Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2018 -27 May
നിപ്പാ വൈറസ്; ഒരു മരണം കൂടി
കോഴിക്കോട്: കേരളത്തെ മുഴുവന്‍ ആശങ്കയിലാഴ്ത്തിയ നിപ്പാ വൈറസ് ബാധയെ തുടര്‍ന്ന് ഒരാള്‍ കൂടി മരിച്ചു. പാലാഴി സ്വദേശി എബിന് (26) ആണ് ഇന്ന് മരിച്ചത്. എബിന് നിപ്പാ…
Read More » - 27 May
എറണാകുളത്ത് മൂന്ന് മാസം പ്രായമായ കുഞ്ഞിനെ കുഴിച്ച് മൂടിയ നിലയില്‍ കണ്ടെത്തി
എറണാകുളം: എറണാകുളത്ത് മൂന്ന് മാസം പ്രായമായ കുഞ്ഞിനെ കുഴിച്ച് മൂടിയ നിലയില്‍ . നാടോടി ദമ്പതികളുടെ കുഞ്ഞിന്റെ മൃതദേഹമാണ് കുഴിച്ച് മൂടിയ നിലയില്‍ കണ്ടെത്തിയത്. അങ്കമാലി സി.ഐ…
Read More » - 27 May
പ്രതീക്ഷയും കരുത്തും പകർന്ന മോദി സര്‍ക്കാര്‍ നാല് വർഷങ്ങൾ പിന്നിടുമ്പോള്‍; 2019ൽ രാജ്യം ആര്‍ക്കൊപ്പമെന്ന പഠനങ്ങളുടെ വിലയിരുത്തലുകളുമായി കെ വി എസ് ഹരിദാസ്
ഒരു ഭരണകൂടം നാല് വര്‍ഷം പൂർത്തിയാക്കി അഞ്ചാം വർഷത്തേക്ക് കടക്കുമ്പോൾ അതിന്റെ നായകന് 71.9 ശതമാനം ജനപിന്തുണ. അടുത്തവർഷം തങ്ങൾ നരേന്ദ്ര മോദിക്ക് തന്നെയാവും വോട്ട് ചെയ്യുക…
Read More » - 27 May
നിപ്പാ വൈറസ് ബാധ കേരളത്തിന്റെ ടൂറിസം മേഖലയെ ബാധിച്ചു: കടകംപള്ളി
തിരുവനന്തപുരം: കേരളത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിയ നിപ്പാ വൈറസ് ബാധ കേരളത്തിന്റെ ടൂറിസം മേഖലയെ ബാധിച്ചെന്ന് വ്യക്തമാക്കി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ഇതേതുടര്‍ന്ന് കേരളത്തിലേക്കുള്ള ടൂറിസ്റ്റുകളുടെ എണ്ണത്തില്‍…
Read More » - 27 May
എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി ദേശീയ രാഷ്ട്രീയത്തിലേക്ക്. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി ഉമ്മന്‍ചാണ്ടിയെ തെരഞ്ഞെടുത്തു. ആന്ധ്രയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായാണ് ഉമ്മന്‍ ചാണ്ടിയെ തെരഞ്ഞെടുത്തത്. INC COMMUNIQUE Announcement of…
Read More » - 27 May
ചെങ്ങന്നൂരില്‍ യുഡിഎഫിന് വിജയം ഉറപ്പ്: എ.കെ ആന്റണി
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വിജയം ഉറപ്പാണെന്ന് വ്യക്തമാക്കി എ.കെ ആന്റണി. ചെങ്ങന്നൂരില്‍ വിഭാഗീയത ഉണ്ടാക്കാന്‍ ശ്രമിച്ച് ബിജെപി മൂന്നാം സ്ഥാനത്തായിരിക്കുമെന്നും വര്‍ഗിയ കാര്‍ഡ് ഇറക്കിയ സിപിഎമ്മിനും…
Read More » - 27 May
നിപ്പാ വൈറസ്; വവ്വാലുകളുടെ സാമ്പിള്‍ ശേഖരണം പ്രതിസന്ധിയില്‍
