Latest News
Latest News, Kerala News, Malayalam News, National News, International News
- Jul- 2018 -30 July
ഭാര്യയുടെ അവിഹിത ബന്ധം; കേസിൽ അപൂര്‍വ്വ വിധിയുമായി കോടതി
വാഷിങ്ടണ്‍: ഭാര്യയുടെ അവിഹിത ബന്ധത്തിൽ ഭർത്താവിന് അനുകൂല വിധിയുമായി കോടതി. ഭാര്യയുടെ കാമുകൻ കാരണം കുടുബത്തിലും ബിസിനസിലും തനിക്ക് നഷ്ടം സംഭവിച്ചുവെന്നും ആ നഷ്ടം നികത്തണമെന്നും ഭർത്താവ്…
Read More » - 30 July
മണ്ണിടിഞ്ഞ് വീണ് പതിനെട്ട് പോത്തുകള്‍ ചത്തു
മലപ്പുറം: മണ്ണിടിഞ്ഞ് വീണ് പോത്തുകള്‍ ചത്തു. മലപ്പുറം ചേളാരിക്ക് സമീപം മൂച്ചിക്കലിലാണ് മണ്ണിടിഞ്ഞ് വീണ് പതിനെട്ട് പോത്തുകള്‍ ചത്തത്. 38 പോത്തുകള്‍ മണ്ണിനടിയിലായി. സംഭവത്തെ കുറിച്ച് കൂടുതല്‍…
Read More » - 30 July
പളനിസ്വാമിയും പനീര്‍സെല്‍വവും കരുണാനിധിയെ ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു
ചെന്നൈ: കാവേരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ്നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധിയെ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി സന്ദര്‍ശിച്ചു. ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വവും കാവേരി അദ്ദേഹത്തിനൊപ്പം ആശുപത്രിയിലെത്തിയിട്ടുണ്ട്. കരുണാനിധിയുടെ ആരോഗ്യനിലയിൽ…
Read More » - 30 July
പെൺകുട്ടിയെ കഴുത്തറുത്തു കൊലപ്പെടുത്തി; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
പെരുമ്പാവൂർ : പെൺകുട്ടിയെ കഴുത്തറുത്തു കൊലപ്പെടുത്തിയ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. വാഴക്കുളം എം ഇ എസ് കോളേജിലെ ഡിഗ്രി വിദ്യാർത്ഥിനി നിമിഷയാണ് കൊല്ലപ്പെട്ടത്. പശ്ചിമ ബംഗാള്‍…
Read More » - 30 July
കണ്ണൂരിൽ ഒരു കോടിരൂപ ചെലവഴിച്ച് പണിതുയര്‍ത്തിയ കൂറ്റന്‍ കോണ്‍ക്രീറ്റ് വീട് തകര്‍ന്നുവീണു
തളിപ്പറമ്പ് : ഒരു കോടിരൂപ ചെലവഴിച്ച് പണിതുയര്‍ത്തിയ കൂറ്റന്‍ കോണ്‍ക്രീറ്റ് വീട് തകര്‍ന്നുവീണു. കാര്യാമ്പലം അടിക്കുംപാറയില് നിര്‍മ്മാണത്തിലിരിക്കുന്ന വീടാണ് തകര്‍ന്നത്. തമിഴ്നാട് കിള്ളികുറിച്ചി സ്വദേശി മുരുകന്റെ വീടാണ്…
Read More » - 30 July
തങ്ങളുടെ പുതിയ സ്മാർട്ഫോൺ മോഡൽ അവതരിപ്പിക്കാനൊരുങ്ങി ഓപ്പോ
ന്യൂഡൽഹി: ഏറെ സവിശേഷതകളുള്ള തങ്ങളുടെ പുതിയ മോഡൽ സ്മാർട്ഫോൺ അവതരിപ്പിക്കാനൊരുങ്ങി ഓപ്പോ. ഓപ്പോ ആര് 17 എന്ന് പേരിട്ടിരിക്കുന്ന സ്മാർട്ഫോൺ പത്ത് ജിബി റാം മെമ്മറിയുമായി എത്തുന്നു…
Read More » - 30 July
ഇന്ത്യന്‍ ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം
