Latest News
Latest News, Kerala News, Malayalam News, National News, International News
- Sep- 2018 -30 September
പീഡനത്തിന് ഇരയായെന്ന് വീഡിയോയിലൂടെ പരാതിപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകയ്ക്ക് തടവ് ശിക്ഷ
കയ്റോ: പീഡനത്തിന് ഇരയായ വിവരം വീഡിയോയിലൂടെ പരാതിപ്പെട്ട മനുഷ്യാവകാശ പ്രവര്‍ത്തകയ്ക്ക് ഈജിപ്തില്‍ രണ്ട് വര്‍ഷം തടവു ശിക്ഷ. ‘നുണ പ്രചാരണം’ നടത്തിയെന്നാരോപിച്ചാണ് അമല്‍ ഫാത്തിയെന്ന യുവതിക്കു കോടതി…
Read More » - 30 September
മോടി കൂട്ടാനൊരുങ്ങി ലോകനാർക്കാവ്
വടകര: മോടി കൂട്ടിയെത്താനൊരുങ്ങുകയാണ് ലോകനാർക്കാവ്, ഇത്തവണ 105 കോടി രൂപയുടെ പദ്ധതിക്ക് രൂപം നൽകിയതായി ക്ഷേത്ര ഭരണ സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.’ലോകനാർകാവ് ക്ഷേത്ര നഗര…
Read More » - 30 September
ചികിത്സിച്ചത് മൃതദേഹത്തെ, ബില്‍ തുക മൂന്നു ലക്ഷം: ആശുപത്രിക്കെതിരെ ആരോപണവുമായി ബന്ധുക്കള്‍
ചെന്നൈ : രോഗി മരിച്ച് മൂന്നു ദിവസം ചികിത്സ തുടര്‍ന്ന് ബന്ധുക്കളില്‍ നിന്ന് മൂന്നു ലക്ഷം രൂപ ആശുപത്രി ്അധികൃതര്‍ തട്ടിയതായി പരാതി. തമിഴ്നാട് തഞ്ചാവൂരിലെ ഒരു…
Read More » - 30 September
ഗാന്ധിജിയെ ബാറില്‍ വെച്ചു ; ദുബായിലെ പബ്ബിനെതിരെ പ്രതിഷേധം
ദുബായ്: ദുബായിലെ പബ്ബില്‍ ഗാന്ധിജിയുമായി രൂപ സാദൃശ്യമുള്ള ചിത്രം സ്ഥാപിച്ചതിനെതിരെ പ്രതിഷേധവുമായി ഇന്ത്യന്‍ സമൂഹം. പ്രവാസികളില്‍ പലരും ഇതിനെതിരെ രംഗത്തെത്തിയെങ്കിലും ചിത്രം ഗാന്ധിജിയെ ഉദ്ദേശിച്ച് വരച്ചതല്ലെന്നും വെറും…
Read More » - 30 September
അമ്മയെ തെറിവിളിച്ചു; സുഹൃത്തിന്റെ തല അറുത്തെടുത്ത് യുവാവ് പൊലീസ് സ്റ്റേഷനിലെത്തി
ബംഗളൂരു: അമ്മയെക്കുറിച്ച് മോശമായി സംസാരിച്ച സുഹൃത്തിന്റെ തല വെട്ടിയെടുത്ത് യുവാവ് പോലീസ് സ്റ്റേഷനിലെത്തി. മാണ്ഡ്യയിലെ മാലവള്ളി പോലീസ് സ്റ്റേഷനില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം. പശുപതിയെന്ന യുവാവാണ് സുഹൃത്ത്…
Read More » - 30 September
ആർബിഎെയുടെ അനുമതി നേടി കേരള ബാങ്ക്
കണ്ണൂർ: ഒടുവിൽ കാത്തിരിപ്പുകൾക്ക് വിരാമമിട്ട്കേരള ബാങ്ക് നിലവിൽ വരുന്നു, കേരള ബാങ്ക് രൂപീകരണത്തിനു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) അനുമതി. 14 ജില്ലാ ബാങ്കുകള്‍ സംസ്ഥാന…
Read More » - 30 September
ഗൗരി ലങ്കേഷ് വധം: അന്വേഷണസംഘം പ്രതികള്‍ക്ക് 25 ലക്ഷം വാഗ്ദാനം നല്കി
