
ലക്നോ: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ ദളിത് യുവതി കൂട്ടമാനഭംഗത്തിനു ഇരയായി. വ്യാഴാഴ്ച മുസാഫര്‍നഗറിലെ നാസിപുരിലായിരുന്നു സംഭവം.
ഇരുപത്തിയഞ്ചുകാരിയായ യുവതിയെ മദ്യം നല്കി മയക്കിയ ശേഷം രണ്ടു പേരാണ് മാനഭംഗപ്പെടുത്തിയത്. കൃഷിസ്ഥലത്തു പണികള്‍ക്കായി യുവതിയെ പ്രതികള്‍ വിളിച്ചുവരുത്തിയതായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments