Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -13 December
ഹര്‍ത്താലുമായി എല്ലാവരും സഹകരിക്കണം – എം.ടി രമേശ്
തിരുവനന്തപുരം: ശബരിമലയോടുള്ള പിണറായി വിജയൻ സർക്കാരിന്റെ നിലപാടിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലൻ നായരോടുള്ള ആദര സൂചകമായി നാളെ സംസ്ഥാന വ്യാപകമായി ഹർത്താൽ…
Read More » - 13 December
സോഷ്യല്‍ മീഡിയ വഴി പെണ്‍കുട്ടികളെ ബ്ലാക് മെയില്‍ ചെയ്യാൻ ശ്രമം; ഒരാൾ പിടിയിൽ
മസ്ക്കറ്റ്: സോഷ്യല്‍ മീഡിയ വഴി പെണ്‍കുട്ടികളെ ബ്ലാക് മെയില്‍ ചെയ്ത ഒരാൾ അറസ്റ്റിൽ. ഹാക്ക് ചെയ്യപ്പെട്ടേക്കാവുന്ന അക്കൗണ്ടുകള്‍ സുരക്ഷിതമാക്കി നല്‍കാമെന്ന് പറഞ്ഞ് പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിച്ച ശേഷം…
Read More » - 13 December
VIDEO: വേണുഗോപാലന്‍ നായര്‍ മരണമൊഴി നല്‍കിയിട്ടില്ലെന്ന് സഹോദരന്
തിരുവനന്തപുരം•സെക്രട്ടേറിയറ്റിന് മുന്നില്‍ തീകൊളുത്തി ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായര്‍ മജിസ്ട്രേറ്റിനോ ഡോക്ടറിനോ പോലീസിനോ മൊഴി നല്‍കിയിട്ടില്ലെന്ന് സഹോദരന് മണികണ്ഠന്. ജേഷ്ഠനോ തനിക്കോ രാഷ്ട്രീയ ബന്ധമില്ലെന്നും മണികണ്ഠന് പറഞ്ഞു.…
Read More » - 13 December
രാമ പ്രതിമയ്ക്കൊപ്പം സീതയുടെയും പ്രതിമ വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് നേതാവ്
ലക്നൗ: അയോദ്ധ്യയില്‍ സ്ഥാപിക്കുന്ന രാമ പ്രതിമയ്ക്കൊപ്പം സീതയുടെയും പ്രതിമ വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സ് നേതാവ്. ഈ ആവശ്യം ഉന്നയിച്ച് കോണ്‍ഗ്രസ് നേതാവ് ഡോ. കരണ്‍ സിംഗാണ് യു.പി…
Read More » - 13 December
മുഖ്യമന്ത്രിമാരെ തീരുമാനിക്കാൻ കഴിയാതെ ഹൈക്കമാൻഡ്: കോൺഗ്രസിൽ തർക്കങ്ങൾ രൂക്ഷമാവുന്നു – മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് കെ.വി.എസ് ഹരിദാസ് എഴുതുന്നു
നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നു കഴിഞ്ഞതോടെ മുഖ്യമന്ത്രിമാരെ തീരുമാനിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ് ഹൈക്കമാൻഡ്. എന്നാൽ തർക്കങ്ങൾ മൂലം ഒന്നും ചെയ്യാൻ കഴിയാതെ നേതൃത്വം കുഴങ്ങുന്ന കാഴ്ചയാണ് ഡൽഹിയിലുള്ളത്.…
Read More » - 13 December
സുരക്ഷയ്ക്ക് മുൻതൂക്കം : പുതിയ റെനോ ക്വിഡ് വിപണിയിലേക്ക്
സുരക്ഷയ്ക്ക് മുൻതൂക്കം ക്വിഡിന്റെ പുതിയ പതിപ്പ് വിപണിയിൽ എത്തിക്കാൻ ഒരുങ്ങി റെനോൾട്ട്. അടുത്ത വര്‍ഷം പകുതിയോടെ വിപണിയിലെത്തുമെന്നു കരുതുന്ന 2019ക്വിഡില്‍ ഡിസൈനില്‍ ചെറിയ ചില മാറ്റങ്ങള്‍ക്കൊപ്പം ക്യാബിനിൽ…
Read More » - 13 December
