Latest News
Latest News, Kerala News, Malayalam News, National News, International News
- Apr- 2018 -29 April
രാഹുല്‍ഗാന്ധി നേതൃത്വം നല്കിയ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത അധ്യാപകർ വിവാദത്തിൽ
അഹമ്മദാബാദ്: രാഹുല്‍ഗാന്ധി നേതൃത്വം നല്കിയ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്ത ഗുജറാത്തിലെ കേന്ദ്ര സര്‍വകലാശാലയിലെ ഒമ്പത് അധ്യാപകർ വിവാദത്തിൽ. ഇവരിൽ വൈസ് ചാന്‍സിലര്‍ വി വിശദീകരണം തേടി. വിദ്യാര്‍ഥി…
Read More » - 29 April
ചോക്കോബാര്‍ കഴിയ്ക്കുന്നവര്‍ ശ്രദ്ധിയ്ക്കുക : ചിലപ്പോള്‍ ചത്ത എലിയെ കിട്ടിയേക്കാം
ബീജിങ്: യുവതിയ്ക്ക് ചോക്കോബാറില്‍ നിന്ന് കിട്ടിയത് ചത്ത എലിയെ. പ്രശസ്ത അമേരിക്കന്‍ കമ്പനി പോപ്സിക്കിളിന്റെ ചോക്കോബാറില്‍ നിന്നും ചത്ത എലിയെ കിട്ടിയത് കേട്ട് ഞെട്ടിയിരിക്കുകയാണ് ചൈനക്കാര്‍. കുട്ടികളടക്കം…
Read More » - 29 April
മുഖ്യമന്ത്രിയുടെ ഉദ്ഘാടനയാത്ര വിവാദത്തില്‍; ഫോര്‍ട്ട് കൊച്ചി – വൈപ്പിന്‍ റോ റോ ജങ്കാറിന് ലൈസന്‍സില്ല
കൊച്ചി: ശനിയാഴ്ച്ച മുഖ്യമന്ത്രി നാടിന് സമർപ്പിച്ച ഫോര്‍ട്ട് കൊച്ചി – വൈപ്പിന്‍ റോ റോ ജങ്കാറിന് ലൈസന്‍സില്ല. കഴിഞ്ഞ ഒരുവര്‍ഷമായി ഫോര്‍ട്ട്കൊച്ചിയില്‍ നിന്ന് കൊച്ചിയിലേക്ക് പോവുന്ന ജങ്കാര്‍…
Read More » - 29 April
ലിഗയുടെ കൊലപാതകത്തിലേയ്ക്ക് വെളിച്ചം വീശിയത് ‘കാരിരുമ്പിന്റെ ശക്തിയാണ്’ അയാള്‍ക്ക് എന്ന സാക്ഷി മൊഴി
തിരുവനന്തപുരം: ലിഗ എന്ന വിദേശവനിതയുടെ തിരോധനവും ഒരു മാസത്തിനു ശേഷം മൃതദേഹം കണ്ടെത്തിയതും സംസ്ഥാനത്ത് ഏറെ വിവാദമായിരുന്നു. കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞതോടെ രണ്ട് ദിവസത്തിനുള്ളില്‍ കൊലപാതകികള്‍ പിടിയിലാകുകയും ചെയ്തു. ‘കാരിരുമ്പിന്റെ…
Read More » - 29 April
എടിഎമ്മില്‍ 2000 രൂപയുടെ കള്ളനോട്ടുകള്‍
ലക്നോ: എടിഎമ്മില്‍നിന്നും രണ്ടായിരത്തിന്റെ കള്ളനോട്ടുകള്‍. ഉത്തര്‍പ്രദേശിലെ കാണ്‍പുരില്‍ എസ്ബിഐയുടെ എ.ടി.എമ്മിൽ നിന്നാണ് ഇവ കണ്ടെത്തിയത്. കള്ളനോട്ടുകള്‍ ശനിയാഴ്ചയാണ് കാണ്‍പുര്‍ സ്വദേശി പ്രശാന്ത് മൈയൂരിയക്ക് ലഭിച്ചത്. read also: എടിഎമ്മില്‍…
Read More » - 29 April
ഇന്ത്യക്കുമേല്‍ നിരീക്ഷണം ശക്തമാക്കാന്‍ പുതിയ പദ്ധതിയുമായി പാകിസ്ഥാൻ
