മുംബൈ: രാജ്യ വ്യാപക ബാങ്ക് പണിമുടക്കിന് ആഹ്വാനം. ശമ്പള വര്‍ധന ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് മെയ് 30, 31 തിയതികളില്‍ ബാങ്ക് ജീവനക്കാര്‍ പണിമുടക്കുമെന്നു യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന് അറിയിച്ചു. ജോലിഭാരം കൂടിയതിനനുസരിച്ച് ശമ്പള വര്‍ധന ലഭിച്ചില്ല. ചീഫ് ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചകളൊന്നും ഫലംകണ്ടില്ലെന്നും സമരവുമായി മുന്നോട്ടുപോകുമെന്ന് യൂണിയനുകളുടെ ഭാരവാഹികള്‍ അറിയിച്ചു.
Also read ; സംസ്ഥാന ഹര്‍ത്താല്‍ ഉപേക്ഷിച്ചു
Post Your Comments