Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2018 -18 March
മാണി എല്‍ഡിഎഫില്‍ എത്തിയാല്‍ സിപിഐയുടെ നിലപാട് എന്തായിരിക്കുമെന്ന് വ്യക്തമാക്കി ബിനോയ് വിശ്വം
കൊച്ചി: കേരള കോണ്‍ഗ്രസ് എം ചെയര്മാന് കെ.എം മാണി എല്‍ഡിഎഫില്‍ എത്തില്ലെന്ന് ഉറപ്പാണെന്നും ഇനി എത്തിയാല്‍ സിപിഐ ആ മുന്നണിയില്‍ ഉണ്ടാകില്ലെന്നും വ്യക്തമാക്കി സിപിഐ നേതാവ് ബിനോയ്…
Read More » - 18 March
അതിരുകടന്ന സൗന്ദര്യം കാരണം യുവാവിന് കിട്ടിയത് എട്ടിന്റെ പണി
ബീജിംഗ്: സൗന്ദര്യം ശാപുമായല്ലോ എന്ന് നമ്മളില്‍ പലരും പറയാറുണ്ട്. എന്നാല്‍ ഒറു യുവാവിന് സൗന്ദര്യം എട്ടിന്റെ പണിതന്നെയാണ് കൊടുത്തിരിക്കുന്നത്. ചൈനയിലെ ഷാമെന്‍ വിമാനത്താവളത്തില്‍ ടെക്നീഷ്യനായി ജോലി ചെയ്യുന്ന…
Read More » - 18 March
വീണ്ടും ഓഫർ പെരുമഴയുമായി ജിയോ
വീണ്ടും ഓഫർ പെരുമഴയുമായി ജിയോ. ഇത്തവണ വൈഫൈ ഡിവൈസിലൂടെയാണ് പുതിയ ഓഫറുകളുമായി കമ്പനി രംഗത്തെത്തിയത്. ഇപ്രകാരം 1999 രൂപയ്ക്ക് ജിയോഫൈ വാങ്ങുന്നവർക്ക് എട്ടു മാസത്തേക്ക് 336 ജിബി…
Read More » - 18 March
ക്യാമറ കണ്ട് വാഹനത്തിന്റെ സ്പീഡ് കുറച്ചാലും ഇനി കുടുങ്ങും
നിരീക്ഷണ ക്യാമറകളുടെ സമീപത്ത് എത്തുമ്പോള്‍ അമിത വേഗത കുറയ്ക്കാമെന്ന് കരുതുന്നവർ ഇനി കുടുങ്ങും. ഇത്തരത്തിലുള്ളവരെ പൂട്ടാനായി പുതിയ ക്യാമറ എത്തുകയാണ്. പരീക്ഷണാടിസ്ഥാനത്തിൽ വാളയാര്‍ വടക്കഞ്ചേരി ദേശീയപാതയില്‍ ക്യാമറ…
Read More » - 18 March
പ്രവാസിയെ തടവിലാക്കി പണം തട്ടാന്‍ ശ്രമിച്ചയാള്‍ പിടിയില്‍
ദുബായ്: പ്രവാസിയെ തടവിലാക്കി അയാളുടെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് പണം തട്ടാന്‍ ശ്രമിച്ച മറ്റൊരു പ്രവാസിയെ ദുബായി പോലീസ് അറസ്റ്റ് ചെയ്തു. നൈജീരിയക്കാരനായ യുവാവ് മറ്റൊരു യുവാവിനെ…
Read More » - 18 March
വിമാനം അടിയന്തരമായി നിലനിത്തിറക്കിയതിനു പിന്നില്‍
ശ്രീനഗര്‍: വിമാനം അടിയന്തരമായി നിലത്തിറക്കി. ഇന്‍ഡിഗോ എയര്‍ലൈന്‍സാണ് , എന്‍ജിനില്‍ ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്ന് ശ്രീനഗറില്‍ അടിയന്തരമായി നിലത്തിറക്കിയത്. ഇന്‍ഡിഗോ എ 320 നിയോ മോഡല്‍ വിമാനമാണ് നിലത്തിറക്കിയത്.…
Read More » - 18 March