ഇസ്ലാമാബാദ്: ഇന്ത്യക്കുമേല്‍ നിരീക്ഷണം ശക്തമാക്കാന്‍ പുതിയ ബഹിരാകാശ പദ്ധതിയുമായി പാകിസ്ഥാൻ. സ്പേസ് ആന്റ് അപ്പര്‍ അറ്റ്മോസ്ഫിയര്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷനുവേണ്ടി (സപാര്‍കോ) 470 കോടി രൂപയാണ് പാകിസ്ഥാൻ ചിലവഴിക്കാനൊരുങ്ങുന്നത്.…
Read More » - 29 April
ബി.ജെ.പിയുമായി സഹകരിക്കുമോ? നിലപാട് വ്യക്തമാക്കി ബി.ഡി.ജെ.എസ്
ചെങ്ങന്നൂര്‍•ബി.ജെ.പിയുമായി സഹകരിക്കുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കി ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. ബി.ജെ.പിയുമായി നിസഹകരണം തുടരും. തങ്ങളുടെ ആവശ്യങ്ങളില്‍ തീരുമാനമാകും വരെ നിസഹകരണം തുടരാനാണ് തീരുമാനം. കർണ്ണാടക…
Read More » - 29 April
കൈതച്ചാമുണ്ടി രണ്ടു പേരെ വെട്ടിയ സംഭവത്തിൽ തെയ്യംകെട്ടിയ കലാകാരന് പറയുന്നതിങ്ങനെ
സമൂഹ മാധ്യമങ്ങളില്‍ തെയ്യം കെട്ടിയ കലകാരന് രണ്ടു പേരെ വെട്ടിപരിക്കേല്‍പ്പിച്ച വീഡിയോയും വാര്‍ത്തയും ചര്‍ച്ചയായിരുന്നു. കൈതച്ചാമുണ്ടി തെയ്യം രണ്ടു പേരെ വെട്ടി പരിക്കേല്‍പ്പിച്ചത് കണ്ണൂര്‍ ഇരിട്ടി തില്ലങ്കേരി…
Read More » - 29 April
കാലിനിട്ട സ്റ്റീല്‍ നീക്കം ചെയ്യാന്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു
തിരുവനന്തപുരം: കാലിനിട്ട സ്റ്റീല്‍ നീക്കം ചെയ്യാന്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതിക്ക് ദാരുണാന്ത്യം. ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയക്കായി പ്രവേശിപ്പിക്കപ്പെട്ട വര്‍ക്കല ഇടവ കരിനിലക്കോട് വിഎസ് ഭവനില്‍ ബിജോയിയുടെ…
Read More » - 29 April
സന്യാസിയായി കുട്ടികള്‍ക്കൊപ്പം കളിച്ചും ചിരിച്ചും ലോകോത്തര ക്രിക്കറ്റ് താരം : രസകരമായ വീഡിയോ കാണാം
മുംബൈ : സന്യാസിയായി എത്തി കുട്ടികള്‍ക്കൊപ്പം കളിച്ചും ചിരിച്ചും ലോകോത്തര ക്രിക്കറ്റ് താരം. ഐപിഎല്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കുന്നതിനിടയില്‍ ക്രിക്കറ്റിനെ ചേര്‍ത്തു നിര്‍ത്തുന്ന ഒരു രസകരമായ വീഡിയോ…
Read More » - 29 April
180 യാത്രക്കാരുമായി പറക്കുകയായിരുന്ന വിമാനം അടിയന്തിരമായി നിലത്തിറക്കി
ന്യൂഡല്‍ഹി•180 യാത്രക്കാരുമായി പറക്കുകയായിരുന്ന എയര്‍ഇന്ത്യ വിമാനം അടിയന്തിരമായി നിലത്തിറക്കി. ഡല്‍ഹിയില്‍ നിന്നും ശ്രീനഗറിലേക്ക് പോയ വിമാനമാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഡല്‍ഹി വിമാനത്താവളത്തില്‍ ഇറക്കിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്.…
