Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -1 April
ഇന്ദ്രന്‍സിനെ പരിഹസിച്ചതിന് മാപ്പ് പറഞ്ഞ് സനല്‍കുമാര്‍ ശശിധരന്
നാവുപിഴയാണ്.. അദ്ദേഹത്തെപ്പോലെ ഒരു നല്ല മനുഷ്യന് ഇന്‍ഡസ്ട്രിയില്‍ തന്നെ അപൂര്‍വമാണ്.. നിരുപാധികം ക്ഷമ ചോദിക്കുന്നു.'
Read More » - 1 April
മമ്മൂട്ടി എത്തിയിട്ടും രക്ഷയായില്ല! യുവതാരനിര അണിനിരന്ന ചിത്രത്തിന്റെ പരാജയത്തെക്കുറിച്ച് സംവിധായകന്
യുവതാരനിര അണിനിരന്ന തന്റെ ‘ബെസ്റ്റ് ഓഫ് ലക്ക്’ എന്‍ ചിത്രത്തിന്റെ പരാജയത്തെക്കുറിച്ച് സംവിധായകന് എം എ നിഷാദ് പറയുന്നു. ഒരു സംവിധായകന് എന്ന നിലയില്‍ എനിക്കൊന്നും ചെയ്യാനില്ലായിരുന്ന…
Read More » - 1 April
കാശ്മീരിൽ മൂന്നിടത്തുണ്ടായ വെടിവയ്പുകളില്‍ രണ്ടു സൈനികര്‍ക്കു വീരമൃത്യു
ശ്രീനഗര്‍: മൂന്നിടത്തുണ്ടായ വെടിവയ്പുകളില്‍ രണ്ടു സൈനികര്‍ക്കു വീരമൃത്യു. തെക്കന്‍ കശ്മീരിലെ അനന്ത്നാഗ്, ഷോപിയാന്‍ എന്നിവിടങ്ങളിലാണ് ആക്രമണം ഉണ്ടായത്. രണ്ടു ജവാന്മാര് ഷോപിയാനില്‍ ഭീകരര്‍ക്കെതിരെയുള്ള പോരാട്ടത്തിനിടെയാണ് വീരമൃത്യു വരിച്ചത്.…
Read More » - 1 April
സൗദിയിൽ വാഹനാപകടം ; മലയാളിയുൾപ്പടെ മൂന്നു ഇന്ത്യകാര്‍ക്ക് ദാരുണാന്ത്യം
ജിദ്ദ ; വാഹനാപകടം മലയാളി ഉൾപ്പടെ മൂന്നു പേർക്ക് ദാരുണാന്ത്യം. കോഴിക്കോട് കക്കോടി സ്വദേശി നിഖിലും,തമിഴ്നാട്ടുകാരായ രണ്ടു പേരുമാണ് മരിച്ചത്. ദക്ഷിണ സൗദിയിലെ നജ്റാനിന് സമീപം ഖമീസിൽ…
Read More » - 1 April
സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത: കവർന്നത് യാത്രക്കാരന്റെ ജീവൻ
കൊച്ചി: ട്രിപ്പ് മുടങ്ങാതിരിക്കാൻ സ്വകാര്യ ബസ് ജീവനക്കാർ തളർന്നുവീണ ആളെ വഴിയിൽ ഇറക്കിവിട്ടത് ഒടുവിൽ കലാശിച്ചത് യാത്രക്കാരന്റെ മരണത്തിൽ. കൊച്ചി നഗരത്തിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം ഉണ്ടായത്.…
Read More » - 1 April
എം.കെ സ്റ്റാലിൻ കസ്റ്റഡിയിൽ
ചെന്നൈ: ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിനെ ഞായറാഴ്ച പോലീസ് കസ്റ്റഡിയിലെടുത്തു. കാവേരി മാനേജ്മന്റ് ബോർഡ് രൂപീകരിക്കാത്തതിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ചതിന് തുടർന്നാണ് കസ്റ്റഡിയിലെടുത്തത്. സ്റ്റാലിന്റെ നേതൃത്വത്തിൽ കോൺഗ്രസ്,…
Read More » - 1 April
കോളേജ് വിദ്യാര്‍ത്ഥിനി മരിയയുടെ തിരോധാനം : സഹോദരിയുടെ ഫോണിലേയ്ക്ക് അജ്ഞാത കോള്‍
