Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2023 -8 September
ആർത്തവ വേദന കുറയ്ക്കാൻ ഉലുവ വെള്ളം
രാവിലെ വെറും വയറ്റിൽ ഉലുവ വെള്ളം കുടിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങൾ അറിയാം. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുള്ള നല്ലൊരു വഴിയാണ് ഉലുവ വെള്ളം. ഇൻസുലിൻ സംവേദനക്ഷമതയും പ്രതികരണശേഷിയും…
Read More » - 8 September
പുതുപ്പള്ളി സഹതാപമർഹിക്കുന്നു, അത്രയ്ക്ക് മിടുക്കനായിരുന്നു; തോൽവിക്ക് പിന്നാലെ ജെയ്ക്കിനെ ആശ്വസിപ്പിക്കുന്ന പോസ്റ്റുകൾ
പുതുപ്പള്ളി: ഉമ്മന്‍ ചാണ്ടിക്ക് ശേഷം മകന് ചാണ്ടി ഉമ്മനിലൂടെ പുതുപ്പള്ളിയെ മുറുകെ പിടിച്ചിരിക്കുകയാണ് യു.ഡി.എഫും കോണ്‍ഗ്രസും. യുഡിഎഫിന്റെ ചാണ്ടി ഉമ്മനും എല്‍ഡിഎഫിന്റെ ജെയ്ക് സി തോമസും നേര്‍ക്കുനേര്‍…
Read More » - 8 September
മതഗ്രന്ഥങ്ങൾ വിതരണം ചെയ്യുന്നത് മതം മാറ്റത്തിനുള്ള പ്രേരണയല്ല: നിരീക്ഷണവുമായി കോടതി
അലഹബാദ്: ബൈബിൾ പോലെയുള്ള മതഗ്രന്ഥങ്ങൾ വിതരണം ചെയ്യുന്നത് മതം മാറ്റത്തിനുള്ള പ്രേരണയല്ലെന്ന് വ്യക്തമാക്കി കോടതി. അലഹബാദ് ഹൈക്കോടതിയാണ് ഇക്കാര്യം അറിയിച്ചത്. ഉത്തർപ്രദേശിലെ നിർബന്ധിത മതംമാറ്റ നിരോധന നിയമത്തിനു…
Read More » - 8 September
ദഹനപ്രക്രിയ നന്നായി നടക്കാൻ ഏലയ്ക്ക
ആരോഗ്യകരമായ ദഹനപ്രക്രിയയ്ക്ക് ഏലയ്ക്ക ഏറെ സഹായകമാണ്. ദഹനപ്രക്രിയയെ എളുപ്പത്തിൽ ആക്കുകയും അതോടൊപ്പം ‘ഗ്യാസ് ട്രബിൾ’ പോലുള്ള പ്രശ്നങ്ങൾ പരിഹരിക്കുകയും ചെയ്ത് കൊണ്ട് മികച്ച ഉപാപചയ പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കുകയും…
Read More » - 8 September
രാമന്റെ പുത്രന് സംഘപുത്രന്മാര് വോട്ട് നല്കി: ചാണ്ടി ഉമ്മന്റെ വിജയത്തെക്കുറിച്ച് എം.ബി രാജേഷ്
53 വര്‍ഷമായി യു.ഡി.എഫ് ജയിച്ച മണ്ഡലമാണ് പുതുപ്പള്ളി
Read More » - 8 September
ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ച് അപകടം
കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു. ഇന്ന് രാവിലെ 7.45-ന് കുന്ദമംഗലം മുറിയനാലില്‍ ആയിരുന്നു സംഭവം. Read Also : ഹോട്ടലിന് മുന്നിൽ പാർക്ക് ചെയ്ത ബൈക്ക്…
Read More » - 8 September
ഹോട്ടലിന് മുന്നിൽ പാർക്ക് ചെയ്ത ബൈക്ക് മോഷ്ടിച്ച് കറക്കം: നിരവധി കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍
