മുബൈ: കൗമാരക്കാരി 13 നില കെട്ടിടത്തിനു മുകളില്‍ നിന്ന് ചാടി ജീവനൊടുക്കി. നഗരമധ്യത്തിലെ താര്‍ദേവിലുള്ള ഇംപീരിയല്‍ ടവര്‍ എന്ന കെട്ടിടത്തില്‍ നിന്നാണ് പ്രിയങ്ക കോത്താരി എന്ന കുട്ടി ചാടിയത്. സംഭവം നടന്ന് ഉടൻ തന്നെ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരിക്കേറ്റ ഉടന്‍ തന്നെ പ്രിയങ്കയെ ആശുപത്രിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കുട്ടി ജീവനൊടുക്കാനുള്ള കാരണമെന്താണെന്ന് വ്യക്തമായിട്ടില്ലെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
Post Your Comments