Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2018 -23 August
ഇന്റര്‍നാഷണല്‍ റോമിംഗ് വോയ്സ് പാക്കുകളുമായി എയര്‍ടെല്‍
എയർടെൽ വരിക്കാർക്ക് സന്തോഷിക്കാം. വിവിധ രാജ്യങ്ങളിലേക്കുള്ള മൂന്ന് ഇന്റര്‍നാഷണല്‍ റോമിംഗ് വോയ്സ് പാക്കുകള്‍ അവതരിപ്പിച്ചു. യുഎസ്, യുകെ, കാനഡ, യുഎഇ, കുവൈത്ത്, ഖത്തര്‍ എന്നിങ്ങനെ 20 രാജ്യങ്ങളിലേക്കുള്ള…
Read More » - 23 August
വെള്ളപ്പൊക്ക ബാധിതര്‍ക്ക് ആശ്വാസം
തിരുവനന്തപുരം സംസ്ഥാനത്ത് വെള്ളപ്പൊക്ക ദുരന്ത ബാധിതര്‍ക്ക് ആശ്വാസമായി സംസ്ഥാന സര്‍ക്കാറിന്റെ പ്രഖ്യാപനം. പ്രളയത്തില്‍പ്പെട്ട വീടുകള്‍ വാസയോഗ്യമാക്കാന്‍ ഒരു ലക്ഷം രൂപ വരെ പലിശരഹിത വായ്പ നല്‍കുമെന്ന് മുഖ്യമന്ത്രി…
Read More » - 23 August
സെന്‍ട്രല്‍ കോള്‍ഫീല്‍ഡ്സില്‍ ഒഴിവ്
സെന്‍ട്രല്‍ കോള്‍ഫീല്‍ഡ്സില്‍ ഒഴിവ്. ടെക്നിക്കല്‍ ആന്‍ഡ് സൂപ്പര്‍വൈസറി ഗ്രേഡില്‍ പെടുന്ന മൈനിങ് സിര്‍ദാര്‍, ഇലക്ട്രീഷ്യന് (നോണ്‍-എക്സ്കവേഷന്‍)/ടെക്നീഷ്യന് തസ്തികളിലാണ് അവസരം. എഴുത്തുപരീക്ഷ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും അനുയോജ്യരായ ഉദ്യോഗാർത്ഥികളെ…
Read More » - 23 August
ഇത്തവണ ഓണത്തിന് കേരളത്തിലെ തീയേറ്ററുകളിൽ അന്യഭാഷാ ചിത്രങ്ങൾ മാത്രം
നിനച്ചിരിക്കാതെ എത്തിയ കാലവർഷ കെടുതിയിൽ നിന്നും പതിയെ കര കയറുകയാണ് കേരളം. ആൾക്കാരുടെ ജീവനും സമ്പത്തിനും ഒപ്പം പ്രളയം മുക്കിയത് ഇത്തവണത്തെ ഓണവും റംസാനും ഒക്കെ ആണ്.…
Read More » - 23 August
ഫിഫയുടെ പദവി ദുരുപയോഗം ചെയ്തു; ജോസ് മരിയയ്ക്ക് അഞ്ച് വർഷം തടവ്
റിയോ: ബ്രസീല്‍ ഫുട്ബോള്‍ ഫെഡറേഷന് പ്രസിഡന്റായിരുന്ന ജോസെ മരിയക്ക്അകോഴ കേസിൽ നാല് വര്‍ഷം തടവ്. ഫിഫയുടെ പ്രധാനപ്പെട്ട പദവി ദുരുപയോഗം ചെയ്യുകയും അതിലൂടെ കോഴ വാങ്ങുകയും ചെയ്തതിനാണ്…
Read More » - 23 August
ആ പ്രചാരണം വ്യാജം: നിയമ നടപടിയ്ക്കൊരുങ്ങി ലുലു ഗ്രൂപ്പ്
ദുബായ്•യു.എ.ഇ സര്‍ക്കാരിനു വേണ്ടി ലുലു ഗ്രൂപ്പ് ചെയർമാനും എം.ഡിയുമായ എം.എ. യൂസഫലി കേരളത്തിന് 700 കോടി ധനസഹായം നൽകുമെന്ന പ്രചാരണം വ്യാജമെന്ന് ലുലു ഗ്രൂപ്പ്. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ…
Read More » - 23 August
പ്രവാസികളുടെ ശ്രദ്ധയ്ക്ക് : കുവൈറ്റില്‍ ഇതാ പുതിയ നിയമം
