Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2023 -24 August
ഫഹദും വിനായകനുമൊക്ക മലയാള സിനിമയെ പാന്‍ ഇന്ത്യന്‍ ലെവലിലേക്ക് എത്തിക്കുന്നു: ദുൽഖർ സൽമാൻ
കൊച്ചി: മലയാളികളുടെ പ്രിയതാരമാണ് ദുൽഖർ സൽമാൻ. ഇപ്പോൾ ഒരു അഭിമുഖത്തിൽ ദുൽഖർ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പൃഥ്വിരാജ്, ഫഹദ് ഫാസിൽ, വിനായകൻ ഉള്‍പ്പെടെയുള്ള…
Read More » - 24 August
‘ഹോട്ടൽ മുറിയിലെ സെറ്റ് ഓഫ് ബോക്സിന് പിന്നിൽ ഒളിക്യാമറ, ശരിക്കും പേടിച്ചു’: തുറന്നു പറഞ്ഞ് നടി കൃതി
ബംഗളൂരു: കന്നഡ സിനിമയുടെ ചിത്രീകരണത്തിനിടെ ഹോട്ടലിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ച് യുവനടി കൃതി ഖർബന്ദ. ഹോട്ടൽ മുറിയിൽ നിന്ന് ഒളികാമറ കണ്ടെത്തിയെന്നും താൻ ശരിക്കും…
Read More » - 24 August
സംസ്ഥാനത്ത് 9 ജില്ലകളില്‍ വ്യാഴാഴ്ച അതിതീവ്ര ചൂടിന് സാധ്യത: ജനങ്ങള്‍ക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒമ്പത് ജില്ലകളില്‍ കടുത്ത ചൂട് അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും സാധാരണയെക്കാള്‍ മൂന്ന് മുതല്‍…
Read More » - 24 August
സ്കൂള്‍ വിദ്യാഭ്യാസത്തിനായുള്ള പുതിയ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി
ന്യൂഡല്‍ഹി: സ്കൂള്‍ വിദ്യാഭ്യാസത്തിനായുള്ള പുതിയ ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (NCF) കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി. ബോര്‍ഡ് പരീക്ഷ വര്‍ഷത്തില്‍ രണ്ടു തവണ നടത്തണമെന്ന് പുതിയ ചട്ടത്തില്‍ നിര്‍ദ്ദേശമുണ്ട്. ഇവയില്‍…
Read More » - 24 August
അമ്മയെ ശുശ്രൂഷിക്കണമെന്ന കളക്ടറുടെ ഉത്തരവ് അനുസരിക്കാത്ത മകന് 3 മാസം തടവുശിക്ഷ
മധുര: അമ്മയെ ശുശ്രൂഷിക്കണമെന്ന കളക്ടറുടെ ഉത്തരവ് അനുസരിക്കാത്ത മകന് 3 മാസം തടവുശിക്ഷ. അമ്മയ്ക്ക് മാസം 5000 രൂപ നല്‍കണമെന്ന് ജൂലൈയില്‍ പുറത്തിറക്കിയ ഉത്തരവ് പാലിക്കാത്തതിനാണ് ആര്‍ഡിഒ…
Read More » - 24 August
ശാസ്ത്രാവബോധവും മാനവികതയും ഉയർത്തിപ്പിടിക്കുന്നതാകണം വിദ്യാഭ്യാസം: മുഖ്യമന്ത്രി
തിരുവനന്തപുരം: വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ വിദ്യാഭ്യാസമാണ് വിദ്യാർത്ഥികൾക്ക് നൽകേണ്ടതെന്നും ഇത് മാനവികത ഉയർത്തിപ്പിടിക്കുന്നതാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എൻസിഇആർടി ഒഴിവാക്കിയ പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയ ഹയർസെക്കൻഡറി അഡീഷണൽ പാഠപുസ്തകങ്ങളുടെ പ്രകാശനം…
