Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -13 August
കണ്ണൂര്‍ ദേശീയ പാതയില്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് വന്‍ പകടം
കണ്ണൂര്‍ : കണ്ണൂരില്‍ സ്വകാര്യ ബസ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് വന്‍ അകടം. സ്വകാര്യബസ് റോഡരികിലെ തോട്ടിലേക്ക് മറിഞ്ഞാണ് നാല് കുട്ടികളുള്‍പ്പെടെ 26 യാത്രക്കാര്‍ക്ക് പരിക്കേറ്റത്.…
Read More » - 12 August
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
പത്തനംതിട്ട : വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിലെയും കോഴഞ്ചേരി താലൂക്കിലെ ആറന്മുള, മല്ലപ്പുഴശേരി പഞ്ചായത്തുകളിലെയും പ്രഫഷണല്‍ കോളജുകള്‍ ഒഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ്…
Read More » - 12 August
റൊണാള്‍ഡോയുടെ യുവന്റസ് കരിയറിന് ഗംഭീര ഗോളൊടെ തുടക്കം
ട്യൂറിൻ: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ യുവന്റസ് കരിയറിന് ഗംഭീര ഗോളൊടെ തുടക്കം. ഇന്ന് യുവന്റസ് ബിയ്ക്കെതിരായ മത്സരത്തിലൂടെയാണ് റൊണാള്‍ഡോ ആദ്യമായി യുവന്റസ് ജേഴ്സിയിൽ കളത്തിലിറങ്ങിയത്. കളത്തിലിറങ്ങി എട്ടാം മിനിറ്റിൽ…
Read More » - 12 August
ബുര്‍ഖ ധരിച്ചെത്തിയ യുവതിയെ തീവ്രവാദിയാക്കി ബസ് ഡ്രൈവര്‍
ലണ്ടന്‍: ബുര്‍ഖ ധരിച്ചെത്തിയ യുവതിയെ തീവ്രവാദിയാക്കി ചിത്രീകരിച്ച് ബസ് ഡ്രൈവര്‍ അപമാനിച്ചു. ബുര്‍ഖ ധരിയ്ക്കുന്നവരെ പേടിയാണ്. അതിനാല്‍ യുവതിയോട് ബുര്‍ഖ മാറ്റണമെന്ന് ബസ് ഡ്രൈവര്‍ ആവശ്യപ്പെട്ടു. ലണ്ടനിലാണ്…
Read More » - 12 August
ജലന്ധർ ബിഷപ്പിനെ നാളെ ചോദ്യം ചെയ്യുമെന്ന് പോലീസ്
തിരുവനന്തപുരം: കന്യാസ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ജലന്ധർ ബിഷപ്പിനെ നാളെ ചോദ്യം ചെയ്യുമെന്ന് കേരള പോലീസ്. നാളെ ഉച്ചയോടെയാകും ബിഷപ്പിനെ ചോദ്യം ചെയ്യുക. എവിടെ വെച്ചാകും ചോദ്യം ചെയ്യൽ…
Read More » - 12 August
വീണ്ടും ന്യൂന മര്‍ദ്ദം : ശക്തമായ മഴയ്ക്ക് സാധ്യത
പത്തനംതിട്ട : കേരളത്തില്‍ വീണ്ടും കനത്ത മഴയ്ക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുന്നതിനാലാണ് ഇതെന്ന് ഇന്ത്യന്‍ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. തീവ്ര മഴയ്ക്കു സാധ്യതയില്ലെങ്കിലും ഇടവിട്ടു…
Read More » - 12 August
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ദയനീയ പരാജയം
ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ദയനീയ പരാജയം. ഇംഗ്ലണ്ട് ഒരു ഇന്നിംഗ്സിനും 159 റണ്‍സിനും ഇന്ത്യയെ മുട്ടുകുത്തിക്കുകയായിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ 289 റണ്‍സിന് പിന്നിലായി…
Read More » - 12 August
പരീക്ഷകൾ മാറ്റിവച്ചു
കണ്ണൂർ : പരീക്ഷകൾ മാറ്റിവച്ചു. കണ്ണൂർ സർവകലാശാലയാണ് തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചത്.പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നു പരീക്ഷ കൺട്രോളർ അറിയിച്ചു. Also read : വിവിധ…
Read More » - 12 August
ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു : അണക്കെട്ടിന്റെ നാലാമത്തെ ഷട്ടറും തുറന്നു