Read More » - 29 April
സ്വകാര്യ ബസും ടെംപോ വാനും കൂട്ടിയിടിച്ച് നിരവധി പേർക്കു പരുക്ക്
കൊല്ലം: ടെംപോ വാനും സ്വകാര്യ ബസും കൂട്ടിയിടിച്ചു. കൊട്ടിയം മൈലക്കാട് ദേശീയ പാതയിലാണ് സംഭവം നടന്നത്. അപകടത്തിൽ പതിനഞ്ചു പേർക്കു പരുക്കേറ്റു. ആരുടെയും പരുക്കു ഗുരുതരമല്ല. കൊട്ടിയത്തെ…
Read More » - 29 April
ഇന്ത്യയുടെ സഹായത്തോടെ നേപ്പാളിൽ നിര്‍മിക്കുന്ന ജലവൈദ്യുത പദ്ധതി പ്രദേശത്ത് സ്ഫോടനം
കാഠ്മണ്ഡു: കിഴക്കന്‍ നേപ്പാളില്‍ ഇന്ത്യയുടെ സഹായത്തോടെ നിര്‍മിക്കുന്ന ജലവൈദ്യുത പദ്ധതി പ്രദേശത്ത് സ്ഫോടനം. അരുണ്‍ 3 ജലവൈദ്യുത നിലയത്തിന്റെ തുംലിങ്ടറിലെ ഖാണ്ഡ്ബാരി-9 ല്‍ പ്രവര്‍ത്തിക്കുന്ന ഓഫീസിലാണ് സ്ഫോടനമുണ്ടായത്.…
Read More » - 29 April
സൗദിയെ ലക്ഷ്യമാക്കി വന്ന മിസൈലിനെ സൗദി സഖ്യസേന തകര്‍ത്തു : ജാഗ്രതയോടെ സൗദി
ജിദ്ദ•സൗദിയെ ലക്ഷ്യമാക്കി ഹൂതി വിമതര്‍ തൊടുത്തുവിട്ട മിസൈല്‍ സൗദി സഖ്യസേന തകര്‍ത്തു. കഴിഞ്ഞ ഒരുമാസത്തിനിടെ പത്തിലധികം തവണയാണ് ഹൂതികള്‍ സൗദിയെ ലക്ഷ്യമാക്കി മിസൈലുകള്‍ തൊടുത്തുവിടുന്നത്. എന്നാല്‍ അതെല്ലാം…
Read More » - 29 April
പത്താംക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറി നല്‍കിയെന്ന പരാതി വാസ്തവ വിരുദ്ധം ; സിബിഎസ്ഇ
കൊച്ചി: പത്താംക്ലാസ് കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറി നല്‍കിയെന്ന പരാതി വാസ്തവ വിരുദ്ധമെന്ന് സിബിഎസ്ഇ. ഹൈക്കോടതിയിലാണ് സി.ബി.എസ്.ഇ ഇക്കാര്യം അറിയിച്ചത്. സിബിഎസ്ഇയുടെ വിശദീകരണം കോട്ടയം മൗണ്ട് കാര്‍മല്‍…
Read More » - 29 April
സിപിഐ ജനറൽ സെക്രട്ടറിയായി സുധാകർ റെഡ്ഡി തുടരും
കൊല്ലം: സിപിഐ ജനറൽ സെക്രട്ടറിയായി സുധാകർ റെഡ്ഡി തുടരും. കാനം രാജേന്ദ്രനും ബിനോയ് വിശ്വവും കേന്ദ്ര സെക്രട്ടേറിയറ്റിൽ. ഗുരുദാസ് ദാസ് ഗുപ്ത പ്രോഗ്രാം കമ്മറ്റി ചെയർമാനായി .…
Read More » - 29 April
പ്രൊഫഷണല്‍ ജീവിതവും, സ്വകാര്യ ജീവിതവും ഒരുമിച്ച് കൊണ്ടുപോകാന്‍ ബുദ്ധിമുട്ടാണ്; യുവി
ഇത്തവണത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഈ സീസണില്‍ യുവരാജ് സിംഗിന്റെ പ്രകടനം വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിനിടെ താരം കളി മതിയാക്കുകയാണെന്ന സൂചന നല്‍കിയിരിക്കുകയാണ്. സ്വകാര്യ ജീവിതവും, പ്രൊഫഷണല്‍…
Read More » - 29 April
സ്മാര്‍ട്ട് ഫോണുകൾകൊണ്ട് പണം ഉണ്ടാക്കാന്ചിലവഴികളിതാ !
