ഇന്ത്യയിൽ മോട്ടോ ഇ5 പ്ലസ്, മോട്ടോ എക്സ്4 വിലക്കുറവിൽ സ്വന്തമാക്കാം. രണ്ടു വേരിയന്റുകളുള്ള മോട്ടോ എക്സിലെ 3 ജിബി റാം മോഡലിന് 13,999 രൂപയും 4 ജിബി റാം വാരിയന്റിന് 15,999 രൂപയുമാണ് വില. 12 എംപി, 8 എംപി ഡ്യുവല്‍ റിയര്‍ ക്യാമറ 3,000 എംഎഎച്ച് ബാറ്ററി എന്നിവ ചില പ്രധാന പ്രത്യേകതകൾ.
കഴിഞ്ഞ ജൂലൈയിൽ അവതരിപ്പിച്ച മോട്ടോ ഇ5 പ്ലസിനു 11,999 രൂപയാണ് ഫോണിന്റെ വില. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 430 പ്രൊസസർ,12 എംപി റിയര്‍ ക്യാമറയും 8 എംപി ഫ്രണ്ട് ക്യാമറയുള്ള ഫോൺ ആന്‍ഡ്രോയിഡ് 8.0 യിലാണ് പ്രവര്‍ത്തിക്കുക.
Post Your Comments