ചെങ്ങന്നൂര്‍: ഭക്ഷണശാലയ്ക്ക് മുന്നിൽ പാർക്ക് ചെയ്ത ബൈക്കുമായി ചെങ്ങന്നൂരില്‍ നിന്ന് കടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ. കോട്ടയം ആനിക്കാട് പേണ്ടാനത്ത് സന്ദീപ്(31) ആണ് അറസ്റ്റിലായത്. ആലാ സ്വദേശി സുനീഷിന്റെ…
Read More » - 8 September
പുതുപ്പള്ളിയിൽ പ്രതിഫലിച്ചത് ഭരണവിരുദ്ധ വികാരവും സഹതാപതരംഗവും: കെ സുരേന്ദ്രൻ
തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധതരംഗവും ഉമ്മൻചാണ്ടിയോടുള്ള സഹതാപതരംഗവുമാണ് പുതുപ്പള്ളിയിൽ പ്രതിഫലിച്ചതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പിണറായി വിജയൻ സർക്കാരിന് ശക്തമായ ഒരു ഷോക്ക്ട്രീറ്റ്മെന്റ്…
Read More » - 8 September
വളര്‍ത്തുകോഴികള്‍ അയല്‍ പുരയിടത്തില്‍ കയറിയതിനെ ചൊല്ലി വീട്ടമ്മമാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാളുടെ കൈയൊടിഞ്ഞു
അഞ്ചല്‍: വളര്‍ത്തുകോഴികള്‍ അയല്‍ പുരയിടത്തില്‍ കയറിയതിനെ ചൊല്ലി വീട്ടമ്മമാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒരാളുടെ കൈയൊടിഞ്ഞു. ചണ്ണപ്പേട്ട ആനക്കുളം മെത്രാന്‍തോട്ടം പ്ലാവിള പുത്തന്‍വീട്ടില്‍ നളിനിയുടെ ഇടതുകൈയാണ് ഒടിഞ്ഞത്. ഇവരുടെ…
Read More » - 8 September
രാവിലെ എഴുന്നേറ്റാൽ നിങ്ങൾ ഇങ്ങനെയൊക്കെ ചെയ്യാറുണ്ടോ? ഉണ്ടെങ്കിൽ നിർബന്ധമായും നിർത്തണം, ഇല്ലെങ്കിൽ അപകടമാണ്
രാവിലെ എഴുന്നേൽക്കുന്നത് പലർക്കും ഒരു ബുദ്ധിമുട്ടാണ്. സുപ്രഭാതത്തിൽ എഴുന്നേറ്റാൽ അന്നത്തെ ദിവസം ഉന്മേഷം ഉണ്ടാകും. നല്ല ശീലങ്ങൾ വളർത്തിയെടുക്കേണ്ടത് പ്രധാനമാണ്. അതിരാവിലെ എഴുന്നേൽക്കുക എന്ന് പറയുന്നത് പോലെ…
Read More » - 8 September
കാപ്പാട് ബീച്ചിൽ കുതിര സവാരി നടത്തുന്ന കുതിരക്ക് പേവിഷബാധ സ്ഥിരീകരിച്ചു
കോഴിക്കോട്: കാപ്പാട് ബീച്ചിൽ സവാരി നടത്തിവന്ന കുതിരക്ക് പേവിഷബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം കുതിരയെ നായ കടിച്ചിരുന്നു. തുടർന്ന്, കുതിരയെ അവശ നിലയിൽ കണ്ടെത്തുകയായിരുന്നു. തമിഴ്നാട്ടിൽ നിന്നെത്തിച്ച…
Read More » - 8 September
ജയിക്കാനായി ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ പുതുപ്പള്ളിയിൽ പിന്നെയും ബാക്കി: ചാണ്ടി ഉമ്മന്‍ അഭിവാദ്യങ്ങളുമായി ഹരീഷ് പേരടി
ജയിക്കാനായി ഉമ്മൻ ചാണ്ടിയുടെ ഓർമ്മകൾ പുതുപ്പള്ളിയിൽ പിന്നെയും ബാക്കി: ചാണ്ടി ഉമ്മന്‍ അഭിവാദ്യങ്ങളുമായി ഹരീഷ് പേരടി
