Latest NewsIndia

ഡോളറിനെതിരേ രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്

മുംബൈ: രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്. ഡോളറിനെതിരേ രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവുണ്ടായി. കഴിഞ്ഞ ദിവസങ്ങളില്‍ ഇറക്കുമതിച്ചുങ്കം വര്‍ധിപ്പിക്കാനും വിദേശ വായ്പ ഉദാരവത്കരിക്കാനുമുള്ള നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ രൂപയുടെ മൂല്യം അല്‍പ്പം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇന്ന് രരാവിലെയോടെ രൂപയുടെ മൂല്യം വീണ്ടും ഇടിയുകയായിരുന്നു. തിങ്കളാഴ്ച രാവിലെ 29 പൈസ കുറഞ്ഞ് 72.49ലാണ് രൂപ വ്യാപാരം ആരംഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button