Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -7 September
യു.എസ് ഓപ്പണ്‍: സെറീന ഫൈനലില്‍
ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ ടെന്നീസില്‍ സെറീന വില്യംസ് ഫൈനലില്‍ എത്തി. ലാറ്റ്വിയന് താരം അനസ്തസിജ സെവസ്തോവയ്ക്കെതിരെ വിജയം നേടിയാണ് സെറീന ഫൈനലില്‍ പ്രവേശിച്ചത്. സെറീനയുടെ 31-ാം ഗ്രാന്‍ഡ്സ്ലാം…
Read More » - 7 September
ക്രൊയേഷ്യയെ സമനിലയില്‍ തളച്ച് പോര്‍ച്ചുഗൽ; ഫ്രാന്‍സിനും സമനില
ബെര്‍ലിന്‍: യുവേഫ നേഷന്‍സ് ലീഗ് ഫുട്ബോളില്‍ ഫ്രാന്‍സിനെ സമനിലയില്‍പൂട്ടി ജര്‍മ്മനി. ക്രൊയേഷ്യയെ സമനിലയില്‍ തളച്ച് പോര്‍ച്ചുഗലും കരുത്ത് തെളിയിച്ചു. മല്‍സരത്തിൽ ഇരു ടീമുകൾക്കും ഗോളൊന്നും നേടാനായില്ല. പന്തടക്കത്തിലും…
Read More » - 7 September
പ്രളയശേഷം 52 സ്ഥലങ്ങളില്‍ ഭൂമി ഇടിഞ്ഞ് താഴുന്ന പ്രതിഭാസം ; താമസം ഒഴിവാക്കണമെന്ന് വിദഗ്ദ സംഘം
ഇടുക്കി: ഇടുക്കിയിൽ 52 സ്ഥലങ്ങളില്‍ ഭൂമി ഇടിഞ്ഞ് താഴുന്ന പ്രതിഭാസം. കൂടുതല്‍ സ്ഥലങ്ങളില്‍ ഭൂമി ഇടിഞ്ഞ് താഴുന്നത് ജനങ്ങളില്‍ ഏറെ ആശങ്ക സൃഷ്ടിക്കുകയാണ്. ഇതിനിടെ ഇത്തരം സ്ഥലങ്ങളിലെ…
Read More » - 7 September
അഭിമന്യുവിന്റെ കൊലപാതകം; ഒരാള്‍ കൂടി അറസ്റ്റിൽ
കൊച്ചി: അഭിമന്യുവിന്റെ കൊലപാതകത്തിൽ ഒരാള്‍ കൂടി പിടിയില്‍. നെട്ടുര്‍ സ്വദേശി അബ്ദുള്‍ നാസര്‍ ആണ് പിടിയിലായത്. ഇതോടെ കേസില്‍ 18 പേര് അറസ്റ്റിലായി. മഹാരാജാസ് കോളേജ് രണ്ടാം…
Read More » - 7 September
കടല്‍ത്തീരത്ത് ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത് 166 മനുഷ്യതലയോട്ടികള്; അമ്പരപ്പോടെ അധികൃതര്‍
മെക്സിക്കോ സിറ്റി: കടല്‍ത്തീരത്ത് ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത് 166 മനുഷ്യതലയോട്ടികള്. 166 മനുഷ്യതലയോട്ടികള്ക്കൊപ്പം 144 തിരിച്ചറിയല്‍ കാര്‍ഡുകളും തീരത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. വെരാക്രൂസ് ഉള്‍ക്കടല്‍ തീരത്തുനിന്നുമാണ് അന്വേഷണോദ്യോഗസ്ഥര്‍…
Read More » - 7 September
ട്രക്ക് കടന്നു പോകുന്നതിനിടെ പാലം തകര്‍ന്ന് വീണു
സിലിഗുരി: പശ്ചിമബംഗാളില്‍ വീണ്ടും പാലം തകര്‍ന്നു. ഒരാള്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ ഡാര്‍ജിലിങ്ങ് ജില്ലയിലെ സിലിഗുരിയിലാണ് സംഭവം നടന്നത്. അപകടത്തില്‍ ട്രക്ക് ഡ്രൈവര്‍ക്കാണ് പരിക്കേറ്റത്. കനാലിന് കുറുകെ…
Read More » - 7 September
ലൈംഗികാരോപണം: പരാതി മറച്ചു വച്ചിട്ടില്ലെന്ന് ബൃന്ദാ കാരാട്ട്
