കോട്ടയം•നാളെ കോട്ടയം ജില്ലയില്‍ ബി.ജെ.പി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കെവിന്‍ എന്ന യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ബി.ജെ.പി സംസ്ഥാന ജനറല്‍സെക്രട്ടറി എം.ടി രമേശ് അറിയിച്ചാണ് ഇക്കാര്യം. രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍.
Post Your Comments