Latest News
Latest News, Kerala News, Malayalam News, National News, International News
- Nov- 2018 -12 November
VIDEO: ഡ്രൈവിംഗ് ലൈസന്‍സില്‍ അടിമുടി മാറ്റം
സംസ്ഥാനത്ത് വാഹന്‍സാരഥി സോഫ്റ്റ് വെയര്വരുന്നു. ഇതോടെ മുച്ചക്രവാഹനങ്ങള്ക്കുള്ളപ്രത്യേക ലൈസന്‍സ് ഇല്ലാതാകും. ലൈറ്റ് മോട്ടോര്‍ ഡ്രൈവിങ്ങ് ലൈസന്‍സ് ഉള്ളവര്‍ക്ക് ഓട്ടോറിക്ഷ ഓടിക്കാം. കൂടാതെ രാജ്യത്ത് എവിടെ നിന്നും വാഹനം…
Read More » - 12 November
നടന് ആന്റണി വര്‍ഗീസിന് പരിക്ക്
കൊച്ചി•സിനിമാ ചിത്രീകരണത്തിനിടെ നടന് നടന് ആന്റണി വര്‍ഗീസിന് പരിക്ക്.ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ജെല്ലിക്കെട്ട് എന്ന സിനിമയുടെ ഷൂട്ടിംഗിനിടെയാണ് സംഭവം. മേശയില്‍ ഇടിച്ചാണ് നടന് പരിക്കേറ്റത്.…
Read More » - 12 November
കോള്‍ വിപണി; സര്‍ക്കാരിനു ലഭിച്ചത് കോടികള്‍, ചോദ്യചിഹ്നത്തിലായി നിക്ഷേപകര്‍
ഇന്ത്യയ്ക്ക് വമ്പന്‍ നേട്ടമാകാനായി എട്ടു വര്‍ഷം മുമ്പ് എത്തിയ കോള്‍ വിപണിയില്‍ നേട്ടമൊന്നും ലഭിക്കാതെ നിക്ഷേപകര്‍. ഇഷ്യൂവിലയായ 245 രൂപയില്‍നിന്ന് ഒമ്പത് ശതമാനം നേട്ടത്തോടെയായിരുന്നു ഓഹരി ലിസ്റ്റ്…
Read More » - 12 November
സോഷ്യല്‍ മീഡിയ ഉപയോഗം : ദുബായ് പോലീസിന്റെ മുന്നറിയിപ്പ്
ദുബായ് : പ്രശസ്തനാണെന്ന വ്യാജേന സോഷ്യല്‍ മീഡിയയിലൂടെ പരിചയം സ്ഥാപിച്ച് ഒരാള്‍ ദുബായില്‍ മദ്ധ്യവയസ്കയില്‍ നിന്ന് പണം തട്ടി. വളരെ പ്രശസ്തനാണെന്ന് പറഞ്ഞാണ് ഇക്കൂട്ടര്‍ ആദ്യം പരിചയം…
Read More » - 12 November
VIDEO: അണിഞ്ഞൊരുങ്ങി കണ്ണൂര്‍ വിമാനത്താവളം
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം രാജ്യാന്തര നിലവാരത്തില്‍ ആഘോഷിക്കാനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി. ഡിസംബര്‍ ഒമ്പതിന 10 മണിക്ക് അബുദാബിയിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ്സ് വിമാനം മുഖ്യമന്ത്രി ഫ്ളാഗ്…
Read More » - 12 November
ശബരിമലയുടെ ഉടമസ്ഥാവകാശത്തില്‍ തര്‍ക്കമുണ്ട്, അഹിന്ദുക്കളെ വിലക്കരുതെന്ന് കോടതിയിൽ സര്‍ക്കാര്‍
കൊച്ചി: ശബരിമലയുടെ ഉടമസ്ഥാവകാശത്തില്‍ തര്‍ക്കമുണ്ടെന്നും അതിനാല്‍ അഹിന്ദുക്കളെ വിലക്കരുതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. ക്ഷേത്രം ഹിന്ദുക്കളുടേത് മാത്രമാണെന്ന കാര്യത്തില്‍ നിലവില്‍ തര്‍ക്കങ്ങളുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ശബരിമലയില്‍…
Read More » - 12 November
വിമാനത്താവളത്തില്‍ ബാഗില്‍ നിന്ന് വിഷപ്പാമ്പിനെ കണ്ടെത്തിയ സംഭവം; യുവാവിന്റെ വിശദീകരണം ഇങ്ങനെ
