Latest News
Latest News, Kerala News, Malayalam News, National News, International News
- May- 2018 -28 May
പ്രക്ഷോഭങ്ങള്‍ക്കും സമരങ്ങള്‍ക്കുമൊടുവില്‍ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് അടച്ചുപൂട്ടാന്‍ ഉത്തരവ്
ചെന്നൈ ; പ്രക്ഷോഭങ്ങള്‍ക്കും സമരങ്ങള്‍ക്കുമൊടുവില്‍ തൂത്തുക്കുടിയിലെ വിവാദ സ്റ്റെര്‍ലൈറ്റ് ചെമ്ബ് സംസ്കരണ ഫാക്ടറി അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് തമിഴ്നാട് സര്‍ക്കാര്‍. പ്ലാന്റ് പൂട്ടി മുദ്രവയ്ക്കാന്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ…
Read More » - 28 May
ഭരിക്കുന്ന പാര്‍ട്ടി ഏറ്റെടുക്കുന്ന ക്വട്ടേഷന്‍ ക്രമസമാധാനം തകര്‍ക്കുന്ന നാട്
രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടര്‍ക്കഥയായ സമയമുണ്ടായിരുന്നു കേരളത്തിന്. എന്നാല്‍ അത് അല്പമൊന്നു കെട്ടടങ്ങി സമാധാന അന്തരീക്ഷം ഉടലെടുക്കാന്‍ തുടങ്ങിയപ്പോഴാണ് രക്ത തുള്ളികള്‍ വീണ്ടും കേരള മണ്ണിലേക്ക് വീണത്. കോട്ടയം…
Read More » - 28 May
കെവിന്റെ കൊലപാതകം : കോട്ടയത്ത് പ്രതിഷേധം
കോട്ടയം ; കെവിന്റെ കൊലപാതകത്തിൽ കോട്ടയത്ത് പ്രതിഷേധം. മെഡിക്കൽ കോളേജ് ആശുപത്രിക്ക് മുന്നിലാണ് പ്രതിഷേധം. മൃതദേഹവുമായി എത്തിയ വാഹനം തടഞ്ഞു.
Read More » - 28 May
രാജ്യ വ്യാപക ബാങ്ക് പണിമുടക്കിന് ആഹ്വാനം
മുംബൈ: രാജ്യ വ്യാപക ബാങ്ക് പണിമുടക്കിന് ആഹ്വാനം. ശമ്പള വര്‍ധന ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് മെയ് 30, 31 തിയതികളില്‍ ബാങ്ക് ജീവനക്കാര്‍ പണിമുടക്കുമെന്നു യുണൈറ്റഡ് ഫോറം…
Read More » - 28 May
പ്ലസ്ടുവില്‍ കിട്ടിയ ഉന്നത വിജയം ജയിലില്‍ കഴിയുന്ന പിതാവിന് സമര്‍പ്പിച്ച് മകള്‍
ന്യൂഡല്‍ഹി: അച്ഛന് ജയിലില്‍ കഴിയുന്ന വിഷമത്തിലും വിജയത്തിന്റെ പുഞ്ചിരിയാണ് സമ ഷബീര്‍ ഷാ എന്ന ഈ മിടുക്കിയുടെ മുഖത്ത് വിരിയുന്നത്. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയ്ക്ക് 98…
Read More » - 28 May
തനിക്ക് നേരെയുള്ള പീഡനം ചെറുക്കാന്‍ ട്രെയിനില്‍ വച്ച് യുവതി കാട്ടിയത്
ഡല്‍ഹി: ഓടുന്ന ട്രെയിനില്‍ തനിക്കെതിരെ ഉണ്ടായ പീഡന ശ്രമത്തെ ചെറുത്ത് യുവതി. പൂനെ- ഡല്‍ഹി തുരന്തോ എക്സ്പ്രസില്‍ ശനിയാഴ്ച്ചയായിരുന്നു സംഭവം.ഡല്‍ഹിയിലെ കോട്ട എന്ന സ്ഥലത്ത് നിന്നും ഹസ്രത്…
Read More » - 28 May
സംസ്ഥാന ഹര്‍ത്താല്‍ ഉപേക്ഷിച്ചു
തിരുവനന്തപുരം•കെവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ചേരമര്‍ സാംബവ ഡെവലപ്മെന്റ് സൊസൈറ്റി (സി.എസ്.ഡി.എസ്) ആഹ്വാനം ചെയ്തിരുന്ന സംസ്ഥാന ഹര്‍ത്താല്‍ ഉപേക്ഷിച്ചു. പോലീസിന്റെയും വിവിധ സംഘടനകളുടെയും അഭ്യര്‍ഥന മാനിച്ചാണ് സംസ്ഥാന ഹര്‍ത്താല്‍…
Read More » - 28 May
കെവിന്റെ കൊലപാതകം: മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞു
കോട്ടയം•കെവിന്റെ മരണത്തില്‍ പൊലീസിനുണ്ടായ വീഴ്ചയ്ക്ക് തന്റെ യാത്രയുമായി ബന്ധമില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം പൊളിഞ്ഞു. മുഖ്യമന്ത്രിയ്ക്ക് സുരക്ഷ ഒരുക്കുന്നത് പ്രത്യേക ടീം ആണെന്നും ഇതിന്റെ പോലീസിന്റെ…
