Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -7 September
പെണ്‍കുട്ടിയോട് സംസാരിച്ചതിന് 16കാരനെ മര്‍ദ്ദിച്ചു കൊന്നു
കാണ്‍പൂര്‍: പെണ്‍കുട്ടിയോട് സംസാരിച്ചതിന് പതിനാറുകാരനെ കാമുകനും സംഘവും മര്‍ദ്ദിച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ കിത്വായി നഗറിലാണ് ഞെട്ടിക്കുന്ന സംഭവം. സമീപ ഗ്രാമത്തില്‍ താമസിക്കുന്ന പെണ്‍കുട്ടിയോട് സംസാരിച്ച് നില്‍ക്കുകയായിരുന്നു…
Read More » - 7 September
സൗദിയിൽ ഹെലികോപ്റ്റർ തകർന്ന് ഒരാൾ മരിച്ചു
റിയാദ് : ഹെലികോപ്റ്റർ തകർന്ന് ഒരാൾ മരിച്ചു. ഖാസം അൽ ആൻ വിമാനത്താവളത്തിൽ തിങ്കളാഴ്ച ദേശീയ സുരക്ഷാസേനയുടെ പരിശീലനത്തിനിടെ നാഷനൽ ഗാർഡ് പരിശീലകൻ പോൾ റീഡിയാണ് മരിച്ചത്.…
Read More » - 7 September
വിഷാദം ഉള്‍പ്പെടെയുള്ള അവസ്ഥകളിലേക്ക് തള്ളിവിടാൻ ഇതിന് കഴിയും; മുന്നറിയിപ്പുമായി ദുബായ് പോലീസ്
ദുബായ്: കുട്ടികളെയും യുവാക്കളെയും ലക്ഷ്യം വെച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന മോമോ എന്ന ഗെയിമിന് മുന്നറിയിപ്പുമായി ദുബായ് പൊലീസ്. ഫേസ്ബുക്കിലൂടെ പ്രചരിച്ചു തുടങ്ങിയ ഗെയിം ഇപ്പോള്‍ വാട്സാപ്പിലൂടെയും എത്തുന്നുണ്ടെന്ന്…
Read More » - 7 September
ഈ മധുരം ഇരട്ടിക്കും; ഡയറി മില്‍ക്കിനൊപ്പം ഇനി വണ്‍ ജിബി ഡാറ്റ ഫ്രീ
മുംബൈ: മധുരം കഴിക്കൂ, വണ്‍ ജിബി ഡാറ്റ നേടൂ.. സംഭവം സത്യമാണ്. കാഡ്ബറി ഡയറി മില്‍ക്കിനൊപ്പം ഇനി ജിയോയുടെ ഒരു ജി.ബി ഡാറ്റ സൗജന്യമായി നേടാം. ഡയറി…
Read More » - 7 September
നാഗര്‍കോവിലില്‍ മലയാളി യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി : കൊലയ്ക്ക് പിന്നില്‍ കുപ്രസിദ്ധ ഗുണ്ട
കൊല്ലം : കൊല്ലം സ്വദേശിയായ യുവാവിനെ നാഗര്‍കോവിലില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കൊല്ലം ഡീസന്റ് ജംക്ഷന് പ്രോമിസ്ഡ് ലാന്‍ഡില്‍ രഞ്ജിത് ജോണ്‍സ(41)ണാണ് കൊല്ലപ്പെട്ടത്. മൃതദേഹം ജീര്‍ണിച്ച നിലയിലായിരുന്നു. കുപ്രസിദ്ധ…
Read More » - 7 September
യാത്രക്കാരുടെ വിവരങ്ങൾ ചോർന്ന സംഭവം; ക്ഷമാപണം നടത്തി ബ്രിട്ടിഷ് എയര്‍വേയ്സ്
ലണ്ടൻ: യാത്രക്കാരുടെ വ്യക്തിവിവരങ്ങൾ ചോർന്ന സംഭവത്തിൽ ക്ഷമാപണം നടത്തി ബ്രിട്ടിഷ് എയര്‍വേയ്സ്. ആയിരക്കണക്കിന് യാത്രക്കാരുടെ ക്രെഡിറ്റ് കാർഡ് വിവരങ്ങളാണ് രണ്ടാഴ്ചയ്ക്കിടെ ചോർന്നത്. ഓഗസ്റ്റ് 21 നും സെപ്തംബർ…
Read More » - 7 September
