Latest News
Latest News, Kerala News, Malayalam News, National News, International News
- Aug- 2023 -25 August
മുന്‍ റെസ്ലിംഗ് സൂപ്പര്‍താരം ബ്രേ വയറ്റ് അന്തരിച്ചു, ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് റിപ്പോര്‍ട്ട്
ന്യൂജെഴ്സി : റെസ്ലിംഗ് എന്റര്‍ടെയ്ന്റ്മെന്റ് രംഗത്തെ അതികായകരായ ഡബ്ല്യു ഡബ്ല്യു ഇയിലെ മുന്‍ ചാമ്പ്യന്‍ ബ്രേ വയറ്റ് അന്തരിച്ചു. 36-ാം വയസിലാണ് താരം വിടപറഞ്ഞത്. ഹൃദയാഘാതമാണ് മരണ…
Read More » - 25 August
കുഴൽപ്പണ വേട്ട: മുപ്പതുലക്ഷത്തിലധികം രൂപയുമായി അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ
കണ്ണൂർ: കണ്ണൂരിൽ കുഴൽപ്പണ വേട്ട. മുപ്പതുലക്ഷത്തിലധികം രൂപയുമായി അന്യസംസ്ഥാന തൊഴിലാളികൾ പിടിയിലായി. നർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി പി ജനാർദ്ദനനും സംഘവും പെരിങ്ങത്തൂരിൽ നിന്നാണ്…
Read More » - 25 August
‘ഞങ്ങൾ ഓൾറെഡി ചന്ദ്രനിലാണ്,പാകിസ്ഥാനിലെ ജീവിതം ചന്ദ്രനിൽ ജീവിക്കുന്നതിന് സമാനം’; വൈറലായി പാക് പൗരന്റെ വാക്കുകൾ (വീഡിയോ)
ചന്ദ്രയാൻ -3 ദൗത്യത്തിലൂടെ ഇന്ത്യ ചരിത്രപരമായ ചന്ദ്രനിലിറങ്ങൽ പൂർത്തിയാക്കിയതിന്റെ ആഘോഷങ്ങൾ ഇപ്പോഴും തുടരുന്നു. ചന്ദ്രനിലെത്തുന്ന നാലാമത്തെ രാജ്യവും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം ഇറങ്ങുന്ന ആദ്യ രാജ്യവുമായി ഇന്ത്യ…
Read More » - 25 August
സെപ്റ്റംബര്‍ മാസവും സംസ്ഥാനത്ത് വൈദ്യുതിക്ക് സര് ചാര്‍ജ് ഈടാക്കാന്‍ കെഎസ്ഇബി തീരുമാനം
തിരുവനന്തപുരം: സെപ്റ്റംബര്‍ മാസവും സംസ്ഥാനത്ത് വൈദ്യുതിക്ക് സര് ചാര്‍ജ് ഈടാക്കാന്‍ കെഎസ്ഇബി തീരുമാനം. യൂണിറ്റിന് 19 പൈസയാണ് സര്‍ചാര്‍ജ് ഈടാക്കുക.കെഎസ്ഇബി നിശ്ചയിച്ച സര്‍ചാര്‍ജ് 10 പൈസയും റെഗുലേറ്ററി…
Read More » - 25 August
കൊളസ്ട്രോൾ നിയന്ത്രിക്കാൻ ജീവിതശെെലിയിൽ വരുത്തേണ്ട ചില മാറ്റങ്ങൾ
കൊളസ്ട്രോൾ നില ആരോഗ്യകരമായി നിലനിർത്തുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയുന്നതിനും പ്രധാന പങ്കുവഹിക്കുന്നു. മാത്രമല്ല, ജീവിതശൈലി മാറ്റങ്ങൾ വരുത്തുന്നത് കൊളസ്ട്രോളിന്റെ അളവ് നിയന്ത്രിക്കുന്നതിലും ഹൃദയ സംബന്ധമായ സങ്കീർണതകൾക്കുള്ള…
Read More » - 25 August
ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ്: സീസണിലെ ഏറ്റവും മികച്ച പ്രകടനം, നീരജ് ചോപ്ര ഫൈനലിൽ
ബുഡാപെസ്റ്റ്: ലോക അത്ലറ്റിക്സ് ചാംപ്യൻഷിപ്പ് ജാവലിൻ ത്രോയിൽ ഇന്ത്യയുടെ നീരജ് ചോപ്ര ഫൈനലിൽ. യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തിൽ തന്നെ നീരജ് ചോപ്ര ഫൈനൽ ഉറപ്പിക്കുകയായിരുന്നു. 88.77…
