Latest News
Latest News, Kerala News, Malayalam News, National News, International News
- Mar- 2018 -20 March
ഐ.എസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരും കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി : ഇറാഖില്‍ ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരാണ് കൊല്ലപ്പെട്ടത്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ പ്രസ്താവന രാജ്യസഭയില്‍. 2014 ല്‍ മൊസൂളില്‍ നിന്നാണ്…
Read More » - 20 March
സ്മാർട് ഫോൺ പൊട്ടിത്തെറിച്ചു, പെൺകുട്ടിയ്ക്ക് ദാരുണാന്ത്യം
ഒഡീഷ: സുഹൃത്തുമായി സംസാരിക്കുന്നതിനിടെ സ്മാർട് ഫോൺ പൊട്ടിത്തെറിച്ച് പെൺകുട്ടിയ്ക്ക് ദാരുണാന്ത്യം.ഒഡീഷയിലെ ഖേരകാനി ഗ്രാമത്തിലാണ് സംഭവം.ഫോൺ ചാർജിനിട്ട ശേഷമായിരുന്നു പെൺകുട്ടി ഫോണിൽ സംസാരിച്ചുകൊണ്ടിരുന്നത്. ഇതിനിടെയാണ് ഫോൺ പൊട്ടിത്തെറിച്ചത്. also…
Read More » - 20 March
മാധ്യമ പ്രവര്‍ത്തകയുടെ കൊലപാതകം : പ്രതി കുറ്റം സമ്മതിച്ചു
ഗൗരി ലങ്കേഷ് വധക്കേസ് പ്രതി നവീന്‍ കുിമാർ കുറ്റം സമ്മതിച്ചതായി അന്വേഷണ സംഘം. പ്രവീണ്‍ എന്ന കൂട്ടാളിക്കൊപ്പം ബംഗളൂരു വിജയനഗരയിലെ ആദി ചുഞ്ചനഗിരി ആശ്രമ സമുച്ചയത്തില്‍നിന്നാണ് കൊലപാതകമെന്ന്…
Read More » - 20 March
ഫെയ്സ്ബുക്ക് ഓഹരികളില്‍ വന്‍ ഇടിവ്; കാരണം ഡൊണാള്‍ഡ് ട്രംപോ?
വാഷിങ്ടന്‍: ഫെയ്സ്ബുക്ക് ഓഹരികളില്‍ വന്‍ ഇടിവ്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വേണ്ടി തെരഞ്ഞെടുപ്പുകാലത്ത് ഫെയ്സ്ബുക്കിനെ ഉപയോഗിച്ചതായി കണ്ടെത്തിയതോടെയാണ് വാള്‍സ്ട്രീറ്റില്‍ ഫെയ്സ്ബുക്കിന്റെ ഓഹരികള്‍ 7.7 ശതമാനമായി ഇടിഞ്ഞത്.…
Read More » - 20 March
തമിഴ് വിപ്ലവ നേതാവ് പെരിയാര്‍ ഇ.വി.രാമസ്വാമിയുടെ പ്രതിമ തലയറുത്ത നിലയിൽ
ചെന്നൈ: തമിഴ് വിപ്ലവ നേതാവ് പെരിയാര്‍ ഇ.വി.രാമസ്വാമിയുടെ പ്രതിമ തകര്‍ത്ത നിലയില്‍. തമിഴ്നാട്ടിലെ പുതുക്കോട്ടൈയില്‍ സ്ഥാപിച്ച പെരിയാര്‍ പ്രതിമയാണ് തലയറുത്ത നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് കേസ്…
Read More » - 20 March
സംസ്ഥാനത്ത് ഇന്ധന വിലയില്‍ വര്‍ധനവ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ധന വിലയില്‍ വര്‍ധനവ്. പെട്രോളിന് ഒരു പൈസ വര്‍ധിച്ച് 76.09 രൂപയായി. ഡീസലിന് എട്ട് പൈസ വര്‍ധിച്ച് 68.18 രൂപയിലാണ് വ്യാപാരം നടക്കുന്നത്.…
Read More » - 20 March
പ്രണയം നിരസിച്ചു; 17കാരന് നേർക്ക് 16-കാരിയുടെ ആസിഡ് ആക്രമണം
