Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -3 October
ഗ്ലാസിന് നേരെ എറിഞ്ഞ കല്ല് തിരികെ വന്ന് മുഖത്ത് കൊണ്ടു; പണി പാളിയ വിഷമത്തിൽ കള്ളൻ, വീഡിയോ കാണാം
രസകരമായ ഒരു മോഷണശ്രമത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കടയുടെ മുന്നിലെ ഗ്ലാസ് തകര്‍ക്കുവാനായി മോഷ്ടാവ് എറിഞ്ഞ കല്ല് തിരികെ വന്ന് മോഷ്ടാവിന്റെ മുഖത്ത് തന്നെ…
Read More » - 3 October
പുത്തൻ ഫീച്ചറുമായി ഗൂഗിൾ മാപ്സ്
പുറത്തു നിന്ന് ഭക്ഷണം കഴിക്കുന്നവരെ ലക്ഷ്യമിട്ടു ഗ്രൂപ്പ് പ്ലാനിംഗ് എന്ന പുത്തൻ ഫീച്ചറുമായി ഗൂഗിൾ മാപ്സ്. ഇതിലൂടെ ഭക്ഷണശാലകളുടെ വിവരങ്ങള്‍ ഇനിമുതൽ സുഹൃത്തുക്കളുമായി എളുപ്പത്തിൽ പങ്കുവയ്ക്കാൻ സാധിക്കുന്നു.…
Read More » - 3 October
വായ്പാ തട്ടിപ്പില്‍ ഡോ രാജശ്രീ അജിത് അടക്കം 7 പേര്‍ക്കെതിരെ വിജിലന്‍സ് കുറ്റപത്രം
തിരുവനന്തപുരം: വായ്പാ തട്ടിപ്പില്‍ ഡോ രാജശ്രീ അജിത് അടക്കം 7 പേര്‍ക്കെതിരെ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു. 3.74 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസിലാണ് കേരള ട്രാന്‍സ്പോര്‍ട്ട്…
Read More » - 3 October
അബുദാബി റാഫിളില്‍ കോടികള്‍ സ്വന്തമാക്കി പ്രവാസി മലയാളി
അബുദാബി•അബുദാബി ബിഗ് ടിക്കറ്റ് റാഫിളില്‍ കോടികള്‍ സമ്മാനം സ്വന്തമാക്കി വീണ്ടും പ്രവാസി മലയാളി. പതിവ് പോലെ ബുധനാഴ്ചയിലെയും ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലെ ആദ്യ എട്ടു സ്തനങ്ങളിലെ ഭൂരിപക്ഷം…
Read More » - 3 October
കേരളത്തിന്റെ പുനർനിർമ്മാണത്തിനായി കൂടുതൽ തുക ആവശ്യമുണ്ടെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിന്റെ പുനർനിർമ്മാണത്തിനായി വലിയ തോതിലുള്ള വിഭവസമാഹരണത്തിനുള്ള പ്രവര്‍ത്തനത്തിലാണ് സംസ്ഥാന സര്‍ക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തകര്‍ന്ന കേരളത്തെ അതേപടി പുനഃസ്ഥാപിക്കുകയല്ല, പുതിയ കേരളം നിര്‍മ്മിക്കുകയാണ് ലക്ഷ്യം.…
Read More » - 3 October
കരുണ്‍ നായരെ ഒഴിവാക്കിയതിനെക്കുറിച്ച് കൊഹ്ലി
ഡൽഹി : ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ബാറ്റ്സ്മാന് കരുണ്‍ നായരെ ഒഴിവാക്കയതിനെക്കുറിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്ലി. കരുണ്‍ നായരെ ഒഴിവാക്കയതിനെക്കുറിച്ച് സെലക്ടര്‍മാര്‍ തന്നെ…
Read More » - 3 October
ശബരിമല സ്ത്രീപ്രവേശനം; റിവ്യു ഹര്‍ജി നല്കുന്ന കാര്യത്തിലെ ദേവസ്വം ബോര്‍ഡ് തീരുമാനം ഇങ്ങനെ
തിരുവനന്തപുരം: എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേസിക്കാമെന്ന സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന് വ്യക്തമാക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്ന ദേവസ്വം ബോര്‍ഡ്…
