Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -13 October
എടിഎം കവര്‍ച്ച; മൂന്നംഗ സംഘത്തിനായി അന്വേഷണം ഊര്‍ജ്ജിതമാക്കി
കൊച്ചി: എടിഎം കവര്‍ച്ചക്ക് പിന്നില്‍ ഇതര സംസ്ഥാനക്കാരെന്ന് ഉറപ്പിച്ച് പോലീസ്. മൂന്നംഗ സംഘത്തിനായി അന്വേഷണം ഊര്‍ജ്ജിതമാക്കി. മോഷണസംഘത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. കഴിഞ്ഞ ദിവസം മൂന്ന്…
Read More » - 13 October
എണ്ണ പൈപ്പ്ലൈന് പൊട്ടിത്തെറിച്ച് 19 പേര് മരിച്ചു
ലാഗോസ്: എണ്ണ പൈപ്പ്ലൈന് പൊട്ടിത്തെറിച്ച് 19 പേര് മരിച്ചു. തെക്കന്‍ നൈജീരിയയിലെ അബിയ സംസ്ഥാനത്തെ ഒസിസിയോമ മേഖലയിലെ ഉമുവാഡുരു, ഉമുമിമോ എന്നീ ഗ്രാമങ്ങളിലാണ് നൈജീരിയന്‍ നാഷണല്‍ പെട്രോളിയം…
Read More » - 13 October
രാജസ്ഥാനില്‍ ഭീതിപരത്തി സിക വൈറസ് വ്യാപിക്കുന്നു
ജയ്പുര്‍: രാജസ്ഥാനില്‍ 18 പേര്‍ക്കു കൂടി സിക വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം അമ്ബതിലേറെയായി. ജയ്പുരിലെ ശാസ്ത്രിനഗറിലാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്ത 10…
Read More » - 13 October
ഏഷ്യന്‍ പാരാ ഗെയിംസ്: വെങ്കലം നേടി ഇന്ത്യന്‍താരം ദീപ മാലിക്ക്
ജക്കാര്‍ത്ത: പാരാ ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ ഏഫ്51/52/53എസ് ഡിസ്കസ് ത്രോയില്‍ വെങ്കലം സ്വന്തമാക്കി ഇന്ത്യന്‍താരം ദീപ മാലിക്ക്. ഈ ഇനത്തില്‍ ഇറാന്റെ എല്‍നാസ് ദെറാബിയാന് (10.71 മീറ്റര്‍)…
Read More » - 13 October
ഹിന്ദു സ്ത്രീകളിൽ മാത്രം ഹിത പരിശോധന നടത്താന്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച് പി.എസ്.ശ്രീധരന്‍പിള്ള
ശബരിലമ വിഷയത്തില്‍ ഹിന്ദു സ്ത്രീകളെ ഉള്‍പ്പെടുത്തി ഹിത പരിശോധന നടത്താന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാവണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞു. ശബരിമലയില്‍ യുവതിപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം…
Read More » - 13 October
ഗാസ അതിര്‍ത്തിയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ആറ് പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു
ജറുസലേം: ഇസ്രയേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ആറ് പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 140ലേറെ പലസ്തീന്‍കാര്‍ക്ക് പരിക്കേറ്റതായി ഗാസാ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗാസ അതിര്‍ത്തിയിലെ പ്രക്ഷോഭത്തിനിടെ സുരക്ഷാ…
