Latest NewsInternational

രസതന്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു

മൂന്നുപേര്‍ സമ്മാനം പങ്കിടും

സ്റ്റോക്‌ഹോം : രസതന്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം പ്രഖ്യാപിച്ചു. ഫ്രാന്‍സെസ് എച്ച്‌. അര്‍നോള്‍ഡ്,​ ജോര്‍ജ് പി.സ്‌മിത്ത്,​ സര്‍ ഗ്രിഗറി പി.വെന്റര്‍ എന്നിവര്‍ സമ്മാനം പങ്കിടും. പ്രോട്ടീനുകളെ കുറിച്ചുള്ള പഠിക്കാനുള്ള സാങ്കേതിക വിദ്യ കണ്ടെത്തിയതിനാണ് പുരസ്കാരം.

CHEMISTRY NOBEL 2018

shortlink

Related Articles

Post Your Comments

Related Articles


Back to top button