Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2018 -20 March
കോണ്‍ഗ്രസ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജിവെച്ചു
പനാജി ; ശാന്താറാം നായിക് ഗോവയിലെ കോണ്‍ഗ്രസ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പദവി രാജി വെച്ചു. എ.ഐ.സി.സി പ്ലീനറി സമ്മേളനത്തില്‍ രാഹുലിന്റെ പ്രസംഗത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്…
Read More » - 20 March
രണ്ടു ലക്ഷം പൗണ്ടിന്റെ ഫെരാരി സ്പൈഡര്‍ കാര്‍ പൊലീസുകാര്‍ പിടിച്ചെടുത്ത് തവിട് പൊടിയാക്കി; സംഭവം ഇങ്ങനെ
ലണ്ടന്‍: ഇന്‍ഷുറന്‍സില്ലാതെ വഴിയിലിറക്കിയ ബ്രിട്ടനിലെ ബെര്‍മിങ്ഹാമില്‍ ഏഷ്യക്കാരനായ സഹിദ് ഖാന്റെ രണ്ടുലക്ഷം പൗണ്ടിന്റെ ഫെരാരി 458 സ്പൈഡര്‍ കാർ പൊലീസുകാര്‍ പിടിച്ചെടുത്ത് തവിട് പൊടിയാക്കി. ഇതിന്റെ വീഡിയോയും…
Read More » - 20 March
ബോണക്കാട് വനമേഖലയില്‍ ആരാധന നടത്തരുത് ; ഹൈക്കോടതി
കൊച്ചി : ബോണക്കാട് വനമേഖലയില്‍ പ്രവേശിച്ച് ആരാധന നടത്താനുള്ള നീക്കത്തിന് ഹൈക്കോടതിയുടെ സ്റ്റേ. വനമേഖലയില്‍ പ്രവേശിച്ച് ആരാധന നടത്തുന്നത് തടയണം എന്ന ഉപഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെടല്‍. നെയ്യാറ്റിന്…
Read More » - 20 March
പരീക്ഷണ പറക്കലിനിടെ ഇന്ത്യൻ വ്യോമസേന വിമാനം തകര്‍ന്നു വീണു
ഭുവനേശ്വര്‍: പരീക്ഷണ പറക്കലിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ പരിശീലന ജെറ്റ് വിമാനം തകർന്നു വീണു. ഒഡീഷ-ജാര്‍ഖണ്ഡ് അതിര്‍ത്തിയിലാണ് അപകടമുണ്ടായത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞായിരുന്നു അപകടമെന്ന് എഎന്‍ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്…
Read More » - 20 March
സ്റ്റീല്‍ കമ്പി നെറ്റിയില്‍ തുളച്ചു കയറിയ 29 കാരൻ രക്ഷപ്പെട്ടത് അത്ഭുതകരമായി
സ്റ്റീല്‍ കമ്പി നെറ്റിയില്‍ തുളച്ചു കയറിയ 29 കാരനായ ഉല്ലാസ് രക്ഷപ്പെട്ടത് അത്ഭുതകരമായി. നാല് മണിക്കൂര്‍ നീണ്ട് നിന്ന് ശസ്ത്രക്രിയയിലൂടെയാണ് ഉല്ലാസ് രക്ഷപ്പെട്ടത്. എയര്‍പോര്‍ട്ടിലേക്ക് ഉല്ലാസും സുഹൃത്തും…
Read More » - 20 March
ഒരു ചോക്ലേറ്റിന്റെ വില ആറ് ലക്ഷം, കാരണം ഇതാണ്
പോര്‍ച്ചുഗല്‍: നാം വാങ്ങിക്കുന്ന ഒരു ചോക്ലേറ്റിന് എത്ര രൂപ വില വരും. ആറ് ലക്ഷം രൂപയുടെ ഒരു ചോക്ലേറ്റിനെ കുറിച്ച് ചിന്തിക്കാന്‍ സാധിക്കുമോ? എന്നാല്‍ ഒറു ചോക്ലേറ്റിന്…
Read More » - 20 March
രാമരാജ്യരഥ യാത്രയ്ക്കിടെ സംഘര്‍ഷം : തമിഴ്നാട്ടില്‍ നിരോധനാജ്ഞ
