മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടിയുടെ സഹോദരി അന്തരിച്ചു. ആമിനയാണ് അന്തരിച്ചത്. കാഞ്ഞിരപ്പള്ളി പാറയ്ക്കൽ പരേതനായ പി എം സലീമാണ് ഭർത്താവ്.
READ ALSO: പനി ബാധിച്ചുള്ള അസ്വാഭാവിക മരണം: ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്
കബറടക്കം ബുധനാഴ്ച. മക്കൾ: ജിബിൻ സലീം (ബ്രൂണെ), ജൂലി, ജ്യൂബി. മരുമക്കൾ: ജിൻസ, ബാബു (എറണാകുളം), മുനീർ (കാക്കനാട്)
Post Your Comments