തൊടുപുഴ: ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടമലയാര്‍ അണക്കെട്ടിന്റെ നാലാമത്തെ ഷട്ടറും തുറന്നു. ഇതോടെ 4,00,000 ലിറ്റര്‍ വെള്ളമാണ് നാല് ഷട്ടറുകളില്‍ നിന്നായി പുറത്തേക്ക് ഒഴുകുന്നത്. ഇടമലയാര്‍…
Read More » - 12 August
ഇറാനെ പിന്തുണയ്ക്കുന്നവർക്കെതിരെ ഭീഷണിയുമായി ഡൊണാള്‍ഡ് ട്രംപ്
വാഷിംഗ്ടൺ: ഇറാനെതിരെയുള്ള ഉപരോധത്തിന് പിന്തുണ നൽകാത്തവർക്ക് ഭീഷണിയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനെതിരെ ബ്രിട്ടന് സമ്മര്‍ദം ചെലുത്തണമെന്നാണ് അമേരിക്ക ആവശ്യപ്പെട്ടത്. ബ്രിട്ടനിലെ അമേരിക്കന്‍ അംബാസിഡര്‍ ഇക്കാര്യം…
Read More » - 12 August
ഇമ്രാന് ഖാന്റെ ഭരണത്തെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പ്രതീക്ഷകളേറെ
ന്യൂഡല്‍ഹി: പാകിസ്ഥാനില്‍ പുതിയ പ്രധാനമന്ത്രിയായി ഇമ്രാന് ഖാന് ചുമതലയേറ്റെടുക്കുന്നതോടെ പുതിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി . തീവ്രവാദത്തില്‍ നിന്ന് പാകിസ്ഥാന് മുക്തമാകുമെന്ന് പ്രതീക്ഷയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര…
Read More » - 12 August
ഫോര്‍ജ് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അവസരം
റാഞ്ചിയിലുള്ള ഫോര്‍ജ് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അവസരം. പ്രൊഫസര്‍,അസോസിയേറ്റ് പ്രൊഫസര്‍,അസിസ്റ്റന്റ് പ്രൊഫസര്‍,രജിസ്ട്രാര്‍,ഡെപ്യൂട്ടി രജിസ്ട്രാര്‍ , അസിസ്റ്റന്റ് രജിസ്ട്രാര്‍ , എക്സിക്യുട്ടീവ് എന്‍ജിനീയര്‍ , മെഡിക്കല്‍ ഓഫീസര്‍ എന്നീ തസ്തികകളിലാണ്…
Read More » - 12 August
സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു
കൊല്ലം : സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. അഞ്ചലില്‍ പഞ്ചായത്ത് അംഗം അനില്‍കുമാര്‍, സി പി എം പ്രവർത്തകന് ജയന് എന്നിവര്‍ക്കാണ് വെട്ടേറ്റത്. അനിൽകുമാറിന്റെ കൈപ്പത്തി വെട്ടേറ്റ് അറ്റ നിലയിലാണ്. രണ്ട്…
Read More » - 12 August
ബഹിരാകാശ പര്യവേക്ഷണ രംഗത്ത് ഇന്ത്യയ്ക്ക് വന്‍ കുതിപ്പ്
ബംഗളൂരു : 2019 ഇന്ത്യയെ സംബന്ധിച്ച് അതിപ്രധാനപ്പെട്ട വര്‍ഷമെന്ന് ഐ.എസ്.ആര്.ഒ ചെയര്മാന് കെ.ശിവന് പറഞ്ഞു. അടത്ത വര്‍ഷം 22 വിക്ഷേപണങ്ങളാണ് ഐഎസ്ആര്‍ഒ നടത്തുക. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍…
Read More » - 12 August
വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
തിരുവനന്തപുരം : സംസ്ഥാനത്തു കനത്ത മഴയെ തുടരുന്നതിനാൽ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. വയനാട് ജില്ലയില്‍ പ്രഫഷണൽ കോളജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്…
Read More » - 12 August
കേരളത്തില്‍ ബലിപെരുന്നാള്‍ ദിവസം തീരുമാനിച്ചു
കോഴിക്കോട്: കേരളത്തില്‍ ബലിപെരുന്നാൾ ഓഗസ്റ്റ് 22 ന് ആഘോഷിക്കും. കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതിനെ തുടര്‍ന്നാണ് തീരുമാനം. ഗള്‍ഫ് രാജ്യങ്ങളില്‍ ഈ മാസം 21നാണ് ബലി…
Read More » - 12 August
വിയറ്റ്നാം ഓപ്പൺ: അവസാന ചുവട് പിഴച്ച് അജയ് ജയറാം
ഹാനോയ്: വിയറ്റ്നാം ഓപ്പണില്‍ ഫൈനലിൽ കാലിടറി ഇന്ത്യയുടെ അജയ് ജയറാം. ഇന്ന് നടന്ന ഫൈനലില്‍ ഇന്തോനേഷ്യയുടെ ഷെസാര്‍ ഹിരേനോടായിരുന്നു അജയ് ജയറാമിന്റെ പരാജയം. ഒന്ന് പൊരുതാൻ പോലും…