കുവൈറ്റ്: പ്രവാസികളുടെ ശ്രദ്ധയ്ക്ക് . കുവൈറ്റില്‍ പുതിയ നിയമം. 65 വയസ് കഴിഞ്ഞ പ്രവാസികള്‍ക്ക് സ്വകാര്യമേഖലയില്‍ വര്‍ക്ക് പെര്‍മിറ്റിന് ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്ന് കുവൈറ്റ് മന്ത്രാലയം അറിയിച്ചു.…
Read More » - 23 August
വള്ളം മറിഞ്ഞ് അപകടം : രണ്ടു പേരെ കാണാതായി
ആലപ്പുഴ: വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടു പേരെ കാണാതായി. കുട്ടനാട്ടിൽ വീട് വൃത്തിയാക്കിയ ശേഷം തിരികെ ചങ്ങനാശേരിയിലെ ക്യാമ്പിലേക്ക് മടങ്ങിയ വെളിയനാട് സ്വദേശികളായ ലിബിൻ ടിബിൻ എന്നിവരെയാണ് കാണാതായത്. …
Read More » - 23 August
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തമിഴ് നടൻ രാഘവ ലോറൻസിന്റെ 1 കോടി
മഹാപ്രളയത്തിൽ നിന്നും കര കയറുന്ന കേരളത്തിന് സഹായമായി തമിഴ് സംവിധായകനും നടനുമായ രാഘവ ലോറൻസ്. മുഖ്യമന്ത്രിയുടെ ദുരിതസ്വാസ നിധിയിലേക്ക് അദ്ദേഹം 1 കോടി രൂപ നൽകും എന്ന്…
Read More » - 23 August
നഷ്ടപ്പെട്ട ഒന്നാം സ്ഥാനം വീണ്ടെടുത്ത് കൊഹ്ലി
ഡബ്ലിൻ: കഴിഞ്ഞ മത്സരത്തിലെ മോശം പ്രകടനത്തിന് ശേഷം നഷ്ടപ്പെട്ട ഐസിസിയുടെ ടെസ്റ്റ് ബാറ്റിംഗ് റാങ്കിങ്ങിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് വിരാട് കോഹ്ലി. ട്രെന്റ് ബ്രിഡ്ജില്‍ രണ്ടു ഇന്നിങ്സുകളിൽ…
Read More » - 23 August
പ്രളയബാധിത പ്രദേശങ്ങളിലെ ക്യാമ്പുകളിലും വീടുകളിലും കുടിവെള്ളം ഉപയോഗിക്കേണ്ട വിധം
തിരുവനന്തപുരം: പ്രളയ ദുരന്തത്തിലെ രക്ഷാ പ്രവര്‍ത്തനം അന്തിമഘട്ടത്തിലായ സ്ഥിതിക്ക് ഇനി ശ്രദ്ധിക്കേണ്ടത് പകര്‍ച്ചവ്യാധി പ്രതിരോധമാണ്. അതിനാല്‍ തന്നെ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി…
Read More » - 23 August
അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് തന്നെ വിജയം
ന്യൂഡല്‍ഹി : ഇന്ത്യന്‍ ജനമനസ്സുകളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ താരം. ഇന്ത്യ കണ്ട ഏറ്റവും നല്ല പ്രധാനമന്ത്രി നരേന്ദ്രമോദിയാണെന്നാണ് ഒരു ദേശീയമാധ്യമം നടത്തിയ സര്‍വേയില്‍ അടിവരയിട്ട് പറയുന്നത്.…
Read More » - 23 August
ദുരിതം അനുഭവിക്കുന്നവർക്ക് വേണ്ടി ഈ ബോളിവുഡ് താരം കൊച്ചിയിൽ എത്തി
