PalakkadKeralaNattuvarthaLatest NewsNews

ഗോ​ഡൗ​ണി​നു​ള്ളി​ൽ ജീ​വ​ന​ക്കാ​ര​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

പ​ന​യൂ​ർ സ്വ​ദേ​ശി​യാ​യ ആ​ലി​ക്ക​പ്പ​റ​മ്പി​ൽ രാ​ധാ​കൃ​ഷ്ണ​ൻ (48) ആ​ണ് മ​രി​ച്ച​ത്

ഒ​റ്റ​പ്പാ​ലം: വാ​ണി​യം​കു​ള​ത്ത് ഗോ​ഡൗ​ണി​നു​ള്ളി​ൽ ജീ​വ​ന​ക്കാ​ര​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​ന​യൂ​ർ സ്വ​ദേ​ശി​യാ​യ ആ​ലി​ക്ക​പ്പ​റ​മ്പി​ൽ രാ​ധാ​കൃ​ഷ്ണ​ൻ (48) ആ​ണ് മ​രി​ച്ച​ത്.

Read Also : ‘ഇത് ഉമ്മൻ ചാണ്ടിയെ വേട്ടയാടിയവർക്കുള്ള മറുപടി’: ചാണ്ടി ഉമ്മന്റെ വിജയത്തിൽ അച്ചു ഉമ്മൻ

സ്റ്റേ​റ്റ് ബാ​ങ്കി​ന് പി​റ​കി​ലു​ള്ള ഗോ​ഡൗ​ണി​നു​ള്ളി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. ക​ണ്ണി​യം​പു​റം സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഇ​രു​മ്പ് പൈ​പ്പു​ക​ൾ സൂ​ക്ഷി​ക്കു​ന്ന ഗോ​ഡൗ​ണി​ലെ ന​ട​ത്തി​പ്പു​കാ​ര​നാ​യി​രു​ന്നു രാ​ധാ​കൃ​ഷ്ണ​ൻ.

Read Also : പു​ക​യി​ല്ലാ​ത്ത അ​ടു​പ്പ് സ്ഥാ​പി​ക്കു​ന്ന​തി​നി​ടെ കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ ​നി​ന്നു വീ​ണ് 47കാരന് ദാരുണാന്ത്യം

ഇന്നലെ രാ​വി​ലെ 9.30 ഓ​ടെ ഗോ​ഡൗ​ണി​ന് സ​മീ​പ​ത്തു​ള്ള ക​ട​യി​ലെ ജീ​വ​ന​ക്കാ​രാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ളെ​യും പൊലീ​സി​നെ​യും വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

മൃതദേഹം പൊലീസ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button