കൊച്ചി: വിമാനത്താവളത്തില്‍ ബാഗില്‍ നിന്ന് വിഷപ്പാമ്ബ് പുറത്ത്ചാടിയ സംഭവത്തില്‍ അറസ്റ്റിലായ പാലക്കാട് സ്വദേശി സുനിലിന് ജാമ്യം. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ സുരക്ഷാപരിശോധനയ്ക്കിടെയാണ് സുനിലിന്റെ ബാഗിൽ നിന്ന് വിഷപ്പാമ്പിനെ…
Read More » - 12 November
VIDEO: ഇനി കളിമാറും; പിണറായി ശബരിമലയില്‍
മണ്ഡലകാലത്തിന് മുന്നോടിയായി ശബരിമലയില്‍ പൂര്‍ത്തീകരിക്കേണ്ട ഒരുക്കങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി ഈ ആഴ്ച ശബരിമല സന്ദര്‍ശിക്കും. ബുധനാഴ്ചയോ വ്യാഴാഴ്ചയോ ആയിരിക്കും സന്ദര്‍ശനം. മണ്ഡലകാലത്തേക്കുള്ള ദേവസ്വം ബോര്‍ഡിന്റെ ഒരുക്കങ്ങള്‍ വൈകുന്നു…
Read More » - 12 November
സനലിന്റെ കൊലപാതകം; ഡിവൈ.എസ്.പിക്ക് ഒളിവില്‍ കഴിയാന്‍ ധനസഹായം എത്തുന്നതായി വിവരം
തിരുവനന്തപുരം: യുവാവിനെ മര്‍ദ്ദിച്ച് കാറിന് മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിയുന്ന ഡിവൈ.എസ്.പിക്ക് ചില കേന്ദ്രങ്ങളില്‍ നിന്ന് ആവശ്യത്തിന് പണം എത്തിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു.…
Read More » - 12 November
ലൈംഗിക ബന്ധത്തിനിടെ വീണതിന് കിടക്ക കമ്പനിക്കെതിരെ കേസ് : കോടതി തീരുമാനം ഇങ്ങനെ
ലണ്ടന്‍: ഭർത്താവുമായുള്ള ലൈംഗിക ബന്ധത്തിനിടെ കിടക്കയിൽ നിന്ന് വീണു തന്റെ നട്ടെല്ലിന് പരിക്ക് പറ്റിയതിനെതിരെ ഭാര്യ കേസ് കൊടുത്തു. ഇതിന്റെ വിചാരണ നടത്തുകയും കോടതി ഇതിന്റെ വിധി…
Read More » - 12 November
ആദ്യം പനിയെന്ന് കരുതി എന്നാല്‍ രക്താര്‍ബുദമായിരുന്നു : തുറന്നു പറഞ്ഞ് സ്റ്റീഫന്‍ ദേവസി
കൊച്ചി : കീബോര്‍ഡില്‍ മാന്ത്രികത സൃഷ്ടിക്കുന്ന സ്റ്റീഫന്‍ ദേവസിയ്ക്കും വേദനയുടെ ഭൂതകാലം പറയാനുണ്ട്. മുഖത്ത് ഒരു പുഞ്ചിരിയോടെയല്ലാതെ സ്റ്റീഫനെ നമ്മള് കാണാറില്ല. എന്നാല്‍ വേദനയുടേയും പരാജയത്തിന്റേയും ഒരു…
Read More » - 12 November
ഇന്‍ഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി
കൊച്ചി: വിമാനം അടിയന്തരമായി തിരിച്ചിറക്കി. നെടുമ്ബാശേരിയില് നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനമാണ് ഹൈഡ്രോളിക് സംവിധാനത്തിലെ തകരാർ മൂലം തിരിച്ചിറക്കിയത്. യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ഹൈദരാബാദിലേക്ക് അയക്കുമെന്ന്…
Read More » - 12 November
ബലാത്സംഗനിയമത്തിലെ ലിംഗവിവേചനം; തീരുമാനമെടുക്കേണ്ടത് പാര്‍ലമെന്റെന്ന് സുപ്രീംകോടതി