Read More » - 3 October
ബാലഭാസ്കറിന്റെ മരണം സംഗീത കുടുബത്തിന്റെ തീരാനഷ്ടം: എ.ആര് റഹ്മാന്
പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണം താങ്ങാനാവാതെ സംഗീതലോകം. സംഗീത കുടുംബത്തില്‍ ബാലുവിന്റെ നഷ്ടം നികകത്താനാകാത്തതാണെന്ന് സംഗീത ഇതിഹാസം എ ആര് റഹ്മാന് പറഞ്ഞു. അദ്ദേഹത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍…
Read More » - 3 October
പത്ത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മദ്രസ അധ്യാപകന് അറസ്റ്റില്‍
ഇന്‍ഡോര്‍•ഇന്‍ഡോറില്‍ പത്ത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മദ്രസ അധ്യാപകന് അറസ്റ്റില്‍. ഇസ്ലാമിക് സ്കൂളിലെ വിദ്യാര്ത്ഥിനയോടാണ് 52 കാരനായ ഇയാള്‍ അപമര്യാദയായി പെരുമാറിയത്. കുട്ടിയെ സ്കൂളിന്റെ ആളൊഴിഞ്ഞ മൂലയില്‍…
Read More » - 3 October
പീഡനശ്രമം എതിര്‍ത്ത പെണ്‍കുട്ടിയെ കൊന്നു കെട്ടിത്തൂക്കി
ലക്നൗ : പീഡനശ്രമം എതിര്‍ത്ത പെണ്‍കുട്ടിയെ കൊന്നു കെട്ടിത്തൂക്കി. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ മെയ്ന്‍പുരി ജില്ലയിലാണ് സംഭവം. പതിനഞ്ചു വയസുള്ള പെൺകുട്ടിയാണ് മരിച്ചത്.സ്കൂളിലെ ഗാന്ധിജയന്തി ആഘോഷത്തിന് ശേഷം മടങ്ങിവരുമ്പോഴാണ്…
Read More » - 3 October
ഒരായിരം ഹൃദയങ്ങളെ കണ്ണീരിലാഴ്ത്തി ബാലു പോയി: പ്രിയ സുഹൃത്തിന് സംഗീതം കൊണ്ടുള്ള യാത്രാമൊഴി നല്കി സ്റ്റീഫന്‍ ദേവസ്സിയും കൂട്ടുകാരും
തിരുവന്തപുരം: ആയിരം കണ്ണുമായ്, കണ്ണീര്‍പ്പൂവിന്റെ കവിളില്‍ തലോടി, ഉയിരേ, സ്നേഹിതനേ തുടങ്ങി ബാലുവിന്റെ പ്രിയ ഈണങ്ങളായിരുന്നു പ്രിയപ്പെട്ട കൂട്ടുകാരന്റെ ജീവസ്സുറ്റ ശരീരത്തിനരികിലിരുന്ന് അവര്‍ വായിച്ചത്. സംഗീതത്തെ ഇത്രയധികം പ്രണയിച്ച്…
Read More » - 3 October
ശബരിമല വിഷയത്തിൽ രാഷ്ട്രപതിയുടെ പേജില്‍ പരാതിയുമായി മലയാളികള്‍
ഡൽഹി : ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീം കോടതി വിധിയിൽ പലയിടങ്ങളിലും പ്രതിഷേധം തുടരുകയാണ്. ഇപ്പോഴിതാ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഫേസ്ബുക്ക് പേജിലും പരാതിയുമായി എത്തിയിരിക്കുകയാണ് മലയാളികൾ.…
Read More » - 3 October
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നല്കി നടി ജയഭാരതി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ നല്കി നടി ജയഭാരതി. പളയക്കെടുതിയില്‍ അകപ്പെട്ട കേരളത്തെ പുനര്‍നിര്‍മിക്കുന്നതിനായാണ് അവര്‍ 10 ലക്ഷം രൂപ നല്‍കിയത്. നേരത്തെ…
Read More » - 3 October
