Latest News
Latest News, Kerala News, Malayalam News, National News, International News
- Oct- 2018 -20 October
സിനിമയിലെ ഈ തേപ്പുകാരിക്ക് പറയുന്നുണ്ട് ഒരു മനോഹര പ്രണയകഥ
ജയസൂര്യ നായകനായ പ്രേതം എന്ന സിനിമയിലൂടെ എത്തിയ നടിയാണ് ശ്രുതി രാമചന്ദ്രൻ. പക്ഷെ അടുത്ത ചിത്രത്തിലൂടെ ശ്രുതിക്ക് ഒരു പേര് കിട്ടി. തേപ്പുകാരി. ആസിഫ് അലി നായകനായ…
Read More » - 20 October
ദേവസ്വം ബോർഡിന്റെ അടിത്തറയിളക്കി ഭക്തരുടെ കാണിക്ക ബഹിഷ്ക്കരണം : കോടികളുടെ ഇടിവ്: തമിഴ് ജനതയ്ക്കും സന്ദേശം
തൃശൂര്‍ : വിശ്വാസികളുടെ വികാരത്തെ വെല്ലുവിളിച്ച് ശബരിമലയിൽ യുവതീ പ്രവേശന നീക്കവുമായി മുന്നോട്ട് പോകുന്ന ദേവസ്വം ബോർഡിന് ഇരുട്ടടിയായി ഭക്തരുടെ കാണിക്ക ബഹിഷ്ക്കരണം. വരുമാനം ലക്ഷ്യമാക്കി ബോർഡ്…
Read More » - 20 October
ശബരിമലയിലും നീതിയുടെ സൂര്യനുദിക്കും: ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
കൊച്ചി: ശബരിമലയില്‍ സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്. ഇതിനിടെ കുറച്ച് സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ എത്തിയിരുന്നെങ്കിലും പ്രതിഷേധം മൂലം തിരിച്ചു പോകുകയായിരുന്നു. അതിനിടെ സാമൂഹിക പ്രവര്‍ത്തക…
Read More » - 20 October
ശബരിമല പ്രതിഷേധം; വാട്സാപ് ഗ്രൂപ്പുകള്‍ നിരീക്ഷണത്തില്‍; 38 പേര്‍ക്കെതിരെ കേസെടുത്തു
തിരുവനന്തപുരം: ശബരിമല പ്രതിഷേധത്തിന്റെ മറവിൽ കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ അനൂകൂല വാട്സാപ് ഗ്രൂപ്പുകള്‍ ഇന്റലിജന്‍സ് നിരീക്ഷണത്തില്‍. നൂറോളം ഗ്രൂപ്പുകളെയാണ് നിരീക്ഷിക്കുന്നത്.ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിക്കാന്‍ വര്‍ഗീയവിഷം കുത്തിനിറയ്ക്കുന്ന…
Read More » - 20 October
പേർളിക്കൊപ്പം എന്തിനും ഏതിനും ശ്രീനി; ബിഗ് ബോസ് താരങ്ങളുടെ വിശേഷങ്ങൾ
ബിഗ് ബോസ് മലയാളത്തിലെ ശ്രദ്ധേയരായ മത്സരാർത്ഥികളും ഹൗസിലെ പ്രണയജോഡികളും ആയിരുന്നു പേർളിയും ശ്രീനേഷും. പ്രണയത്തിൽ ആണെങ്കിലും ഇരുവരും പിരിയും എന്നാണ് കരുതിയത്. പക്ഷെ ഹൗസിൽ നിന്നും പുറത്തിറങ്ങിയ…
Read More » - 20 October
പബ്ലിസിറ്റിക്ക് വേണ്ടി മലചവിട്ടാന്‍ ശ്രമിച്ച യുവതികള്‍ക്ക് ആവേശം കെട്ടടങ്ങിയപ്പോൾ വീട്ടില്‍ പോകാന്‍ പേടി : പോലീസിനും മൗനം
കൊച്ചി/ കഴക്കൂട്ടം: ശബരിമലയില്‍ സ്ത്രീപ്രവേശന വിഷയത്തിന്റെ പേരില്‍ അയ്യപ്പ ഭക്തരുടെ പ്രതിഷേധം ആളിക്കത്തുന്നതിനിടയില്‍ ആചാരങ്ങൾ തെറ്റിച്ചു ആദ്യം മലചവിട്ടണമെന്ന ആഗ്രഹത്തോടെയെത്തിയ സ്ത്രീകൾക്ക് നേരെ പ്രതിഷേധം ശക്തമാകുന്നു. രഹ്നാ…