Read More » - 25 August
കെഎം ബഷീർ കൊലക്കേസ് കേസ്: ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി, നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന് സുപ്രീം കോടതി, ഹർജി തള്ളി
ന്യൂഡല്‍ഹി: മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച ഹർജി സുപ്രീം കോടതി…
Read More » - 25 August
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തന്നെ അധികാരത്തിലെത്തും: ഇന്ത്യാ ടുഡേ സര്‍വേ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ 306 സീറ്റുകളുടെ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തുടരുമെന്ന് ഇന്ത്യാ ടുഡേ-സിവോട്ടര്‍ മൂഡ് ഓഫ് ദി നേഷന്‍ സര്‍വേ ഫലം. Read…
Read More » - 25 August
‘കീഴടങ്ങൽ ആണിത്, മോദിയുടെ സ്വകാര്യസ്വത്തല്ല’: ചൈന അതിർത്തി സംഘർഷത്തിൽ പ്രധാനമന്ത്രിക്കെതിരെ ഒവൈസി
ന്യൂഡൽഹി: ചൈനയുമായുള്ള അതിർത്തി തർക്കത്തിന്റെ പേരിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച് എഐഎംഐഎം തലവനും ഹൈദരാബാദ് ലോക്സഭാ എംപിയുമായ അസദുദ്ദീൻ ഒവൈസി. കിഴക്കൻ ലഡാക്കിലെ സംഘർഷ മേഖലകളിൽനിന്ന്…
Read More » - 25 August
പനി ബാധിച്ച് സ്കൂളിൽ വരാതിരുന്ന 13കാരനെ ഹോസ്റ്റൽ മുറിയിൽ വച്ച് പീഡിപ്പിച്ചു: സ്കൂൾ പ്യൂൺ അറസ്റ്റിൽ
മധ്യപ്രദേശ്: 13 കാരനെ ഹോസ്റ്റൽ മുറിയിൽ വച്ച് പീഡിപ്പിച്ച കേസില്‍ സ്കൂൾ പ്യൂൺ അറസ്റ്റിൽ. പനി ബാധിച്ച് സ്കൂളിൽ വരാതിരുന്ന ഏഴാം ക്ലാസ് വിദ്യാർത്ഥിയെ പ്രതി ഹോസ്റ്റൽ…
Read More » - 25 August
ഇന്ത്യയില്‍ പെട്രോളിന് പകരം എഥനോളില്‍ ഓടുന്ന കാര്‍ യാഥാര്‍ത്ഥ്യമായി
ന്യൂഡല്‍ഹി: പൂര്‍ണമായി എഥനോളില്‍ ഓടുന്ന രാജ്യത്തെ ആദ്യ കാര്‍ അവതരിപ്പിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടൊയോട്ടയുടെ ഇന്നോവ കാറിന്റെ പുതിയ എഥനോള്‍ വേരിയന്റ്…
Read More » - 25 August
ചന്ദ്രയാന്‍ 3: ചന്ദ്രന്റെ മണ്ണില്‍ റോവര്‍ ആദ്യ ചുവട് വച്ചത് ഇങ്ങനെ, വീഡിയോ പുറത്തുവിട്ട് ഐഎസ്ആര്‍ഒ
ബെംഗളൂരു: ചന്ദ്രയാൻ മൂന്നിലെ ലാൻഡർ മൊഡ്യൂളിൽ നിന്ന് പുറത്തിറങ്ങിയ റോവർ ചന്ദ്രോപരിതലത്തിൽ യാത്രതുടങ്ങി. ലാൻഡറിൽ നിന്ന് റോവർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ ഐഎസ്ആര്‍ഒ. ലാൻഡർ…
Read More » - 25 August
തൈറോയ്ഡ് രോഗികള്‍ക്ക് കുടിക്കാം ഈ പാനീയങ്ങള്‍…
ശരീരത്തിന്റെ വളര്‍ച്ചയിലും ഉപാപചയ പ്രവര്‍ത്തനങ്ങളിലും നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. തൈറോയ്ഡ് ഹോർമോണിന്റെ ഉത്പാദനം കുറയുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയ്ഡിസം. തൈറോയിഡ് ഗ്രന്ഥി ആവശ്യമായതിലും അധികം…