സാഹസികമായി അപകടം ഒഴിവാക്കി; അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി അബുദാബി പോലീസ്
അബുദാബി: സാഹസികമായി അപകടം ഒഴിവാക്കിയ അബുദാബി പോലീസിന് അഭിനന്ദന പ്രവാഹം. അബുദാബിയിലെ അൽ ഐൻ റോഡില്‍ നടന്ന സംഭവത്തിന്റെ വീഡിയോ വൈറലാകുകയാണ്. വാഹനത്തിന്റെ വേഗത ഒരേതരത്തിൽ നിലനിർത്താൻ…
Read More » - 7 September
അടല്‍ പെന്ഷന് പദ്ധതിയുടെ കാലവധി നീട്ടി
ഡൽഹി : പ്രധാനമന്ത്രിയുടെ അടല്‍ പെന്ഷന് പദ്ധതിയിൽ ഭാഗമാകാനുള്ള കാലവധി നീട്ടി. ഓഗസ്റ്റില്‍ അവസാനിക്കാനിരിക്കെയാണ് തീയതി നീട്ടിയത്. എന്നാല്‍ അവസാന തീയതി എന്നാണ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. 1000…
Read More » - 7 September
പാചകവാതക വില്‍പ്പന: ഏജന്‍സികള്‍ നടത്തുന്നത് വന്‍ തട്ടിപ്പ്
കല്‍പ്പറ്റ: പാചക വാതക വില്‍പ്പനയുടെ പേരില്‍ ഗ്യാസ് ഏജന്‍സികള്‍ നടത്തുന്നത് പകല്‍ക്കൊള്ള. വയനാട് ജില്ലയില്‍ പാചക വാതക ഏജന്‍സികള്‍ അമ്പത് രൂപ വരെ ഡെലിവറി ചാര്‍ജ്ജ് ഈടാക്കുന്നുണ്ടെന്നാണ്…
Read More » - 7 September
ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ അടച്ചു; ജലനിരപ്പ് നിയന്ത്രണവിധേയം
ചെറുതോണി: ജലനിരപ്പ് നിയന്ത്രണവിധേയമായതോടെ ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ അടച്ചു. ഒരു ഷട്ടര്‍ മാത്രമാണ് തുറന്നിരിക്കുന്നത്. കനത്തമഴയെ തുടര്‍ന്നു ജലനിരപ്പ് ഉയര്‍ന്നതോടെ ഓഗസ്റ്റ് ഒന്‍പതിനാണ്…
Read More » - 7 September
കണ്ണൂരില്‍ നടന്ന വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം
കണ്ണൂര്‍: കണ്ണൂരില്‍ നടന്ന വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. കണ്ണപുരം ചെറുകുന്ന് വെള്ളറങ്ങലില്‍ നിയന്ത്രണംവിട്ട സ്കൂട്ടര്‍ ഓവുചാലിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ തലശേരി ഇല്ലിക്കുന്ന് ഷാജിറ മന്‍സിലില്‍ റഫീഖിന്റെ മകന്…
Read More » - 7 September
18 വര്‍ഷത്തോളം പോലീസിനെ പറ്റിച്ചയാൾ പിടിയിൽ
കോലാലംപൂർ : 18 വര്‍ഷത്തോളം വ്യാജ സന്ദേശം വഴി പോലീസിനെ പറ്റിച്ച ഇന്ത്യക്കാരൻ പിടിയിൽ. ഗുര്‍ചരണ്‍ സിങ്(61)എന്നയാളെയാണ് മൂന്ന് വർഷം മുമ്പ് മലേഷ്യൻ കോടതി ശിക്ഷിച്ചത്. മൂന്ന്…
Read More » - 7 September
ട്രോളന്മാരെ കടത്തിവെട്ടി കേരളപോലീസ്; തേപ്പ് കിട്ടിയ ബോയ്സിന് നീതി കിട്ടുമോയെന്ന് ചോദിച്ചയാള്‍ക്ക് കിടിലന്‍ മറുപടി
