KeralaLatest News

ഇ​ടി​മി​ന്ന​ലേ​റ്റ് വി​ദ്യാ​ർ​ഥിക്ക് ദാരുണാന്ത്യം

കാ​സ​ർ​ഗോ​ഡ്: ഇ​ടി​മി​ന്ന​ലേ​റ്റ് വി​ദ്യാ​ർ​ഥിക്ക് ദാരുണാന്ത്യം. കാ​സ​ർ​ഗോ​ഡ് ബ​ളാ​ൽ സ്വദേശിയും വെ​ള്ള​രി​ക്കു​ണ്ട് സെ​ന്‍റ് ജൂ​ഡ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ്ടു വി​ദ്യാ​ർ​ഥി​യുമായ സു​ധീ​ഷ്(17) ആ​ണു മ​രി​ച്ച​ത്. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Also read ;തലസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട ; മൂന്ന് പേർ പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button