തിരുനെല്‍വേലി : വിശ്വഹിന്ദു പരിഷത്തിന്റെ രാമരാജ്യ രഥയാത്രയ്ക്കെതിരെ തമിഴ്നാട്ടില്‍ വന്‍ പ്രതിഷേധവും സംഘര്‍ഷവും. രഥം ചൊവ്വാഴ്ച തിരുനെല്‍വേലിയില്‍ പ്രവേശിച്ചപ്പോള്‍ത്തന്നെ വിവിധ പാര്‍ട്ടികള്‍ പ്രതിഷേധവുമായി എത്തി. രഥം സംസ്ഥാനത്തേക്കു…
Read More » - 20 March
ഇത്തരം വാഹനങ്ങൾക്ക് ഇന്ത്യയിൽ നിരോധനം വരുന്നു
ന്യൂ ഡൽഹി ; ബസ്, ട്രക്ക്, ലോറി, ടാക്സി തുടങ്ങിയ വാഹനങ്ങള്‍ക്ക് 20 വര്‍ഷം മാത്രം നിരത്തിലിറങ്ങാന്‍ അനുമതി നൽകുന്ന നിയമ നിർമാണത്തിന് ഒരുങ്ങി കേന്ദ്രസർക്കാർ. മലിനീകരണവും അപകടങ്ങളും…
Read More » - 20 March
സ്ത്രീകൾക്ക് സൗകര്യപ്രദമായ രീതിയിൽ കൂടുതൽ പരിഷ്കരണങ്ങളുമായി സൗദി
റിയാദ്: സ്ത്രീകളുടെ വസ്ത്രധാരണം സംബന്ധിച്ച് തന്റെ രാജ്യം പുലര്‍ത്തിപ്പോന്ന യാഥാസ്ഥിതിക രീതികള്‍ മാറ്റണമെന്ന അഭിപ്രായവുമായി സൗദി കീരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്. അമേരിക്കന്‍ ചാനലിന് നല്കിയ…
Read More » - 20 March
എസ്.സി/എസ്ടി നിയമം ദുരുപയോഗം ചെയ്യുന്നത് തടയാനൊരുങ്ങി സുപ്രീം കോടതി
ന്യുഡല്‍ഹി: എസ്.സി/എസ്ടി നിയമം ദുരുപയോഗം ചെയ്യുന്നത് തടയാനൊരുങ്ങി സുപ്രീം കോടതി. സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ എസ്.സി/എസ്.ടി വകുപ്പ് പ്രകാരം ലഭിക്കുന്ന പരാതികളില്‍ ഉടന്‍ അറസ്റ്റ് പാടില്ലെന്ന് കോടതി വ്യക്തമാക്കി.…
Read More » - 20 March
ഐ എസ് ഭീകരരുടെ തടവറയില്‍ നിന്ന് രക്ഷപ്പെട്ട ഏക ഇന്ത്യന്‍ തൊഴിലാളിയുടെ വെളിപ്പെടുത്തൽ രക്തം ഉറയുന്നത്
ന്യൂഡല്‍ഹി: ഇറാഖിലെ മൊസൂളില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരുടെ തടവറയില്‍ നിന്ന് രക്ഷപ്പെട്ട ഏക ഇന്ത്യന്‍ തൊഴിലാളിയായിരുന്നു ഹര്‍ജിത് മസിഹ്. സര്‍ക്കാരിനോടും തന്നെ കാണാന്‍ എത്തിയവരോടും ഹര്‍ജിത് പറഞ്ഞത്…
Read More » - 20 March
ലോകത്തെ അതിശയിപ്പിച്ച് എട്ട് വരി പാത ദുബായില്‍ : ഗതാഗതത്തിന് നാളെ തുറക്കും
ദുബായ് : ലോകത്തെ അതിശയിപ്പിച്ച് ദുബായില്‍ എട്ട് വരി പാത. 25 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലുള്ള പുതിയ ഹൈവേ ബുധനാഴ്ച ഗതാഗതത്തിന് തുറന്നുകൊടുക്കുമെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട്…
Read More » - 20 March
അടിയന്തരാവസ്ഥ ഉടൻ പിൻവലിക്കും
മാലെ: അടിയന്തരാവസ്ഥ ഉടൻ പിൻവലിക്കും. പ്രസിഡന്റ് അബ്ദുള്ള യമീന് മാലിദ്വീപില്‍ 45 ദിവസമായി നിലനില്‍ക്കുന്ന അടിയന്തരാവസ്ഥ വ്യാഴാഴ്ച പിന്‍വലിക്കുമെന്ന് അറിയിച്ചു. എന്നാല്‍ അഴിമതി കേസില്‍ കുറ്റം ചുമത്തുമെന്നും…
Read More » - 20 March