ന്യൂഡല്‍ഹി: ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരെ ഡിവൈഎഫ്ഐ പ്രവര്‍ത്തക നല്കി പരാതി താന്‍ മറച്ചു വയ്ക്കാന്‍ ശ്രമിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് സി പി എം പോളിറ്റ്…
Read More » - 7 September
പി കെ ശശിക്കെതിരായ ആരോപണം: പെൺകുട്ടിയുടെ കുടുംബം സമ്മർദ്ദത്തിൽ
പാലക്കാട് : പി.കെ. ശശി എംഎൽഎ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് പരാതി ഉന്നയിച്ച പെൺകുട്ടിയുടെ കുടുംബം വലിയ മാനസിക സമ്മർദത്തിൽ. കുടുംബം മണ്ണാർക്കാട്ടെ വീട്ടിൽ നിന്ന് താമസം…
Read More » - 7 September
ദുബായിൽ വാഹനാപകടം; മലയാളി കൊല്ലപ്പെട്ടു
അരൂർ : ദുബായിലുണ്ടായ വാഹനാപകടത്തിൽ മലയാളി സംരംഭകൻ മരിച്ചു. പതിയങ്കാട്ട് പരേതനായ അഗസ്റ്റിന്റെ മകൻ സേവ്യർ റൈമണ്ട് (44) ആണു മരിച്ചത്. സേവ്യർ സഞ്ചരിച്ചിരുന്ന കാറിന്റെ മുകളിലേക്കു…
Read More » - 7 September
മോഷ്ടാക്കൾ ഗര്‍ഭിണിയെ ആക്രമിച്ചെന്ന് പരാതി
ഇടുക്കി : ചന്ദനമരം മോഷ്ടിക്കാൻ എത്തിയവർ ഗര്‍ഭിണിയെ ആക്രമിച്ചെന്ന് പരാതി. മറയൂർ ആനക്കപ്പെട്ടിയിൽ താമസിക്കുന്ന സ്നേഹ ജ്യോതി (28) യെയാണ് സമീപവാസികൾ മർദ്ദിച്ചത്. ബുനാഴ്ച വൈകിട്ട് 7…
Read More » - 7 September
പമ്പയില്‍ നവീകരണം തുടങ്ങി: പൂര്‍ത്തീകരണം 60 ദിവസത്തിനുള്ളില്‍
പമ്പ: പ്രളയം താറുമാറാക്കിയ പമ്പയില്‍ പുന:ര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. സര്‍ക്കാരിന്റെ ആവശ്യപ്രകാരം ടാറ്റാ ഗ്രൂപ്പാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത്. പമ്പയില്‍ എത്തിയിട്ടുള്ള സംഘം പാഥമിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്.…
Read More » - 7 September
ഭാവിയിൽ യുദ്ധമുണ്ടാകുമോയെന്ന വെളിപ്പെടുത്തലുമായി : ഇമ്രാൻ ഖാൻ
ഇസ്ലാമാബാദ്: ഭാവിയില്‍ പാക്കിസ്ഥാന് യുദ്ധത്തില്‍ ഏര്‍പ്പെടില്ലെന്ന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. തുടക്കം മുതലെ യുദ്ധത്തിന് എതിരാണ് പുതിയ പാക് സര്‍ക്കാരെന്നും വിദേശനയത്തിലാണ് രാജ്യത്തിന്റെ താല്പര്യമെന്നും ഇമ്രാന് വ്യക്തമാക്കി.ഭീകരതയ്ക്കെതിരെ…
Read More » - 7 September
ഒമാനിൽ സ്കൂള്‍ ബസിനുള്ളില്‍ കുടുങ്ങി എട്ടു വയസ്സുകാരന് ദാരുണാന്ത്യം
മസ്കറ്റ്: മസ്കറ്റിൽ എട്ടു വയസ്സുകാരന് സ്കൂള്‍ ബസിനുള്ളില്‍ കുടുങ്ങി മരിച്ചു. വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്. സുഡാന് സ്വദേശിയായ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ചത്. രാവിലെ കുട്ടികളെല്ലാം ബസില്‍…
