Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -11 April
ഇനി അക്കൗണ്ടുകളില്‍ ലോഗ് ഇന്‍ ചെയ്യാന്‍ പാസ്വേഡ് വേണ്ട, പുതിയ ടെക്നോളജി ഇങ്ങനെ
ഫേസ്ബുക്ക് വിവരം ചോര്‍ത്തലിന് പിന്നാലെ എല്ലാ അക്കൗണ്ടുകളും ശക്തമാക്കാനുള്ള ഒരുക്കത്തിലാണ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്. പുതിയ ടെക്നോളജി പ്രകാരം പാസ്വേഡ് കൊടുക്കേണ്ട കാര്യമില്ല. ഫേസ്ഐഡി ഓതെന്റിഫിക്കേഷന് ഉപയോഗിച്ച്…
Read More » - 11 April
റേഡിയോ ജോക്കി രാജേഷ് വധം: പുഴയില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തി
കൊല്ലം: റേഡിയോ ജോക്കി രാജേഷിനെ വധിക്കാന്‍ ഉപയോഗിച്ചെന്നു കരുതുന്ന ആയുധങ്ങള്‍ കരുനാഗപ്പള്ളിയില്‍ നിന്നും കണ്ടെത്തി. കന്നേറ്റിപ്പാലത്തിനു സമീപമുള്ള പുഴയില്‍ നിന്നും മുങ്ങല്‍ വിദഗ്ധരെത്തിയാണ് ഇന്നു വെളുപ്പിന് ആയുധങ്ങള്‍…
Read More » - 11 April
ഹെലികോപ്ടര്‍ തകർന്ന് വീണു: 6 മരണം
മോസ്കോ: റഷ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് ആറ് പേര് മരിച്ചു. ഖബരോവസ്ക് നഗരത്തിലാണ് സംഭവം.റഷ്യന്‍ മന്ത്രാലയം വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ഹെലികോപ്റ്റര്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. ALSO READ:ഹെലികോപ്ടര്‍…
Read More » - 11 April
സി. പി. എം നേതാവിൻറെ ആവശ്യപ്രകാരമാണ് ശ്രീജിത്തിനെ പോലീസ് കസ്ടഡിയിലെടുത്തത് : കെ സുരേന്ദ്രന്
സി. പി. എം നേതാവിൻറെ ആവശ്യപ്രകാരമാണ് ശ്രീജിത്തിനെ പോലീസ് കസ്ടഡിയിലെടുത്തതെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ.. രാഷ്ട്രീയവൈരാഗ്യമാണ് മർദ്ദന കാരണം. അതി ക്രൂരമായ മർദ്ദനമുറക്കു നേതൃത്വം നൽകിയതിൽ…
Read More » - 11 April
എല്ലാ ദിവസവും സെക്സില്‍ ഏര്‍പ്പെടുന്നതുകൊണ്ടുള്ള 12 അത്ഭുതങ്ങള്‍ ഇവയാണ്
ദിവസവും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് വളരെ നല്ലതാണെന്ന് വ്യക്തമാക്കി പുതിയ പഠന റിപ്പോര്‍ട്ടുകള്‍. ദിവസവും സെക്സിലേര്‍പ്പെടുന്നത് വഴി സമ്മര്‍ദ്ദം കുറഞ്ഞതും ആരോഗ്യകരവുമായ ഒരു ജീവിതം സാധ്യമാകും. ദിവസവും…
Read More » - 11 April
കെ.എസ്.ആര്.ടി.സിയിൽ വൻ അഴിച്ചുപണി; എംഡി സ്ഥാനത്തേക്ക് തച്ചങ്കരി
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയിൽ വീണ്ടും അഴിച്ചുപണി. കെഎസ്ആര്‍ടിസി എംഡിയായിരുന്ന ഹേമചന്ദ്രന് പകരം ഫയര്‍ഫോഴ്സ് എം ഡി യായിരുന്നു ടോമിന് ജെ തച്ചങ്കരിയെ ആ സ്ഥാനത്തേക്ക് നിയമിച്ചു. ഇതോടെ ഫയര്‍ഫോഴ്സ്…