ദുരിതം അനുഭവിക്കുന്ന കേരളത്തിലെ മനുഷ്യർക്ക് ഭക്ഷണം നൽകാനായി കൊച്ചിയിലെ ദുരിതാശ്വാസ ക്യാമ്പിൽ നടൻ രൺദീപ് ഹൂഡ എത്തി. യുകെ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഖൽസ എയിഡ് ഇന്റർനാഷണൽ എന്ന…
Read More » - 23 August
മലപ്പുറത്ത് മഴക്കെടുതി കാരണം ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി ഇ.ഡബ്ലിയു.എസ്.സി.ഇ.എസ്
മലപ്പുറം: മലപ്പുറം ജില്ലയിൽ മഴക്കെടുതി കാരണം ദുരിതമനുഭവിക്കുന്നവർക്ക് കൈത്താങ്ങായി ഇ.ഡബ്ലിയു.എസ്.സി.ഇ.എസ്. സമൂഹമാധ്യമങ്ങളിലൂടെയാണ് ഇലക്ട്രിക്കൽ വയർമൻ സൂപ്പർവൈസർ& കോൺട്രാക്ടേഴ്സ് ഏകോപന സമിതി മലപ്പുറം ജില്ലാ കമ്മറ്റിയുടെ സന്ദേശങ്ങൾ പ്രചരിക്കുന്നത്.…
Read More » - 23 August
ഏവരും കാത്തിരുന്ന പോക്കോ എഫ് 1 ഇന്ത്യയില്‍ അവതരിപ്പിച്ച് ഷവോമി
കാത്തിരിപ്പികൾക്ക് വിരാമമിട്ട് പ്രീമിയം വിഭാഗത്തിൽപ്പെടുന്ന പോക്കോ എഫ് 1 സ്മാർട്ട് ഫോൺ ഇന്ത്യയില്‍ അവതരിപ്പിച്ച് ഷവോമി. ഐഫോണ്‍ Xലേതിന് സമാനമായ 6.8 ഇഞ്ച് FHD+ ഡിസ്പ്ലേ, ഐആര്‍…
Read More » - 23 August
ആദ്യ ഊഴം തീവണ്ടിയുടേത്; ഓണച്ചിത്രങ്ങൾ തിയേറ്ററുകളിലേക്ക്
കേരളത്തെ മുക്കിയ മഴ കാരണം മാറ്റി വച്ച മലയാള സിനിമകൾ റിലീസിനൊരുങ്ങുന്നു. കേരള ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് യോഗം കൂടിയാണ് പുതിയ തീയതികൾ തീരുമാനിച്ചത്. സെപ്റ്റംബർ…
Read More » - 23 August
ഏഷ്യൻ ഗെയിംസ് കബഡി; ഉറപ്പിച്ച സ്വർണ്ണം കൈവിട്ട് ഇന്ത്യ
ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് കബഡിയിൽ സ്വർണം ഉറപ്പിച്ചിരുന്ന ഇന്ത്യയ്ക്ക് അപ്രതീക്ഷിത പ്രഹരം. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ സെമിഫൈനലിൽ ഇറാനോട് പരാജയമേറ്റുവാങ്ങുകയായിരുന്നു. 18-27 എന്ന സ്കോറിനാണ് ഇന്ത്യയെ ഇറാൻ…
Read More » - 23 August
കേരളത്തിന് സഹായവുമായി എമിറേറ്റ്സ്
ദുബായ്: സംസ്ഥാനത്തെ പ്രളയക്കെടുതിയില്‍ കേരളത്തിന് കൈത്താങ്ങായി എമിറേറ്റ്സ് എയര്‍ലൈന്‍സും. ദുരിതം അനുഭവിക്കുന്ന കേരളത്തിന് സഹായവുമായി ദുബായുടെ ഔദ്ദ്യോഗിക എയര്‍ലൈന്‍ കമ്പനിയായ എമിറേറ്റ്സും. ദുരിതാശ്വാസത്തിന് ആവശ്യമായ 175 ടണ്‍…
Read More » - 23 August
യുഎഇയിൽ ഈദ് ദിനത്തിൽ വാഹനാപകടം : യുവാവിന് ദാരുണാന്ത്യം
ഫുജൈറ : വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ഈദ് അൽ അദയുടെ ആദ്യ ദിനമായ ചൊവാഴ്ച്ച ഉണ്ടായ അപകടത്തിൽ 23കാരനായ സ്വദേശി യുവാവാണ് മരിച്ചത്. ഫുജൈറയും മസാഫിയും തമ്മിൽ…
