ജക്കാര്‍ത്ത: പാരാ ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ ഏഫ്51/52/53എസ് ഡിസ്കസ് ത്രോയില്‍ വെങ്കലം സ്വന്തമാക്കി ഇന്ത്യന്‍താരം ദീപ മാലിക്ക്. ഈ ഇനത്തില്‍ ഇറാന്റെ എല്‍നാസ് ദെറാബിയാന് (10.71 മീറ്റര്‍) ഏഷ്യന്‍ റെക്കാഡോടെ സ്വര്‍ണം നേടി. ബഹ്റൈന്റെ ഫത്തേമ നെദാമിനാണ് (9.87 മീറ്റര്‍) വെങ്കലം. ഇന്തോനേഷ്യയില്‍ നടക്കുന്ന 9.67 ദൂരത്തേക്ക് ഡിസ്ക്സ് എറിഞ്ഞിട്ടാണ് ദീപ വെങ്കലം സ്വന്തമാക്കിയത്. നാലാമത്തെ ശ്രമത്തിലായിരുന്നു ദീപയുടെ വെങ്കലമുറപ്പിച്ചത്.
Post Your Comments