Read More » - 8 September
കാഴ്ച ശക്തി മെച്ചപ്പെടുത്താന്‍ ഈ ഭക്ഷണങ്ങള്‍
വാർദ്ധക്യം, ഉറക്കക്കുറവ് തുടങ്ങിയ ഒന്നിലധികം ഘടകങ്ങളാൽ ദുർബലമായ കാഴ്ചശക്തി ഉണ്ടാകാം. മോശം ഭക്ഷണക്രമം പ്രായമായവർക്ക് കാഴ്ച നഷ്ടപ്പെടുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. മറുവശത്ത്, നന്നായി സമീകൃതവും ആരോഗ്യകരവുമായ ഭക്ഷണം കഴിക്കുന്നത്…
Read More » - 8 September
16 കോടി രൂപ തട്ടിയെടുത്തു : നിര്‍മ്മാതാവ് രവീന്ദര്‍ ചന്ദ്രശേഖര്‍ അറസ്റ്റില്‍
ചന്ദ്രശേഖറെ ചെന്നൈയില്‍ നിന്ന് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി
Read More » - 8 September
എയര്‍ഹോസ്റ്റസിനെ കൊലപ്പെടുത്തിയ പ്രതി പോലീസ് സ്റ്റേഷനില്‍ ജീവനൊടുക്കി
ഇട്ടിരുന്ന പാന്റ്സ് ആണ് തൂങ്ങാന്‍ പ്രതി ഉപയോഗിച്ചത്
Read More » - 8 September
വോട്ടർമാരെ ഹൃദയത്തോട് ചേർത്ത് നിർത്തുന്നു: എൽഡിഎഫ് ഏൽപ്പിച്ച ഉത്തരവാദിത്തം ഭംഗിയായി നിർവ്വഹിച്ചുവെന്ന് ജെയ്ക്ക്
തിരുവനന്തപുരം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായ മുഴുവൻ വോട്ടർമാരെയും ഹൃദയത്തോട് ചേർത്ത് നിർത്തുന്നുവെന്ന് ജെയ്ക്ക് സി തോമസ്. പുതുപ്പള്ളിയെ പുതുക്കുവാനുള്ള പരിശ്രമങ്ങളിൽ ഇനിയും നമുക്കു ഒരുമിച്ചുതന്നെ മുന്നേറാമെന്നും അദ്ദേഹം…
Read More » - 8 September
ജി20 ഉച്ചകോടിക്ക് മുന്നോടിയായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 15 ലോകനേതാക്കളുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും
ന്യൂഡല്‍ഹി: ജി20 ഉച്ചകോടിക്ക് മുന്നോടിയായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി 15 ലോകനേതാക്കളുമായി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും. ഇന്ന് മുതല്‍ തുടര്‍ച്ചയായി മൂന്ന് ദിവസങ്ങളിലായാണ് കൂടിക്കാഴ്ചകള്‍ നടക്കുക. ഇന്ന്…
Read More » - 8 September
യൂത്ത് കോൺഗ്രസ് -ഡിവൈഎഫ്ഐ സംഘർഷം: പൊലീസ് ലാത്തി വീശി
3 യുഡിഎഫ് പ്രവർത്തകർക്ക് പരിക്കേറ്റതായാണ് വിവരം
Read More » - 8 September
വളർത്തുകോഴികൾ പുരയിടത്തിൽ കയറി: വീട്ടമ്മമാർ തമ്മിൽ സംഘട്ടനം, ഒരാളുടെ കൈയൊടിഞ്ഞു
അഞ്ചൽ: വളർത്തുകോഴികൾ പുരയിടത്തിൽ കയറിയതിനെ ചൊല്ലി വീട്ടമ്മമാർ തമ്മിൽ സംഘട്ടനം. സംഘട്ടനത്തിനിടെ ഒരാളുടെ കൈയൊടിഞ്ഞു. ചണ്ണപ്പേട്ട ആനക്കുളം മെത്രാൻത്തോട്ടം പ്ലാവിള പുത്തൻവീട്ടിൽ നളിനിയുടെ ഇടതുകൈ ആണ് ഒടിഞ്ഞത്.…