Read More » - 12 August
കേരളതീരത്ത് അതിശക്തമായ കാറ്റ് രൂപം കൊണ്ടു : 60 കി.മീ വേഗതയില്‍ വീശിയടിയ്ക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ദുരന്തം വിതയ്ക്കാന്‍ അതിശക്തമായ കാറ്റ് രൂപം കൊണ്ടു. കനത്ത മഴയും അതെതുടര്‍ന്നുള്ള വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ദുരിതത്തിലായ ജനങ്ങള്‍ക്ക് ഇരുട്ടടിയായാണ് വീണ്ടും കാലാവസ്ഥാ നിരീക്ഷണ…
Read More » - 12 August
ലോർഡ്സിൽ പുതുചരിത്രം രചിച്ച് ജെയിംസ് ആൻഡേഴ്സൺ
ലണ്ടൻ: ക്രിക്കറ്റിന്റെ തറവാടായ ലോര്‍ഡ്സില്‍ നടന്ന മത്സരങ്ങളിൽ നിന്ന് മാത്രം 100 ടെസ്റ്റ് വിക്കറ്റുകൾ വീഴ്ത്തി ചരിത്രനേട്ടത്തിന് ഉടമയായിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ പേസ് ബൗളർ ജെയിംസ് ആന്ഡേഴ്സണ്. ലോര്‍ഡ്സ്…
Read More » - 12 August
സ്ത്രീധനത്തിന്റെ പേരില്‍ പീഡനം : യുവതിയെ ഭര്‍തൃവീട്ടുകാര്‍ ക്രൂരമായി കൊലപ്പെടുത്തി
ഷംലി: വിവാഹ സമയത്ത് പറഞ്ഞ സ്ത്രീധനം ലഭിയ്ക്കാത്തതിനെ തുടര്‍ന്ന് യുവതിയെ ഭര്‍തൃവീട്ടുകാര്‍ അടിച്ച് കൊലപ്പെടുത്തി. മരിക്കുന്നത് വരെ അടിച്ചാണ് കൊലപാതകം നടത്തിയതെന്നും കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നുംപൊലീസ് പറഞ്ഞു.…
Read More » - 12 August
വിവാഹം വീട്ടുകാർ എതിർത്തു : ഒടുവിൽ കമിതാക്കള്‍ ചെയ്തതിങ്ങനെ
ബാംഗ്ലൂര്‍: വിവാഹം വീട്ടുകാർ എതിർത്തതോടെ ഫേസ്ബുക്ക് ലൈവിലൂടെ കമിതാക്കള്‍ വിവാഹിതരായി. കര്‍ണാടകയില്‍ തുംകുരു ജില്ലയിൽ മധുരഗിരിയില്‍ നിന്നുള്ള കിരണ്‍ കുമാറും അജ്ഞനയുമാണ് വിവാഹ ചടങ്ങുകള്‍ ഫേസ്ബുക്കിലൂടെ സ്ട്രീം…
Read More » - 12 August
പ്രവാസികള്‍ക്ക് ചുമത്തിയിട്ടുള്ള ലെവി സംബന്ധിച്ച് സൗദി മന്ത്രാലയത്തിന്റെ പുതിയ അറിയിപ്പ്
റിയാദ്: പ്രവാസികള്‍ക്ക് ചുമത്തിയിട്ടുള്ള ലെവി സംബന്ധിച്ച് സൗദി മന്ത്രാലയത്തിന്റെ അറിയിപ്പ്. വിദേശികള്‍ക്കു ചുമത്തിയിട്ടുള്ള ലെവി ഒഴിവാക്കിയിട്ടില്ലെന്നും മറിച്ചു പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും സൗദി തൊഴില്‍, സാമൂഹിക…
Read More » - 12 August
അബുദാബിയിൽ വാഹനാപകടം : വിദേശി മരിച്ചു
അബുദാബി : വാഹനാപകടത്തിൽ വിദേശി മരിച്ചു. മുസഫ വ്യവസായ മേഖല പതിനൊന്നില്‍ ഞായറാഴ്ച രാവിലെ ബസും ട്രക്കും കൂട്ടിയിടിച്ച് ഏഷ്യക്കാരനായ ബസ് ഡ്രൈവറാണ് മരിച്ചത്. മൃതദേഹം ഖലീഫ…
Read More » - 12 August
രാഹുല്‍ ഗാന്ധിയുടെ തീരുമാനം കടുത്തത് തന്നെ
ജയ്പൂര്‍: പാര്‍ലമെന്റെ തെരഞ്ഞടുപ്പ് മുന്നില്‍ കണ്ട് തീരുമാനം കടുപ്പിച്ച് രാഹുല്‍ ഗാന്ധി. പുതിയ തീരുമാനത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് ആശങ്ക വര്‍ധിച്ചു. കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിക്കുന്നവരില്‍ യുവരക്തത്തിന് പ്രാമുഖ്യം…
Read More » - 12 August
സൂപ്പര്‍ കപ്പില്‍ ബയേണ്‍ മ്യൂണിക്കും എയ്ൻട്രാക്ട് ഫ്രാങ്ക്ഫുർട്ടും ഇന്ന് നേർക്കുനേർ
മ്യൂണിക്: ജര്‍മ്മന്‍ സൂപ്പര്‍ കപ്പില്‍ ബുണ്ടസ് ലീഗ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കും ജര്‍മ്മന്‍ കപ്പ് ജേതാക്കളായ എയ്ൻട്രാക്ട് ഫ്രാങ്ക്ഫുർട്ടും ഏറ്റുമുട്ടും. ലോകകപ്പ് ഫൈനലിന് ശേഷം വിശ്രമിക്കുന്ന അന്റെ…
Read More »