ഇന്ത്യന്‍ ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം മുംബയ്: ഇന്ത്യന്‍ ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. എസ്.ബി.ഐ, ഒ.എന്‍.ജി.സി, ഐ.സി.ഐ.സി.ഐ ബാങ്ക്, ഐ.ഒ.സി, റിലയന്‍സ്, ടെക് മഹീന്ദ്ര, പവര്‍…
Read More » - 30 July
പ്രശസ്ത മോഡൽ ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍
വെറാക്രൂസ്: പ്രശസ്ത മോഡലിനെ ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ലൂയിസ് കന്ട്രേര എന്ന യുവ മോഡലിനെയാണ് അജ്ഞാതര്‍ ദാരുണമായി കൊലപ്പെടുത്തിയത്. ഗേ ഘോഷയാത്രയില്‍ പങ്കെടുത്തതാണ് കൊലപാതകത്തിന് കാരണം.…
Read More » - 30 July
ശബരിമല ഹര്‍ത്താല്‍: ശ്രീരാമസേന സംസ്ഥാന പ്രസിഡന്റ് പോലീസ് കസ്റ്റഡിയില്‍
തൃശ്ശൂര്‍: ശബരിമലയിലെ സ്ത്രീപ്രവേശനത്തിലെ സര്‍ക്കാര്‍ അനുകൂല നിലപാടില്‍ പ്രതിഷേധിച്ച് ഹൈന്ദവ സംഘടനകള്‍ ഇന്ന് നടത്തുന്ന ഹര്‍ത്താലിനെ തുടര്‍ന്ന് ശ്രീരാമസേന സംസ്ഥാന പ്രസിഡന്റ് ബിജു മണികണ്ഠനെ പോലീസ് കസ്റ്റഡിയിലെടുത്തു.…
Read More » - 30 July
കേരള ബാങ്ക് രൂപീകരണം അനിശ്ചിതത്വത്തിൽ
തിരുവനന്തപുരം : കേരളത്തിലുടനീളമുള്ള ജില്ലാ ബാങ്കുകളെ ഏകോപിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കാനുള്ള സർക്കാരിന്റെ നീക്കം അനിശ്ചിതത്വത്തിൽ. സഹകരണ ബാങ്കിന്റെ സാമ്പത്തിക ബാധ്യതയാണ് ഇതിന് തടസമാകുന്നത്. ആർബിഐ അനുമതി…
Read More » - 30 July
ഹനാനെ സോഷ്യല്‍ മീഡിയ വഴി അധിക്ഷേപിച്ച ഒരാൾ കൂടി പൊലീസ് പിടിയിൽ
കൊച്ചി: ഹനാനെ സോഷ്യല്‍ മീഡിയ വഴി അധിക്ഷേപിച്ച ഒരാളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം സ്വദേശിയായ സിയാദിനെയാണ് പാലാരിവട്ടം പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്.…
Read More » - 30 July
ശരിയായി വേവാത്ത ചിക്കൻ കഴിച്ച യുവതിയുടെ രോമകൂപങ്ങളിൽ നിന്നും രക്തം കിനിഞ്ഞു: ആരോഗ്യവതിയായ യുവതിയുടെ ദാരുണാന്ത്യം ഇങ്ങനെ
ഭര്‍ത്താവ് സ്റ്റിയുവര്‍ട്ടും രണ്ടു മക്കളുമൊത്ത് ഗ്രീസില്‍ അവധിയാഘോഷിക്കുകയായിരുന്ന നതാലിയെന്ന 37-കാരിയുടെ മരണത്തിനിടയാക്കിയത് ഒരുനേരം കഴിച്ച വേവാത്ത ചിക്കന്‍. നല്ല ആരോഗ്യവതിയായിരുന്ന നതാലിയുടെ മരണത്തിനിടയാക്കിയത് ചിക്കനില്നിന്നുള്ള ഭക്ഷ്യവിഷബാധയാണെന്നും വേവാത്ത…
Read More » - 30 July
ഹജ്ജ് അനുമതി രേഖയില്ലാതെ മക്കയിലേക്ക് പ്രവേശിക്കുന്നവര്‍ക്ക് കിട്ടുന്നത് എട്ടിന്റെ പണി
