തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ നൂറ് എല്‍.എന്‍.ജി. ബസ്സുകള്‍ നിരത്തിലിറങ്ങാന്‍ വഴിയൊരുങ്ങി. നൂറ് ഡീസല്‍ എഞ്ചിന്‍ ബസ്സുകളെ എല്‍.എന്‍.ജിയാക്കുന്നതിനുള്ള ചെലവ് വഹിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ പെട്രോനെറ്റ് എല്‍.എന്‍.ജി. കെ.എസ്.ആര്‍.ടി.സി.യെ അറിയിച്ചു.
ഡീസല്‍ വില കുതിച്ചുയരുന്ന കാലത്ത് എല്‍.എന്‍.ജി ബസ്സുകള്‍ കെ.എസ്.ആര്‍.ടിസി.ക്ക് സാമ്പത്തികമായി ഏറെ ഗുണം ചെയ്യുമെന്ന് എം.ഡി.ടോമിന്‍ തച്ചങ്കരി പറഞ്ഞു.
Post Your Comments