Latest NewsKeralaNews

മമ്മൂട്ടിയുടെ സഹോദരി ആമിനയുടെ ഖബറടക്കം ചൊവ്വാഴ്ച്ച: രാവിലെ 10 ന് ചെമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ

തിരുവനന്തപുരം: നടൻ മമ്മൂട്ടിയുടെ സഹോദരി ആമിന (നസീമ) അന്തരിച്ചു. കുറച്ച് നാളുകളായി ആമിന ചികിത്സയിൽ കഴിയുകയായിരുന്നു. കാഞ്ഞിരപ്പള്ളി പാറയ്ക്കൽ പരേതനായ പി എം സലീമിന്റെ ഭാര്യയാണ് ആമിന. ഖബറടക്കം ചൊവ്വാഴ്ച്ച നടക്കും. രാവിലെ 10 ന് ചെമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിലാണ് ഖബറടക്കം.

Read Also: ലുക്മാനുമായുള്ള അടിയും തെറിവിളിയും: സത്യാവസ്ഥ വെളിപ്പെടുത്തി സണ്ണി വെയ്ൻ, ആളെ കൊല്ലുമോയെന്ന് വിമര്‍ശനം!

മമ്മൂട്ടി, ഇബ്രാഹിംകുട്ടി, സക്കറിയ, സൗദ, ഷഫീന എന്നിവരാണ് സഹോദരങ്ങൾ.

Read Also: റോഡുകള്‍ക്ക് അഞ്ച് വര്‍ഷത്തെ ഗ്യാരന്റി വേണം , അതിനു മുൻപ് തകര്‍ന്നാല്‍ കരാറുകാര്‍ക്കെതിരെ നടപടി: യോഗി ആദിത്യനാഥ്

shortlink

Related Articles

Post Your Comments

Related Articles


Back to top button