Read More » - 8 September
ബിജെപിയും കോണ്‍ഗ്രസും കൈക്കോര്‍ത്തു; പഴയ ക്യാപ്സ്യൂള്‍ ഇറക്കി ജെയ്ക്.സി.തോമസ്
കോട്ടയം: പുതുപ്പള്ളിയിലെ ജനവിധി അംഗീകരിക്കുന്നുവെന്ന് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസ്. ജനവിധി മാനിക്കുന്നു. എല്‍ഡിഎഫിന്റെ അടിസ്ഥാന വോട്ട് ചോര്‍ന്നിട്ടില്ല. 42,425 വോട്ട് ലഭിച്ചു. സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍…
Read More » - 8 September
ബൈക്ക് യാത്രക്കാരനെ ആക്രമിച്ച കേസ്: പ്രതികൾ പിടിയിൽ
ചേർത്തല: ബൈക്ക് യാത്രക്കാരനെ ആക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. ചേർത്തല ആനന്ദ ഭവനം വീട്ടിൽ ആഷിക്(29), വാഴച്ചിറ വീട്ടിൽ സുജിത് (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ചേർത്തല…
Read More » - 8 September
സർക്കാരിനെതിരായ ജനവികാരം എത്രമാത്രം വലുതാണെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു: പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: സർക്കാരിനെതിരായ ജനവികാരം എത്രമാത്രം വലുതാണെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഏത് കേഡർ പാർട്ടിയെയും വെല്ലുന്ന രീതിയിൽ തെരഞ്ഞെടുപ്പ് പ്രവർത്തനം…
Read More » - 8 September
നെയ്യ് ഇഷ്ടപ്പെടുന്നവരാണോ നിങ്ങൾ? ചൂടാക്കാതെ ഒരിക്കലും ഉപയോഗിക്കരുത്, മുന്നറിയിപ്പ്
വെറുംവയറ്റില്‍ നെയ്യ് കഴിക്കുന്നത് അത്ര നല്ലതല്ല.
Read More » - 8 September
റെയിൽവേയുടെ പാറ മോഷ്ടിച്ചുകടത്തി: രണ്ടുപേർ അറസ്റ്റിൽ
തിരുവനന്തപുരം: പാത ഇരട്ടപ്പിക്കലിന് റെയിൽവേ എത്തിച്ച പാറ മോഷ്ടിച്ചു കടത്തിയ രണ്ടംഗസംഘത്തെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർ.പി.എഫ്) പിടികൂടി. നെയ്യാറ്റിൻകര നടൂർകൊല്ല മാങ്കോട്ടുകോണം സാം നിവാസിൽ സാമ്രാജ്…
Read More » - 8 September
വഗാഡിന്റെ ടിപ്പർ ലോറി വീണ്ടും അപകടത്തിൽപെട്ടു: കാറിന് പിറകിൽ ഇടിച്ച് പിൻഭാഗം തകർന്നു
കൊയിലാണ്ടി: വഗാഡിന്റെ ടിപ്പർ ലോറി വീണ്ടും അപകടത്തിൽപെട്ടു. കൊയിലാണ്ടി മാർക്കറ്റിനു സമീപത്തുവച്ച് ടിപ്പർ ലോറി കാറിന് പിറകിൽ ഇടിക്കുകയായിരുന്നു. കോഴിക്കോട് ഭാഗത്തു നിന്നും വരുകയായിരുന്നു ടിപ്പർ. Read…
Read More »