ബലാത്സംഗം കുറ്റകരമാക്കുന്ന ഐപിസി 375 ലുള്ള ലിംഗ വിവേചനം ഇല്ലാതാക്കണമെന്നു ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. ട്രാന്‍സ് ജെന്‍ഡറുകളെ ബലാത്സംഗം ചെയ്യുന്നവരെയും ശിക്ഷിക്കണം എന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.…
Read More » - 12 November
കേന്ദ്രമന്ത്രിയുടെ വിയോഗം; മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു
ബംഗളൂരു: അനന്ത് കുമാറിന്റെ നിര്യാണത്തില്‍ കര്‍ണാടക സര്‍ക്കാര്‍ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടോടെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അനന്ത് കുമാറിന്റെ അന്ത്യം.…
Read More » - 12 November
സോണിയയ്ക്കും രാഹുലിനും എതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
ബിലാസ്പൂര്‍: സോണിയാ ഗാന്ധിയ്ക്കും രാഹുല്‍ ഗാന്ധിയ്ക്കും എതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുടുംബ വാഴ്ച്ചയിലാണ് കോണ്‍ഗ്രസിന്റെ രാഷ്ട്രീയം കണ്ണു നട്ടിരിക്കുന്നത്. അതേ സമയം ബിജെപി…
Read More » - 12 November
ശബരിമലയുടെ ആചാരങ്ങളും വിശ്വാസങ്ങളും തകര്‍ക്കാന്‍ സംഘടിതമായ ഗൂഢാലോചന- ജി.രാമന് നായര്‍
കൊല്ലം: ശബരിമലയുടെ ആചാരങ്ങളും വിശ്വാസങ്ങളും തകര്‍ക്കാന്‍ സംഘടിതമായ ഗൂഢാലോചന നടക്കുകയാണെന്ന് ബി.ജെ.പി. സംസ്ഥാന വൈസ് പ്രസിഡന്റും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ ജി രാമന്നായര്. ശബരിമലയെ…
Read More » - 12 November
കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവം; ബിഷപ്പിന്റെ ജാമ്യം റദ്ദാക്കാൻ നീക്കം; കുറ്റപത്രം ഉടന്‍
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ കുറ്റപത്രം ഉടന്‍ സമർപ്പിക്കും. വിവാദ ലാപ്ടോപ്പ് ഹാജരാക്കാത്തതിനാല്‍ തെളിവ് നശിപ്പിച്ചുവെന്ന കുറ്റംകൂടി ചുമത്തിയാവും മുന്‍ ബിഷപ്പ് ഡോ.ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റപത്രം…
Read More » - 12 November
52 കാരൻ മര്‍ദനമേറ്റ് മരിച്ചു; മൂന്നു പേര് കസ്റ്റഡിയില്‍
തിരുവനന്തപുരം : 52 കാരൻ മര്‍ദനമേറ്റ് മരിച്ചു. സംഭവത്തിൽ മൂന്നുപേരെ പോലീസ് അറസ്റ്റുചെയ്തു. കൊച്ചുവേളി സ്വദേശി കുരിശപ്പന്‍ എന്ന എറിക്കാണ് മരിച്ചത്. നാട്ടുകാരില്‍ ചിലരുമായി കുരിശപ്പന്‍ വാക്കുതര്‍ക്കം…
Read More » - 12 November
സച്ചിൻ ഗോപാൽ വധക്കേസ് : പ്രതിയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ വിമാനത്താവളത്തിൽ പിടിയിൽ
മലപ്പുറം : എബിവിപി പ്രവർത്തകൻ സച്ചിൻ ഗോപാൽ വധക്കേസ് പ്രതി കരിപ്പൂരിൽ പിടിയിലായി. ആറ് വർഷങ്ങൾക്ക് ശേഷമാണ് ഇയാൾ പിടിയിലായത്.കേസിലെ പന്ത്രണ്ടാം പ്രതിയായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ…