ജിദ്ദ: ഹജ്ജ് അനുമതി രേഖ ഇല്ലാതെ മക്കയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നവരും യാത്രാ സൗകര്യമൊരുക്കുന്നവര്‍ക്കും കിട്ടുന്നത് എട്ടിന്റെ പണി. അത്തരത്തിലുള്ളവര്‍ക്ക് കടുത്ത ശിക്ഷാ നടപടികള്‍ക്ക് വിധേയരാകേണ്ടിവരുമെന്ന് സൗദി പാസ്പോര്‍ട്ട്…
Read More » - 30 July
ശ്രീധരന്‍പിള്ള ബിജെപി സംസ്ഥാന പ്രസിഡന്റായേക്കും
തിരുവനന്തപുരം: ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് അഡ്വ. ശ്രീധരന്‍പിള്ളയുടെ പേര് നിര്‍ദേശിക്കപ്പെട്ടതായി സൂചന. അധ്യക്ഷ സ്ഥാനത്തേക്ക് മറ്റ് പലരുടെയും പേരുകള്‍ ഉയര്‍ന്നിരുന്നെങ്കിലും ഒരു ഗ്രൂപ്പിലും പെടാത്ത ശ്രീധരന് പിള്ളയ്ക്കാണ്…
Read More » - 30 July
പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു
വയനാട്: പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. പാട്ടവയൽ ബിതൃക്കാട് ചെറുകുന്ന് ഷക്കീര്‍(29) ആണ് മരിച്ചത്. ഒരുമാസം മുമ്പ് ഗൾഫിൽനിന്നെത്തിയ ഷക്കീർ സുഹൃത്തുക്കൾക്കൊപ്പം കുളിക്കുമ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു. Read…
Read More » - 30 July
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ന് മുതല്‍ യുവന്റസ് ടീം ഗ്രൗണ്ടിൽ പരിശീലനം ആരംഭിക്കും
ട്യൂറിൻ: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ന് തന്റെ പുതിയ ക്ലബായ യുവന്റസിനൊപ്പം ചേരും. ഇന്നലെ ഇറ്റലിയിൽ എത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ന് മുതല്‍ ടീം ഗ്രൗണ്ടില്‍ പരിശീലനം ആരംഭിക്കുമെന്നാണ്…
Read More » - 30 July
ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി
കൊല്ലം : ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. രാജു കോശി(63 ) ഭാര്യ മേരിക്കുട്ടി(53 ) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പുനലൂരിൽ വെട്ടിത്തിട്ടയിലാണ് സംഭവം.…
Read More » - 30 July
സംസ്ഥാനത്ത് മരിച്ചവരും റേഷൻ വാങ്ങുന്നുവെന്ന് റിപ്പോർട്ട്
കോട്ടയം : സംസ്ഥാനത്ത് മരിച്ചവരും റേഷൻ വാങ്ങുന്നുവെന്ന് റിപ്പോർട്ട്. നാലു വർഷം മുൻപു മരിച്ചവരുടെ പേരിൽ ഇപ്പോഴും റേഷൻ വിഹിതം വാങ്ങുന്നുവെന്ന് പൊതുവിതരണ വകുപ്പിന്റെ കണ്ടെത്തൽ. ഇതേ…
Read More » - 30 July
പേളിയെ ഇടിച്ചിട്ടും , അരിസ്റ്റോ സുരേഷിനെ വെടിവച്ചിട്ടും ബിഗ് ബോസിൽ നിന്ന് ശ്വേതയുടെ പടിയിറക്കം :അഞ്ജലി അമീര്‍ പുതിയ മത്സരാർത്ഥി – നാടകീയ രംഗങ്ങൾ
100 ദിവസങ്ങള്‍ നീളുന്ന ബിഗ് ബോസ് പാതി വഴിയിലെത്തും മുന്‍പ് ശക്തയായ ഒരു മത്സരാര്‍ത്ഥികൂടി പുറത്തേക്ക്. നാടകീയമായ രംഗങ്ങളാണ് ഞായറാഴ്ചയിലെ 35-ാമത്തെ എപ്പിസോഡില്‍ അരങ്ങേറിയത്. ശ്വേത മേനോന്…
