Latest NewsIndia

എ​യ​ര്‍ ഇ​ന്ത്യ റെ​ഡ് ഐ ​സ​ര്‍​വീ​സ് ഉടൻ ആരംഭിക്കും

സാ​ധാ​ര​ണ സ​മ​യ​ത്തെ വി​മാ​ന നി​ര​ക്കി​നെ​ക്കാ​ള്‍ കു​റ​ഞ്ഞ നി​ര​ക്കി​ല്‍

ന്യൂ​ഡ​ല്‍​ഹി: എ​യ​ര്‍ ഇ​ന്ത്യ റെ​ഡ് ഐ ​സ​ര്‍​വീ​സ് ഉടൻ ആരംഭിക്കും. ന​വം​ബ​ര്‍ 30 മു​ത​ലാ​ണ് എ​യ​ര്‍ ഇ​ന്ത്യ റെ​ഡ് ഐ ​സ​ര്‍​വീ​സ് ആ​രം​ഭി​ക്കു​ന്ന​ത്. സാ​ധാ​ര​ണ സ​മ​യ​ത്തെ വി​മാ​ന നി​ര​ക്കി​നെ​ക്കാ​ള്‍ കു​റ​ഞ്ഞ നി​ര​ക്കി​ല്‍ ഇ​തി​ല്‍ യാ​ത്ര ചെ​യ്യാ​നാ​കും. രാ​ത്രി വൈ​കി പു​റ​പ്പെ​ടു​ന്ന വി​ധ​മാ​ണ് റെ​ഡ് ഐ ​വി​മാ​ന​ങ്ങ​ളു​ടെ സ​ര്‍​വീ​സ്.

ഡ​ല്‍​ഹി-​ഗോ​വ-​ഡ​ല്‍​ഹി, ഡ​ല്‍​ഹി-​കോ​യ​ന്പ​ത്തൂ​ര്‍-​ഡ​ല്‍​ഹി, ബം​ഗ​ളൂ​രു-​അ​ഹ​മ​ദാ​ബാ​ദ്-​ബം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് ​എയ​ര്‍ ഇ​ന്ത്യ റെ​ഡ് ഐ ​സ​ര്‍​വീ​സ് ആരംഭിക്കുന്നത്.ഡ​ല്‍​ഹി​യി​ല്‍​നി​ന്ന് എ​ഐ 883 വി​മാ​നം രാ​ത്രി 10ന് ​പു​റ​പ്പെ​ട്ട് 12.35ന് ​ഗോ​വ​യി​ല്‍ എ​ത്തും. തി​രി​ച്ച്‌ ഗോ​വ​യി​ല്‍ നിന്നും എ​ഐ 884 വി​മാ​നം പു​ല​ര്‍​ച്ചെ 1.15ന് ​പു​റ​പ്പെ​ട്ട് 3.40ന് ​ഡ​ല്‍​ഹി​യി​ലെ​ത്തും. .

എ​ഐ 547 വി​മാ​നം ഡ​ല്‍​ഹി​യി​ല്‍​നി​ന്ന് രാ​ത്രി 9.15ന് ​പു​റ​പ്പെ​ട്ട് 12.30ന് ​കോ​യ​ന്പ​ത്തൂ​രി​ലെ​ത്തും. തി​രി​ച്ച്‌ എ​ഐ 548 വി​മാ​നം കോ​യ​ന്പ​ത്തൂ​രി​ല്‍ നി​ന്ന് പു​ല​ര്‍​ച്ചെ​ക്ക് ഒ​ന്നി​ന് പു​റ​പ്പെ​ട്ട് നാ​ലി​ന് ഡ​ല്‍​ഹി​യി​ലെ​ത്തും. ബം​ഗ​ളൂ​രു​വി​ല്‍​നി​ന്ന് എ​ഐ 589 വി​മാ​നം രാ​ത്രി 12.30ന് ​പു​റ​പ്പെ​ട്ട് 2.35ന് ​അ​ഹ​മ​ദാ​ബാ​ദി​ല്‍ എ​ത്തും. തി​രി​ച്ച്‌ എ​ഐ 590 വി​മാ​നം അ​ഹമദാ​ബാ​ദി​ല്‍​നി​ന്ന് പു​ല​ര്‍​ച്ചെ 3.05ന് ​പു​റ​പ്പെ​ട്ട് 5.25ന് ​ബം​ഗ​ളൂ​രു​വി​ലെ​ത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button