ബെംഗളൂരു: പ്രമുഖ മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പോലീസിനെ കുടുക്കി പ്രതികള്‍. കുറ്റം സമ്മതിക്കുന്നതിന് കര്‍ണാടക പോലീസ് 25 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന് പ്രധാന പ്രതിയായ…
Read More » - 30 September
മദ്യ നിരോധനമല്ല, മദ്യ വര്‍ജനമാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ നയമെന്ന് എക്സൈസ് മന്ത്രി
തിരുവനന്തപുരം: മദ്യ നിരോധനമല്ല, മദ്യ വര്‍ജനമാണ് ഇടതുപക്ഷ സര്‍ക്കാരിന്റെ നയമെന്ന് തുറന്ന് പറഞ്ഞ് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്. പുതിയ ബ്രൂവറികള്‍ക്കും ഡിസ്റ്റിലറികള്‍ക്കും അനുമതി നല്‍കിയത് ആ…
Read More » - 30 September
ശബരിമലയിലെ സ്ത്രീ പ്രവേശനം; മതവിശ്വാസങ്ങള്‍ക്ക് മേലുള്ള ഒരു കടന്നുകയറ്റമായാണ് ഈ വിധിയെ പലരും നിരീക്ഷിക്കുന്നതെന്ന് വിടി ബല്‍റാം
കൊച്ചി: ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാം എന്ന സുപ്രീംകോടതി വിധിയെ സന്തോഷപൂര്‍വം സ്വീകരിച്ച് എം.എല്‍.എ വി.ടി ബല്‍റാം. വിധി സുപ്രീം കോടതിയുടേതാണെന്നും അതിനാല്‍ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും നാമെല്ലാവരും അംഗീകരിക്കേണ്ടതാണ്…
Read More » - 30 September
സ്ത്രീവേഷം കെട്ടി രാത്രികാലങ്ങളില്‍ നഗരത്തിലൂടെ നടക്കുന്ന യുവാക്കൾ പിടിയിൽ
കോട്ടയം: രാത്രികാലങ്ങളില്‍ പെണ്‍വേഷം കെട്ടി നടക്കുന്ന നാലു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം വെസ്റ്റ് പോലീസാണ് സംഘത്തെ പിടികൂടിയത്. എറണാകുളം തേവര സ്വദേശി തെക്കേവീട്ടില്‍ വിഷ്ണു…
Read More » - 30 September
അതിജീവനം: പ്രളയത്തിനുശേഷമുള്ള കേരളത്തെ പ്രശംസിച്ച് വിരാട് കോഹ്ലി
മഹാപ്രളയത്തെ അതിജീവിച്ച് ജീവിതത്തിലേയ്ക്ക് കുതിച്ച കേരള ജനതയെ പുകഴ്കത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് വിരാട് കോഹ്ലി. സംസ്ഥാനത്തിന്റെ വിനോദ സഞ്ചാര മേഖലയ്ക്കുള്ള ഒരു കൈതാങ്ങു കൂടിയാണ്…
Read More » - 30 September
1.23 ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി രണ്ട് പേരെ പൊലീസ് പിടികൂടി
ന്യൂഡല്‍ഹി: 1.23 ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായി രണ്ട് പേരെ പൊലീസ് പിടികൂടി. ഉത്തര്‍പ്രദേശ് സ്വദേശികളായ മനീഷ്, അന്‍സാരി എന്നിവരെയാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ ഡല്‍ഹിയിലെ…
Read More » - 30 September
മാറ് മറയ്ക്കാതെ ‘ടോപ്‍ലെസാ’യി സെറീന; വീഡിയോയ്ക്ക് പിന്നിലെ കാരണം ഇതാണ്