പ്രധാനമന്ത്രിയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മൻമോഹൻ സിങ്
എ.ഐ.സി.സി സമ്മേളനത്തില്‍ നരേന്ദ്രമോദി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാക്കൾ. തിരഞ്ഞെടുപ്പ് കാലത്ത് നല്കിയ വാഗ്ദാനങ്ങളൊന്നും മോദി പാലിച്ചിട്ടില്ലെന്നും രണ്ടുകോടി തൊഴില്‍ നല്‍കുമെന്ന് പറഞ്ഞിട്ട് രണ്ടുലക്ഷം പോലും…
Read More » - 18 March
എന്തും പറഞ്ഞും കാട്ടിയും നേതാവാകാൻ ശ്രമിക്കുമ്പോഴും രാഹുലിന്റെ രോദനം ഒരേ കാരണത്താൽ ; നിര്‍മല സീതാരാമന്
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തെ പരിഹസിച്ച് കേന്ദ്രമന്ത്രി നിര്‍മല സീതാരാമന് രംഗത്ത്. ബി.ജെ.പി ദേശീയ അധ്യക്ഷനെ രാഹുല്‍ ഗാന്ധി വിശേഷിപ്പിച്ചത് കൊലപാതക കേസിലെ പ്രതിയെന്നാണ്.…
Read More » - 18 March
വാഹന വിപണിയെ പിടിച്ചടക്കി പുത്തന്‍ സ്വിഫ്റ്റ് : റെക്കോര്‍ഡ് ബുക്കിംഗ്
ഏറെക്കാലത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ വിപണിയിലെത്തിയ പുത്തന്‍ മാരുതി സ്വിഫ്റ്റ് ബുക്കിലും വാഹനവിപണിയെ അമ്പരപ്പിച്ചു കൊണ്ടിരിക്കുകയാണ്. വാഹനത്തിനു രണ്ടുമാസം കൊണ്ടു ഒരു ലക്ഷത്തിനടുത്ത് ബുക്കിങ്ങാണ് ലഭിച്ചത്. രാജ്യത്താകെ ലഭിച്ച മൊത്തം…
Read More » - 18 March
ഈ ലക്ഷണങ്ങൾ ഉണ്ടോ എങ്കിൽ സൂക്ഷിക്കുക ; നിങ്ങളുടെ കരൾ അപകടത്തിലാണ്
ശരീരത്തിലെ പ്രധാന അവയവങ്ങളിൽ ഒന്നാണ് കരൾ. വിഷകരമായ വസ്തുക്കള്‍ വലിച്ചെടുത്ത് രക്തം ഉള്‍പ്പടെ ശുചിയാക്കുക, ദഹനം എളുപ്പമാക്കുക, ശരീരത്തിലെ അണുബാധകള്‍ ഭേദമാക്കുക എന്നീ ധര്‍മങ്ങളാണ് കരൾ നിർവഹിക്കുന്നത്.…
Read More » - 18 March
എം എസ് ഓഫീസ് ബോര്‍ഡില്‍ വരച്ച് പഠിപ്പിച്ച അധ്യാപകന് സ്വപ്ന സാഫല്യം
ഘാന: ഒരു കമ്പ്യൂട്ടര്‍ പോലുമില്ലാതെ എങ്ങനെ ഒരു അധ്യാപകന് കുട്ടികളെ കമ്പ്യൂട്ടര്‍ പഠിപ്പിക്കും? ഇത് എങ്ങനെ സാധിക്കുമെന്ന് കാണിച്ച് തന്ന അധ്യാപകനാണ് റിച്ചാര്‍ഡ് അപിയോ അക്കോട്ട. ബ്ലാക്ക്…
Read More » - 18 March
സൗദിയില്‍ പ്രവാസികള്‍ കയ്യടക്കിയ ഈ മേഖല ഇന്ന് മുതല്‍ സ്വദേശികള്‍ക്ക് മാത്രമാകുന്നു
ജിദ്ദ : സൗദിയില്‍ പ്രവാസികള്‍ കയ്യടക്കിയ ഈ മേഖലയും തൊഴിലും ഇന്ന് മുതല്‍ പൂര്‍ണമായും സ്വദേശികള്‍ക്ക് മാത്രമായി. പ്രവാസികള്‍ കൂടുതല്‍ പേരും ജോലി ചെയ്തിരുന്നത് വാഹനങ്ങള്‍ വാടകയ്ക്ക്…
