Latest NewsKerala

ന്യൂന മര്‍ദ്ദം അതിശക്തമായി തുടരുന്നു; ചുഴലിക്കാറ്റുണ്ടാകാന്‍ സാധ്യത

കൊച്ചി: മിനിക്കോയിക്ക് 730 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി ന്യൂനമര്‍ദം അതിശക്തമായി. ഈ സാഹചര്യത്തില്‍ 24 മണിക്കൂറുകള്‍ക്കകം ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി. ന്യൂന മര്‍ദ്ദം ശക്തിപ്രാപിച്ചുണ്ടാകുന്ന ചുഴലിക്കാറ്റ് ഒമാന്‍, യെമന്‍ തീരത്തേക്കു നീങ്ങുമെന്നാണ് വിലയിരുത്തല്‍. അതേസമയം ശക്തമായ മഴയെ തുടര്‍ന്ന് പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ചയും,ഞായറാഴ്ചയുമാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button