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്ത് പീഡിപ്പിച്ചു ; ഒടുവിൽ യുവതി ചെയ്തതിങ്ങനെ
ടെക്സസ്: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സുഹൃത്ത് യുവതിയെ പീഡിപ്പിച്ചു. സംഭവത്തിന് കാരണക്കാരായ ഫേസ്ബുക്കിനെതിരെ പരാതിയുമായി യുവതി കോടതിയില്‍. തനിക്ക് 15 വയസുള്ളപ്പോള്‍ ഫേസ്ബുക്കിലൂടെ സുഹൃത്തായി നടിച്ച് ഒരാള്‍ ചങ്ങാത്തം…
Read More » - 3 October
ഷവോമിയുടെ ആദ്യത്തെ ആന്‍ഡ്രോയ്ഡ് വണ്‍ സ്മാര്‍ട്ട്ഫോണ്‍ പൊട്ടിത്തെറിച്ചു
ദില്ലി: ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തി ഷവോമിയുടെ ആദ്യത്തെ ആന്‍ഡ്രോയ്ഡ് വണ്‍ സ്മാര്‍ട്ട്ഫോണ്‍ പൊട്ടിത്തെറിച്ചു. പൊട്ടിത്തെറിയില്‍ ഫോണ്‍ പൂര്‍ണ്ണമായും തകരാറിലായി എന്നാണ് ഉപയോക്താവ് പറയുന്നത്. ചാര്‍ജിംഗിനിടയിലാണ് ഫോണ്‍ പൊട്ടിത്തെറിച്ചത് എന്നാണ്…
Read More » - 3 October
ആ വാഹനത്തോട് ബാലഭാസ്കറിനും ലക്ഷ്മിക്കും വൈകാരികമായ ഒരടുപ്പം ഉണ്ടായിരുന്നു
ബാലഭാസ്കര്‍ ഓര്‍മ്മയാകുമ്പോള്‍ അദ്ദേഹം ബാക്കിവെച്ച ഇഷ്ടങ്ങളും പങ്കുവെച്ച ആഗ്രഹങ്ങളും വീണ്ടെടുക്കുകയാണ് ആരാധകർ . വണ്ടികളോട് പ്രത്യേക പ്രിയമുള്ളയാളായിരുന്നു ബാലഭാസ്കര്‍. എന്നാൽ അതേ വാഹനം തന്നെ സ്വന്തം ജീവനും…
Read More » - 3 October
തലസ്ഥാനത്ത് പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സിപിഐ ലോക്കല്‍ സെക്രട്ടറി അറസ്റ്റില്‍
തിരുവനന്തപുരം: തലസ്ഥാനത്ത് പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സിപിഐ ലോക്കല്‍ സെക്രട്ടറി അറസ്റ്റില്‍. തിരുവനന്തപുരം വെഞ്ഞാറമൂട്ടിലാണ് ദളിത് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സിപിഐ വെഞ്ഞാറമ്മൂട് ലേക്കല്‍ കമ്മിറ്റി സെക്രട്ടറി ഹാഷിം…
Read More » - 3 October
സംശയരോഗം ; ഭര്‍ത്താവ് യുവതിയെ വനത്തിനുള്ളില്‍ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചു; കൈപ്പത്തി അറുത്ത് മാറ്റി
മറ്റ് ഒരു പുരുഷനുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ ക്രൂര പീഡനം. യുവതിയെ വനത്തിനുള്ളില്‍ എത്തിച്ച് കെട്ടിയിട്ട ശേഷം ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ലഹരിയുടെ പിടിയിലായിരുന്ന പ്രതി…
Read More » - 3 October
ചാലക്കുടികാരന്‍ ചങ്ങാതിയില്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട രംഗങ്ങള്‍, വിനയന്റെ മൊഴിയെടുത്തു
തിരുവനന്തപുരം: കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സംവിധായകന് വിനയനില്‍ നിന്ന് സി.ബി.ഐ മൊഴി എടുത്തു. കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്ന അദ്ദേഹം സംവിധാനം നിര്‍വ്വഹിച്ച ചാലക്കുടിക്കാരന്‍ ചങ്ങാതിയിലെ…
