Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -12 September
തനിക്കെതിരെ ബ്ലാക്ക്മെയിലിംഗും ഗൂഢാലോചനയും : ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കല്‍
ജലന്ധര്‍: തനിക്കെതിരെ നടക്കുന്നത് ബ്ലാക്ക്മെയിലിംഗും ഗൂഗൂഢാലോചനയും. ചില സിസ്റ്റേഴ്സ് നടത്തുന്ന സമരത്തിനു പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും ജലന്ധര്‍ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കല്‍. പോലീസിന്റെ അന്വേഷണവുമായി തുടര്‍ന്നും…
Read More » - 12 September
നഴ്സുമാരുടെ ശ്രദ്ധയ്ക്ക് : സൗദിയില്‍ അവസരം
സൗദി ആരോഗ്യമന്ത്രാലയത്തിന്റെ കീഴില്‍ റിയാദിലുള്ള കിംഗ് സൗദ് മെഡിക്കല്‍ സിറ്റി ആശുപത്രിയില്‍ അവസരം. ഇന്റേണ്‍ഷിപ്പ് കൂടാതെ രണ്ട് വര്‍ഷത്തില്‍ കുറയാത്ത സേവന പരിചയമുള്ള ബി.എസ്.സി/എം.എസ്.സി/പി.എച്ച്.ഡി. നഴ്സുമാരെ (സ്ത്രീകള്‍…
Read More » - 11 September
സംസ്ഥാനത്ത് ഭരണസ്തംഭനം : മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രതികരണം ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോള്‍ ഭരണസ്തംഭനമാണെന്ന പ്രതിപക്ഷ നേതാവ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നു മുഖ്യമന്ത്രിയുടെ ഓഫീസ്. മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താനുളള ശ്രമമായി മാത്രമേ ഇതിനെ…
Read More » - 11 September
ഓവലിലും ഇന്ത്യയ്ക്ക് വമ്പൻ തോൽവി; കുക്കിന് ജയത്തോടെ മടക്കം
ഓവല്‍: ഓവലിൽ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരന്പരയിലെ അഞ്ചാം മത്സരത്തില്‍ ഇന്ത്യയെ 118 റണ്‍സിന് പരാജയപ്പെടുത്തി അഞ്ചു ടെസ്റ്റുകളുടെ പരമ്പര ഇംഗ്ലണ്ട് 4-1-ന് സ്വന്തമാക്കി. ഇതോടെ വിജയത്തോടെ…
Read More » - 11 September
പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങുന്ന കേന്ദ്രകമ്മിറ്റി നേതാവ് അരുൺ ശിവന് നവയുഗം യാത്രയയപ്പ് നൽകി
ദമ്മാം: പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങുന്ന നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റിയംഗവും, ദമ്മാം ദല്ല മേഖല സെക്രട്ടറിയുമായ അരുൺ ശിവന് യാത്രയയപ്പ് നൽകി. ദല്ല മേഖല പ്രസിഡന്റ് വിജീഷ്…
Read More » - 11 September
ഇത് വെറും മനോരോഗമല്ല ഡി.വൈ.എഫ്.ഐയിൽ മാത്രമേ ഇത്തരം തീവ്രവാദശക്തികൾ കയറിക്കൂടിയിട്ടുള്ളൂ എന്നാണ് കരുതിയിരുന്നത് : കെ സുരേന്ദ്രൻ
കൊച്ചി : സി.പി.ഐയുടെ വിദ്യാര്‍ത്ഥി സംഘടനകള്‍ ഇന്ധന വിലവര്‍ദ്ധനവ്, ജി.എസ്.ടി, നോട്ടു നിരോധനം തുടങ്ങി കേന്ദ്ര ഭരണത്തിലെ ജനവിരുദ്ധ നയങ്ങള്ക്കെതിരെസംഘടിപ്പിച്ച പഞ്ച് മോദി ചലഞ്ചിനെതിരെ രൂക്ഷവിമർശനവുമായി ബി.ജെ.പി…