ബംഗ്ലാദേശ്: പ്രണയം നിരസിക്കുന്നതിന് പെൺകുട്ടികൾ ആസിഡ് ആക്രമണത്തിന് ഇരകളാകുന്നത് ഇപ്പോൾ പതിവ് കാഴ്ചയാണ്. എന്നാൽ ഇപ്പോൾ പ്രണയം നിരസിച്ചതിന് ആസിഡ് ആക്രമണത്തിന് ഇയായിരിക്കുന്നത് ബംഗ്ലാദേശുകാരനായ ഒരു 17കാരനാണ്.…
Read More » - 20 March
കോടികളുടെ സ്വത്ത് ഉപേക്ഷിച്ച് സന്യാസം സ്വീകരിച്ച ഒരു യുവാവ്; ഇത് വേറിട്ടൊരു കഥ
മുംബൈ : മോക്ഷേശ് എന്ന ഇരുപത്തിനാലുകാരന് ഒരുപക്ഷേ എല്ലാവര്ക്കും സുപരിചിതനായിരിക്കും. കാരണം മോക്ഷേശ് സന്യാസ ജീവിതം സിവീകരിച്ചത് വെറും ഇരുപത്തിനാല് വയസിലാണ്. എന്നാല്‍ ഞെട്ടലുളവാക്കുന്ന മറ്റൊരു കാര്യമെന്തെന്നാല്‍ 100…
Read More » - 20 March
ഉമ്മന്‍ചാണ്ടി ഹെലികോപ്ടര്‍ യാത്രക്കായി ചെലവിട്ടത് കോടികള്‍; ഞെട്ടിക്കുന്ന കണക്കുകള്‍ ഇങ്ങനെ
തിരുവന്തപുരം: ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ ഹെലികോപ്ടര്‍ യാത്രക്കായി ചെലവിട്ടത് കോടികള്‍. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി മാത്രം ഹെലികോപ്ടര്‍ യാത്രക്കായി ചെലവഴിച്ചത് 1 കോടി 21 ലക്ഷം രൂപയും…
Read More » - 20 March
“കിളികളല്ല, കഴുകന്മാര്” : വയല്‍ക്കിളി സമരത്തില്‍ പ്രതികരണവുമായി ജി സുധാകരന്
തിരുവനന്തപുരം: വയല്‍ക്കിളി സമരത്തെ തള്ളിപ്പറഞ്ഞു ജി സുധാകരന്. ജീവിതത്തില്‍ ഒരിക്കല്‍ പോലും വയലില്‍ പോകാത്തവര്‍ സമരത്തിലുണ്ടെന്ന് മന്ത്രി പറഞ്ഞു. വികസന വിരുദ്ധന്മാര് മാരീചവേഷം പൂണ്ടുവരികയാണെന്നും മന്ത്രി വ്യക്തമാക്കി.കീഴാറ്റൂരിൽ…
Read More » - 20 March
ലിംഗായത്ത് സ്വതന്ത്ര മത പദവി- കര്‍ണാടക സര്‍ക്കാര്‍ തീരുമാനത്തിനെതിരേ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം
ബംഗളുരു: ലിംഗായത്ത് സ്വതന്ത്ര മതമായി അംഗീകരിക്കുള്ള കര്‍ണാടക സര്‍ക്കാര്‍ തീരുമാനത്തിനെതിരേ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. ന്യൂനപക്ഷ പദവി ലഭിക്കാത്ത വീരശൈവ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കല്‍ബുര്‍ഗിയില്‍ ആരംഭിച്ച പ്രതിഷേധം…
Read More » - 20 March
തുണിക്കടയിൽ എത്തിയ യുവതിയ്ക്ക് നേരെ ജീവനക്കാരന്റെ ആക്രമണം; സംഭവം ഇങ്ങനെ
ദുബായ്: തുണിക്കടയിൽ എത്തിയ യുവതിയെ ജീവനക്കാരൻ കടന്നു പിടിച്ചു. ദുബായിലെ നൈഫിലാണ് സംഭവം. കടയിൽ എത്തിയ 33കാരിയായ യുവതിയെ 22കാരനായ അഫ്ഗാൻ യുവാവ് കടന്ന് പിടിക്കുകയായിരുന്നു. തുടർന്ന്…
Read More » - 20 March
വധഭീഷണിയെ തുടര്‍ന്ന് പി. ജയരാജന് സുരക്ഷ കൂട്ടി പൊലീസ്: സുരക്ഷാ നടപടികള്‍ ഇങ്ങനെ