Read More » - 11 April
ഉദ്ഘാടനത്തിനെത്തിയ യുവനടിയെ മദ്യലഹരിയില്‍ കയറിപ്പിടിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
കോഴിക്കോട്: ജ്വല്ലറി ഉദ്ഘാടനത്തിനെത്തിയ യുവനടിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഗോതമ്പ് റോഡ് ചേലാംകുന്ന് കോളനിയില്‍ മനു(21)വാണ് അറസ്റ്റിലായത്. സംഭവ സമയം പ്രതി…
Read More » - 11 April
പോലീസിനെ രാഷ്ട്രീയവല്‍ക്കരിക്കുമ്പോള്‍ ”തല്ലിക്കൊലകള്‍” തുടര്‍ന്നുകൊണ്ടേയിരിക്കും
തെറിയും തല്ലിക്കൊല്ലലും മൂക്കിടിച്ച് പപ്പടമാക്കുകയും ചെയ്തു അരങ്ങ് വാഴുന്ന പോലീസ് ഉദ്യോഗസ്ഥരുടെ കഥകളാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നമ്മള് കാണുന്നത്. അതിനൊപ്പം വീണ്ടും ഉരുട്ടികൊലകളുടെ എണ്ണം കേരളത്തില്‍…
Read More » - 11 April
സെക്സ് ഡോളുകളിൽ പ്രിയം കൊച്ചുകുട്ടികളുടെ രൂപത്തോട്: ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട്
ജപ്പാൻ: ലോകമെങ്ങും സെക്സ് ഡോളുകള്‍ ആവശ്യക്കാരുണ്ട്. എന്നാൽ ഇതിനേക്കാൾ ഞെട്ടിക്കുന്ന വസ്തുത മറ്റൊന്നാണ്. മുതിർന്ന പ്രായത്തിലുള്ള സെക്സ് ഡോളുകളെക്കാൾ ആവശ്യക്കാറുള്ളത് കൊച്ചുകുട്ടികളുടെ പ്രായത്തിലുള്ള സെക്സ് ഡോളുകള്ക്കാന്. ലോകത്തിലെ വിവിധ…
Read More » - 11 April
ഐപിഎല്‍ നടത്തിയത് കാവേരി പ്രശ്നം മറികടന്ന്; സംവിധായകന് ഭാരതിരാജ ഉള്‍പ്പടെയുള്ളവര്‍ അറസ്റ്റില്‍
ചെന്നൈ: കാവേരി പ്രശ്നത്തില്‍ നിലനില്‍ക്കുന്ന ശക്തമായ പ്രതിഷേധം മറികടന്ന് കനത്ത സുരക്ഷാ സന്നാഹങ്ങളോടെ ചെന്നൈയില്‍ ഐപിഎല്ലിന്റെ ആദ്യ മത്സരം നടത്തി. ചെപ്പോക്ക് എം.എ ചിദംബരം സ്റ്റേഡിയത്തനു സമീപമുള്ള…
Read More » - 11 April
വെല്ലുവിളിയായി കേരളത്തിന്റെ പുതിയ ലൈംഗിക പരീക്ഷണ അന്വേഷണങ്ങൾ
തിരുവനന്തപുരം: കേരളത്തിലെ ലൈംഗിക തൊഴിലിന്റെ രൂപമാറ്റം എച്ച്ഐവി നിയന്ത്രണ സംവിധാനത്തിന് വെല്ലുവിളിയാകുന്നു എന്ന് സംസ്ഥാന എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയുടെ റിപ്പോര്‍ട്ട്. മുന്‍പ് കേരളത്തിലെ ലൈംഗിക തൊഴിലാളികള്‍ കൂടുതല്‍…
Read More » - 11 April
മൂത്രമൊഴിക്കാൻ മടികാണിക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ ഈ രോഗങ്ങൾ വരാതെ സൂക്ഷിക്കുക
ഇലക്ട്രോണിക് മീഡിയയുടെ വരവോടെ ചുറ്റുമുള്ള കാര്യങ്ങളോ ആരോഗ്യ കാര്യങ്ങളോ ശ്രദ്ധിക്കാൻ പലർക്കും സമയം കിട്ടാറില്ല . ഇത്തരത്തിൽ ആരോഗ്യകാര്യങ്ങൾ മറക്കുമ്പോൾ ചില രോഗങ്ങൾക്ക് നമ്മൾ അടിമപ്പെട്ടേക്കാം. ഇങ്ങനെ…