Read More » - 11 September
യു.എ.ഇയില്‍ അവസരങ്ങള്‍: നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷിക്കാം
തിരുവനന്തപുരം•യു.എ.ഇയിലെ അജ്മാനില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ആശുപത്രിയില്‍ നഴ്സ് നിയമനത്തിന് നോര്‍ക്ക റൂട്ട്സ് മുഖേന ഇപ്പോള്‍ അപേക്ഷിക്കാം. ബി.എസ് സി ബിരുദവും രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും ഉള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.…
Read More » - 11 September
ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വേ
ന്യൂ ഡൽഹി : ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കാന്‍ കോച്ചുകളിൽ മാറ്റം വരുത്താൻ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വേ. ഇതിന്റെ ഭാഗമായി കനംകുറഞ്ഞതും കൂടുതല്‍ ഉറപ്പുള്ളതുമായ അലുമിനിയം…
Read More » - 11 September
ഇനി രാജ്യസഭാ, ലെജിസ്ലേറ്റീവ് കൗണ്‍സല്‍ തെരഞ്ഞെടുപ്പുകളില്‍ നോട്ട ബട്ടണ്‍ ഒഴിവാക്കും
ന്യൂഡല്‍ഹി: രാജ്യസഭാ, സംസ്ഥാനങ്ങളിലെ ലെജിസ്ലേറ്റീവ് കൗണ്‍സല്‍ തെരഞ്ഞെടുപ്പുകളില്‍ ഇനി മുതല്‍ നോട്ട ബട്ടണ്‍ ഒഴിവാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. ലോക്സഭാ, നിയസമസഭാ തെരഞ്ഞെടുപ്പുകളില്‍ മാത്രമാവും നോട്ട ഉണ്ടാകുക. രാജ്യസഭാ,…
Read More » - 11 September
പുതിയ രണ്ടു ഫോണുകൾ അവതരിപ്പിക്കാൻ ഒരുങ്ങി ഹുവായ്
പുതിയ രണ്ടു ഫോണുകൾ അവതരിപ്പിക്കാൻ ഒരുങ്ങി ഹുവായ്. മേറ്റ് 20, മേറ്റ് 20 പ്രോ എന്നീ ഫോണുകൾ ഒക്ടോബര്‍ 16നായിരിക്കും പുറത്തിറക്കുക. നോച്ച് ഡിസ്പ്ലേ,റിയര്‍ മൗണ്ടഡ് ഫിംഗര്‍പ്രിന്റ്…
Read More » - 11 September
ഇന്ത്യന്‍ കോടീശ്വര പുത്രിയുടെ പഠനത്തിന് മാത്രമായി കോടികളുടെ ബംഗ്ലാവ് : പെണ്‍കുട്ടിയ്ക്ക് ചുറ്റും 12 പരിചാരകര്‍
ലണ്ടന്‍ : ഇന്ത്യന്‍ കോടീശ്വര പുത്രിയുടെ പഠനത്തിന് മാത്രമായി കോടികളുടെ ബംഗ്ലാവ്, പെണ്‍കുട്ടിയ്ക്ക് ചുറ്റും 12 പരിചാരകര്‍. കോടീശ്വരനായ ഇന്ത്യക്കാരന്റെ മകള്‍ സ്കോഡ്ലാന്ഡിലാണ് പഠിയ്ക്കുന്നത്. സ്കോട്ലന്ഡിനു കിഴക്കായി…
Read More » - 11 September
ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുമെന്ന ഹഫിംഗ്ടണ്‍ പോസ്റ്റിന്റെ റിപോർട്ടുകൾ തള്ളി യുഐഡിഐഎ
ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താന്‍ കഴിയുമെന്ന ഹഫിംഗ്ടണ്‍ പോസ്റ്റിന്റെ അന്വേഷണ റിപ്പോര്‍ട്ട് തള്ളി യുഐഡിഐഎ രംഗത്ത്. ആധാർ വിവരങ്ങൾ ഹാക്ക് ചെയ്തെന്ന റിപ്പോര്‍ട്ട് തീർത്തും നിരുത്തരവാദപരവും അടിസ്ഥാനരഹിതവുമാണെന്ന്…