കണ്ണൂര്‍: സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനെ വധിക്കുമെന്ന് ഭീഷണിയെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കി പോലീസ്. ജയരാജന് ഇപ്പോള്‍ അനുവദിച്ചിട്ടുള്ള ഗണ്മാന്മാരുടെ എണ്ണത്തില്‍ വര്‍ധന വരുത്തിയിട്ടില്ലെങ്കിലും ജയരാജന്…
Read More » - 20 March
തുടര്‍ച്ചയായ രണ്ടാംദിവസവും കനത്ത വേനല്‍മഴ
രാജപുരം : തുടര്‍ച്ചയായ രണ്ടാംദിവസവും മലയോരത്ത് കനത്ത വേനല്‍മഴ. ശക്തമായ കാറ്റിലും മഴയിലും നാല് വീടുകള്‍ തകര്‍ന്നു. കോളിച്ചാല്‍ എരിഞ്ഞിലംകോട്ടെ തങ്കച്ചന്, പതിനെട്ടാംമൈലിലെ ഉണ്ണിക്കുന്നേല്‍ ബിനു, കള്ളാര്‍…
Read More » - 20 March
മഹാരാഷ്ട്രയിൽ പ്രതിപക്ഷ ഐക്യം
മുംബൈ: മഹാരാഷ്ട്രയിൽ പ്രതിപക്ഷ ഐക്യം. വിശാലസഖ്യത്തിനായി കോൺഗ്രസും എൻസിപിയും. ഇതോടെ ലോക്സഭാ ഉപതെരഞ്ഞെടുപ്പ് നിർണ്ണായകമാകും. ദണ്ഡരാഗോണ്ടിയിൽ സഖ്യ സ്ഥാനാർത്ഥിക്ക് ശ്രമം.പാൽഘർ മണ്ഡലത്തിലും സഖ്യസ്ഥാനാർത്ഥിക്ക് സാധ്യത. ബിജെപിയെ തോൽപ്പിക്കുകയായണ്…
Read More » - 20 March
2ജി കേസ് : പ്രതികളെ വെറുതെ വിട്ടതിനെതിരെ എൻഫോഴ്സ്മെന്റ് ഹർജി നൽകി
ന്യൂഡല്‍ഹി: 2ജി സ്പെക്ട്രം അഴിമതിക്കേസിൽ മുൻ കേന്ദ്രമന്ത്രിയായ എ രാജ , കനിമൊഴി എം.പി തുടങ്ങിയവരെ വെറുതെ വിട്ടതിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി.കഴിഞ്ഞ…
Read More » - 20 March
എമര്‍ജന്‍സി നമ്പരില്‍ പോലീസിനെ വിളിച്ച് ഉച്ചഭക്ഷണത്തിന് ക്ഷണിച്ച കുട്ടിക്ക് പിന്നീട് സംഭവിച്ചതിങ്ങനെ
അബുദാബി: വളരെ രസകരമായ ഒരു സംഭവമാണ് അബുദാബി പോലീസിന് കഴിഞ്ഞ ദിവസമുണ്ടായത്. അബുദാബി പോലീസിന്റെ എമര്‍ജന്‍സി നമ്പരായ 999ലേക്ക് ഒരു കുട്ടി വിളിക്കുകയും പോലീസിനെ തന്റെ വീട്ടിലേക്ക്…
Read More » - 20 March
മാള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന വന്‍ പെണ്‍വാണിഭ സംഘം അറസ്റ്റില്‍
ഗുരുഗ്രാം•ഗുരുഗ്രാമിലെ ഒരു മാളില്‍ പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘത്തിലെ 9 പേരെ തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. ഗുരുഗ്രാം സെക്ടര്‍ 50 ലെ ഒമെകസ് മാളില്‍ സ്പാ സെന്ററിന്റെ…
Read More » - 20 March
നരേന്ദ്രമോദി തന്നെ അടുത്ത പ്രധാനമന്ത്രിയെന്ന് രാം വിലാസ് പസ്വാൻ – പ്രതിപക്ഷം ദിവാസ്വപ്നം കാണേണ്ടെന്നും കേന്ദ്രമന്ത്രി
ന്യൂഡൽഹി : നരേന്ദ്രമോദി തന്നെ അടുത്ത പ്രധാനമന്ത്രിയെന്ന് കേന്ദ്രമന്ത്രി രാം വിലാസ് പസ്വാൻ . ദിവാസ്വപ്നം കാണുന്നത് പ്രതിപക്ഷ പാർട്ടികൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. എൻ.ഡി.എ സർക്കാർ…
Read More » - 20 March