Read More » - 20 October
എഴുത്തിനിരുത്തല്‍ ചടങ്ങിനു നേതൃത്വം വഹിച്ച് സി.പി.എം. ജില്ലാ സെക്രട്ടറി പി.ജയരാജന്
ഇരിട്ടി: സിപിഎംന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന് ആറളം ഉണര്‍വ്വ് പഠന കേന്ദ്രത്തിലെ എഴുത്തിനിരുത്തല്‍ ചടങ്ങ് സി.പി.എം. ജില്ലാ സെക്രട്ടറി പി.ജയരാജന് ഉദ്ഘാടനം ചെയ്തു. ഫാം ബ്ലോക്ക് 10 ലെ…
Read More » - 20 October
ക്ഷണം ലഭിച്ചാല്‍ ഉത്തരകൊറിയ സന്ദര്‍ശിച്ചേക്കും; ഫ്രാന്‍സിസ് മാര്‍പാപ്പ
വത്തിക്കാന്‍ സിറ്റി: കഴിഞ്ഞ മാസം നടന്ന കൊറിയന്‍ ഉച്ചകോടിക്കിടെയാണ് മാര്‍പാപ്പ നാടു സന്ദര്‍ശിക്കണമെന്ന ആഗ്രഹം ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ തന്നെ അറിയിച്ചതായി ദക്ഷിണ…
Read More » - 20 October
ട്രെയിൻ ദുരന്തം; മരണം 60; പ്രതിഷേധം ആളിക്കത്തുന്നു
അമൃത്സർ: പഞ്ചാബിലെ അമൃത്സറിലുണ്ടായ 60 പേരുടെ മരണത്തിന് കാരണമായ ട്രെയിൻ ദുരന്തത്തിന് പിന്നിൽ അധികാരികളുടെ അനാസ്ഥയെന്ന് ആരോപിച്ച് സംഭവസ്ഥലത്ത് ജനക്കൂട്ടത്തിന്റെ വൻപ്രതിഷേധം. ദസറ ആഘോഷത്തിനായി ആളുകൾ തടിച്ചൂകൂടുമെന്ന്…
Read More » - 20 October
രാജ്യത്ത് സ്ത്രീ സംരക്ഷണത്തിന് പ്രത്യേക ഉടമ്ബടികളുണ്ടാകണം: രവീണ ടണ്ടന് സിനിമയിലെ സ്ത്രീകൾക്ക് വേണ്ടി സംഘടനാ രൂപീകരണവുമായി നടി രവീണ ടണ്ടൻ
മീടൂ വിവാദത്തിൽ തന്റെ അഭിപ്രായവുമായി രംഗത്ത് വന്നിരിക്കുകയാണ് നടി രവീണ ടണ്ഠൻ. സ്ത്രീ സുരക്ഷക്കായി രാജ്യത്ത് പ്രത്യേക ഉടമ്പടികൾ ഉണ്ടാകണം എന്ന് അവർ പറയുന്നു. ബോളിവുഡിലെ ലൈംഗിക…
Read More » - 20 October
യുവതികൾ പ്രവേശിച്ചാൽ നടയടക്കുമെന്ന തന്ത്രിയുടെ നിലപാടിനെതിരെ ദേവസ്വം ബോര്‍ഡംഗം
പത്തനംതിട്ട: സന്നിദാനത്ത് യുവതികൾ പ്രവേശിച്ചാൽ നടയടക്കുമെന്ന തന്ത്രിയുടെ നിലപാടിനെതിരെ ദേവസ്വം ബോര്‍ഡംഗം കെ.പി ശങ്കര്‍ദാസ്. ആചാരങ്ങള്‍ ലംഘിച്ചാല്‍ നടയടയ്ക്കുമെന്ന കണ്ഠരര് രാജീവരുടെ സമീപനത്തോട് യോജിപ്പില്ലെന്ന് ശങ്കര്‍ദാസ് വ്യക്തമാക്കി.…
Read More » - 20 October
തിരുവനന്തപുരത്ത് ഉടൻ നടക്കാൻ പോകുന്ന 23 ആമത് അന്താരഷ്ട്ര ചലച്ചിത്ര മേളക്ക് ഉള്ള സിഗ്നേച്ചർ ഫിലിമിന്റെ അപേക്ഷകൾ ക്ഷണിച്ചു തുടങ്ങി
തിരുവനന്തപുരത്ത് ഉടൻ നടക്കാൻ പോകുന്ന 23 ആമത് അന്താരഷ്ട്ര ചലച്ചിത്ര മേളക്ക് ഉള്ള സിഗ്നേച്ചർ ഫിലിമിന്റെ അപേക്ഷകൾ ക്ഷണിച്ചു തുടങ്ങി.ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുന്നതിനായി 30 സെക്കന്റു വരെ ദൈര്‍ഘ്യമുള്ള…
Read More » - 20 October
കാര്യങ്ങൾ കൈവിട്ടുപോകും ; കേന്ദ്ര ഇന്റലിജൻസ് വിഭാഗത്തിന്റെ മുന്നറിയിപ്പ്