ബാങ്കുകളുടെ സോഫ്റ്റ്വെയര് ഏകീകരണത്തിനുള്ള ചുമതല ഇഫ്താസിനെ ഏല്‍പ്പിച്ചതിനെതിരെ കെ. സുരേന്ദ്രൻ
കൊച്ചി: സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളുടെ സോഫ്റ്റ്വെയര് ഏകീകരണത്തിനുള്ള ചുമതല ഇഫ്താസ് എന്ന കമ്പനിയെ ഏല്‍പ്പിച്ചതിനെതിരെ വിമർശനവുമായി കെ. സുരേന്ദ്രൻ. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ഇഫ്താസിന് പിന്നില്‍…
Read More » - 20 March
ഡിജിപി ജേക്കബ് തോമസിനെതിരെ കോടതിയലക്ഷ്യ നടപടി
കൊച്ചി: ഡിജിപി ജേക്കബ് തോമസിനെതിരേ കോടതിയലക്ഷ്യ നടപടികളുമായി ഹൈക്കോടതി. ക്രിമിനല്‍ കോടതിയലക്ഷ്യ നടപടികളുടെ ഭാഗമായി ഡിജിപി ജേക്കബ് തോമസിനോട് നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ചീഫ് ജസ്റ്റീസ്…
Read More » - 20 March
ഡ്രൈവറില്ലാകാര്‍ ഇടിച്ച് മരണം; പരീക്ഷണ ഓട്ടം യൂബർ നിർത്തിവച്ചു
അമേരിക്ക: യൂബർ ഡ്രൈവറില്ലാ കാറുകളുടെ പരീക്ഷണഓട്ടം നിര്‍ത്തിവച്ചു. യുഎസിൽ ഡ്രൈവറില്ലാകാര്‍ ഇടിച്ച് കാൽനടയാത്രക്കാരി മരിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷണഓട്ടം നിർത്തിവെച്ചത്. പരീക്ഷണ ഓട്ടത്തിനിടയില്‍ തെരുവ് മുറിച്ച് കടക്കുകയായിരുന്ന സ്ത്രീയെ…
Read More » - 20 March
നിധികിട്ടുന്നതിന് നരബലി: പൂജാരി അടക്കം നാല് പേര് പിടിയില്‍
നിധി കിട്ടുന്നതിനായി നരബലി നടത്തിയതായി റിപ്പോർട്ട്. കര്‍ണാടകയിലെ ഷിമോഗയിൽ ആണ് നരബലി നടന്നതായി റിപ്പോർട്ടുള്ളത്. ഷിമോഗയില്‍ ശിക്കാരിപുലയ്ക്കടുത്ത അഞ്ചാനപുരയില് നിധി കണ്ടെത്തുവാന്‍ വേണ്ടി നരബലി നടന്നതായാണ് വിവരങ്ങൾ.…
Read More » - 20 March
കാറിൽ എത്തിയ നാലംഗ സംഘം യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു
കൊല്ലം: ഇരവിപുരം കാക്കത്തോപ്പില്‍ കാറില്‍ എത്തിയ നാലംഗ സംഘം യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. കഴിഞ്ഞ രാത്രി ഉത്സവപരിപാടികള്‍ കണ്ടശേഷം കൂട്ടുകാരൊടൊപ്പം വരുന്നതിനിടെ ഇരവിപുരം സ്വദേശിയായ ലിബിനെ(24) വെട്ടിയത്. കഴിഞ്ഞ…
Read More » - 20 March
വയല്‍ക്കിളികളെ കഴുകന്മാരാക്കിയ മന്ത്രിയോട് അവര്‍ക്ക് പറയാനുള്ളത്
കണ്ണൂര്‍: പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന് മറുപടിയുമായി വയല്‍ക്കിളികള്‍. നിയമസഭയില്‍ കീഴാറ്റൂര്‍ സമരത്തെ അധിക്ഷേപിച്ച് സംസാരിച്ചതിനെ തുടര്‍ന്നാണ് വയല്‍ക്കിളികള്‍ രംഗത്തെത്തിയിരിക്കുന്നത്. മന്ത്രിയുടെ പ്രസ്താവനയില്‍ അത്ഭുതമില്ലെന്നും കേരളത്തിലെ…
Read More » - 20 March
കോടികള്‍ മുടക്കി ഗ്രൗണ്ട് പുതുക്കി കൊച്ചിയിലേയ്ക്ക് ‘ക്രിക്കറ്റ്’ കൊണ്ട് പോകാന്‍ നില്ക്കുന്നവരുടെ ലക്ഷ്യം!