മുക്കൂട്ടുതറ : കോളേജ് വിദ്യാര്‍ഥിനി ജസ്ന മരിയയുടെ തിരോധാനം സംബന്ധിച്ച് ദുരൂഹത ഏറുന്നു. അന്വേഷണം ഊര്‍ജിതമായി നടന്നു കൊണ്ടിരിക്കെ സഹോദരിയുടെ ഫോണിലേയ്ക്ക് വന്ന അജ്ഞാത കോള്‍ വന്നത്…
Read More » - 1 April
സൗദി രാജകുമാരന്റെ മാതാവ് അന്തരിച്ചു
റിയാദ്•സൗദി രാജകുമാരന് ഹസന് ബിന്‍ മുസ് ആദ് ബിന്‍ അബ്ദുള്‍ രഹ്മാന് അല്‍ സൗദിന്റെ മാതാവ് അന്തരിച്ചതായി സൗദി രാജകീയ കോടതി അറിയിച്ചു. മയ്യത്ത് നമസ്കാരം ഞായറാഴ്ച…
Read More » - 1 April
ആര്‍ത്തവം നീട്ടാനായി ഗുളികകള്‍ കഴിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ അറിയുക
സ്ത്രീകളിൽ സ്വാഭാവികമായി സംഭവിക്കുന്നതാണ് ആര്‍ത്തവം. എന്നാൽ അവരവരുടെ സൗകര്യത്തിന് വേണ്ടി ഗുളികകൾ കഴിച്ച് മാസമുറയുടെ ക്രമത്തിൽ മാറ്റം വരുത്തുന്നതും ഇപ്പോൾ പതിവാണ്.ഡോക്ടറുടെ നിർദ്ദേശപ്രകാരവും അല്ലാതെയും സ്ത്രീകൾ ഇത്തരം…
Read More » - 1 April
പങ്കാളിയുടെ ഫോണിൽ ഒളിഞ്ഞു നോക്കുന്ന ഭാര്യ ഭർത്താക്കന്മാരെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷ
റിയാദ്: മൊബൈല്‍ ഫോണില്‍ ഒളിഞ്ഞു നോക്കുന്ന ഭാര്യ ഭർത്താക്കന്മാരെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷ. ഒരു വര്‍ഷം തടവും പിഴയുമാണ് ഭാര്യ ഭര്‍ത്താവിന്റെയോ ഭര്‍ത്താവ് ഭാര്യയുടെയോ മൊബൈല്‍ ഫോണില്‍…
Read More » - 1 April
വാസുവിനോടൊപ്പം സര്‍ക്കാര്‍ ഒപ്പമുണ്ട്: ആശ്വസിപ്പിച്ച് ആരോഗ്യവകുപ്പ് മന്ത്രി
തിരുവനന്തപുരം•രോഗിയും പുനലൂര്‍ വിളക്കുപാറ ഇളവറാംകുഴി ചരുവിള പുത്തന്‍ വീട് സ്വദേശിയുമായ വാസുവിന്റെ തുടര്‍ചികിത്സ സര്‍ക്കാര്‍ സൗജന്യമായി ചെയ്തുകൊടുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. വാസുവിന്റെ…
Read More » - 1 April
ഈ സെക്കന്‍ഡ്ഹാന്‍ഡ് ഉത്പന്നങ്ങള്‍ ഒരിക്കലും വാങ്ങാന്‍ പാടില്ല
സെക്കന്‍ഡ്ഹാന്‍ഡ് ഉത്പന്ന വിപണി ഇപ്പോള്‍ സജീവമാണ്. ഇവിടെ നിന്നും ഒന്ന് ഉപയോഗിച്ച് പഴകിയ നിരവധി സാധനങ്ങള്‍ നിങ്ങള്‍ക്ക് വളരെ ലാഭത്തില്‍ നേടാന്‍ കഴിയും. എന്നാല്‍ സൗജന്യമായി തന്നാലും…
Read More » - 1 April
നടന് സുധീര്‍ കരമനയുടെ വീട്ടിലിറക്കിയ സാധനങ്ങള്‍ക്ക് നോക്കുകൂലി വാങ്ങിയതായി ആരോപണം
കൊച്ചി: നടന് സുധീര്‍ കരമനയുടെ വീട്ടിലിറക്കിയ സാധനങ്ങള്‍ക്ക് നോക്കു കൂലി വാങ്ങിയെന്ന് ആരോപണം. ഇറക്കിയവര്‍ക്ക് 16,000 രുപ കൊടുത്തത് പോരാതെ മൂന്നു യൂണിയനുകള്‍ ചേര്‍ന്ന് വാങ്ങിയത് 25,000…