Read More » - 7 September
ദൈവപ്രതീയ്ക്കായി ഉപവാസം നടത്തിയ 15 കാരന് ദാരുണാന്ത്യം
വിസ്കോണ്‍സിന്‍: ദൈവപ്രതീയ്ക്കായി കുടുംബത്തോടൊപ്പം 40 ദിവസം ഉപവാസം നടത്തിയ 15 കാരന് ദാരുണാന്ത്യം. സംഭവത്തിൽ മാതാപിതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയിലെ വിസ്കോണ്‍സിനിലെ റീഡ്ബര്ഗിലാമിലാണ്നാ സംഭവം. ദമ്പതികളുടെ11…
Read More » - 7 September
പ്രസവവേദനയുമായി യുവതിയെ ബന്ധുക്കള്‍ ചുമലിലേറ്റി; വനത്തിലൂടെ നടന്നത് നാല് കിലോമീറ്റര്‍
വിജയനഗരം: പ്രസവ വേദനയുളള യുവതിയെ ബന്ധുക്കള്‍ ചുമലിലേറ്റി നടന്നത് നാലുകിലോമീറ്ററോളം. സംഭവത്തിന്റെ വീഡിയോ പ്രചരിക്കുന്നു. ആന്ധ്രാപ്രദേശിലെ വിജയനഗരത്തിലാണ് സംഭവം. ഏഴ് കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്കായിരുന്നു യുവതിയെ കൊണ്ടുപോയത്.…
Read More » - 7 September
കർണ്ണാടക സർക്കാർ വീണേക്കും : പിന്നിൽ കോൺഗ്രസിന്റെ ശക്തനായ നേതാവെന്ന് സൂചന
ബെംഗളൂരു: കര്‍ണാടകത്തില്‍ കുമാരസ്വാമി സര്‍ക്കാര്‍ വീണ്ടും പ്രതിസന്ധിയില്‍. കോണ്‍ഗ്രസിനകത്ത് നിന്ന് തന്നെ സര്‍ക്കാരിനെ വീഴ്ത്താനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് റിപ്പോര്‍ട്ട്. കോൺഗ്രസ്സിലെ ശക്തനായ നേതാവാണ് ഇതിനു പിന്നിലെന്നാണ് റിപ്പോർട്ട്.…
Read More » - 7 September
അടിമുടിമാറാന്‍ ഇന്ത്യന്‍ റെയില്‍വേ; വൈഫൈ അടക്കമുളള സേവനങ്ങള്‍ പരിഗണനയില്‍
വൃത്തിയ്ക്കും സുക്ഷയ്ക്കും പ്രാധാനം നല്കി അടിമുടിമാറാന്‍ ഒരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ. വൈഫൈ ഹോട്ട് സ്പോട്ട് അടക്കമുള്ള സൗകര്യങ്ങളാകും പുതിയ വരവില്‍ ട്രെയിനുകളില്‍ ഒരുങ്ങുക. മുഖം മിനുക്കലിന്റെ ഭാഗമായി കോച്ചിന്റെ…
Read More » - 7 September
പ്രമുഖ ജ്വല്ലറികളിലേക്ക് നികുതി വെട്ടിച്ച് കടത്തിയ 6 കിലോ സ്വര്‍ണ്ണം പിടികൂടി
കോഴിക്കോട്: തൃശൂര്‍, എറണാകുളം ജില്ലകളിലെ പ്രമുഖ ജ്വല്ലറികളിലേക്ക് നികുതി വെട്ടിച്ച് കടത്തിയ 6 കിലോ സ്വര്‍ണ്ണം പിടികൂടി. കോഴിക്കോട് റെയില്‍വെ ക്രൈം സ്ക്വാഡ് നടത്തിയ ട്രെയിന്‍ പരിശോധനയിലാണ്…
Read More » - 7 September
യുഎഇയിൽ രണ്ട് സ്കൂളുകളിലായി 30 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ
യുഎഇ: യുഎഇയിൽ രണ്ട് സ്കൂളുകളിലായി 30 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ ബാധിച്ചു. സംഭവത്തെ തുടർന്ന് വിദ്യാഭ്യാസ മന്ത്രാലയം സ്കൂളുകളിൽ ഭക്ഷണം വിതരണം ചെയ്യുന്ന ആളെ സസ്പെന്റ് ചെയ്തു. 30…