Read More » - 25 August
‘അഭ്യർത്ഥിച്ചത് ചൈനയാണ്’; അതിർത്തി തർക്കത്തിൽ ചൈനയുടെ വാദം തള്ളി ഇന്ത്യ
ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയിൽ നടന്ന ബ്രിക്സ് സമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും നടത്തിയ കൂടിക്കാഴ്ച ഇന്ത്യയുടെ അഭ്യർഥന പ്രകാരമാണെന്ന് ചൈന അവകാശപ്പെട്ടതോടെ ഉന്നത…
Read More » - 25 August
53 വർഷങ്ങൾക്ക് ശേഷം പുതുപ്പള്ളി തിരിച്ച് പിടിക്കാനുള്ള സി.പി.എമ്മിന്റെ വജ്രായുധം – ജെയ്ക് സി തോമസ്
സംസ്ഥാന ചരിത്രത്തില്‍ ഏറ്റവും ദീര്‍ഘമായ കാലയളവില്‍ ഒരേ മണ്ഡലത്തിന്റെ ജനപ്രതിനിധിയായിരുന്ന നേതാവ് എന്ന ബഹുമതി എക്കാലവും ഉമ്മന്‍ ചാണ്ടിക്ക് സ്വന്തം. ആദ്യമായി പുതുപ്പള്ളി ഒരു ഉപതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍…
Read More » - 25 August
വിവാഹം കഴിക്കാൻ പെൺകുട്ടിയെ കണ്ടെത്തി നല്‍കിയില്ല: അമ്മയെ ക്രൂരമായി കൊലപ്പെടുത്തി മകന്
തെലങ്കാന: വിവാഹം കഴിക്കാൻ പെൺകുട്ടിയെ കണ്ടെത്തി നൽകാത്ത ദേഷ്യത്തില്‍ അമ്മയെ ക്രൂരമായി കൊലപ്പെടുത്തി മകന്. ബന്ദ മൈലാറാം ഗ്രാമത്തിൽ കഴിഞ്ഞ ദിവസം രാത്രിയാണ് 45കാരിയായ അമ്മയെ മകന്…
Read More » - 25 August
ഒരു കൂസലും ഇല്ലാതെ സുജിതയെ കൊന്നത് എങ്ങിനെയെന്ന് വിവരിച്ച് പ്രതികള്‍
മലപ്പുറം: തുവ്വൂരില്‍ സുജിതയെ കൊലപ്പെടുത്തിയ കേസില്‍ നാല് പ്രതികളുമായി വീട്ടില്‍ തെളിവെടുപ്പ് നടത്തി. വന്‍ ജനക്കൂട്ടമാണ് വീടിന് പരിസരത്ത് തടിച്ച് കൂടിയത്. തെളിവെടുപ്പിനിടെ പ്രതികളെ മര്‍ദ്ദിക്കാന്‍ ചിലര്‍…
Read More » - 25 August
അഞ്ച് മാസം മുന്‍പ് മികച്ച വില്ലേജ് ഓഫീസര്‍ക്കുള്ള പുരസ്കാരം നേടിയ ഉദ്യോഗസ്ഥന് ആറാം മാസം കൈക്കൂലി കേസില്‍ അറസ്റ്റില്‍
കാസര്‍ഗോഡ്: മാസങ്ങള്‍ക്ക് മുമ്പ് മികച്ച വില്ലേജ് ഓഫീസര്‍ക്കുള്ള പുരസ്കാരം നേടിയ ഉദ്യോഗസ്ഥന് ആറാം മാസം കൈക്കൂലി കേസില്‍ അറസ്റ്റില്‍. പ്രവാസിയായ എം അബ്ദുള്‍ റഷീദിന്റെ പരാതിയിലാണ് കാസര്‍ഗോഡ്…
Read More » - 25 August
സ്പീക്കർ ഒരുക്കിയ ഓണസദ്യ പകുതിപേർക്ക് വിളമ്പിയപ്പോൾ തീർന്നു, ഷംസീറിനു കിട്ടിയില്ല: ഗണപതിക്ക് വെക്കാത്തതിനാലെന്ന് ട്രോൾ
തിരുവനന്തപുരം: നിയമസഭാ ജീവനക്കാർക്കായി സ്പീക്കർ എ എൻ ഷംസീർ ഒരുക്കിയ ഓണസദ്യ പകുതിയോളം പേർക്ക് വിളമ്പിയപ്പോൾ തീർന്നു. സദ്യയുണ്ണാൻ എത്തിയ സ്പീക്കർക്കും പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്കും ഭക്ഷണം…
Read More » - 25 August