സോഷ്യല്‍ മീഡിയ ട്രോളന്മാര് അടക്കിവാഴുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. എന്തും ഏതും ട്രോള്‍ രൂപത്തില്‍ പ്രത്യക്ഷപ്പെടും. ജനങ്ങള്‍ക്ക് ഇത്ര ഹ്യൂമര്‍സെന്‍സ് ഉണ്ടെന്ന് മനസിലായത് തന്നെ ട്രോളുകള്‍ വന്നതോടുകൂടിയാണ്.…
Read More » - 7 September
കൂടുതല്‍ ഡയലോഗടിക്കണ്ട…! ശശിയോട് പ്രകോപനപരമായ പ്രസ്താവനകള്‍ അവസാനിപ്പിക്കാന്‍ സിപിഎം
തിരുവനന്തപുരം: ലൈംഗികാരോപണ നിഴലില്‍ നില്ക്കുന്ന ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിയോട് പ്രകോപനപരമായ പ്രസ്താവനകള്‍ അവസാനിപ്പിക്കാന്‍ സിപിഎം നിർദ്ദേശം. ശശിക്കെതിരായ ലൈംഗികാരോപണ പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് രണ്ടംഗ…
Read More » - 7 September
യു.എസ് ഓപ്പണ്‍: സെറീന ഫൈനലില്‍
ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ ടെന്നീസില്‍ സെറീന വില്യംസ് ഫൈനലില്‍ എത്തി. ലാറ്റ്വിയന് താരം അനസ്തസിജ സെവസ്തോവയ്ക്കെതിരെ വിജയം നേടിയാണ് സെറീന ഫൈനലില്‍ പ്രവേശിച്ചത്. സെറീനയുടെ 31-ാം ഗ്രാന്‍ഡ്സ്ലാം…
Read More » - 7 September
ക്രൊയേഷ്യയെ സമനിലയില്‍ തളച്ച് പോര്‍ച്ചുഗൽ; ഫ്രാന്‍സിനും സമനില
ബെര്‍ലിന്‍: യുവേഫ നേഷന്‍സ് ലീഗ് ഫുട്ബോളില്‍ ഫ്രാന്‍സിനെ സമനിലയില്‍പൂട്ടി ജര്‍മ്മനി. ക്രൊയേഷ്യയെ സമനിലയില്‍ തളച്ച് പോര്‍ച്ചുഗലും കരുത്ത് തെളിയിച്ചു. മല്‍സരത്തിൽ ഇരു ടീമുകൾക്കും ഗോളൊന്നും നേടാനായില്ല. പന്തടക്കത്തിലും…
Read More » - 7 September
പ്രളയശേഷം 52 സ്ഥലങ്ങളില്‍ ഭൂമി ഇടിഞ്ഞ് താഴുന്ന പ്രതിഭാസം ; താമസം ഒഴിവാക്കണമെന്ന് വിദഗ്ദ സംഘം
ഇടുക്കി: ഇടുക്കിയിൽ 52 സ്ഥലങ്ങളില്‍ ഭൂമി ഇടിഞ്ഞ് താഴുന്ന പ്രതിഭാസം. കൂടുതല്‍ സ്ഥലങ്ങളില്‍ ഭൂമി ഇടിഞ്ഞ് താഴുന്നത് ജനങ്ങളില്‍ ഏറെ ആശങ്ക സൃഷ്ടിക്കുകയാണ്. ഇതിനിടെ ഇത്തരം സ്ഥലങ്ങളിലെ…
Read More » - 7 September
അഭിമന്യുവിന്റെ കൊലപാതകം; ഒരാള്‍ കൂടി അറസ്റ്റിൽ
കൊച്ചി: അഭിമന്യുവിന്റെ കൊലപാതകത്തിൽ ഒരാള്‍ കൂടി പിടിയില്‍. നെട്ടുര്‍ സ്വദേശി അബ്ദുള്‍ നാസര്‍ ആണ് പിടിയിലായത്. ഇതോടെ കേസില്‍ 18 പേര് അറസ്റ്റിലായി. മഹാരാജാസ് കോളേജ് രണ്ടാം…
Read More » - 7 September
കടല്‍ത്തീരത്ത് ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത് 166 മനുഷ്യതലയോട്ടികള്; അമ്പരപ്പോടെ അധികൃതര്‍