Read More » - 28 May
കെവിന്റെ മൃതദേഹത്തിന് മുന്നില്‍ വെച്ചും പരസ്പരം ഏറ്റുമുട്ടി കോണ്‍ഗ്രസും സിപിഎമ്മും
കൊല്ലം: പ്രണയ വിവാഹത്തെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കെവിന്റെ മൃതദേഹത്തിന് മുന്നില്‍ വെച്ചും പരസ്പരം ഏറ്റുമുട്ടി കോണ്‍ഗ്രസും സിപിഎമ്മും. കെവിന്റെ മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ്…
Read More » - 28 May
തരൂരിനെതിരെ തെളിവുകളുമായി ഡല്‍ഹി പോലീസ്
ന്യൂഡല്‍ഹി•സുനന്ദ പുഷ്കറിന്റെ മരണത്തില്‍ ശശി തരൂര്‍ എം.പിയ്ക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് ഡല്‍ഹി പോലീസ്. ഇക്കാര്യം ഡല്‍ഹി പോലീസ് ഹൈക്കോടതിയെ അറിയിച്ചു.
Read More » - 28 May
കെവിന്റെ കൊലപാതകം; ഭാര്യ നീനുവിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍
കോട്ടയം: പ്രണയ വിവാഹത്തെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയ നവവരന് കെവിന്റെ ഭാര്യ നീനുവിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെവിന്റെ മരണവിവരം അറിഞ്ഞതിനെ തുടര്‍ന്നാണ്…
Read More » - 28 May
കെവിന്റെ കൊലപാതകം: യഥാര്‍ത്ഥ പ്രതികള്‍ ആഭ്യന്തര വകുപ്പും സി.പി.എമ്മുമെന്ന് ബി.ജെ.പി
ചെങ്ങന്നൂർ•കെവിൻ പി ജോസഫിന്റെ ദുരഭിമാനകൊലയിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. സംഭവത്തിൽ പ്രതിഷേധിച്ച് നാളെ കോട്ടയം ജില്ലയിൽ ബിജെപി…
Read More » - 28 May
സിസേറിയന് ഇനി അനുമതിയോടെ മാത്രം : കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: സിസേറിയന് ശസ്ത്രക്രിയകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം. ഇത്തവണത്തെ കേന്ദ്ര ബഡ്ജറ്റില്‍ ഇതുമായി ബന്ധപ്പെട്ട് പദ്ധതി തയാറാക്കിയിരുന്നു. ആയുഷ്മാന്‍ ഭാരത്- ദേശീയ ആരോഗ്യ സുരക്ഷാ പദ്ധതി…
Read More » - 28 May
നവവരന് കെവിന്റെ കൊലപാതകം; ഒടുവില്‍ പ്രതികരണവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രണയ വിവാഹത്തെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയ നവവരന് കെവിന്, മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കേസിന്റെ അന്വേഷണത്തിന്…
Read More » - 28 May
സംസ്ഥാന ഹര്‍ത്താലിന് ആഹ്വാനം
കോട്ടയം•പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ കെവിന് എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ (ചൊവ്വാഴ്ച) സംസ്ഥാന വ്യാപക ഹര്‍ത്താലിന് ആഹ്വാനം. ചേരമ സാംബവ ഡെവലപ്മെന്റ്…
Read More » - 28 May
യു.ഡി.എഫും ഹര്‍ത്താല്‍ പ്രഖ്യാപിച്ചു
കോട്ടയം•പ്രണയിച്ച് വിവാഹം കഴിച്ച കെവിന് എന്ന യുവാവിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ കോട്ടയം ജില്ലയില്‍ യു.ഡി.എഫും ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. നേരത്തെ ബി.ജെ.പി…
Read More » - 28 May
കെവിന്റെ മരണം: നാളെ ഹര്‍ത്താല്‍