ഓസ്ട്രേലിയ: മാറ് മറയ്ക്കാതെ ‘ടോപ്‍ലെസാ’യി ടെന്നീസ് താരം സെറീന വില്യംസ്. സ്തനാര്‍ബുദത്തിനെതിരായ ബോധവല്‍ക്കരണത്തിനായാണ് മാറിടം മറയ്ക്കാതെ സെറീന പരസ്യത്തില്‍ അഭിനയിച്ചത്. വീഡിയോ പങ്കു വച്ച് പത്തുമണിക്കൂറിനുള്ളില്‍ 13…
Read More » - 30 September
ശക്തമായ നടപടി :2014-17 കാലഘട്ടത്തില്‍ കീഴടങ്ങിയ മാവോയിസ്റ്റുകളുടെ കണക്ക് അമ്പരപ്പിക്കുന്നത്
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നയങ്ങളെത്തുടര്‍ന്ന് 2014നും 2017നും ഇടയിലുള്ള കാലഘട്ടത്തില്‍ 3,500 ലേറെ മാവോയിസ്റ്റുകള്‍ കീഴടങ്ങിയതായി പ്രധാനമന്ത്രി. ഒപ്പം മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിലെ അക്രമങ്ങളില്‍ 20 ശതമാനം കുറവുണ്ടായതായും…
Read More » - 30 September
ആഞ്ഞടിച്ച് ട്രാമി കൊടുങ്കാറ്റ്; 50 പേര്‍ക്ക് പരിക്ക്; കനത്ത നാശനഷ്ടം
ടോക്കിയോ: ജപ്പാനിൽ ആഞ്ഞടിച്ച ട്രാമി കൊടുങ്കാറ്റില്‍ 50 പേര്‍ക്ക് പരിക്കെറ്റു. മണിക്കൂറില്‍ 216 കിലോമീറ്റര്‍ വേഗത്തിലാണു കൊടുങ്കാറ്റ് വീശിയത്. മേഖലയില്‍ കനത്ത മഴ അനുഭവപ്പെടുകയാണ്. കാറ്റഗറി രണ്ടില്‍പ്പെട്ട…
Read More » - 30 September
ശബരിമല പ്രവേശനം; തന്റെ നിലപാട് വ്യക്തമാക്കി നടി ഭാമ
കൊച്ചി: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാം എന്ന വിധിയെ കുറച്ചു പേര് സന്തോഷത്തോടെ സ്വീകരിച്ചപ്പോള്‍ ചിലര്‍ അതിനെ പരസ്യമായി തന്നെ വിമര്‍ശിക്കുകയായിരുന്നു. ഇപ്പോള്‍ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി…
Read More » - 30 September
കോളേജ് കെട്ടിടത്തില്‍ നിന്നും കണ്ടെടുത്തത് 18 പാമ്പിന് കുഞ്ഞുങ്ങളെ
ഭുവനേശ്വര്‍: ഒഡീഷയിലെ കോളേജ് കെട്ടിടത്തില്‍ നിന്നും 18 പാമ്പിന് കുഞ്ഞുങ്ങളെ പിടികൂടി. പാമ്പുകളെ പിടിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി. ബഡാര്ക്കിലുളള സഹീദ് മെമ്മോറിയാല്‍ ജൂനിയര്‍ കൊളേജിലാണ് സംഭവം.…
Read More » - 30 September
സുപ്രീം കോടതി വിധിയിൽ പ്രതിഷേധവുമായി പോപ്പുലർ ഫ്രണ്ട്
ഡല്‍ഹി: നമസ്കാരത്തിന് പള്ളിയുടെ ആവശ്യമില്ലെന്ന വിധിയില്‍ മുസ്ലീംങ്ങളുടെ ആശങ്ക അകറ്റണമെന്ന് പോപ്പുലര്‍ ഫ്രണ്ട്. നമസ്കാരം എവിടെവച്ചും നിര്‍വഹിക്കാമെന്നും അതിന് പള്ളിയുടെ ആവശ്യമില്ലെന്നുമുള്ള 1994 ലെ അലഹബാദ് ഹൈക്കോടതിവിധി…
Read More » - 30 September
ട്വീറ്റ് ചതിച്ചു: ടെസ്ല ചെയര്മാന് സ്ഥാനത്തു നിന്നും ഇലോണ്‍ മസ്കിന്റെ നീക്കി
വാഷിങ്ടന്‍: നിക്ഷേപകരെ തെറ്റുദ്ധരിപ്പിക്കുന്ന രീതിയില്‍ അനാവശ്യ പ്രസ്താവനകള്‍ നടത്തിയ ഇലോണ്‍ മസ്ക് ഇലക്ട്രിക് വാഹന നിര്‍മാണ കമ്പനിയായ ടെസ്ലയുടെ ചെയര്മാന് സ്ഥാനം ഒഴിഞ്ഞു. കമ്പനി സ്വകാര്യവല്‍ക്കരിക്കുന്നുവെന്ന തരത്തില്‍…