Read More » - 30 July
യുഎസ് ഡോളറിനെതിരെ കൂപ്പുകുത്തി ഇറാനിയൻ റിയാൽ; റെക്കോർഡ് താഴ്ച
ടെഹ്റാൻ: അമേരിക്കയുടെ ഉപരോധ ഭീഷണി നിലനിൽക്കെ ഇറാന് റിയാലിന്റെ മൂല്യത്തില്‍ വന്‍ തകര്‍ച്ച. ചരിത്രത്തിൽ ആദ്യമായി ഒരു ഡോളറിനു എതിരെ ഇറാനിയൻ റിയാലിന്റെ വിപണന മൂല്യം ഒരു…
Read More » - 30 July
തന്റെ രത്നമോതിരം ഹനാന് നല്‍കും; പുതിയ വാഗ്ദാനവുമായി മന്ത്രി കെ.ടി ജലീല്‍
മലപ്പുറം: സോഷ്യല്‍ മീഡിയയില്‍ മീന്‍ വില്‍പ്പനയിലൂടെ തരംഗമായ ഒരാളാണ് ഹനാന്. ഇപ്പോള്‍ ഹനാന് പുതിയ വാഗ്ദാനവുമായി തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി ഡോ. കെടി ജലീല്‍ രംഗത്ത്. തനിക്ക്…
Read More » - 30 July
അണ്ടര്‍ 17 ടീമിനെ കുറിച്ച് വിവാദപരാമര്‍ശവുമായി സീനിയര്‍ ടീം കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റെയ്ന്‍
ന്യൂഡൽഹി: ലോകകപ്പ് കളിച്ച അണ്ടര്‍ 17 ടീമിനെ കുറിച്ച് വിവാദപരാമര്‍ശവുമായി സീനിയര്‍ ടീം കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റെയ്ന്‍ രംഗത്ത് വന്നു. ലോകകപ്പ് കളിച്ച ടീമിനെ അമിതമായി മാധ്യമങ്ങളും…
Read More » - 30 July
സംസ്ഥാനത്തെ ഭീതിയിലാഴ്ത്തി ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരുന്നു: പ്രധാന മുന്നറിയിപ്പുകള്‍ ഇങ്ങനെ
ചെറുതോണി: സംസ്ഥാനത്തെ ഭീതിയിലാഴ്ത്തി ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. രാവിലെ 2394.58 അടിയായി ജലനിരപ്പ് ഉയര്‍ന്നിരിക്കുകയാണ്. ജലനിരപ്പ് 2395 അടിയിലെത്തിയാലുടന്‍ കെഎസ്ഇബി ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിക്കും. ജലനിരപ്പ്…
Read More » - 30 July
ശബരിമല സ്ത്രീ പ്രവേശനം ; വിശ്വഹിന്ദു പരീക്ഷത്തിന്റെ നിലപാടിങ്ങനെ
കൊച്ചി : ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തിൽ നിലപാട് വ്യക്തമാക്കി വിശ്വഹിന്ദു പരീക്ഷത്ത്. ഈ വിഷയത്തിൽ കോടതിയല്ല തീരുമാനമെടുക്കേണ്ടതെന്നു വിശ്വഹിന്ദു പരിഷത്ത് വ്യക്തമാക്കി. ഭരണഘടന എഴുതുന്നതിന് ആയിരക്കണക്കിനു വർഷങ്ങൾക്കു…
Read More » - 30 July
ട്രംപിനെപോലെ ഇന്ത്യക്ക് ഒരു പ്രധാനമന്ത്രിയെ പ്രവചിച്ച് ന്യൂയോർക്ക് ടൈംസ്
ന്യൂഡൽഹി : യോഗ ഗുരു ബാബാ രാംദേവിനെ അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് താരതമ്യപ്പെടുത്തിപ്പെടുത്തി ന്യൂയോര്‍ക്ക് ടൈംസ് ലേഖനം. രാംദേവ് ഇന്ത്യയില്‍ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ച് പ്രസിദ്ധീകരിച്ച…
Read More »