മെക്സിക്കോ സിറ്റി: കടല്‍ത്തീരത്ത് ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തിയത് 166 മനുഷ്യതലയോട്ടികള്. 166 മനുഷ്യതലയോട്ടികള്ക്കൊപ്പം 144 തിരിച്ചറിയല്‍ കാര്‍ഡുകളും തീരത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. വെരാക്രൂസ് ഉള്‍ക്കടല്‍ തീരത്തുനിന്നുമാണ് അന്വേഷണോദ്യോഗസ്ഥര്‍…
Read More » - 7 September
ട്രക്ക് കടന്നു പോകുന്നതിനിടെ പാലം തകര്‍ന്ന് വീണു
സിലിഗുരി: പശ്ചിമബംഗാളില്‍ വീണ്ടും പാലം തകര്‍ന്നു. ഒരാള്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ ഡാര്‍ജിലിങ്ങ് ജില്ലയിലെ സിലിഗുരിയിലാണ് സംഭവം നടന്നത്. അപകടത്തില്‍ ട്രക്ക് ഡ്രൈവര്‍ക്കാണ് പരിക്കേറ്റത്. കനാലിന് കുറുകെ…
Read More » - 7 September
ലൈംഗികാരോപണം: പരാതി മറച്ചു വച്ചിട്ടില്ലെന്ന് ബൃന്ദാ കാരാട്ട്
ന്യൂഡല്‍ഹി: ഷൊര്‍ണൂര്‍ എംഎല്‍എ പി കെ ശശിക്കെതിരെ ഡിവൈഎഫ്ഐ പ്രവര്‍ത്തക നല്കി പരാതി താന്‍ മറച്ചു വയ്ക്കാന്‍ ശ്രമിച്ചെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് സി പി എം പോളിറ്റ്…
Read More » - 7 September
പി കെ ശശിക്കെതിരായ ആരോപണം: പെൺകുട്ടിയുടെ കുടുംബം സമ്മർദ്ദത്തിൽ
പാലക്കാട് : പി.കെ. ശശി എംഎൽഎ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന് പരാതി ഉന്നയിച്ച പെൺകുട്ടിയുടെ കുടുംബം വലിയ മാനസിക സമ്മർദത്തിൽ. കുടുംബം മണ്ണാർക്കാട്ടെ വീട്ടിൽ നിന്ന് താമസം…
Read More » - 7 September
ദുബായിൽ വാഹനാപകടം; മലയാളി കൊല്ലപ്പെട്ടു
അരൂർ : ദുബായിലുണ്ടായ വാഹനാപകടത്തിൽ മലയാളി സംരംഭകൻ മരിച്ചു. പതിയങ്കാട്ട് പരേതനായ അഗസ്റ്റിന്റെ മകൻ സേവ്യർ റൈമണ്ട് (44) ആണു മരിച്ചത്. സേവ്യർ സഞ്ചരിച്ചിരുന്ന കാറിന്റെ മുകളിലേക്കു…
Read More » - 7 September
മോഷ്ടാക്കൾ ഗര്‍ഭിണിയെ ആക്രമിച്ചെന്ന് പരാതി
ഇടുക്കി : ചന്ദനമരം മോഷ്ടിക്കാൻ എത്തിയവർ ഗര്‍ഭിണിയെ ആക്രമിച്ചെന്ന് പരാതി. മറയൂർ ആനക്കപ്പെട്ടിയിൽ താമസിക്കുന്ന സ്നേഹ ജ്യോതി (28) യെയാണ് സമീപവാസികൾ മർദ്ദിച്ചത്. ബുനാഴ്ച വൈകിട്ട് 7…
Read More » - 7 September
പമ്പയില്‍ നവീകരണം തുടങ്ങി: പൂര്‍ത്തീകരണം 60 ദിവസത്തിനുള്ളില്‍
പമ്പ: പ്രളയം താറുമാറാക്കിയ പമ്പയില്‍ പുന:ര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. സര്‍ക്കാരിന്റെ ആവശ്യപ്രകാരം ടാറ്റാ ഗ്രൂപ്പാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത്. പമ്പയില്‍ എത്തിയിട്ടുള്ള സംഘം പാഥമിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്.…
Read More »