കോഴിക്കോട്: കേരളത്തെ മുഴുവന്‍ ഭയത്തിലാഴ്ത്തിയ നിപ്പാ വൈറസിന്റെ ഉറവിടം വവ്വാലുകളാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇതുവരെ അധികൃതര്‍ അത് സ്ഥിതീകരിച്ചിരുന്നില്ല. നിപ്പാ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനായി സമീപപ്രദേശങ്ങളിലെ…
Read More » - 27 May
നിപ്പാ വൈറസ്; 175 പേര് നിരീക്ഷണത്തില്‍
കോഴിക്കോട്: കേരളത്തെ മുഴുവന്‍ ഭീതിയിലാഴ്ത്തിയ നിപ്പാ വൈറസ് ബാധയില്‍ 175 പേര് നിരീക്ഷണത്തിലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. നിപ്പാ വൈറസ് ബാധയേറ്റ് മരിച്ചവരുടെ ബന്ധുക്കളെയാണ് നിരീക്ഷണത്തിന് വിധേയമാക്കിയിട്ടുള്ളത്.…
Read More » - 27 May
നോട്ട് നിരോധനത്തില്‍ വിമര്‍ശനവുമായി ബീഹാര്‍ മുഖ്യമന്ത്രി
നോട്ട് നിരോധനത്തെ പരോക്ഷമായി വിമര്‍ശിച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷി കുമാര്‍. നോട്ട് നിരോധനംകൊണ്ട് എത്രപേര്‍ക്ക് ഗുണം ലഭിച്ചുവെന്നും ചിലര്‍ക്ക് പണം ഒരു സ്ഥലത്തു നിന്നും മറ്റൊരു സ്ഥലത്തേക്ക്…
Read More » - 27 May
പി.വി അന്‍വര്‍ വിഷയത്തില്‍ സ്പീക്കറുടെ തീരുമാനം ഇങ്ങനെ
മലപ്പുറം: നിലമ്പൂര്‍ എം.എല്‍എ പി.വിഅന്‍വറിന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ ക്ലീന്‍ചിറ്റ്. പരിസ്ഥിതി ലംഘനങ്ങളില്‍ എം.എല്‍.എയുടെ വിശദീകരണം തൃപ്തികരമെന്നും സ്പീക്കര്‍ അറിയിച്ചു. സംഭവത്തില്‍ തുടര്‍നടപടി വേണ്ടെന്നും സ്പീക്കര്‍ നിര്‍ദേശിച്ചു.…
Read More » - 27 May
റോക്കറ്റിനേക്കാള്‍ വേഗതയില്‍ കുതിച്ചുയര്‍ന്ന് ഇന്ധന വില; ഇന്നും വര്‍ദ്ധനവ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇന്ധനവില വര്‍ദ്ധിച്ചു. തുടര്‍ച്ചയായി ഇത് പതിനാലാം ദിവസമാണ് പെട്രോളിനും ഡീസലിനും വില വര്‍ദ്ധിക്കുന്നത്. പെട്രോളിന് 16 പൈസ വര്‍ദ്ധിച്ച് 82.30 രൂപയിലെത്തി. ഡീസലിന്…
Read More » - 27 May
തപാല്‍ ജീവനക്കാരുടെ പണിമുടക്ക്: മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു
തിരുവനന്തപുരം: തപാല്‍ ജീവനക്കാരുടെ പണിമുടക്ക് ഒത്തുതീര്‍പ്പിലെത്തിക്കുന്നതിന് സംഘടനകളുമായി ചര്‍ച്ച നടത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യപ്പെട്ടു. മെയ് 22-ന് ആരംഭിച്ച പണിമുടക്ക്…
Read More » - 26 May
ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് അച്ഛനും മകനും ദാരുണാന്ത്യം