പുതുപ്പള്ളി; 1970 – ഉമ്മൻ ചാണ്ടി എന്ന നേതാവിന്റെ ഉദയം
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഏറെ സവിശേഷതകളുള്ള മണ്ഡലമാണ് പുതുപ്പള്ളി. 1970 മുതല്‍ നടന്ന 12 തിരഞ്ഞെടുപ്പുകളിലും ഉമ്മന്‍ ചാണ്ടിയെ തിരഞ്ഞെടുത്തതാണ് പുതുപ്പള്ളിയുടെ തിരഞ്ഞെടുപ്പ് ചരിത്രം. 53 വര്‍ഷം…
Read More » - 25 August
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്: അസന്നിഹിത വോട്ട് ഇന്നു മുതൽ, സെപ്റ്റംബർ 2 വരെ വീടുകളിൽ വോട്ട് ചെയ്യാം
കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ അസന്നിഹിത വോട്ട് ഇന്നു മുതൽ. 80 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കും ശാരീരിക വെല്ലുവിളി നേരിടുന്നവർക്കും ഇന്നു മുതൽ സെപ്റ്റംബർ 2 വരെ സ്വന്തം…
Read More » - 25 August
കുപ്രസിദ്ധ ഗുണ്ടാ നേതാവ് പുത്തൻപാലം രാജേഷിനെതിരായ കാപ്പ ഹൈക്കോടതി റദ്ദ് ചെയ്തു
കൊച്ചി: കുപ്രസിദ്ധ ഗുണ്ടാ നേതാവ് പുത്തൻപാലം രാജേഷിനെതിരായ കാപ്പ ഹൈക്കോടതി റദ്ദ് ചെയ്തു. കാപ്പ ചുമത്തിയ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ സാങ്കേതിക പിഴവുകൾ ചൂണ്ടിക്കാണിച്ചാണ് ജസ്റ്റിസുമാരായ മുഹമ്മദ് മുസ്താഖ്,…
Read More » - 25 August
ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനുള്ള ശ്രമമാണെന്ന് പറഞ്ഞര്ക്കുള്ള മറുപടിയാണ് ഈ അവാര്‍ഡ്: വിഷ്ണു മോഹന്‍
കൊച്ചി: ‘മേപ്പടിയാന്’ സിനിമയ്ക്ക് ലഭിച്ച അവാര്‍ഡ് അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കിയവര്‍ക്കുള്ള മറുപടിയാണെന്ന് സംവിധായകന് വിഷ്ണു മോഹന്‍. മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരമാണ് മേപ്പടിയാന് ചിത്രത്തിലൂടെ വിഷ്ണു…
Read More » - 25 August
പുതുപ്പള്ളി; തിരഞ്ഞെടുപ്പ് ചരിത്രം, വിജയത്തുടക്കം കോൺഗ്രസിന്
ഇത്തവണത്തെ ഓണത്തിന് പുതുപ്പള്ളിയിലെ രാഷ്ട്രീയ കളികൾക്ക് മലയാളികൾ സാക്ഷ്യം വഹിക്കുകയാണ്. കേരള ചരിത്രത്തില്‍ സംസ്ഥാന നിയമസഭയിലേക്ക് നടക്കുന്ന 45-ാമത് ഉപതിരഞ്ഞെടുപ്പാണ് പുതുപ്പള്ളിയില്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. ഒന്നാം പിണറായി വിജയന്…
Read More » - 25 August
നിയമസഭാ ഓണ സദ്യ ഒരുക്കിയത് 1300 പേർക്ക്, പകുതി വിളമ്പിയപ്പോൾ തീർന്നു: പായസവും പഴവും കഴിച്ച് സ്പീക്കർ മടങ്ങി
തിരുവനന്തപുരം: നിയമസഭാ ജീവനക്കാർക്കായി സ്പീക്കർ എഎൻ ഷംസീർ ഒരുക്കിയ ഓണ സദ്യ പകുതിയോളം പേർക്കു വിളമ്പിയപ്പോഴേക്കും തീർന്നു. സദ്യ കഴിക്കാൻ എത്തിയ സ്പീക്കർക്കും പേഴ്സണൽ സ്റ്റാഫിനും ഭക്ഷണം…
Read More »