രാജ്യത്തെ 61 വിമാനതാവളങ്ങളുടെ സുരക്ഷക്കായി സിഎെഎസ്എഫ് നിർമിത ബുദ്ധിയും , ബയോമെട്രിക് സാങ്കേതിക വിദ്യയും അടിസ്ഥാനമാക്കി പരീക്ഷണങ്ങൾക്ക് ഒരുങ്ങുന്നു.
നിർമിത ബുദ്ധിയും , ബയോമെട്രിക് സാങ്കേതിക വിദ്യയും അടിസ്ഥാനമാക്കിയുള്ള ഗേറ്റുകളടക്കം സ്ഥാപിക്കാനാണ് പദ്ധതി.
Post Your Comments