Read More » - 1 April
ജോലിക്കാരിയെ കൊലപ്പെടുത്തി ശരീരം ഫ്രീസറില്‍ ഒളിപ്പിച്ച സംഭവം; പ്രതിക്ക് വധശിക്ഷ ലഭിക്കാൻ സാധ്യത
കുവൈറ്റ്: കുവൈറ്റില്‍ അപ്പാര്‍ട്ട്മെന്റിലെ ഫ്രീസറില്‍ വീട്ട് ജോലിക്കാരിയുടെ മൃതദേഹം ഒളിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി നാദിര്‍ ഇഷാം കുറ്റക്കാരനെന്ന് വിവരം. ജോലിക്കാരിയായ ഫിലിപ്പൈന്‍ യുവതിയുടെ മൃതദേഹമാണ്…
Read More » - 1 April
അത്യപൂര്‍വമായ വിവാഹത്തിന് സാക്ഷ്യം വഹിച്ച് ഫാമിലി പാര്‍ക്ക്
ഫോര്‍ട്ട് മയേഴ്സ് : അത്യപൂര്‍വമായ ഒരു വിവാഹത്തിനാണ് ഫ്ളോറിഡയിലെ ഫോര്‍ട്ട് മയേഴ്സിലെ ഫാമിലി പാര്‍ക്ക് സാക്ഷ്യം വഹിച്ചത്. വിവാഹത്തിന് വധു വെള്ള വസ്ത്രങ്ങളണിഞ്ഞു ഒരുങ്ങിവന്നപ്പോള്‍, വരന് ഇതിനെല്ലാം…
Read More » - 1 April
അനധികൃത മദ്യ ഫാക്ടറി, ഇന്ത്യക്കാര്‍ക്ക് കുവൈറ്റില്‍ സംഭവിച്ചത്
കുവൈറ്റ്: കുവൈറ്റില്‍ അനധികൃത മദ്യഫാക്ടറി നടത്തിവരികയായിരുന്ന രണ്ട് ഇന്ത്യാക്കാര്‍ക്ക് കിട്ടിയത് മുട്ടന്‍ പണി. അല്‍ ഖുറൈനിലെ അപ്പാര്ട്ട്മെന്രിലാണ് ഇവര്‍ മദ്യ നിര്‍മ്മാണം നടത്തിയിരുന്നത്. തുടര്‍ന്ന് ഇവരെ മുബാറക്…
Read More » - 1 April
1971ൽ രണ്ട് കശ്മീരികൾ പാകിസ്താനിലേക്ക് റാഞ്ചിയ വിമാനത്തിന്റെ പൈലറ്റ് അന്തരിച്ചു
ഹരിയാന: 1971ൽ ഏറെ കോളിളക്കം സൃഷ്ടിച്ച വിമാനറാഞ്ചലിന്റെ നേർ സാക്ഷി നിര്യാതനായി. 1971ൽ രണ്ട് കശ്മീരികൾ പാകിസ്താനിലേക്ക് റാഞ്ചിക്കൊണ്ടുപോയ ഇന്ത്യൻ എയർലൈൻസ് വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റൻ എം.കെ.…
Read More » - 1 April
ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിസ ഇല്ലാതെ പോകാന്‍ പറ്റുന്ന അഞ്ച് സ്ഥലങ്ങള്‍
യാത്ര പ്രേമികളാണ് നമ്മളില്‍ പലരും. ഒരു ദിവസമെങ്കിലും ജോലി ഭാരവും മറ്റ് മാനസിക സമ്മര്‍ദങ്ങളും മറന്ന് യാത്ര ചെയ്യണമെന്ന് പലരും ആഗ്രഹിക്കുന്നുണ്ട്. യുഎഇയില്‍ ഈഫല്‍ ടവര്‍, ബുര്‍ജ്…
Read More » - 1 April
തിങ്കളാഴ്ച മുതൽ എച്ച്-1ബി വിസ അപേക്ഷകൾ സ്വീകരിച്ച് തുടങ്ങുമെന്ന് യു.എസ്
വാഷിങ്ടൺ: നാളെ മുതൽ എച്ച്-1ബി വിസ അപേക്ഷകൾ സ്വീകരിച്ച് തുടങ്ങുമെന്ന് യു.എസ്. മുൻപത്തേക്കാൾ കർശനമായ പരിശോധനകളാകും ഇത്തവണ നടക്കുക. ഇതിന് ശേഷമാകും വിസ അനുവദിക്കുക. ചെറിയ തെറ്റുകൾ…
Read More » - 1 April
ഐസ്ആര്ഒയില്നിന്നു വിവരങ്ങളില്ല; ജിസാറ്റ് 6എയ്ക്ക് എന്ത് സംഭവിച്ചു?
