ടെഹ്റാൻ: അമേരിക്കയുടെ ഉപരോധ ഭീഷണി നിലനിൽക്കെ ഇറാന് റിയാലിന്റെ മൂല്യത്തില്‍ വന്‍ തകര്‍ച്ച. ചരിത്രത്തിൽ ആദ്യമായി ഒരു ഡോളറിനു എതിരെ ഇറാനിയൻ റിയാലിന്റെ വിപണന മൂല്യം ഒരു ലക്ഷത്തില്‍ താഴെയായി. ശനിയാഴ്ച 97,500 റിയാല്‍ ഉണ്ടായിരുന്ന കറൻസി ഒരു ദിവസത്തിനുള്ളിൽ 111,500ലേക്ക് കൂപ്പുകുത്തുകയായിരുന്നു.
ഇക്കഴിഞ്ഞ ഏപ്രില്‍ മുതലാണ് ഇറാനിയൻ റിയാലിന്റെ മൂല്യം താഴേക്ക് വന്നുതുടങ്ങിയത്. ആ സമയത്ത് വിപണന മൂല്യമായി 42,000 റിയാലായിരുന്നു ഇറാന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.
Post Your Comments