Read More » - 18 March
ദുബായ് വിമാനത്താവളത്തിലെത്തുന്ന സന്ദര്‍ശകര്‍ക്ക് സൗജന്യയാത്ര ഒരുക്കി ആര്.ടി.എ
മാര്‍ച്ച് 20 ന് യുഎഇയില്‍ സന്തോഷ ദിനമായി ആചരിക്കുമ്പോൾ ജനങ്ങൾക്ക് സന്തോഷവാർത്തയുമായി ദുബായ് ആര്.ടി.എ. ഈ ദിവസം ദുബായ് വിമാനത്താവളത്തിലെത്തുന്ന സന്ദര്‍ശകര്‍ക്ക് സൗജന്യയാത്ര ഒരുക്കാനാണ് പദ്ധതി. സന്ദര്‍ശകരായ…
Read More » - 18 March
റഷ്യന്‍ തീര്‍ത്ഥാടകര്‍ക്ക് സൗദി വിസ ലഭിക്കുന്നതിന് ഷാര്‍ജ പൊലീസിന്റെ സഹായം
ഷാര്‍ജ : പത്തോളം വരുന്ന റഷ്യന്‍ തീര്‍ത്ഥാടകര്‍ക്ക് സൗദി വിസ ലഭിയ്ക്കുന്നതിനായി ഷാര്‍ജ പൊലീസ് അടിയന്തിരമായി ഇടപെട്ടു. സൗദിയില്‍ നിന്ന് 40 ദിവസത്തയേക്ക് റോഡ് മാര്‍ഗം എത്തിയ…
Read More » - 18 March
കുപ്പിപ്പാല് കുടിക്കും ഡയപ്പര്‍ ധരിക്കും, 18കാരിക്ക് സംഭവിക്കുന്നത്
ലണ്ടന്‍: ഇന്റര്‍നെറ്റില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത് ഒരു 18കാരിയുടെ ചിത്രങ്ങളാണ്. ടോറി ഹാര്‍റ്റ് എന്നാണ് ഈ 18 കാരിയുടെ പേര്. ഇവരുടെ പെരുമാറ്റവും വസ്ത്രധാരണ രീതികളുമാണ് സോഷ്യല്‍ മീഡിയയില്‍…
Read More » - 18 March
അമ്മയെ കഴുത്തറുത്ത് കൊന്ന ശേഷം തലയുമായി യുവാവ് പോലീസ് സ്റ്റേഷനിൽ
അമ്മയെ കഴുത്തറുത്ത് കൊന്ന ശേഷം തലയുമായി യുവാവ് പോലീസ് സ്റ്റേഷനിൽ എത്തി. തമിഴ്നാട്ടിലെ പുതുക്കോട്ടയിലാണ് സംഭവം. ആനന്ദ് എന്ന മുപ്പതുകാരനാണ് സ്ഥലത്തർക്കത്തിന്റെ പേരിൽ അമ്മ റാണിയെ കൊലപ്പെടുത്തിയത്.…
Read More » - 18 March
ദുബായിൽ ഏറ്റവുമധികം ഭക്ഷണശാലകൾ നടത്തുന്നത് ഇന്ത്യക്കാർ
ദുബായില്‍ ഏറ്റവുമധികം ഭക്ഷണശാലകൾ നടത്തുന്നത് ഇന്ത്യക്കാരും പാകിസ്ഥാനികളുമാണെന്ന് റിപ്പോർട്ട്. ആകെയുള്ള 6,802 ഭക്ഷണശാലകളിലും കഫേകളിലും ഭൂരിപക്ഷവും ഇന്ത്യക്കാരാണ് നടത്തുന്നത്. ദുബായിയുടെ സാമ്പത്തിക കാര്യ വകുപ്പ് നടത്തിയ പഠനത്തിലാണ്…
Read More » - 18 March
ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
ഇടുക്കി: മറയൂരില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുഴയില്‍ കുളിക്കാനിറങ്ങിയ ശരവണനാണ് മരിച്ചത്. ചെന്നൈ സ്വദേശിയാണ് യുവാവ്. മുപ്പത്തിമൂന്ന് വയസായിരുന്നു.