ബലാത്സംഗ ശ്രമത്തിനിടെ വീട്ടമ്മയുടെ കൊലപാതകം: നടന്നത് സമാനതകളില്ലാത്ത ക്രൂരത; പ്രതിയുടെ ഞെട്ടിക്കുന്ന മൊഴി
പറവൂര്‍: ബുദ്ധിമാന്ദ്യമുള്ള മകനോടൊപ്പം താമസിച്ചിരുന്ന വീട്ടമ്മകൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ പ്രതിയായ ഇതരസംസ്ഥാന തൊഴിലാളി 61 കാരിയായ വീട്ടമ്മയോട് ചെയ്തത് കൊടും ക്രൂരത. പുത്തന്‍വേലിക്കര പരേതനായ പാലാട്ടി…
Read More » - 20 March
പോലീസ് യൂണിഫോമിന് ഇനി പുതിയ രൂപവും ഭാവവും; കാക്കിയിലെ മാറ്റങ്ങള്‍ ഇങ്ങനെ
തൊടുപുഴ: പോലീസ് യൂണിഫോമിന് ഇനി പുതിയ രൂപവും ഭാവവും. പോലീസുകാരനെ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാന്‍ കഴിയുന്നതിനു വേണ്ടിയാണ് ഇത്തരത്തില്‍ യൂണിഫോമില്‍ മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. മൃദു ഭാവേ ദൃഢ…
Read More » - 20 March
പ്രതിയുടെ ഭാര്യയോട് അപമര്യാദ: അഭിഭാഷകനെതിരെ കേസ്
പാലക്കാട്: നിയമസഹായം തേടിയെത്തിയ പ്രതിയുടെ ഭാര്യയോട് അഭിഭാഷകന്റെ മോശം പെരുമാറ്റം. റിമാന്‍ഡ് പ്രതിയുടെ ഭാര്യയോടാണ് അഭിഭാഷകൻ അപമര്യാദയായി പെരുമാറിയത്. യുവതിയുടെ ഭർത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അഭിഭാഷകനെതിരെ…
Read More » - 20 March
രാജ്യത്ത് സ്ത്രീപുരുഷ വിവേചനം ഉണ്ടാകില്ല, സ്ത്രീകൾക്ക് ഇഷ്ടമുള്ള വസ്ത്രം തെരഞ്ഞെടുക്കാം -സൗദി കിരീടാവകാശിയുടെ തീരുമാനം മാതൃകയാക്കേണ്ടത്
സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് ആദ്യമായി അമേരിക്കന്‍ ചാനലിനു നല്കിയ അഭിമുഖം വലിയ ചർച്ച ആകുകയാണ്. സ്ത്രീ പുരുഷ വിവേചനം രാജ്യത്തുണ്ടാവില്ലെന്നും മാന്യമായ വസ്ത്രം ഏതെന്നു…
Read More » - 20 March
കാറും ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
പത്തനംതിട്ട: കാറും ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. പന്തളം കുരമ്പാലയിലാണ് കാറും ചരക്ക് ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചത്. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം പാലോട് ഒഴുക്കു…
Read More » - 20 March
കെജ്രിവാളിന്റെ തുടര്‍ച്ചയായ മാപ്പപേക്ഷയ്ക്കു പിന്നിലെ കാരണം ഇതോ? സൂചനകള്‍ ഇങ്ങനെ
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് തുടര്‍ച്ചയായി മാരപ്പു പറയുന്നതിനു കാരണം സാമ്പത്തിക പ്രശ്നമെന്ന് റിപ്പോര്‍ട്ടുകള്‍. കേസുമായി മുന്നോട്ടുപോകാനാവശ്യമായ പണം കണ്ടെത്തുന്നതിലെ ബുദ്ധിമുട്ടാണ് കെജ്രിവാളിന്റെ മാപ്പപേക്കയ്ക്ക് കാരണമെന്നാണ്…
Read More »