പത്തനംതിട്ട : ശബരിമലയിൽ ഇനിയും യുവതികളെ പ്രവേശിപ്പിക്കാൻ സർക്കാരും,പൊലീസും ശ്രമിച്ചാൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന് കേന്ദ്ര ഇന്റലിജൻസിന്റെ വിഭാഗത്തിന്റെ മുന്നറിയിപ്പ്. കേന്ദ്ര ഇന്റലിജൻസ് സംഘം സന്നിധാനത്ത് എത്തിയാണ് റിപ്പോർട്ട്…
Read More » - 20 October
നടയടച്ചിടാന്‍ തന്ത്രിക്ക് അവകാശമുണ്ട്: മേല്‍ശാന്തി
സന്നിധാനം: ആചാരം ലംഘിച്ചാല്‍ ശബരിമല നടയടിച്ചിടുമെന്ന പ്രസ്താവനയില്‍ തെറ്റില്ലെന്ന് മാളികപ്പുറം മേല്‍ശാന്തി അനീഷ് നമ്പൂതിരി. നടയടിച്ചിടാനുള്ള അവകാശം തന്ത്രിക്കുണ്ട്. അതേസമയം പരികര്‍മികളുടെ പ്രതിഷേധത്തെന് പിന്തുണ നല്‍കുന്നുണ്ടെന്നും അദ്ദേഹം…
Read More » - 20 October
സർക്കാരിന്റെ പിന്തുണ ; 13 യുവതികൾ വീണ്ടും പമ്പയിൽ
പത്തനംതിട്ട : ഇന്റലിജൻസ് റിപ്പോർട്ടിനെയും,വിശ്വാസികളുടെ വികാരത്തെയും വെല്ലുവിളിച്ച് വീണ്ടും സംസ്ഥാന സർക്കാർ യുവതികളെ ശബരിമലയിൽ പ്രവേശിപ്പിക്കാൻ ശ്രമിക്കുന്നതായി റിപ്പോർട്ട്. .കണ്ണൂരിൽ നിന്നുള്ള 13 യുവതികളാണ് മല ചവിട്ടാൻ…
Read More » - 20 October
ഇന്തോനേഷ്യനിയിലെ സുനാമിയില്‍ കാണാതായത് 70 കുട്ടികള്‍
ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ കഴിഞ്ഞമാസമുണ്ടായ ശക്തമായ ഭൂചലനത്തിലും സുനാമിയിലും 70 കുട്ടികളെ കാണാതായതായി റിപ്പോര്‍ട്ട്്. അതേസമയം ആകെ 680 പേരെ കാണാതായിട്ടുണ്ട്. സെപ്റ്റംബര്‍ 28നാണ് സുലവേസി ദ്വീപില്‍ ദുന്തമുണ്ടായത്.…
Read More » - 20 October
അബ്ദുൽ റസാഖിന്റെ മരണം, 89 വോട്ടിന്റെ ജയം കള്ളവോട്ട് മൂലമെന്നാരോപിച്ചുള്ള കേസിന്റെ വിധി വരും മുൻപേ: ഉപതിരഞ്ഞെടുപ്പ് ബിജെപിക്കൊരു അഗ്നിപരീക്ഷണം
കാസര്‍ഗോഡ്: ശബരിമല സ്ത്രീ പ്രവേശനത്തിന്റെ വിവാദങ്ങൾക്കിടയിൽ അബ്ദുള്‍ റസാഖ് എംഎല്‍എയുടെ അപ്രതീക്ഷിത വിയോഗത്തിലൂടെ കേരളം വീണ്ടും ഒരു ഉപതെരഞ്ഞെടുപ്പിലേക്ക് പോകുകയാണ്.ലോക്സഭയില്‍ കേരളത്തില്‍ നേട്ടമുണ്ടാക്കാഗ്രഹിക്കുന്ന മൂന്ന് മുന്നണികള്‍ക്കും മഞ്ചേശ്വരം…
Read More » - 20 October
60 പേരുടെ മരണത്തിനിരയാക്കിയ ട്രെയിൻ അപകടം; ലോക്കോപൈലറ്റിന്റെ വിശദീകരണം ഇങ്ങനെ
പഞ്ചാബ്: ദസറ ആഘോഷത്തിനിടെ ട്രെയിൻ തട്ടി ആളുകൾ മരിച്ച സംഭവത്തിൽ വിശദീകരണവുമായി ലോക്കോപൈലറ്റ്. അപകടം ഉണ്ടായതിന് തൊട്ടുടത്ത നിമിഷം അടുത്ത റെയിൽവെ സ്റ്റേഷനിലെ സ്റ്റേഷൻ മാസ്റ്ററെ വിവരം…
Read More » - 20 October
പാര്‍വ്വതിയുടേത് കാപട്യമോ? കഴമ്പുള്ള ഇന്‍ഡിപെന്‍ഡന്റ് സിനിമകളില്‍ സഹകരിക്കാത്തതെന്ത്: ചോദ്യവുമായി സനല്‍കുമാര്‍ ശശിധരന്