Read More » - 30 September
മലയാളി വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു
മംഗളൂരു: മലയാളി വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു. മംഗളൂരുവിലാണ് മലയാളി വിദ്യാര്‍ത്ഥികളും രണ്ടു വിദ്യാര്‍ത്ഥിനികളും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടത്. മംഗളൂരു പണ്ഡിത് ഹൗസിന് സമീപം വെച്ച് ശനിയാഴ്ച…
Read More » - 30 September
ശബരിമലയിൽ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച കോടതിവിധിക്കെതിരെ പ്രതികരിക്കുന്നവരോട് ചില ചോദ്യങ്ങളുമായി എന്‍.എസ് മാധവന്
ശബരിമല സ്ത്രീ പ്രവേശനത്തിൽ സുപ്രീം കോടതി നൽകിയ അനുകൂല വിധിയെ ചോദ്യം ചെയ്യുന്നവർ ഈ ചോദ്യങ്ങൾക്ക് കൂടി ഉത്തരം പറയണം. കോടതിവിധിക്കെതിരെ പ്രതികരിക്കുന്നവരോട് ചില ചോദ്യങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്…
Read More » - 30 September
എട്ടാമത് ഏഷ്യന്‍ യോഗ സ്പോര്‍ട് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് സമാപനം
തിരുവനന്തപുരം : എട്ടാമത് ഏഷ്യന്‍ യോഗ സ്പോര്‍ട് ചാമ്പ്യന്‍ഷിപ്പിന് ഇന്ന് സമാപനം. ഞായറാഴ്ച വൈകിട്ട് നാലിന് നടക്കുന്ന സമാപന സമ്മേളത്തിന്റെ ഉദ്ഘാടനവും സമ്മാനദാനവും ഗവര്‍ണര്‍ റിട്ട.ജസ്റ്റിസ് പി…
Read More » - 30 September
അപ്പുണ്ണിയുടെ ഹൃദയം മമ്മൂട്ടിയെ കാണാന്‍ കൊതിക്കുന്നു; താരവും പൊന്നാനിക്കാരനുമായുള്ള ബന്ധം
പൊന്നാനി: പൊന്നാനി കടവനാട് തെയ്യശ്ശന്ചേരി അപ്പുണ്ണിയുടെ ഏറ്റവും വലിയ ആഗ്രഹമാണ് നടന് മമ്മൂട്ടിയെ നേരില്‍ കാണുക എന്നത്. കാരണം അദ്ദേഹത്തിന്റെ ഹൃദയത്തിന് താരവുമായി ഒരു ബന്ധമുണ്ട്. താരത്തിന്റെ…
Read More » - 30 September
തീരുമാനം പിന്‍വലിച്ച് എയര്‍ഇന്ത്യ; മൃതദേഹങ്ങള്‍ പഴയ നിരക്കില്‍ നാട്ടിലെത്തിക്കും
ദുബായ്: യുഎഇയില്‍ നിന്നും ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിരക്ക് ഇരട്ടിയാക്കിയത് എയര്‍ഇന്ത്യ പിന്‍വലിച്ചു. പഴയ നിരക്ക് തന്നെ തുടരും. പ്രവാസികളുടെ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നാണ് തുടര്‍ന്നാണ്.…
Read More » - 30 September
തേയില കൃഷി ഉപേക്ഷിക്കാനൊരുങ്ങി ചെറുകിട കൃഷിക്കാർ
ഇടുക്കി: കനത്ത മഴയും പ്രതികൂല കാലാവസ്ഥയും കാരണം ഇടുക്കിയിലെ ചെറുകിട കൃഷിക്കാർ തേയില കൃഷി നിർത്താനൊരുങ്ങുന്നു. തിരിച്ചടിയായ കാലാവസ്ഥ മൂലം ഇത്തവണ തേയില കൃഷിക്കാർക്ക്നഷ്ടം മാത്രമാണ് വന്നിരിയ്ക്കുന്നത്.…
Read More »