ചെന്നൈ ; പ്രക്ഷോഭങ്ങള്‍ക്കും സമരങ്ങള്‍ക്കുമൊടുവില്‍ തൂത്തുക്കുടിയിലെ വിവാദ സ്റ്റെര്‍ലൈറ്റ് ചെമ്ബ് സംസ്കരണ ഫാക്ടറി അടച്ചുപൂട്ടാന്‍ ഉത്തരവിട്ട് തമിഴ്നാട് സര്‍ക്കാര്‍. പ്ലാന്റ് പൂട്ടി മുദ്രവയ്ക്കാന്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിനോട് നിര്‍ദേശം നല്കി. പതിമൂന്നു പേരുടെ മരണത്തിനിടയാക്കിയ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് സര്‍ക്കാര്‍ പ്ലാന്റ് അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത്.
#TamilNadu government orders closure of #Sterlite plant following death of 13 people in police firing during Anti-Sterlite protests in #Thoothukudi pic.twitter.com/1oel6YlFqY
— ANI (@ANI) May 28, 2018
പൊതുജനങ്ങളുടെ വികാരം മാനിച്ചാണ് നടപടി. പ്ലാന്റ് പൂര്‍ണമായും അടച്ചുപൂട്ടണമെന്നായിരുന്നു പ്രദേശവാസികളുടെ ആവശ്യം. ആ ആവശ്യം അംഗീകരിക്കുകയാണെന്നു തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം പറഞ്ഞു.
Also read ; തീവ്രവാദം ഉപേക്ഷിക്കാതെ പാകിസ്ഥാനുമായി ചർച്ച നടത്തുന്നതിൽ കാര്യമില്ലെന്ന് സുഷമ സ്വരാജ്
Post Your Comments