Read More » - 11 April
വീട്ടുകാരടെ എതിര്‍പ്പ് അവഗണിച്ച് വിവാഹം; സഹോദരിയോട് സഹോദരന് ചെയ്തതിങ്ങനെ
ന്യൂഡല്‍ഹി: വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് വിവാഹം കഴിച്ച സഹോദരിയോട് സഹോദരന് ചെയ്തത് ആരെയും ഞെട്ടിപ്പിക്കുന്ന ഒന്നാണ്. സഹോദരിയുടെ വിവാഹത്തില്‍ പ്രതിഷേധിച്ച് 18കാരന് സഹോദരിയുടെ ഭര്‍ത്താവിനെ വെടിവെച്ചുകൊല്ലുകയായിരുന്നു. ഡല്‍ഹി…
Read More » - 11 April
ആ ലിപ്ലോക്ക് രംഗത്തെക്കുറിച്ച് നടി സാമന്ത
നടിമാരുടെ ലിപ് ലോക് രംഗങ്ങള്‍ ഇപ്പോഴും വിവാദമാകാറുണ്ട്. അത്തരം ഒരു രംഗത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ നടി സാമന്ത നല്കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ച. സമന്ത, രാംചരണ്‍ ഒരുമിച്ച രംഗസ്ഥലം…
Read More » - 11 April
പശ്ചിമ ബംഗാളിൽ ബിജെപി രണ്ടാം കക്ഷിയായി മാറുന്നു; പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വ്യാപക അക്രമം സിപിഎം നേതാക്കൾ പോലും മത്സരിക്കാൻ തയ്യാറല്ല, മുതിർന്ന മാധ്യമ പ്രവർത്തകൻ കെവിഎസ് ഹരിദാസ് വിശകലനം ചെയ്യുന്നു
കഴിഞ്ഞ ദിവസം, അതായത് ഏപ്രിൽ 9ന്. സമൂഹമാധ്യമങ്ങളിൽ വൈറൽ ആയ ഒരു വീഡിയോ ശ്രദ്ധിച്ചിരിക്കും. ‘ടൈംസ് ഓഫ് ഇന്ത്യ’ പത്രമാണ് അത് പുറത്തുവിട്ടത്. പശ്ചിമ ബംഗാളിലെ 24…
Read More » - 11 April
കേസൊതുക്കാൻ പ്രതിയുടെ ബന്ധുവിന്റെ മദ്യസൽക്കാരത്തിൽ പങ്കെടുത്ത് സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ
തിരുവനന്തപുരം∙ പ്രതിയുടെ ബന്ധു ഒരുക്കിയ മദ്യസൽക്കാരത്തിൽ പങ്കെടുത്തു കേസ് ഒതുക്കാൻ സഹായം വാഗ്ദാനം ചെയ്ത സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ഒളിക്യാമറയിൽ കുടുങ്ങി. കഠിനംകുളം പൊലീസ് സ്റ്റേഷനിലെ…
Read More » - 11 April
യുഎഇയില്‍ ഇസ്ര വല്‍ മിറാജ്, അവധി പ്രഖ്യാപിച്ചു
യുഎഇ: നബിയുടെ മെഹ്രാജ് യാത്രയായ ഇസ്ര വല്‍ മിറാജ് പൊതു അവധി യുഎഇയില്‍ പ്രഖ്യാപിച്ചു. ഏപ്രില്‍ 14നാണ് അവധി. തുടര്‍ന്ന് ഞായറാഴ്ച 15-ാം തീയതി ജോലികള്‍ പുനരാരംഭിക്കും.…
Read More » - 11 April
സിറിയയിലെ സൈനിക ഇടപെടലിനെ കുറിച്ച് സൗദി കിരീടാവകാശി
സൗദി: നിരന്തരമായി ആക്രമണം നേരിടേണ്ടി വരുന്ന സിറിയയ്ക്ക് വേണ്ട സൈനിക സഹായം നൽകുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ. കഴിഞ്ഞ ശനിയാഴ്ച സിറിയയിലുണ്ടായ രാസായുധ ആക്രമണത്തിൽ…
Read More » - 11 April
സിദ്ധരാമയ്യയുടെ ഈ നീക്കം ഭീരുത്വമോ……?