Read More » - 13 October
കേരളവര്‍മ്മ കോളേജില്‍ ഇഷ്ടികയേറില്‍ അധ്യാപികയ്ക്ക് പരിക്ക്
തൃശൂര്‍ കേരളവര്‍മ കോളജില്‍ എസ്എഫ്ഐയും സ്പോര്‍സ് വിഭാഗം വിദ്യാര്‍ത്ഥികളും തമ്മില്‍ സംഘര്‍ഷം. നവാഗത ദിനാഘോഷത്തിനിടെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ രണ്ടാം വര്‍ഷ വിദ്യാര്‍ഥികളിലൊരാളെ മര്‍ദിച്ചതിനെ തുടര്‍ന്നായിരുന്നു സംഘര്‍ഷത്തിന് തുടക്കമായത്.…
Read More » - 13 October
ബദല്‍ നൊബേല്‍ പുരസ്കാരം സ്വന്തമാക്കി കരീബിയന്‍ എഴുത്തുകാരി മാരിസ് കോന്‍ഡെയ്ക്ക്
സ്റ്റോക്കോം: ബദല്‍ നൊബേല്‍ പുരസ്കാരം സ്വന്തമാക്കി കരീബിയന്‍ എഴുത്തുകാരി മാരിസ് കോന്‍ഡെയ്ക്ക്. ഡിസംബര്‍ 9 ന് പുരസ്കാരം സമര്‍പ്പിക്കും. കൊടുങ്കാറ്റുകളും ഭൂചലനവും കൊണ്ടു മാത്രം ലോകശ്രദ്ധയില്‍ വരുന്ന…
Read More » - 13 October
ബ്രൂവറി വിഷയം; പത്രക്കുറിപ്പിൽ അന്വേഷണം ആവശ്യപ്പെട്ട് എക്സൈസ്
തിരുവനന്തപുരം: ബ്രൂവറി വിഷയത്തില്‍ എക്സൈസിന്റെ പേരില്‍ പുറത്തിറങ്ങിയ പത്രക്കുറിപ്പിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പിന് എക്സൈസ് അഡീഷണല്‍ ചീഫ് സെക്രട്ടറി ആശാ തോമസ് കത്തുനല്‍കി. വകുപ്പുതല അന്വേഷണത്തിന് എക്സൈസ്…
Read More » - 13 October
കോടിയേരി മലബാറില്‍ കലാപമുണ്ടാക്കാൻ ശ്രമിക്കുന്നു – മുല്ലപ്പള്ളി രാമചന്ദ്രന്
മുസ്ലീം സ്ത്രീകളെ പള്ളിയില്‍ പ്രവേശിപ്പിക്കണമെന്ന സിപിഎം സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന മലബാറില്‍ കലാപമുണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. ശബരിമല വിഷയത്തില്‍…
Read More » - 13 October
യൂത്ത് ഒളിമ്പിക്സില്‍ വെള്ളി സ്വന്തമാക്കി മനു ഭാകര്‍
ബ്യൂണേഴ്സ് അയേഴ്സ്: യൂത്ത് ഒളിമ്പിക്സില്‍ വെള്ളി സ്വന്തമാക്കി മനു ഭാകര്‍. യൂത്ത് ഒളിമ്പിക്സില്‍ ഷൂട്ടിംഗിലാണ് ഇന്നലെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ഇന്റര്‍നാഷണലില്‍ താജിക്കിസ്ഥാന്റെ ബെഹ്സാന്…
Read More » - 13 October
കാര്‍ മെട്രോ തൂണില്‍ ഇടിച്ച് മൂന്നു പേര്‍ക്ക് പരിക്ക്
ആലുവ: നിയന്ത്രണം വിട്ട കാര്‍ മെട്രോ തൂണില്‍ ഇടിച്ച് മൂന്നു പേര്‍ക്ക് പരിക്ക്. എറണാകുളം ആലുവ അമ്ബാട്ട്കാവിലാണ് സംഭവം. കൊടുങ്ങല്ലൂര്‍ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ കളമശേരി മെഡിക്കല്‍…
Read More » - 13 October
തീര്‍ത്ഥാടനകാലം എത്തുന്നു ; ഒരുക്കങ്ങളൊന്നുമാകാതെ പമ്പയും നിലയ്ക്കലും
