കോഴിക്കോട് ; നിപ്പ വൈറസ് ബാധ മൂലം ഒരു മരണം കൂടി. നരിപ്പറ്റ സ്വദേശി കല്ല്യാണി ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഈ മാസം 16 മുതൽ ചികിത്സയിലായിരുന്ന ഇവർക്ക് നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതോടെ മരിച്ചവരുടെ എണ്ണം 13 ആയി.

Post Your Comments