![fuel price](/wp-content/uploads/2018/05/petrol-8.png)
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇന്ധനവില വര്‍ദ്ധിച്ചു. തുടര്‍ച്ചയായി ഇത് പതിനാലാം ദിവസമാണ് പെട്രോളിനും ഡീസലിനും വില വര്‍ദ്ധിക്കുന്നത്. പെട്രോളിന് 16 പൈസ വര്‍ദ്ധിച്ച് 82.30 രൂപയിലെത്തി. ഡീസലിന് 17 പൈസ വര്‍ദ്ധിച്ച് 74.93 രൂപയിലുമെത്തി. ഇന്ധനത്തിന് തുടര്‍ച്ചയായി വില വര്‍ദ്ധിക്കുന്നതിനെ തുടര്‍ന്ന് ആശങ്കയിലാണ് സംസ്ഥാനത്തെ ജനങ്ങള്‍.
Post Your Comments