ശൗചാലയ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പിതാവിനെതിരെ പരാതി നൽകിയ രണ്ടാം ക്ലാസുകാരി ഇനി സ്വച്ഛ് ഭാരത് മിഷന്റെ അംബാസിഡർ
ചെന്നെ: ശൗചാലയ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പിതാവിനെതിരെ പരാതി നൽകിയ ഹനീഫാ സാറ ഇനി സ്വച്ഛ് ഭാരത് മിഷന്റെ അംബാസിഡറാകും. എല്‍കെജിയില്‍ ഒന്നാം റാങ്ക് ലഭിച്ചാല്‍ ശൗചാലയം നിര്‍മ്മിക്കാമെന്ന…
Read More » - 13 December
അയ്യപ്പ ഭക്തന് ട്രെയിനിനു മുന്നില്‍ചാടി ജീവനൊടുക്കി
കാസര്‍കോട്: അയ്യപ്പ ഭക്തന് ട്രെയിനിനു മുന്നില്‍ചാടി ജീവനൊടുക്കി. മഞ്ചേശ്വരം കണ്വതീര്‍ത്ഥയിലെ പരേതനായ മാരപ്പ- പുഷ്പ ദമ്പതികളുടെ മകന് പ്രജുല്‍ (25) ആണ് ജീവനൊടുക്കിയത്. വ്യാഴാഴ്ച വൈകിട്ട് മൂന്നു…
Read More » - 13 December
ഹർത്താൽ : പരീക്ഷകൾ മാറ്റിവച്ചു
തിരുവനന്തപുരം : സംസ്ഥാന വ്യാപകമായി ബിജെപി ഹർത്താൽ പ്രഖ്യാപിച്ചതിനെ തുടർന്നു കേരള സർവകലാശാല, മഹാത്മാ ഗാന്ധി സര്‍വകലാശാല,ശാസ്ത്ര സാങ്കേതിക സർവകലാശാല നാളെ നടത്താനിരുന്ന പരീക്ഷകൾ മാറ്റി വച്ചു.…
Read More » - 13 December
ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് തനിക്ക് തുടരാന്‍ അവസരമൊരുക്കിയത് ആ താരം; വെളിപ്പെടുത്തലുമായി സൗരവ് ഗാംഗുലി
കൊല്‍ക്കത്ത: ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് തനിക്ക് തുടരാന്‍ അവസരമൊരുക്കിയത് വിവിഎസ് ലക്ഷ്മണാണെന്ന് വെളിപ്പെടുത്തി മുന്‍ ഇന്ത്യന്‍ നായകന് സൗരവ് ഗാംഗുലി. ‘281 ആന്‍ഡ് ബിയോണ്ട്’ പുസ്തകത്തിന്റെ പ്രകാശനവുമായി…
Read More » - 13 December
നടിയെ ആക്രമിച്ച ദൃശ്യം : സര്‍ക്കാര്‍ സുപ്രീംകോടതിയില്‍
നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ദൃശ്യങ്ങള്‍ ദിലീപിന് നല്‍കരുതെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. .ദൃശ്യങ്ങള്‍ ദിലീപിനു നല്‍കരുതെന്നും ദുരുപയോഗം…
Read More » - 13 December
സെക്രട്ടേറിയേറ്റിനു മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ച വേണുഗോപാലൻ നായരുടെ മരണമൊഴി പുറത്ത്
തിരുവനന്തപുരം : സെക്രട്ടേറിയേറ്റിലെ ബിജെപി സമരപ്പന്തലിനു മുന്നിൽ സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച മുട്ടട സ്വദേശി വേണുഗോപാലൻ നായരുടെ മരണമൊഴി പുറത്ത്. ജീവിതം തുടരാൻ താത്പര്യമില്ലെന്നു മരിക്കുന്നതിന്…
Read More » - 13 December
ഇ.മ.യൗ വിന് രജത ചകോരം, മികച്ച സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി സുവര്‍ണചകോരം ദി ഡാര്‍ക്ക് റൂമിന്