Read More » - 3 October
അനില്‍ അംബാനിയെ രാജ്യംവിടാന്‍ അനുവദിക്കരുതെന്ന് കോടതിയോട് എറിക്സണ് ഫോണ്‍ കമ്പനി
റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് മേധാവി അനില്‍ അംബാനിക്കെതിരെ പരാതിയുമായി സ്വീഡീഷ് കമ്പനി കോടതിയില്‍. സാമ്പത്തിക പരമായിട്ടുളള ഇടപാടില്‍ വീഴ്ചവരുത്തിയതിനാല്‍ രാജ്യം വിടുന്നത് തടയണമെന്ന ആവശ്യമുന്നയിച്ചാണ് പരാതിയുമായി സ്വീഡീഷ് കമ്പനി…
Read More » - 3 October
ആണത്ത പ്രമാണിമാരോട് ,ഞങ്ങള്‍ ഫെമിനിസ്റ്റുകളുടെ അയ്യപ്പനെ ആണ് കാണാന്‍ പോകുന്നത്; തീരുമാനത്തിൽനിന്ന് പിന്മാറാതെ രശ്മി നായര്‍
കൊച്ചി: ശബരിമലയിൽ സ്ത്രീകൾക്ക് കയറാനുള്ള അനുമതി സുപ്രീം കോടതി നൽകിയതോടെ പലരും സോഷ്യൽ മീഡിയയിലൂടെ പലതരത്തിലുള്ള അഭിപ്രായമാണ് വ്യക്തമാക്കുന്നത്. രശ്മി നായരും അത്തരത്തില്‍ പുതിയൊരു വിമര്‍ശനമായാണ് രംഗത്തെത്തിയിരിക്കുന്നത്.…
Read More » - 3 October
ശബരമല വിഷയം ജെല്ലിക്കെട്ട് സമരം പോലെയാകുമെന്ന് കെ സുധാകരന്
തിരുവനന്തപുരം: ശബബരിമലയില് എല്ലാ സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിഷയത്തില്‍ പ്രതികരണവുമായി കെ.സുധാകരന്. കേരളത്തില്‍ ശബരമല വിഷയം ജെല്ലിക്കെട്ട് സമരം പോലെയാകുമെന്നാണ് അദ്ദേഹം പറഞ്ഞത്. സമാധാനം നിലനിര്‍ത്തി വിശ്വാസം…
Read More » - 3 October
പീഡനക്കേസ് പ്രതിയെ രക്ഷിക്കാൻ സിപിഎം വനിതാ നേതാവിന്റെ ഇടപെടൽ
പാലക്കാട്: മണ്ണാര്‍ക്കാട്ട് വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ സി പി എം ബ്രാഞ്ച് സെക്രട്ടറിയെ രക്ഷിക്കാന്‍ വനിതാ നേതാവ് ഇടപെട്ടതായി ആക്ഷേപം. കേസില്‍ ചൊവ്വാഴ്ച അറസ്റ്റിലായ സിപിഎം…
Read More » - 3 October
ബിഷപ്പിനെ ജയിലില്‍ ചെന്ന് മുത്തിയവര്ക്കെതിരെ അഡ്വ ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
കൊച്ചി: കന്യാസ്ത്രീകളുടെ സമരത്തെ അനുകൂലിക്കാതെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ജയിലില്‍ പോയി മുത്തിയവര്ക്കെതിരെ അഡ്വ ജയശങ്കര്‍.തന്റെ ഫേസ്ബുക്ക് പോസസ്റ്റിലാണ് ഇതിനെ കുറിച്ചുള്ള പരാമര്‍ശമുള്ളത്. കൂടാതെ കന്യാസ്ത്രീകള്‍ നടത്തിയ…
Read More » - 3 October
വിശ്വാസികള്‍ക്കിടയില്‍ തന്നെ ഭിന്നാഭിപ്രായം ; ശബരിമല വിഷയത്തെക്കുറിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ വിശ്വാസികള്‍ക്കിടയില്‍ തന്നെ രണ്ടഭിപ്രായമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതെല്ലാം പരിശോധിച്ചാണ് സുപ്രീംകോടതി വിധി വന്നത്. അതനുസരിച്ചുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ടി വരും.…
Read More »