വീണ്ടുമൊരു രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിന് കേരളം ഒരുങ്ങുകയാണ്. കേരള പിറവി ദിനത്തിലാണ് മത്സരം നടക്കുക. മത്സരത്തിന് മാസങ്ങള്‍ ഇനിയും ബാക്കിയാണെങ്കിലും വേദി സംബന്ധിച്ച് തര്‍ക്കം ശക്തമാകുകയാണ്. തിരുവനന്തപുരത്തെന്ന്…
Read More » - 20 March
കോൺഗ്രസിന്റെ സോഷ്യൽ മീഡിയ പുലി രമ്യയുടെ ‘അമ്മ വിലപേശലുമായി രംഗത്ത്
ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് ലഭിച്ചില്ലെങ്കില്‍ സ്വതന്ത്രയായി മത്സരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രമ്യ ദിവ്യസ്പന്ദനയുടെ മാതാവ്. പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ചുമതല മാത്രമുള്ള രമ്യക്ക് അനുയോജ്യമായ…
Read More » - 20 March
കൊച്ചി കൊണ്ടുപോയത് തിരിച്ച് തിരുവനന്തപുരത്തിന്റെ കൈകളിലേക്ക് ?
തിരുവനന്തപുരം : ഇന്ത്യ വെസ്റ്റിന്റീസ് ഏകദിനം തിരുവനന്തപുരത്ത് നടത്തിയേക്കും. കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബ് വേദിയായി സര്‍ക്കാര്‍ നിര്‍ദ്ദേശിക്കും. തര്‍ക്കങ്ങളില്ലാതെ മത്സരം നടത്താനാണ് ശ്രമമെന്ന് കായിക മന്ത്രി എസി…
Read More » - 20 March
നിരന്തര പീഡനം സഹിക്കാനാവാതെ തന്റെ മുറിയിൽ ആരും കയറാതിരിക്കാൻ വാതില്‍ കളിപ്പാട്ടം കൊണ്ട് തടഞ്ഞ് മൂന്നു വയസ്സുകാരി
തുടര്‍ച്ചയായി ബലാത്സംഗം ചെയ്തിരുന്ന 42 കാരനെ മുറിയില്‍ കേറ്റാതിരിക്കാന്‍ വാതിലില്‍ മൂന്ന് വയസ്സുകാരി കളിപ്പാട്ടം തട വെച്ചു. നിരന്തര പീഡനത്തിലുള്ള ഭയത്താൽ മുറിയിലേക്ക് ആരും കയറാതിരിക്കാന്‍ വാതിലില്‍…
Read More » - 20 March
തലച്ചോറിന്റെ ഭാഗത്ത് വായു നിറഞ്ഞ അറ: ഡോക്ടർമാരെ ഞെട്ടിച്ച സംഭവം ഇങ്ങനെ
തുടര്‍ച്ചയായുള്ള വീഴ്ചയും ബുദ്ധിമുട്ടുകളും ഉണ്ടാകുന്നു എന്ന പരാതിയുമായി ആശുപത്രിയില്‍ എത്തിയ 86 കാരനെ പരിശോധിച്ച ഡോക്ടർമാർ ഞെട്ടി. രോഗിയുടെ തലച്ചോറിന്റെ ഇടതുവശത്തെ ഒരു ഭാഗത്ത് വെറും വായു…
Read More » - 20 March
വധഭീഷണിയെ തുടര്‍ന്ന് പി.ജയരാജന്റെ സുരക്ഷ വീണ്ടും ശക്തമാക്കി പോലീസ്
കണ്ണൂര്‍: സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനെ വധിക്കുമെന്ന് ഭീഷണിയെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കി പോലീസ്. ജയരാജന് ഇപ്പോള്‍ അനുവദിച്ചിട്ടുള്ള ഗണ്മാന്മാരുടെ എണ്ണത്തില്‍ വര്‍ധന വരുത്തിയിട്ടില്ലെങ്കിലും ജയരാജന്…
Read More »