സ്മാര്‍ട്ട് ഫോൺ കയ്യിൽ ഇല്ലാത്തവർ ചുരുക്കമാണ്. സമയം പോകാനായി വീഡിയോയും ഗെയിമും ചാറ്റിങും മാത്രമല്ല ഇത്തരം ഫോണുകൾകൊണ്ടുള്ള ഉപയോഗം പകരം കാശുണ്ടാക്കാനും സ്മാര്‍ട്ട് ഫോണുകൾ ഉപയോഗപ്പെടും. അങ്ങനെയെങ്കിൽ…
Read More » - 29 April
ജയിലിൽ കിടക്കുന്ന കുറ്റവാളികൾക്ക് ഇനി ഡിപ്ലോമ കോഴ്സും പൂർത്തിയാക്കാം
തൃശ്ശൂര്‍: ജയിലിൽ കിടക്കുന്ന കുറ്റവാളികൾക്ക് ഇനി ഡിപ്ലോമ കോഴ്സും പൂർത്തിയാക്കാം. ജയിലിലെ അന്തേവാസികള്‍ക്ക് ഡിപ്ലോമ ചെയ്യാന്‍ അവസരമൊരുക്കുകയാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ അധികൃതര്‍. പത്താംക്ലാസ് പാസായ 15…
Read More » - 29 April
ഈ വിമാന കമ്പനി പുതിയ സര്‍വ്വീസ് ആരംഭിക്കുന്നു
ബംഗളൂരു: ബംഗളൂരുവിൽ നിന്ന് ബഹ്റൈനിലേക്ക് നേരിട്ട് വിമാന സർവീസ് ആരംഭിക്കാനൊരുങ്ങി ഗള്‍ഫ് എയര്‍. ബഹ്റൈന്‍ ആസ്ഥാനമായി സര്‍വ്വീസ് നടത്തുന്ന ഗള്‍ഫ് എയര്‍ മേയ് ഒന്ന് മുതൽലാണ് പുതിയ…
Read More » - 29 April
അശ്വതി ജ്വാലയ്ക്കെതിരായ അന്വേഷണത്തെ കുറിച്ച് കടകംപള്ളി പറയുന്നതിങ്ങനെ
തിരുവനന്തപുരം: കോവളത്ത് നിന്നും കാണാതാവുകയും പിന്നീട് കണ്ടല്‍ക്കാട്ടില്‍ കൊല്ലപ്പെട്ട് നിലയില്‍ കണ്ടെത്തുകയും ചെയ്ത വിദേശ വനിത ലിഗയുടെ മരണവുമായി ബന്ധപ്പെട്ട് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ സാമൂഹികപ്രവര്‍ത്തക അശ്വതി…
Read More » - 29 April
പ്രണയലേഖനം വാങ്ങുമ്പോഴുള്ള പ്രിയയുടെ മുഖഭാവം കണ്ട് ആരാധകർ ഞെട്ടി; വീഡിയോ കാണാം
ഒരു മുഖഭാവം കൊണ്ട് ലോക ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് പ്രിയ പ്രകാശ് വാര്യർ . 18 വയസുള്ള നടി ചുരുങ്ങിയ കാലം കൊണ്ട് ഇൻസ്റ്റാഗ്രാം, ട്വിറ്റർ ,ഫേസ്ബുക്ക്…
Read More » - 29 April
ശ്രീജിത്തിന്റെ വീട് സന്ദര്ശിക്കാതെപോയ പിണറായിയെ രൂക്ഷമായി വിമര്‍ശിച്ച് അഡ്വ.ജയശങ്കര്‍
കൊച്ചി: കൊച്ചിയിലെത്തിയിട്ടും കസ്റ്റഡി മരണത്തിനിരയായ ശ്രീജിത്തിന്റെ കുടുംബം സന്ദര്‍ശിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി അഡ്വക്കേറ്റ് ജയശങ്കര്‍. ഫെയ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ പ്രതിഷേധം അറിയിച്ചത്. ബോള്‍ഗാട്ടിയില്‍…
Read More » - 29 April
വീട്ടുജോലിക്കാരിയെ എത്തിക്കാമെന്ന് പറഞ്ഞ് ഖത്തരി പൗരനെ വഞ്ചിച്ച മുംബൈ സ്വദേശിക്ക് സംഭവിച്ചത്
ദോഹ: ജോലിക്കാരിയെ എത്തിക്കാമെന്ന് പറഞ്ഞ് ഖത്തരി പൗരനിൽ നിന്ന് പണംതട്ടിയ കേസിൽ മുംബൈയിലെ വ്യാജ റിക്രൂട്ടിങ് സ്ഥാപന ഉടമ അറസ്റ്റിൽ. മഹാരാഷ്ട്ര പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.…
Read More » - 29 April
ഭര്‍ത്താവിനെ ആസിഡ് ഒഴിച്ചു കൊലപ്പെടുത്തി, പിടിയിലായ ഭാര്യയുടെ മൊഴികേട്ട് ഞെട്ടി പോലീസ്
മലപ്പുറം: ഭാര്യ ഭര്‍ത്താവിനെ ആസിഡൊഴിച്ച് കൊലപ്പെടുത്തു. മലപ്പുറം പോത്തഞ്ചേരി സ്വദേശി ബഷീറാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ സുബൈദയെ പൊലീസ് അറസ്റ്റ് ചെയ്തു. ഭര്‍ത്താവിന് പരസ്ത്രീകളുമായി ബന്ധമുണ്ടായിരുന്നു. ഇത്…
Read More »