Read More » - 12 November
ദേവസ്വം ബോർഡിന് പുതിയ അഭിഭാഷകൻ
തിരുവനന്തപുരം : ദേവസ്വം ബോർഡിന് വേണ്ടി ശേഖര്‍ നഫാഡെയാണ് ഹാജരാകും . ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനുവേണ്ടി സുപ്രീംകോടതിയിൽ…
Read More » - 12 November
സ്കൂൾ വിട്ടപ്പോൾ കണ്മുന്നിൽ പ്രവാസിയായ അച്ഛൻ: കണ്ണ് നിറയ്ക്കുന്ന ഒരു സമാഗമ വീഡിയോ
സ്കൂൾ വിട്ടിറങ്ങിയ മകൻ കൺമുന്നിൽ ‘ഗൾഫിലുള്ള’ അച്ഛനെ കണ്ടു ആദ്യം സ്തബ്ധനായി. എങ്കിലും ഒറ്റ നിമിഷത്തെ വ്യത്യാസത്തിൽ ഓടിയെത്തി അച്ഛന്റെ തോളിലേറി കെട്ടിപ്പിടിച്ചു.സോഷ്യൽ ലോകം നെഞ്ചേറ്റുകയാണ് ഇൗ…
Read More » - 12 November
‘പട്ടിണിയുടെ മണി’; മധുവിന്റെ കഥ ഹ്രസ്വചിത്രമാകുന്നു
വിശപ്പിന്റെ വിളിയില്‍ ബലിയാടാകേണ്ടി വന്ന മധു കേരളത്തിന് എന്നും ഒരു തീരാദു:ഖം തന്നെയാണ്. മധുവിന്റെ ജീവിതം ഇനി സ്ക്രീനില്‍ കാണാം. വിശപ്പ് സഹിക്കാനാവാതെ ആഹാരം മോഷ്ടിച്ചതിന്റെ പേരില്‍…
Read More » - 12 November
നിയമം തെറ്റിച്ച് വാഹനമോടിച്ച സ്കൂള്‍ വിദ്യാര്‍ത്ഥിക്ക് പോലീസ് നൽകിയത് എട്ടിന്റെ പണി
ചെന്നൈ: നിയമം തെറ്റിച്ച് വാഹനമോടിച്ച സ്കൂള്‍ വിദ്യാര്‍ത്ഥിക്ക് പോലീസ് നൽകിയത് എട്ടിന്റെ പണി. ലൈസന്‍സില്ലാതെ വാഹനമോടിച്ചതിനാണ് 16 മണിക്കൂര്‍ ട്രാഫിക് നിയന്ത്രിക്കാൻ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് കുട്ടിക്ക്…
Read More » - 12 November
ശ്രീധരന് പിള്ളയ്ക്ക് ആശ്വാസം; കോടതിയലക്ഷ്യ ഹര്‍ജികള്‍ക്ക് അനുമതിയില്ല
പത്തനംതിട്ട: കോടതിയലക്ഷ്യ ഹര്‍ജികള്‍ക്ക് അനുമതിയില്ല. ശ്രീധരന്‍പിള്ളയ്ക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജികള്‍ക്ക് സോളിസിറ്റര്‍ അനുമതി നല്‍കിയില്ല. വിധിയെ എതിര്‍ത്തവരുടേത് ക്രിയാത്മക വിമര്‍ശനമെന്നാണ് സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കിയത്. ബിജെപി അധ്യക്ഷന്‍ പി…
Read More » - 12 November
കോണ്‍ഗ്രസ് ഉള്ളടത്തോളം കാലം ഹിന്ദുക്കളുടെ അഭിമാനം സംരക്ഷിക്കപ്പെടില്ല; അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് ഏറ്റവും വലിയ തടസം കോണ്‍ഗ്രസാണെന്ന് യോഗി ആദിത്യനാഥ്
റായ്പൂര്‍: അയോദ്ധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണ വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോണ്‍ഗ്രസ് ഉള്ളടത്തോളം കാലം ഹിന്ദുക്കളുടെ അഭിമാനം സംരക്ഷിക്കപ്പെടില്ലെന്നും രാമക്ഷേത്ര നിര്‍മ്മാണത്തിന് ഏറ്റവും…
Read More »