Latest NewsKeralaNews

ക്യാമറ കണ്ട് വാഹനത്തിന്റെ സ്‌പീഡ്‌ കുറച്ചാലും ഇനി കുടുങ്ങും

നിരീക്ഷണ ക്യാമറകളുടെ സമീപത്ത് എത്തുമ്പോള്‍ അമിത വേഗത കുറയ്ക്കാമെന്ന് കരുതുന്നവർ ഇനി കുടുങ്ങും. ഇത്തരത്തിലുള്ളവരെ പൂട്ടാനായി പുതിയ ക്യാമറ എത്തുകയാണ്. പരീക്ഷണാടിസ്ഥാനത്തിൽ വാളയാര്‍ വടക്കഞ്ചേരി ദേശീയപാതയില്‍ ക്യാമറ സ്ഥാപിക്കാനാണ് തീരുമാനം.

Read Also: പ്രവാസിയെ തടവിലാക്കി പണം തട്ടാന്‍ ശ്രമിച്ചയാള്‍ പിടിയില്‍

വാളയാര്‍ മുതല്‍ വടക്കഞ്ചേരി വരെ 54 കിലോമീറ്റര്‍ ദൂരെ ഇനി പുതിയ ക്യാമറയുണ്ടാകും. പെട്ടെന്ന് വാഹനത്തിന്റെ വേഗത കുറച്ചാലും ഈ ക്യാമറയില്‍ പിടിവീഴും. രണ്ടു ക്യാമറ പോയിന്റുകള്‍ക്കിടയിലെ ദൂരം വാഹനം പിന്നിടുന്ന സമയത്തിന്റെ അടിസ്ഥാനത്തില്‍ വേഗത അളന്നാണ് പിഴ നിശ്ചയിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button