Read More » - 7 September
സംസ്ഥാനത്ത് ഇന്ധനവില കുതിച്ചുയരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില കുതിച്ചുയരുന്നു.പെട്രോളിനും ഡീസലിനും 50 പൈസയോളമാണ് വർധിച്ചിരിക്കുന്നത്. ഇന്ധനവില വർദ്ധനവിൽ പ്രതിക്ഷേധിച്ച് കോൺഗ്രസ് പാർട്ടി തിങ്കളാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ചതിന് ഇടയിലാണ് വില വീണ്ടും…
Read More » - 7 September
ലൈംഗികാരോപണ പരാതി : പാര്‍ട്ടിയുടെ അകത്തുള്ള കാര്യങ്ങൾ പുറത്തു വിടില്ല : പി കെ ശശി
പാലക്കാട്: തനിക്കെതിരായ ലൈംഗികാരോപണ പരാതി പാര്‍ട്ടി രീതിയില്‍ കൈകാര്യം ചെയ്യുമെന്ന് ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ. ശശി. പാര്‍ട്ടിയുടെ അകത്തുള്ള കാര്യങ്ങള്‍ പുറത്തു പറയില്ലെന്നും അദ്ദേഹം പറഞ്ഞു. പരാതി…
Read More » - 7 September
സഞ്ചാരികളുടെ വാഹനത്തിലേക്ക് ചാടിക്കയറി സിംഹം; പിന്നീട് നടന്നത് അമ്പരപ്പിക്കുന്ന സംഭവം (വീഡിയോ)
ക്രിമിയ: സഞ്ചാരികളുടെ വാഹനത്തിലേക്ക് ചാടിക്കയറി സിംഹം, പിന്നീട് നടന്നത് അമ്പരപ്പിക്കുന്ന സംഭവം. ക്രിമിയയിലെ ടൈഗന്‍ സഫാരി പാര്‍ക്കിലാണ് സഞ്ചാരികളെ അമ്പരപ്പിക്കുന്ന സംഭവമുണ്ടായത്. സഞ്ചാരികളുമായി പോകുകയായിരുന്ന വാഹനത്തിലേക്ക് സിംഹം…
Read More » - 7 September
ആത്മഹത്യാ മുനമ്പില്‍ നിന്നും രക്ഷിച്ച പൊലീസുകാരിക്ക് സര്‍പ്രൈസ് ഗിഫ്റ്റുമായി യുവാവ്
വാറിങ്ടണ്‍: ആത്മഹത്യ ചെയ്യാനായാണ് യുവാവ് പാലത്തിന് മുകളില്‍ കയറിയത്. എന്നാല്‍ ഇയാളെ പാലത്തില്‍ നിന്നും താഴെയിറക്കാന്‍ എത്തിയ പൊലീസുകാരില്‍ ഒരാള്‍ യുവാവിന്റെ മനസ് മാറ്റി. തന്റെ ജീവന്…
Read More » - 7 September
വിമർശനങ്ങൾക്കൊടുവിൽ സൗദി കിരീടാവകാശിയുടെ സാമ്പത്തിക പരിഷ്കരണങ്ങൾ ഫലം കാണുന്നു
റിയാദ്: കടുത്ത വിമർശനങ്ങൾക്കൊടുവിൽ സൗദി കിരീടാവകാശിയുടെ സാമ്പത്തിക പരിഷ്കരണങ്ങൾ ഫലം കാണുന്നു. പെട്രോളിതര വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷം മാത്രം 1.05 ശതമാനം വളര്‍ച്ച കൈവരിച്ചതായി കേന്ദ്ര ബാങ്ക്…
Read More » - 7 September
വിമാനയാത്രക്കാരുടെ വ്യക്തിവിവരങ്ങൾ ചോർന്ന സംഭവം; അന്വേഷണം പുരോഗമിക്കുന്നു
ലണ്ടൻ : ബ്രിട്ടിഷ് എയർവേസ് വിമാനത്തിലെ യാത്രക്കാരുടെ വ്യക്തിവിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് വിമാന കമ്പനി വ്യക്തമാക്കി. വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവിടങ്ങളിൽനിന്നുള്ള വിവരങ്ങളാണ് ചോർന്നത്.…
Read More »