പത്തനംതിട്ട: ശബരിമല തീര്‍ഥാടനകാലം പടിവാതില്ക്കല് എത്തിയിട്ടും ഒരുക്കങ്ങള്‍ ഒന്നുമാകാതെ പമ്പയും നിലയ്ക്കലും. തുലാമാസ പൂജയ്ക്ക് നടതുറക്കാന്‍ മൂന്ന് ദിവസവും മണ്ഡലതീര്ഥാടനകാലത്തിന് കേവലം 34 ദിവസവും മാത്രമാണ് അവശേഷിക്കുന്നത്.…
Read More » - 13 October
സുനന്ദയുടെ ദുരൂഹ മരണം; തെളിവുകളുടെ പകര്‍പ്പുകള്‍ തരൂരിനു കൈമാറുന്നതിൽ കോടതി തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണക്കേസുമായി ബന്ധപ്പെട്ട തെളിവുകളുടെ പകര്‍പ്പുകള്‍ പ്രതിയായ ഭര്‍ത്താവ് ശശി തരൂര്‍ എംപിക്ക് കൈമാറണമെന്ന് ഡല്‍ഹി കോടതി. നേരത്തെ ഡല്‍ഹി പോലീസ് നല്കിയ…
Read More » - 13 October
വിശ്വാസികളെ തമ്മിലടിപ്പിക്കാന്‍ എസ് എൻഡിപിയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് പേജുകള്‍
ആലപ്പുഴ: ശബരിമല യുവതിപ്രവേശന വിഷയത്തില്‍ പ്രക്ഷോഭം ശക്തമായ സാഹചര്യത്തില്‍ വ്യാജ ഫേസ്ബുക്ക് പേജുകളിലൂടെ ഹിന്ദുക്കളെ തമ്മിലടിപ്പിക്കാന്‍ ആസൂത്രിത നീക്കം. ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് പേജുകള്‍…
Read More » - 13 October
മീ ടുവില്‍ കുടുങ്ങി ബച്ചനും, സത്യം വൈകാതെ പുറത്തുവരുമെന്ന് സെലിബ്രിറ്റി
മുംബൈ: മീ ടു കാമ്പയിനില്‍ അഭിനയ പ്രതിഭ അമിതാഭ് ബച്ചനും കടപുഴകി വീഴുമോ? സ്ത്രീകളുടെ തുറന്നുപറച്ചിലില്‍ വന്മരങ്ങള് കടപുഴകിയതിനു പിന്നാലെയാണ് ബിഗ് ബിക്കെതിരെയും ചൂണ്ടുവിരല്‍ ഉയര്‍ന്നിരിക്കുന്നത്. സെലിബ്രിറ്റി…
Read More » - 13 October
വാഹനം നിര്‍ത്തിയിട്ടതിന് മര്‍ദ്ദനം; പരിക്കേറ്റ മലപ്പുറം സ്വദേശി മരിച്ചു
മലപ്പുറം: നിര്‍മാണശാലക്കു മുന്നില്‍ വാഹനം നിര്‍ത്തിയിട്ടതിന് മര്‍ദനമേറ്റ മലപ്പുറം സ്വദേശി മരിച്ചു. 54കാരനായ മലപ്പുറം പറപ്പൂര് പൊട്ടിപ്പാറ സ്വദേശി കോയ ആണ് മരിച്ചത്. പ്രതികളെന്നു കരുതുന്ന അഞ്ച്…
Read More » - 13 October
റസിഡന്റഷ്യല് മേഖലയില്‍ നിന്ന് യുവാക്കളെ ഒഴിപ്പിക്കാനായി മുനിസിപ്പാലിറ്റി നീക്കം
യു.എ.ഇ : യുവാക്കള്‍ താമസിക്കുന്ന ഇടങ്ങളില്‍ നിന്ന് അവരെ നീക്കുന്നതിനായി പുതിയ നീക്കവുമായി യു.എ.ഇ മുനിസിപ്പാലിറ്റി രംഗത്ത്. റസിഡന്റഷ്യല് ഭാഗത്ത് യുവാക്കാള്‍ പാര്‍ത്തിരുന്ന 50 തോളം വീടുകളിലാണ് മുനിസിപ്പാലിറ്റി…
Read More » - 13 October
സംവിധായകനെതിരെ “മീ ടൂ’ ; അഭിനയിച്ച് കൊണ്ടിരുന്ന ചിത്രത്തില്‍ നിന്ന് അക്ഷയ് കുമാര്‍ പിന്മാറി
