തിരുവനന്തപുരം: പ്രളയക്കെടുതിയിൽനിന്നും കേരളത്തെ കരകയറ്റാൻ മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ട് വച്ച സാലറി ചലഞ്ച് ഏറ്റെടുത്ത് നഴ്സുമാരുടെ സംഘടനയായ കേരള ഗവ. നഴ്സസ് അസോസിയേഷന് (കെജിഎന്‍എ). ദുരിതാശ്വാസനിധിയിലേക്ക് നഴ്സുമാരുടെ ഒരു മാസത്തെ ശമ്പളം നല്‍കുമെന്ന് കെജിഎന്‍എ അറിയിച്ചു.
ALSO READ: തരംഗമായി സാലറി ചലഞ്ച്; ഒരു മാസത്തെ ശമ്പളം നല്കി മന്മോഹന് സിംഗും
നവകേരളം സൃഷ്ടിക്കാനുള്ള മുഖ്യമന്ത്രിയുടെ സാലറി ചലഞ്ചിന് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. നിരവധി പേരാണ് സാലറി ചലഞ്ച് ഏറ്റെടുത്ത് ഒരു മസാരത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യാൻ തയ്യാറായത്. മുൻപ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് ഒരുമാസത്തെ ശമ്പളം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.
Post Your Comments