Latest NewsSports

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ന് മുതല്‍ യുവന്റസ് ടീം ഗ്രൗണ്ടിൽ പരിശീലനം ആരംഭിക്കും

ട്യൂറിൻ: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ന് തന്റെ പുതിയ ക്ലബായ യുവന്റസിനൊപ്പം ചേരും. ഇന്നലെ ഇറ്റലിയിൽ എത്തിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ന് മുതല്‍ ടീം ഗ്രൗണ്ടില്‍ പരിശീലനം ആരംഭിക്കുമെന്നാണ് ടീം അധികൃതർ അറിയിച്ചത്.

Also Read: അണ്ടര്‍ 17 ടീമിനെ കുറിച്ച്‌ വിവാദപരാമര്‍ശവുമായി സീനിയര്‍ ടീം കോച്ച്‌ സ്റ്റീഫന്‍ കോണ്‍സ്റ്റന്റെയ്ന്‍ 

ഇറ്റാലിയൻ സീരി എ ലീഗിലെ ആദ്യ മത്സരത്തില്‍ തന്നെ റൊണാള്‍ഡോ യുവന്റസിനായി ഇറങ്ങുമെന്ന് ഇതോടെ ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. യുവന്റസ് താരമായ ഹിഗ്വയിനും ഇന്നലെ ഇറ്റലിയില്‍ തിരിച്ചെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button