പയ്യന്നൂര്‍ ; ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞ് അച്ഛനും മകനും ദാരുണാന്ത്യം. ശനിയാഴ്ച വൈകീട്ട് 6.20ന് കണ്ടോത്ത് ദേശീയ പാതയിലുണ്ടായ അപകടത്തിൽ കരിവെള്ളൂര്‍ സ്വദേശിയും റിട്ടയേര്‍ഡ് എസ്ഐയുമായ…
Read More » - 26 May
പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഉമ്മന്‍ ചാണ്ടിയുടെ എട്ടു ചോദ്യങ്ങള്‍
നാലം വാര്‍ഷികം ആഘോഷിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിനോട് എട്ടു ചോദ്യങ്ങളുമായി മുന്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്ത്. ഫേസ്ബൂക്കിലൂടെയാണ് ഉമ്മന്‍ചാണ്ടിയുടെ ചോദ്യങ്ങള്‍. .1460 ദിവസം ഭരണം നടത്തിയിട്ടും…
Read More » - 26 May
നടുറോഡിൽ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം ; സംഭവം നടന്നത് ശാസ്താംകോട്ടയിൽ
കൊല്ലം ; നടുറോഡിൽ ഒൻപതു വയസുതുകാരിയെ പീഡിപ്പിക്കാൻ ശ്രമം. ശാസ്താംകോട്ടയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ആഞ്ഞിലിമൂട് സ്വദേശി ബെൻസനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഇയാൾ മദ്യലഹരിയിലായിരുന്നെന്ന്…
Read More » - 26 May
നിപ്പാ വൈറസ് എങ്ങനെ? എവിടെ നിന്ന്? സാധ്യതകള്‍ ഡോ. കെ.പി അരവിന്ദന് വിശദീകരിക്കുന്നു
കോഴിക്കോട്•പേരാമ്പ്ര ഭാഗത്ത് ഒരാളിൽ തുടങ്ങി പലരിലേക്കും പടർന്ന രോഗം വവ്വാലുകളിൽ നിന്നല്ല എന്ന രീതിയിൽ ഒരു വാർത്ത പ്രചരിക്കുന്നുണ്ട്. ഇത് തികച്ചും തെറ്റാണെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ…
Read More » - 26 May
5 ഡോക്ടര്‍മാര്‍ക്ക് ഡല്‍ഹിയില്‍ അടിയന്തിര വിദഗ്ധ പരിശീലനം
തിരുവനന്തപുരം•നിപാ വൈറസിനെ ഫലപ്രദമായി പ്രതിരോധിക്കാനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ 5 ഡോക്ടര്‍മാര്‍ക്ക് ഡല്‍ഹിയിലെ സഫ്തര്‍ജംഗ് ആശുപത്രിയില്‍ അടിയന്തിര വിദഗ്ധ പരിശീലനം. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ…
Read More » - 26 May
സമ്മതമില്ലാത്ത ലൈംഗിക ബന്ധം ബലാത്സംഗമായി കണക്കാക്കുമെന്ന് ഈ രാജ്യം
പങ്കാളിയുടെ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുന്നത് വര്‍ധിച്ചു വരുന്നതായി അടുത്തിടെ പഠനങ്ങളില്‍ തെളിഞ്ഞിരുന്നു. ഇതിനു പുറമേ ഇത്തരം പ്രശ്നങ്ങളില്‍ നിയമ സംരക്ഷണം ഉറപ്പു വരുത്തുന്ന നടപടിയെടുക്കുകയാണ് ഈ…
Read More » - 26 May