കോട്ടയം•നാളെ കോട്ടയം ജില്ലയില്‍ ബി.ജെ.പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കെവിന് എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ബി.ജെ.പി സംസ്ഥാന ജനറല്‍സെക്രട്ടറി എം.ടി രമേശ്…
Read More » - 28 May
കെവിന്റെ രണ്ട് കണ്ണുകളും ചൂഴ്ന്നെടുത്തു: കൊലപാതകം അതിക്രൂരമായി
പുനലൂര്‍•പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ ഭാര്യ സഹോദരനും സംഘവും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കോട്ടയം സ്വദേശി കെവിന് കൊല്ലപ്പെട്ടത് ക്രൂരമര്‍ദ്ദനത്തിനിരയായി. പുനലൂര്‍ ചാലിയേക്കര തോട്ടില്‍ നിന്നും കണ്ടെടുത്ത കെവിന്റെ…
Read More » - 28 May
നവവരന്റെ കൊലപാതകം; പ്രതികള്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍
കോട്ടയം: പ്രണയ വിവാഹത്തെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയ നവവരന് കെവിന് മരിച്ച നിലയില്‍ കണ്ടെത്തിയ കേസിലെ പ്രതികള്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍. വാഹനുവായി പോയ നിയാസ്…
Read More » - 28 May
നവവരന്റെ കൊലപാതകം; രണ്ട് പ്രതികള്‍ പിടിയില്‍
കോട്ടയം: പ്രണയ വിവാഹത്തെ തുടര്‍ന്ന് വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയ നവവരന് കെവിന് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ട് പ്രതികള്‍ പിടിയില്‍. വാഹനുവായി പോയ നിയാസ്,…
Read More » - 28 May
നവവരന്റെ കൊലപാതകം: ഒരാള്‍ കസ്റ്റഡിയില്‍
അഞ്ചല്‍•കോട്ടയം മന്നാനത്ത് നിന്ന് നവവരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയിലായതായി സൂചന. കെവിനേ തട്ടിക്കൊണ്ടുപോയ സംഘത്തില്‍ ഉള്‍പ്പെട്ട ഇഷാന് എന്നയാളെ തിങ്കളാഴ്ച പുലര്‍ച്ചെയാണ് അഞ്ചല്‍ പോലീസ്…
Read More » - 28 May
നവവരന്റെ കൊലപാതകം; എസ്.ഐക്കും എഎസ്ഐക്കും സസ്പെന്ഷന്
കോട്ടയം: വധുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയ നവവരന് കെവിന് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ എസ്.ഐയേയും എഎസ്ഐയേയും സസ്പെന്റ് ചെയ്തു. ഗാന്ധി നഗര്‍ എസ്.ഐ എം.എസ്. ഷിബുവിനെയാണ്…
Read More » - 28 May
കുമ്മനം ഗവര്‍ണറായി നാളെ ചുമതലയേല്‍ക്കും
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നാളെ മിസോറാം ഗവര്‍ണറായി ചുമതലയേക്കും. നാളെ രാവിലെ 11.15നാണ് കുമ്മനത്തിന്റെ സത്യപ്രതിജ്ഞ. രണ്ട് ദിവസം മുമ്പാണ് കുമ്മനം രാജശേഖരനെ മിസോറാം…
Read More » - 28 May
ബലാത്സംഗത്തിനിരയായെന്ന് മുതിര്‍ന്ന നടി: അധ്യാപകന് അറസ്റ്റില്‍
മുംബൈ•ബിസിനസുകരനെതിരെ 67 കാരിയായ മുതിര്‍ന്ന ബോളിവുഡ് നടി ഫയല്‍ ചെയ്ത ബലാത്സംഗ-വഞ്ചനാ കേസുമായി ബന്ധപ്പെട്ട് 54 കാരനെ ഞായറാഴ്ച ഉത്തര്‍പ്രദേശില്‍ നിന്നും അറസ്റ്റ് ചെയ്തു. അറബിക് അധ്യാപകനായ…
Read More » - 28 May
ചെങ്ങന്നൂരില്‍ ജനങ്ങള്‍ വിധിയെഴുതിത്തുടങ്ങി
ആലപ്പുഴ: ചെങ്ങന്നൂരില്‍ ജനങ്ങള്‍ വിധിയെഴുതിത്തുടങ്ങി. രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറു വരെയാണ് വോട്ടെടുപ്പ് നടക്കുക. വോട്ടെണ്ണല്‍ 31-നാണ്. കെ.കെ.രാമചന്ദ്രന് നായരുടെ മരണത്തെ തുടര്‍ന്നുണ്ടായ ഒഴിവുനികത്താന്…
Read More »