Read More » - 24 August
‘കന്യാകുമാരി മുതൽ കശ്മീർ വരെയുള്ളവരുടെ വാട്സ്ആപ്പ് സ്റ്റാറ്റസ്, ഇന്ത്യയെന്ന വികാരം എല്ലാവരിലും എത്തിച്ച വിജയം’;കുറിപ്പ്
ഒടുവിൽ ചന്ദ്രനെ തൊട്ട് ഇന്ത്യ. വിക്രം ലാൻറർ ചന്ദ്രോപരിതലത്തിൽ ഇറങ്ങി. ഇതോടെ ചന്ദ്രൻറെ ദക്ഷിണ ധ്രുവത്തിലിറങ്ങുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറി. ചാന്ദ്ര ദൗത്യം വിജയകരമായതോടെ എങ്ങും…
Read More » - 24 August
ബഹിരാകാശ രംഗത്ത് വലിയ കാൽവെയ്പ്പ്: ഇന്ത്യയ്ക്ക് ആശംസകൾ അറിയിച്ച് പുടിൻ
മോസ്കോ: ഇന്ത്യയുടെ ചാന്ദ്ര ദൗത്യം ചന്ദ്രയാൻ 3യുടെ ചരിത്ര നേട്ടത്തിൽ അഭിനന്ദനം അറിയിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്കുള്ള ചന്ദ്രയാൻ 3 സോഫ്റ്റ്…
Read More » - 23 August
ചെക്ക് പോസ്റ്റുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന ശക്തമാക്കും: വീണ ജോർജ്
തിരുവനന്തപുരം: ഓണക്കാലത്ത് ചെക്ക് പോസ്റ്റുകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന ശക്തമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും അധികമായെത്തുന്ന പാല്, പാലുല്പന്നങ്ങള്…
Read More » - 23 August
ചരിത്ര നിമിഷം: എല്ലാ ശാസ്ത്ര പ്രതിഭകൾക്കും അഭിനന്ദനങ്ങൾ അറിയിച്ച് സ്പീക്കർ എഎൻ ഷംസീർ
തിരുവനന്തപുരം: ഇന്ത്യയുടെ ചന്ദ്രദൗത്യം ചന്ദ്രയാൻ 3 യുടെ അഭിമാന നേട്ടത്തിൽ അഭിനന്ദനങ്ങൾ അറിയിച്ച് സ്പീക്കർ എഎൻ ഷംസീർ. എല്ലാ ശാസ്ത്ര പ്രതിഭകൾക്കും അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.…
Read More » - 23 August
അടുത്തത് സൗരദൗത്യം: സൂര്യനെ പഠിക്കാനുള്ള ആദിത്യ -1 സെപ്റ്റംബര്‍ ആദ്യവാരം വിക്ഷേപിക്കുമെന്ന് ISRO ചെയര്മാന്
ബെംഗളൂരു: ശ്രീഹരിക്കോട്ടയില്‍ ഒരുങ്ങുന്ന ആദിത്യ എല്‍-1 മിഷന് ആണ് തങ്ങളുടെ അടുത്ത ദൗത്യമെന്ന് ഐഎസ്ആര്‍ഒ മേധാവി എസ്.സോമനാഥ്. സെപ്റ്റംബര്‍ ആദ്യ വാരം ഇത് വിക്ഷേപിക്കുമെന്നും അദ്ദേഹം അറിയിച്ചു.…
Read More » - 23 August
മോദിയുണ്ടെങ്കിൽ എന്തും സാധ്യമാണ്, അസാധ്യമെന്ന് കരുതുന്നതിനെ സാധ്യമാക്കുന്നത് ഹോബിയായി സ്വീകരിച്ചയാൾ: സന്ദീപ് ജി വാര്യർ
ആലപ്പുഴ: ചന്ദ്രയാൻ 3 ന്റെ സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂർത്തിയായതോടെ രാജ്യമാകെ ആഘോഷത്തിലാണ്. ഇന്നോളം ഒരു രാജ്യത്തിന്റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്കാണ് ചാന്ദ്രയാൻ…
Read More » - 23 August
കാബേജ്, വഴുതനങ്ങാ തുടങ്ങിയ പച്ചക്കറികൾ വേവിക്കാതെ കഴിക്കരുത്!! കാരണം അറിയാം