ലൈംഗികതയില്‍ ഇന്ത്യക്കാര്‍ ഇങ്ങനെയോ ? ആരോഗ്യ സര്‍വേ ഫലം പുറത്ത്
ഇന്ത്യക്കാരിലെ ലൈംഗിക ശീലങ്ങളുടെ ഞെട്ടിക്കുന്ന വിവരങ്ങളുമായി ദേശീയ കുടുംബാരോഗ്യ സര്‍വേയുടെ ഫലം പുറത്ത്. സര്‍വേയുടെ വിവരങ്ങള്‍ പ്രകാരം ഇന്ത്യക്കാരില്‍ 90 ശതമാനം ആളുകളും 30 വയസാകുന്നതിന് മുന്‍പേ…
Read More » - 26 May
പാത്രിയര്കിസ് ബാവയുമായി വി.മുരളീധരന് എം.പി കൂടിക്കാഴ്ച നടത്തി
കോട്ടയം•അന്ത്യോക്യയുടെയും കിഴക്കോകയുടെയും സുറിയാനി സഭയുടെ തലവൻ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമൻ പാത്രിയര്കിസ് ബാവയുമായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും ദേശിയ കൌൺസിൽ മെമ്പറും രാജ്യസഭാ എം പി…
Read More » - 26 May
ചൂടന്‍ രംഗങ്ങള്‍ കാണണോ എന്ന് ചോദിച്ച് എസ്എംഎസ് വരുന്നുണ്ട്, അമല പോള്‍ (വീഡിയോ)
സിനിമാ താരങ്ങള്‍, പ്രത്യേകിച്ച് യുവനടിമാര്‍ ഏറെ ഭയക്കുന്ന കാര്യമാണ് തങ്ങളുടെ പേരില്‍ പ്രചരിക്കുന്ന വ്യാജ വീഡിയോകളെ. ഇത്തരത്തില്‍ തന്റെ ചൂടന്‍ വീഡിയോ കാണാം എന്ന് പറഞ്ഞ് ഫോണില്‍…
Read More » - 26 May
ജനസേവ ശിശുഭവനെതിരെ ദേശീയ ബാലാവകാശ കമ്മീഷന്
തിരുവനന്തപുരം•എറണാകുളം ജനസേവ ശിശുഭവനിലെ കുട്ടികളെ അവധിക്കാലത്ത് അവരുടെ വീടുകളില്‍ അയയ്ക്കാത്തതിനെതിരെ ദേശീയ ബാലാവകാശ കമ്മീഷന് സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് സെക്രട്ടറിയ്ക്ക് നോട്ടീസയച്ചു. എറണാകുളം ജനസേവ…
Read More » - 26 May
നിപ്പ വൈറസ് ; ഒരു മരണം കൂടി
കോഴിക്കോട് ; നിപ്പ വൈറസ് ബാധ മൂലം ഒരു മരണം കൂടി. നരിപ്പറ്റ സ്വദേശി കല്ല്യാണി ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഈ മാസം…
Read More » - 26 May
മാതൃത്വത്തിന്റെ കയ്യൊപ്പ് അടയാളമായി, എന്നാലും ഈ അമ്മയ്ക്കും കുഞ്ഞിനും ഏഴഴക്
ആറ്റു നോറ്റിരുന്നുണ്ടായ കണ്മണിയുടെ പിഞ്ചു മുഖത്തുണ്ടായ ആ പാടുകള്‍ അമ്മയുടെ ഹൃദയത്തിലെ മുറിപ്പാടുകളായിരുന്നു. ആ നീറ്റലിന്റെ ഇടയ്ക്ക് ആശ്വാസം കണ്ടെത്താന്‍ ആ അമ്മ കാട്ടിയത് നാമേവരുടെയും കണ്ണു…
Read More » - 26 May
പട്ടില്‍ നിര്‍മ്മിച്ച വിശുദ്ധ ഖുറാന് വിസ്മയമാകുന്നു
റമദാന് വിശുദ്ധിയുടെ പുണ്യനാളുകളില് വിസ്മയമൊരുക്കി പട്ടില്‍ തീര്‍ത്ത ഖുറാന്. വിശുദ്ധ ഖുറാനിലെ ഓരോ പുസ്തകങ്ങളും 610 പേജുകളിലായി 38 കലാകാരന്മാര് ചേര്‍ന്നാണ് ഒരുക്കിയത്. അഫ്ഗാനിലാണ് രണ്ടു വര്‍ഷം…
Read More »