Read More » - 11 September
ദുബായ് കമ്പനിയില്‍ നിന്ന് കോടികള്‍ തട്ടിമുങ്ങിയ മുങ്ങിയയാള്‍ പിടിയില്‍
ബംഗളൂരു•ദുബായിലും ഷാര്‍ജയിലും സ്കൂള്‍ ശൃംഖല നടത്തുന്ന വിദ്യാഭ്യാസ ഗ്രൂപ്പിന്റെ കൈവശം നിന്നും 3.79 മില്യണ്‍ ദിര്‍ഹവും (ഏകദേശം 7.5 കോടിയോളം ഇന്ത്യന്‍ രൂപ) രേഖകളും തട്ടിമുങ്ങിയ മാനേജ്മെന്റ്…
Read More » - 11 September
കാറ്റാടി തട്ടിപ്പ്: സരിത എസ് നായർക്ക് അറസ്റ്റ് വാറണ്ട്
തിരുവനന്തപുരം: കേരളമാകെ കോളിളക്കം സൃഷ്ടിച്ച സോളാര്‍ കേസിലെ പ്രതി സരിത എസ്. നായര്‍ക്ക് മറ്റൊരു തട്ടിപ്പ് കേസിൽ അറസ്റ്റ് വാറണ്ട്. ലെംസ് പവര്‍ ആന്‍ഡ് കണക്ട് എന്ന…
Read More » - 11 September
ഈ മാർഗങ്ങൾ കാറിന്റെ ആയുസ്സ് കൂട്ടാന്‍ നിങ്ങളെ സഹായിക്കും
ചുവടെ പറയുന്ന കാര്യങ്ങൾ പാലിച്ചാൽ നിങ്ങളുടെ കാറിന്റെ ആയുസ് വർദ്ധിപ്പിക്കാൻ നിങ്ങളെ സഹായിക്കും ഡ്രൈവര്‍മാര്‍ മാറുന്നത് വാഹനത്തിന്റെ ക്ഷമത നശിപ്പിക്കും അതിനാൽ ഒരു വാഹനം പരമാവധി ഒരാള്‍…
Read More » - 11 September
ഈ രാജ്യത്ത് ഇസ്ലാം വിശ്വാസികളിലും ക്രിസ്ത്യാനികളിലും ഭീകരനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നു : ലക്ഷക്കണക്ക് മുസ്ലീങ്ങള്‍ തടവില്‍ :
ബീജിംങ്ങ്: മുസ്ലിം-ക്രിസ്ത്യന്‍ വിശ്വാസികള്‍ക്കു നേരെ ആസൂത്രിത ആക്രമണങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ട് . ഹ്യൂമന്‍ റൈറ്റ്സ് വാച്ചാണ് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് . ചൈനയിലാണ് മുസ്ലിങ്ങള്‍ ആസൂത്രിതമായി പീഡനത്തിനിരയാകുന്നതിന് തെളിവുകളുണ്ടെന്ന്…
Read More » - 11 September
ജപ്പാൻ ഓപ്പൺ: ആദ്യ റൗണ്ടില്‍ പരാജയപ്പെട്ട് ഇന്ത്യയുടെ സമീര്‍ വര്‍മ്മ
ടോക്കിയോ: ജപ്പാന് ഓപ്പണ്‍ ആദ്യ റൗണ്ടില്‍ പരാജയപ്പെട്ട് ഇന്ത്യയുടെ സമീര്‍ വര്‍മ്മ. ലീ ഡോംഗ് ക്യുനിന്നോട് മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ താരം അടിയറവ് പറഞ്ഞത്.…
Read More » - 11 September
ഭാഗ്യം ഇങ്ങനെയും: ദുബായ് റാഫിളില്‍ 7 കോടിയിലേറെ രൂപ സ്വന്തമാക്കി പത്ത് പ്രവസികള്‍
ദുബായ്•ദുബായ് റാഫിളില്‍ 1 മില്യണ്‍ (ഏകദേശം 7.27 കോടി ഇന്ത്യന്‍ രൂപ) ഡോളര്‍ സ്വന്തമാക്കി ദുബായ് കമ്പനിയിലെ പത്ത് സഹപ്രവര്‍ത്തകര്‍. ഗുര്‍മീത് സിംഗ് എന്ന 38 കാരനായ…
Read More » - 11 September
ലോകത്തിലെ മികച്ച ഫുട്ബോളറാകാൻ മോഡ്രിച്ചിന് യോഗ്യതയില്ലെന്ന് ലൂയിസ് എൻറികെ