മുംബൈ: സംവിധായകന് സജിദ് ഖാനെതിരെ “മീ ടൂ’ ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ “ഹൗസ് ഫുള്‍-4′ എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തില്‍ നിന്ന് നടന് അക്ഷയ്കുമാര്‍ പിന്മാറി.…
Read More » - 12 October
യുഎൻ മനുഷ്യാവകാശ സംഘടനയിൽ അംഗമായി ഇന്ത്യ
ജനീവ: ഇന്ത്യ ഇനി ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ കൗൺസിലില്‍ അംഗം. 2019 ജനുവരി ഒന്ന് മുതൽ മൂന്ന് വർഷത്തേക്കാണ് അംഗത്വം. ഏഷ്യ–പസഫിക് വിഭാഗത്തിൽ 188 വോട്ടുകൾ നേടിയാണ്…
Read More » - 12 October
ഗവേഷണ പദ്ധതിയില്‍ ഒഴിവുകള്‍
തിരുവനന്തപുരം പാലോട് ബൊട്ടാണിക് ഗാര്ഡന് ആന്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടപ്പിലാക്കുന്ന ഗവേഷണ പദ്ധതിയില്‍ ഒരു ജെ.ആര്.എഫ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കാലാവധി രണ്ടര വര്‍ഷം. യോഗ്യത: ബോട്ടണിയില്‍…
Read More » - 12 October
ജീവനകലയുടെ ഗന്ധർവ്വഗായകൻ -മുരുകദാസ് ചന്ദ്ര
ഗുരുദേവ് ശ്രീശ്രീരവിശങ്കർജിയുടെ പ്രമുഖശിശിഷ്യനും ആർട് ഓഫ് ലിവിംഗ് ഓർഗനൈസേഷൻ സംഗീതവിഭാഗം സുമേരുസന്ധ്യാ ഇൻറ്റർനേഷണൽ ഭജൻ ട്രൂപ്പിലെ സംഗീതജ്ഞനുമായ മുരുകദാസ് ചന്ദ്രയും സംഘവും നവരാത്രി ആഘോഷചടങ്ങിൽ സംഗീതാർച്ചനക്കായി കേരളത്തിലെത്തുന്നു.…
Read More » - 12 October
കൊല്ലത്ത് ശബരിമല സംരക്ഷണ യാത്രയ്ക്ക് ആവേശ്വജ്ജല സ്വീകരണം
കൊല്ലം: കൊല്ലത്ത് നടന്ന ശബരിമല സംരക്ഷണ യാത്രയില്‍ ജനസാഗരം ഒഴുകിയെത്തി. ഘോഷയാത്രയില്‍ പങ്കെടുത്ത ആയിരങ്ങള്‍ ഒത്ത് ചൊല്ലിയത് ഒരു നാമം മാത്രമായിരുന്നു. സ്വാമിയേ ശരണമയപ്പ. കൂടി നിന്ന…
Read More » - 12 October
കായംകുളം കൊച്ചുണ്ണി സീരിയലിനെപ്പറ്റി പോസ്റ്റ് ഫെയ്സ്ബുക്ക് നീക്കി
സീരിയലില്‍ കായംകുളം കൊച്ചുണ്ണിയായി അഭിനയിച്ച യുവനടന് മണിക്കുട്ടനെ പ്രശംസിച്ചുള്ള പോസ്റ്റാണ് മണിക്കൂറുകൾക്കുള്ളിൽ ഫെയ്സ്ബുക്ക് ഡിലീറ്റ് ചെയ്തത് . ആര്‍ജെ നീനു എന്ന ഫെയ്സ്ബുക്ക് പ്രൊഫൈലില്‍ നിന്ന് പോസ്റ്റ്…
Read More » - 12 October
ശബരിമല: പുനരുദ്ധാരണ പ്രവൃത്തികള്‍ : 200 കോടിയുടെ പദ്ധതി ടാറ്റാ ലിമിറ്റഡിന്
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന കേന്ദ്രത്തിലെ അടിയന്തര നവീകരണപുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ടാറ്റാ പ്രൊജക്ട് ലിമിറ്റിഡിനെക്കൊണ്ട് ചെയ്യിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്കി. നവംബര്‍ 15നു മുമ്പ് പ്രവൃത്തി പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാര്‍…
Read More »