പലർക്കും ഇഷ്ടമുള്ള ഒന്നാണ് കാബേജാണ്
Read More » - 23 August
ലൈംഗിക ജീവിതത്തോടുള്ള വിരസത പങ്കാളിയോട് പറയാനുള്ള ലളിതമായ വഴികൾ മനസിലാക്കാം
ശാരീരികവും മാനസികവുമായ ആരോഗ്യം, ബന്ധങ്ങളുടെ ദൃഢത, ജോലി അല്ലെങ്കിൽ കരിയർ എന്നിവയിൽ നല്ല ലൈംഗിക ജീവിതം ഒരു പ്രധാന പങ്ക് വഹിക്കുന്നു. അതേസമയം, ലൈംഗിക ജീവിതത്തോടുള്ള വിരസതയോ…
Read More » - 23 August
അമ്പിളിയെ തൊട്ട് ചന്ദ്രയാന്‍ 3; ‘എല്ലാ സഹായങ്ങളും നല്കിയ പ്രധാനമന്ത്രിക്ക് നന്ദി’ – ISRO ചെയർമാൻ എസ് സോമനാഥ്
ന്യൂഡൽഹി: ഇന്ത്യൻ ബഹിരാകാശ ദൗത്യം ചന്ദ്രയാൻ-3 ഇന്ന് ചന്ദ്രനിൽ വിജയകരമായി ഇറങ്ങിയതിന് തൊട്ടുപിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി അറിയിച്ച് ഇന്ത്യൻ ബഹിരാകാശ ഏജൻസി മേധാവി എസ്…
Read More » - 23 August
റഷ്യയിലെ കൂലിപ്പട്ടാളമായ വാഗ്നര്‍ സേനയുടെ തലവന്‍ യെവ്ഗെനി പ്രിഗോഷിന് കൊല്ലപ്പെട്ടതായി റിപ്പോർട്ട്
മോസ്കോ: റഷ്യയിലെ കൂലിപ്പട്ടാളമായ വാഗ്നര്‍ സേനയുടെ തലവന്‍ യെവ്ഗെനി പ്രിഗോഷിന് കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്. വിമാന അപകടത്തിലാണ് സംഭവമെന്നാണ് ബി.ബി.സി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മോസ്കോയിൽ നിന്ന് സെന്റ് പീറ്റേഴ്സ്ബർഗിലേക്കുള്ള…
Read More » - 23 August
കമ്പിയും പാരയുമായി രാത്രിയിൽ മോഷ്ടിക്കാൻ ഇറങ്ങും; ഇത്തവണ പണി പാളി, ഓടി രക്ഷപ്പെടാനുള്ള മായയുടെ ശ്രമം പരാജയപ്പെട്ടു
മാന്നാർ: അടച്ചിട്ട വീട്ടിൽ മോഷണത്തിന് എത്തിയ യുവതിയെ അറസ്റ്റ് ചെയ്തു. വീയപുരം വെള്ളംകുളങ്ങര പുത്തൻപുരയിൽ പ്രമോദിന്റെ ഭാര്യ മായാകുമാരി (36) യെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 23 August
‘ശാസ്ത്ര തത്ത്വങ്ങൾ ഉത്ഭവിച്ചത് വേദങ്ങളിൽ നിന്ന്’ – ശ്രദ്ധേയമായി ISRO ചെയർമാൻ എസ് സോമനാഥിന്റെ മുൻ വാക്കുകൾ
ന്യൂഡൽഹി: ചന്ദ്രയാൻ 3 ന്റെ സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂർത്തിയായതോടെ രാജ്യമാകെ ആഘോഷത്തിലാണ്. ഇന്നോളം ഒരു രാജ്യത്തിന്റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്കാണ് ഇന്ത്യ…
Read More » - 23 August
ഇന്ത്യ ചരിത്രം സൃഷ്ടിക്കുന്നത് തുടരുകയാണ്: ചന്ദ്രയാൻ-3 വിജയത്തിൽ പ്രതികരണവുമായി ശൈഖ് മുഹമ്മദ്
ദുബായ്: ഇന്ത്യയുടെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3 ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് നടത്തിയതിൽ അഭിനന്ദനം അറിയിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ്…