തോമസ് ചെറിയാന് കെ കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പോരു മുറുകുമ്പോള്‍ രണ്ടു സീറ്റുകളില്‍ ജനവിധി തേടാനൊരുങ്ങുകയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യ. എന്നാല്‍ സിദ്ധരാമയ്യയുടെ ഈ നീക്കം ഭീരുത്വമാണെന്ന് പരിഹസിച്ച് ബിജെപിയും…
Read More » - 11 April
ഡിണ്ടുഗൽ അപകടം: ഒടുവിൽ ഫായിസും മരണത്തിന് കീഴടങ്ങി
പന്തീരാങ്കാവ്: കഴിഞ്ഞദിവസം ഡിണ്ടുഗൽ നടന്ന അപകടത്തിൽ ഗുരുതരാവസ്ഥയിൽ മധുരയിലെ ഗവ. ആശുപത്രിയിൽ ചികിത്സയിലായിരുന്ന വാഴയൂർ അഴിഞ്ഞിലം കളത്തിൽതൊടി അബ്ദുൽ റഷീദിന്റെ മകൻ ഫായിസ് (12) മരിച്ചു. അപകടം…
Read More » - 11 April
നിങ്ങളുടെ പങ്കാളി സെക്സ് ആഗ്രഹിക്കുന്നുണ്ടോ? ഈ ലക്ഷണങ്ങളിലൂടെ അറിയാം
സ്ത്രീയും പുരുഷനും തമ്മിലുള്ള തീവ്രമായ പ്രണയത്തിന്റെ പവിത്രമായ ഒത്തുചേരലാണ് ലൈംഗികത. അത് വെറു ചടങ്ങ് എന്നതിനപ്പുറം പങ്കാളിക്ക് വിശ്വാസവും സ്നേഹവും ഉട്ടിയുറപ്പിക്കുന്നതിന് പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പരസ്പര…
Read More » - 11 April
കീഴാറ്റൂര്‍ സമരം: വയൽക്കിളികളെ കൂട്ടിലാക്കാൻ സി.പി.എം ശ്രമം തുടങ്ങി
കണ്ണൂര്‍: കീഴാറ്റൂര്‍ സമരക്കാരെ അനുനയിപ്പിക്കാന്‍ സി.പി.എം ശ്രമം തുടങ്ങി. ശക്തമായ സമരവുമായി വയൽക്കിളികൾ മുന്നോട്ട് പോകാനൊരുങ്ങുന്നതോടെയാണ് സമരക്കാരെ അനുനയിപ്പിക്കാന്‍ സി.പി.എം ശ്രമിക്കുന്നത്. സി.പി.എം ജില്ലാ സെക്രട്ടറി പി…
Read More » - 11 April
ആകാശ യാത്രക്കാരുടെ ശ്രദ്ധക്ക് : ഇതാണ് 2018 -ലെ ഏറ്റവും മികച്ച എയര്‍ലൈന്‍സ്
യുഎഇ: വിമാന സര്‍വീസുകളില്‍ ചിലപ്പോഴൊക്കെ ചില അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്. ദുബായില്‍ നിന്നുമുള്ള എയര്‍ ഇന്ത്യ ഒരു ദിവസം മുഴുവന്‍ വൈകിയതും വാര്‍ത്തയായിരുന്നു. ഇപ്പോള്‍ ലോകത്തിലെ ഏറ്റവും…
Read More » - 11 April
ജോലിക്കിടെ മരിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ കുടുംബത്തിന് നഷ്ടപരിഹാരം
ജോലിക്കിടെ മരിക്കുന്ന മാധ്യമപ്രവര്‍ത്തകരുടെ കുടുംബത്തിന് 4 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് സര്‍ക്കാര്‍. ഏതെങ്കിലും തരത്തിലുള്ള അപകടത്തില്‍പ്പെടുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും ധനസഹായം നല്‍കുമെന്നാണ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ്…
Read More » - 11 April
രാജമാണിക്യം അന്വേഷണ റിപ്പോർട്ട് കോടതി റദ്ദാക്കി
കൊച്ചി: ഹാരിസൺസ് മലയാളം കേസിൽ സർക്കാരിന് കനത്ത തിരിച്ചടി. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ ഹാരിസണിന് അനുകൂലമായാണ് പുതിയ വിധി. ഹാരിസൺസിന് എതിരായ പൊതുതാൽപര്യ ഹർജി ഹൈക്കോടതി…
Read More »