Latest NewsKeralaNews

വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവം: എസ്​.എഫ്.ഐ പ്രവര്‍ത്തകര്‍ സ്​കൂള്‍ അടിച്ചു തകര്‍ത്തു

കോട്ടയം: ഒമ്പതാംക്ലാസ്​ വിദ്യാര്‍ഥി ആത്​മഹത്യ ചെയ്​തതില്‍ പ്രതിഷേധിച്ച്‌​ എസ്​.എഫ്​.ഐ പ്രവര്‍ത്തകര്‍ സ്​കൂള്‍ അടിച്ചു തകര്‍ത്തു. കോട്ടയം പാമ്പാടി ക്രോസ്​ റോഡ്​സ്​ സ്​കൂളാണ്​​ തകര്‍ത്തത്​.

മനഃപൂര്‍വം തോല്‍പ്പിച്ചതില്‍ മനംനൊന്താണ്​ കുട്ടി ആത്​മഹത്യ ചെയ്​തതെന്ന്​ ആരോപിച്ചാണ്​ ആക്രമണം അരങ്ങേറിയത്​. കോട്ടയം പാമ്പാടിയിലെ ക്രോസ് റോഡ്‌സ് സ്‌കൂളിലേക്ക് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button