മാഡ്രിഡ്: ലോക ഫുട്ബോളറാകാനുള്ള യോഗ്യത മോഡ്രിചിന് ഇല്ലെന്ന് സ്പാനിഷ് പരിശീലകനും മുൻ ബാഴ്സലോണ പരിശീലകനുമായ ലൂയിസ് എൻറികെ. ക്രൊയേഷ്യയിലെ മികച്ച താരമാണെങ്കിൽ മോഡ്രിച് റാകിറ്റിച്ച് എന്നിവരിൽ ഒരാളെ…
Read More » - 11 September
വെറും 2500 രൂപയുടെ സോഫ്ട്വെയർ പാച്ച് കൊണ്ട് ആധാറിനെ ചോര്‍ത്താമെന്ന് റിപോർട്ടുകൾ
ന്യൂഡൽഹി: ഇന്ത്യന്‍ ജനതയുടെ സുപ്രധാനമായ വിവരങ്ങള്‍ അടങ്ങുന്ന ആധാറിന്റെ ഡാറ്റാബേസിലേയ്ക്ക് ആര്‍ക്കും നുഴഞ്ഞുകയറാന്‍ സാധിക്കില്ലെന്ന് അധികൃതര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഇതിന് വിരുദ്ധമായിട്ടുളള അന്വോഷണ റിപ്പോട്ടുകളാണ് ഇപ്പോള്‍ വെളിവായിക്കൊണ്ടിരിക്കുന്നത്. ഹഫിങ്ടണ്‍…
Read More » - 11 September
ഇനി മുതല്‍ സംസ്ഥാനത്ത് പുതിയ ഡ്രൈവിംഗ് ലൈസന്‍സുകള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതല്‍ പുതിയ ഡ്രൈവിംഗ് ലൈസന്‍സുകള്‍. പഴയ ലൈസന്‍സുകളും മാറ്റി നല്‍കും. കേന്ദ്ര സര്‍ക്കാരിന്റെ സാരഥി പദ്ധതി സംസ്ഥാന വ്യാപകമാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ്…
Read More » - 11 September
തിരഞ്ഞെടുപ്പിനെ നേരിടാൻ പുതിയ മുദ്രാവാക്യവുമായി ബിജെപി
ന്യൂ ഡൽഹി : വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ പുതിയ മുദ്രാവാക്യവുമായി ബിജെപി. പഴയ മുദ്രാവാക്യങ്ങള്‍ ഉപേക്ഷിച്ച് പുതിയ മുദ്രാവാക്യവുമായാണ് ഇത്തവണ ബിജെപി തിരഞ്ഞെടുപ്പിനിറങ്ങുക. “അജയ്യ ഭാരതം,…
Read More » - 11 September
മുക്കാല്ലക്ഷത്തിന്റെ ഫോണിനേക്കാള്‍ മികച്ചത് 21,000 ന്റെത് !!! പോക്കോ എഫ് 1
20,000 രൂപ മുടക്കിയാല്‍ 75,000 രൂപയുടെ അടുത്ത് മൂല്യമുള്ള ഫോണിനേക്കാൾ മികച്ച ഫോൺ കിട്ടുമെന്നോ!!!! കള്ളം പച്ചക്കള്ളമാണ് എന്ന് നമ്മള് കരുതും… എന്നാല്‍ ഇത് നിങ്ങള്‍ വിശ്വസിച്ചാലെ…
Read More » - 11 September
4ജി സേവനം വ്യാപിപ്പിക്കാന്‍ ഐഎസ്ആര്‍ഒയുടെ സേവനം തേടാൻ ഒരുങ്ങി ജിയോ
ന്യൂഡല്‍ഹി: 4ജി സേവനം വ്യാപിപ്പിക്കാന്‍ ഐഎസ്ആര്‍ഒയുടെ സേവനം തേടാൻ ഒരുങ്ങി ജിയോ. ഗ്രാമ പ്രദേശങ്ങളിലും ഒറ്റപ്പെട്ട വിദൂര പ്രദേശങ്ങളിലും സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍…
Read More » - 11 September
ജിയോയുടെ പത്ത് ജിബി ഫ്രീ ടാറ്റ എങ്ങനെ ആക്റ്റിവേറ്റ് ചെയ്യാം?
ഇന്ത്യന്‍ ടെലികോം വിപണിയില്‍ രണ്ടു വര്‍ഷം പിന്നിട്ട വിജയം ആഘോഷിക്കുകയാണ് റിലയന്‍സ് ജിയോ. 2016ല്‍ ഉപയോക്താക്കളെ ഏറെ ആകര്‍ഷിക്കുന്ന രീതിയിലായിരുന്നു ജിയോയുടെ കടന്നു വരവ്. അണ്‍ലിമിറ്റഡ് ഡേറ്റ/കോള്‍…
Read More »