കൊച്ചി : സിനിമയില്‍ താന്‍ നേരിട്ട് സാഹചര്യങ്ങള്‍ തുറന്നു പറഞ്ഞ നടി പാര്‍വ്വതിക്കെതിരെ സംവിധായകന് സനല്‍ കുമാര്‍ ശശിധരന്. പാര്‍വ്വതിയ്ക്ക് സിനിമയില്‍ അവസരം കുറഞ്ഞുവെന്ന് ഈയിടെ പരാമര്‍ശമുണ്ടായിരുന്നു.…
Read More » - 20 October
കനത്ത സുരക്ഷ ; ശബരിമല നട തുറന്ന് നാലാം ദിവസം
ശബരിമല: തുലാമാസ പൂജയ്ക്കായി ശബരിമല നട തുറന്ന് നാലാം ദിവസവും പൊലീസ് കനത്ത ജാഗ്രതയിലാണ്. ശബരിമല കയറാനെത്തിയ യുവതികളെ സന്നിധാനത് തടഞ്ഞ സംഭവത്തിൽ കണ്ടാൽ അറിയുന്ന 200…
Read More » - 20 October
പൊലീസ് നടപടിക്ക് കേന്ദ്രസര്‍ക്കാരിന്റെ പിന്തുണയുണ്ടെന്ന് മുഖ്യമന്ത്രി, പൊളിച്ചടുക്കി സോഷ്യൽ മീഡിയ
കൊച്ചി: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുള്ള സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ക്ഷേത്രപ്രവേശനത്തിന് കര്‍ശനമായ സുരക്ഷ ഒരുക്കണമെന്നുള്ള ആവശ്യമാണ് കേന്ദ്രസര്‍ക്കാര്‍ കത്ത് മുഖേന സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചതെന്ന് മുഖ്യമന്ത്രി പിണറായി…
Read More » - 20 October
സമൂഹമാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിയെ ജാതിപ്പേര് പറഞ്ഞ് ആക്ഷേപിച്ചു; യുവാവിനെതിരെ കേസ്
ഇടുക്കി: മുഖ്യമന്ത്രിയെ സമൂഹമാധ്യമങ്ങളിലൂടെ ജാതിപ്പേര് പറഞ്ഞ് ആക്ഷേപിച്ച സംഭവത്തില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പ്രതിഷേധം കനക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ച്…
Read More » - 20 October
ശബരിമല: പിണറായി വിജയന് നന്ദി പറഞ്ഞ് കവിത : വീഡിയോ
ശബരിമലയിൽ ഇന്നലെ കോളിളക്കങ്ങളുണ്ടാക്കി മലകയറാൻ ശ്രമിച്ച ഹൈദരാബാദ് മോജോ ടി വി ചാനൽ ഓൺലൈൻ ലേഖിക കവിതയുടെ വീഡിയോ പുറത്തു. മുഖ്യമന്ത്രി പിണറായി വിജയനും ഐ ജി…
Read More » - 20 October
മകളുടെ വിവാഹ പിറ്റേന്ന് പോലീസ് കള്ളനാക്കി: 54 ദിവസത്തെ ജയില്‍ വാസത്തിനുശേഷം നിരപരാധി
കണ്ണൂര്‍: മകളുടെ വിവാഹം നടന്ന് അടുത്ത ദിവസം തന്നെയാണ് കണ്ണൂര്‍ സ്വദേശിയായ താജുദ്ദീനെ മോഷണക്കുറ്റം ആരോപിച്ച് പോലീസ് പിടിച്ചു കൊണ്ടു പോയത്. തുടര്‍ന്ന് ചെയ്യാത്ത് കുറ്റത്തിന് അയാള്‍ക്ക് …
Read More » - 20 October
മാധ്യമപ്രവർത്തകന്റെ മരണം; ഒടുവിൽ കുറ്റസമ്മതം നടത്തി സൗദി
റിയാദ്: തുർക്കിയിൽ നിന്ന് കാണാതായ മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗി കൊല്ലപ്പെട്ടെന്ന് സൗദി അറേബ്യ സ്ഥിരീകരിച്ചു. അന്വേഷണത്തിന്റെ ഭാഗമായി സൗദി രാജകുമാരനുമായി ബന്ധമുള്ള രണ്ട് ഉന്നത ഇന്റലിജൻസ് ഉദ്യോഗസ്ഥരെ…
Read More »