Read More » - 23 August
‘നിങ്ങളുടെ പേര് സോമനാഥ് എന്നാണ്, സോമനാഥ് എന്നാൽ ചന്ദ്രൻ എന്നാണ്’; ചാന്ദ്രയാൻ വിജയത്തിൽ ഐഎസ്ആർഒ മേധാവിയോട് പ്രധാനമന്ത്രി
ന്യൂഡൽഹി: ഇന്ത്യൻ ബഹിരാകാശ ദൗത്യം ചന്ദ്രയാൻ-3 ഇന്ന് ചന്ദ്രനിൽ വിജയകരമായി ഇറങ്ങിയതിന് തൊട്ടുപിന്നാലെ ഇന്ത്യൻ ബഹിരാകാശ ഏജൻസി മേധാവി എസ് സോമനാഥിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.…
Read More » - 23 August
അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് 60 ലക്ഷം രൂപയുടെ സ്വര്‍ണം: കരിപ്പൂരില്‍ യുവതി അറസ്റ്റില്‍
കരിപ്പൂര്‍: അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 60 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യുവതി അറസ്റ്റില്‍. കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട് വെള്ളായൂര്‍ സ്വദേശി ഷംല…
Read More » - 23 August
ഐജി ലക്ഷ്മൺ അറസ്റ്റിൽ
കൊച്ചി: പുരാവസ്തു തട്ടിപ്പിലെ ഗൂഢാലോചന കേസിൽ ഐജി ലക്ഷ്മൺ അറസ്റ്റിൽ. ചോദ്യം ചെയ്യലിന് ശേഷമാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിന് ശേഷം ജാമ്യം നൽകി വിട്ടയച്ചു. മോൻസൺ…
Read More » - 23 August
ഇന്ത്യൻ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ സമുജ്ജ്വലമായ അധ്യായം: അഭിനന്ദനവുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: ഇന്ത്യൻ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ സമുജ്ജ്വലമായ അധ്യായമാണ് ചന്ദ്രയാൻ-3 ന്റെ വിജയകരമായ സോഫ്റ്റ് ലാൻഡിംഗെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചന്ദ്രന് ചുറ്റും ഒരു മാസത്തിലേറെ നീണ്ട…
Read More » - 23 August
‘ലാൻഡിംഗ് ആയിരുന്നില്ല ഏറ്റവും ബുദ്ധിമുട്ട്’: ദൗത്യത്തിന്റെ ഏറ്റവും ബുദ്ധിമുട്ടേറിയ ഘട്ടം ഏതെന്ന് പറഞ്ഞ് ഐഎസ്ആർഒ മേധാവി
ന്യൂഡൽഹി: ഇന്ത്യയുടെ ചാന്ദ്ര ദൗത്യം വിജയകരം. ചന്ദ്രയാൻ-3 ഇന്ന് വൈകുന്നേരം 6.04 ന് ചന്ദ്രോപരിതലത്തിൽ വിജയകരമായി ലാൻഡ് ചെയ്തു. റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങൾക്ക് പിന്നാലെ…
Read More » - 23 August
സെക്സിനു മുന്‍പ് പച്ചമുട്ട കഴിയ്ക്കുന്നത് നല്ലതോ?
സ്ത്രീകള്‍ പൊതുവേ പച്ചമുട്ട കഴിക്കാറില്ല. എന്നാല്‍, ഒട്ടുമിക്ക പുരുഷന്മാരും വേവിച്ച മുട്ടയേക്കാള്‍ കൂടുതല്‍ കഴിക്കുന്നത് പച്ചമുട്ടയാണ്. പുരുഷന്മാരുടെ ആരോഗ്യത്തിന് പച്ചമുട്ട വളരെ നല്ലതാണ്. പക്ഷേ, പലര്‍ക്കും ഇതിനെ…
Read More »