Read More » - 18 March
സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ ചട്ട വിരുദ്ധമായി സര്‍ക്കാര്‍ഭൂമി ഭര്‍ത്താവിന്റെ കുടുംബസുഹൃത്തിന് പതിച്ചു നൽകിയതായി റിപ്പോർട്ട്
തിരുവനന്തപുരം: ചട്ട വിരുദ്ധമായി കോടികളുടെ സര്‍ക്കാര്‍ഭൂമി ഭര്‍ത്താവ് കെ എസ് ശബരീനാഥന് എംഎല്‍എയുടെ കുടുംബസുഹൃത്തിന് സബ് കളക്ടര്‍ ദിവ്യ എസ് അയ്യര്‍ പതിച്ചു നൽകിയതായി റിപ്പോർട്ട്. 2017…
Read More » - 18 March
രണ്ടാം ഭാര്യയെ കൊല്ലാന്‍ ആദ്യ ഭാര്യയുടെ ക്വട്ടേഷന്‍, കത്തിമുനയില്‍ പ്രതി രണ്ടാം ഭാര്യയെ പീഡിപ്പിച്ചു
ചെന്നൈ: രണ്ടാം ഭാര്യയെ കൊലപ്പെടുത്താന്‍ ആദ്യ ഭാര്യ ക്വട്ടേഷന്‍ നല്കി. എന്നാല്‍ പിന്നീട് ഉണ്ടായത് നാടകീയ സംഭവങ്ങളാണ്. ആദ്യ ഭാര്യയുടെ കൈയില്‍ നിന്നു ക്വട്ടേഷന്‍ തുകയായ അരലക്ഷം…
Read More » - 18 March
ഏഷ്യയെ നയിക്കാന്‍ ഇനി ഇന്ത്യക്കേ കഴിയൂ, പക്ഷേ : നോബല്‍ പ്രൈസ് ജേതാവ് പോള്‍ ക്രുഗ്മാന്
ന്യൂഡല്‍ഹി: കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ കൊണ്ട് ഇന്ത്യ കൈവരിച്ച സാമ്പത്തിക സ്ഥിരതയെ കുറിച്ച് നോബല്‍ പ്രൈസ് ജേതാവ് പോള്‍ ക്രൂഗമാന് പറയുന്നതിങ്ങനെ. കഴിഞ്ഞ 150 വര്‍ഷം കൊണ്ട്…
Read More » - 18 March
അവധി എടുക്കാത ജോലി ചെയ്ത ജോലിക്കാരന് വന്‍ തുക പിഴ
പാരീസ്: ഒരാഴ്ച അവധി എടുക്കാതെ ജോലി ചെയ്തതിന് ബേക്കറി ഉടമയും ജോലിക്കാരനുമായ 41 കാരന് രണ്ട് ലക്ഷത്തിലധികം രൂപയുടെ പിഴ വിധിച്ചു. കെഡ്രിക് വൈവര്‍ എന്ന 41 കാരനാണ്…
Read More » - 18 March
ഡിവൈഎഫ്ഐ പ്രവർത്തകർക്ക് വെട്ടേറ്റു
ചെങ്ങന്നൂര്‍: മൂന്ന് ഡിവൈഎഫ്ഐ പ്രവർത്തകർക്ക് വെട്ടേറ്റു . ചെങ്ങന്നൂർ പാണ്ടനാടിൽ ഡിവൈഎഫ്ഐ മുറിയാനക്കാര യുണിറ്റ് ജോയിന്റ് സെക്രട്ടറി രാജേഷ്, സിപിഎം പ്രവർത്തകരായ സുജിത്ത്, വിജേഷ് എന്നിവർക്കാണ് വെട്ടേറ്റത്. ബിജെപി…
Read More » - 18 March
സൗദിയിൽ മലയാളി വിദ്യാര്‍ഥിനി മുങ്ങിമരിച്ചു
ജിദ്ദ: മലയാളി വിദ്യാര്‍ഥിനി മുങ്ങിമരിച്ചു. അല്‍ ശര്‍ഖ് ഫര്‍ണിച്ചര്‍ എന്ന സ്ഥാപനത്തിലെ ഉദ്യോഗസ്ഥനായ കളരാന്തിരി അബ്ദുല്‍ ലത്തീഫിന്റെ മകളും ജിദ്ദ അല്‍ മവാരിദ് ഇന്റര്‍നാഷണല്‍ സ്കൂള്‍ പത്താം…
Read More » - 18 March
കേരള കോണ്‍ഗ്രസില്‍ കടുത്ത ഭിന്നത; ചെങ്ങന്നൂരില്‍ മനസാക്ഷി വോട്ടിന് സാധ്യത
കോട്ടയം: കേരള കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മറ്റിയില്‍ മുന്നണി പ്രവേശനത്തെ ചൊല്ലി കടുത്ത ഭിന്നത. ഒരു വിഭാഗം എല്‍ഡിഎഫിലേക്ക് പോകണമെന്നും മറ്റൊരു വിഭാഗം യുഡിഎഫിലേക്ക് മടങ്ങി പോകണമെന്നും ആവശ്യപ്പെട്ടു.…
Read More »