ഹൈദരാബാദ്: ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് വിക്ഷേപണ കേന്ദ്രത്തില്‍നിന്ന് വിജയകരമായി വിക്ഷേപിച്ച ജിസാറ്റ് 6എയ്ക്കു തകരാര്‍ സംഭവിച്ചതായി സൂചന. ജിസാറ്റ് 6എയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്കാന് മൂന്നു…
Read More » - 1 April
വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവം: എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സ്കൂള്‍ അടിച്ചു തകര്‍ത്തു
കോട്ടയം: ഒമ്പതാംക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തതില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ സ്കൂള്‍ അടിച്ചു തകര്‍ത്തു. കോട്ടയം പാമ്പാടി ക്രോസ് റോഡ്സ് സ്കൂളാണ് തകര്‍ത്തത്. മനഃപൂര്‍വം തോല്‍പ്പിച്ചതില്‍ മനംനൊന്താണ്…
Read More » - 1 April
ആകാശ സൗന്ദര്യം ആസ്വദിക്കാന്‍ സ്കൈലോഞ്ചുമായി എമിറേറ്റ്സ് എത്തുന്നു, സംഭവത്തിന് പിന്നിലെ കഥ ഇങ്ങനെ
യുഎഇ: യാത്രക്കാർക്ക് ഒരു സന്തോഷ വാർത്തയുമായി എമിറേറ്റ്സ്. ഇനി ജനാലയിലൂടെ ആകാശം നോക്കി ബുദ്ധിമുട്ടേണ്ട. ആകാശകാഴ്ച നന്നായി കാണാനുള്ള സൗകര്യം ഒരുക്കുകയാണ് എമിറേറ്റ്സ്. എമിറേറ്റ്സിന്റെ ആഡംബര വിമാനമായ…
Read More » - 1 April
നിരായുധരായി തിരിഞ്ഞോടുന്ന പ്രതിഷേധക്കാരനെ വെടിവെച്ചു കൊല്ലുന്ന ദൃശ്യങ്ങള്‍ പുറത്ത്
ഗാസ: പ്രതിഷേധത്തിനിടെ നിരായുധനായി തിരിഞ്ഞോടുന്ന പലസ്തീന് യുവാവിനെ ഇസ്രായേല്‍ സൈന്യം പിറകില്‍ നിന്ന് വെടിവെച്ച് കൊല്ലുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തെത്തി. ലാന്‍ഡ് ഡേ പ്രതിഷേധത്തിനിടെ 19കാരനായ അബ്ദുല്‍ഫത്താഹ്…
Read More » - 1 April
പൊലീസിന്റെ നാളുകളായുള്ള നിരീക്ഷണത്തിനൊടുവില്‍ എല്‍എസ്ഡിയും കൊക്കൈനുമായി യുവാവും യുവതിയും പിടിയില്‍: നടീനടന്മാരും കുടുങ്ങും
എറണാകുളം: എല്‍എസ്ഡി കൊക്കൈന്‍ തുടങ്ങിയ ലഹരി മരുന്നുകളുമായി യുവാവും യുവതിയും അറസ്റ്റില്‍. ചിലവന്നൂര്‍ ബണ്ട് റോഡിലുള്ള വാടക വീട്ടില്‍നിന്നു കൊക്കെയ്ന്‍ ഉള്‍പ്പെടെയുള്ള രാസ ലഹരിമരുന്നുകളുമായി പിടിയിലായ സംഘത്തിന്റെ…
Read More » - 1 April
വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവം; എസ്എഫ്ഐ മാര്‍ച്ച് അക്രമാസക്തം
കോട്ടയം: വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവത്തില്‍ എസ്എഫ്ഐ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. പാമ്പാടി ക്രോസ് റോഡ്സ് സ്കൂളിലെ ഒന്‍പതാംക്ലാസ് വിദ്യാര്‍ഥി ജീവനൊടുക്കിയ സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തിയ…
Read More »