MollywoodLatest News

നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ പിതാവ് അന്തരിച്ചു

തിരുവനന്തപുരം: നടന്‍ സുരാജ് വെഞ്ഞാറമൂടിന്റെ പിതാവ് അന്തരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ഒന്നിനായിരുന്നു പിതാവ് വാസുദേവന്‍ നായര്‍ (78) നിര്യാതനായത്. മരണാനന്തര കര്‍മ്മം ഞാറാഴ്ച്ച ഉച്ചക്ക് ഒന്നിന് വെഞ്ഞാറമൂട് വീട്ടില്‍ വെച്ച് നടക്കും. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button