Read More » - 23 August
വിദേശ താരങ്ങളെ വാങ്ങിക്കൂട്ടി പുണെ സിറ്റി; എട്ടാം വിദേശ താരത്തെയും ക്യാമ്പിലെത്തിച്ചു
മുംബൈ: ഐ എസ് എൽ പുതിയ സീസണിനായി ഒരു വിദേശ താരത്തെ കൂടെ ക്യാമ്പിലെത്തിച്ചതോടെ പുണെ സിറ്റിയുടെ വിദേശ താരങ്ങളുടെ എണ്ണം എട്ടായി. മിഡ്ഫീല്‍ഡറായ ജോനാതൻ വിയ്യയാണ്…
Read More » - 23 August
ഭർത്താവ് പോൺ ഇന്ടസ്ട്രിയിലേക്ക് വന്നത് തനിക്ക് വേണ്ടിയെന്ന് സണ്ണി ലിയോൺ
പോൺ ഇൻഡസ്ട്രിയിൽ നിന്നും ബോളിവുഡ് സിനിമാലോകത്തേക്ക് വന്ന് പ്രേക്ഷകരുടെ മനം കീഴടക്കിയ നടിയാണ് സണ്ണി ലിയോൺ. ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ഒരുപാട് ആരാധകരെ സൃഷ്ടിച്ച ആളും ആണ് സണ്ണി.…
Read More » - 23 August
യു.എ.ഇ സഹായം സ്വീകരിക്കുന്ന കാര്യത്തില്‍ കണ്ണന്താനത്തിന്റെ നിലപാട് ഇങ്ങനെ
കോട്ടയം•കേരളത്തിനായി യു.എ.ഇ സഹായം ഇന്ത്യ സ്വീകരിക്കണമെന്ന് കേന്ദ്ര സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. 700 കോടി രൂപ കേരളത്തിന് കിട്ടണം. കേരളത്തിന് ഈ തുക ആവശ്യമുണ്ട്. കേന്ദ്രം നയം…
Read More » - 23 August
സൗദി രാജകുടുംബാംഗം അന്തരിച്ചു
റിയാദ്•സൗദി രാജകുമാരന് പ്രിന്‍സ് മുഖ്റിന്‍ ബിന്‍ സൗദ് ബിന്‍ സൗദ് ബിന്‍ അബ്ദുള്‍ അസിസ് അല്‍ സൗദിന്റെ മാതാവ് അന്തരിച്ചു. മയ്യത്ത് നമസ്കാരം വ്യാഴാഴ്ച അസര്‍ നമസ്കാരത്തിന്…
Read More » - 23 August
മഹാപ്രളയത്തിനു മുല്ലപ്പെരിയാര്‍ ഡാമും മുഖ്യകാരണമായി : സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: മഹാപ്രളയത്തിനു മുല്ലപ്പെരിയാര്‍ ഡാമും മുഖ്യകാരണമായി. സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയില്‍ എത്തിച്ച ശേഷം തമിഴ്നാട് സര്‍ക്കാര്‍…
Read More » - 23 August
സൂപ്പര്‍ മാര്‍ക്കറ്റില്‍ അമിതവില : സാധനങ്ങള്‍ പിടിച്ചെടുത്ത് ദുരിതാശ്വാസ ക്യാമ്പുകളില്‍ വിതരണം ചെയ്തു
തൃശൂര്‍: സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ സാധനങ്ങളുടെ പൂഴ്ത്തിവെപ്പും, അമിതവില ഈടാക്കുന്നതും തുടരുന്നു. ഇതിനിടെ അമിത വില ഈടാക്കുന്ന കച്ചവടസ്ഥാപനങ്ങള്‍ക്കെതിരെ നടപടി തുടരുന്നു. തൃശൂര്‍ ജില്ലയില്‍ പെരിങ്ങോട്ടുകരയിലെ സമൃദ്ധി സൂപ്പര്‍മാര്‍ക്കറ്റില്‍നിന്ന്…
Read More »