തിരുവനന്തപുരം•23-ാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ സുവര്‍ണചകോരം ഇറാനിയന്‍ ചിത്രമായ ദി ഡാര്‍ക്ക് റൂമിന്. റൗഹള്ള ഹെജാസി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം മകനെ ലൈംഗിക പീഡനത്തിനിരയാക്കിയവരെ കണ്ടെത്താന്‍ മാതാപിതാക്കള്‍…
Read More » - 13 December
ഓഹരി വിപണി നേട്ടത്തിൽ അവസാനിച്ചു
മുംബൈ: ഓഹരി വിപണി നേട്ടത്തിൽ അവസാനിച്ചു. സെന്‍സെക്സ് 150.57 പോയിന്റ് ഉയർന്നു 35929.64ലിലും നിഫ്റ്റി 53.90 പോയിന്റ് ഉയര്‍ന്ന് 10791.50ലും വ്യാപാരം അവസാനിച്ചു. ബിഎസ്ഇയിലെ 1470 കമ്പനികളുടെ…
Read More » - 13 December
രക്ഷാപ്രവർത്തനത്തിന് കേരളം വ്യോമസേനയ്ക്ക് പണം നൽകുന്ന കാര്യത്തിൽ വിശദീകരണവുമായി കേന്ദ്രസർക്കാർ
ന്യൂഡൽഹി: പ്രളയസമയത്തെ രക്ഷാപ്രവർത്തനത്തിന് വ്യോമസേനയ്ക്ക് കേരളം പണം നൽകേണ്ടതില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. രാജ്യസഭയിൽ രേഖാമൂലം അറിയിച്ചതാണ് ഈ കാര്യം. അതേസമയം, സംസ്ഥാന മന്ത്രിമാർക്ക് വിദേശയാത്രയ്ക്കുള്ള അനുമതി നിഷേധിച്ചിട്ടില്ലെന്നും…
Read More » - 13 December
അമ്മയില്ലാതെ ജീവിയ്ക്കാനാകില്ല : യുവാവും യുവതിയും ആത്മഹത്യ ചെയ്തു
ചെന്നൈ : അമ്മയില്ലാതെ ജീവിയ്ക്കാനാകില്ല എന്ന കാരണത്താല്‍ യുവാവ് ഭാര്യയോടൊപ്പം തൂങ്ങിമരിച്ചു. ചെന്നൈ മടിപാക്കം സ്വദേശികളായ സാരഥിയും ഭാര്യ പ്രശാന്തിയുമാണ് ആത്മഹത്യ ചെയ്തത്. ഇരുവരും മരണം തെരഞ്ഞെടുത്തത്…
Read More » - 13 December
നാളെ ഹർത്താലിന് ആഹ്വാനം
തിരുവനന്തപുരം : നാളെ സംസ്ഥാന വ്യാപക ഹർത്താലിന് ആഹ്വാനം ചെയ്ത് ബിജെപി. വേണുഗോപാലൻ നായരുടെ മരണത്തിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. ശബരിമല കർമ്മസമിതിയും ഹർത്താലിനു പിന്തുണ പ്രഖ്യാപിച്ചു ഇന്ന്…
Read More » - 13 December
സന്ദീപ് തന്റെ ബൈക്കുമെടുത്ത് പോയത് ബംഗളൂരുവിലേയ്ക്ക്
കോഴിക്കോട്: സോളോ റൈഡര്‍ സന്ദീപിന്റെ തിരോധാനത്തില്‍ ദുരൂഹത. കര്‍ണാടകയില്‍ കാണാതായതുമായി ബന്ധപ്പെട്ട സംഭവത്തില്‍ 20 ദിവസത്തോളമായിട്ടും അന്വേഷണത്തില്‍ യാതൊരു പുരോഗതിയുമില്ല. പോലീസും ബന്ധുക്കളും അടങ്ങിയ ഒമ്പതംഗ സംഘം…
Read More » - 13 December
വിവാദങ്ങളുടെ തോഴനായി മിക
വിവാദങ്ങളുടെ രാജാവ് എന്ന് വിളിക്കപ്പെടാന്‍ ഏറ്റവും അര്‍ഹനായ വ്യക്തിയാണ് ബോളിവുഡ് ഗായകനായ മിക സിംങ്. ദുബായില്‍ മസാല അവാര്‍ഡ്സില്‍ പങ്കെടുക്കാനായി എത്തിയ മിക ബ്രസീലിയന്‍ പെണ്‍കുട്ടിക്ക് അശ്ലീലചിത്രങ്ങളും…
Read More » - 13 December
നാലാമത് കൊച്ചി-മുസാരിസ് ബിനാലെ പിണറായി വിജയന് ഉദ്ഘാടനം ചെയ്തു
കൊച്ചി•നാലാമത് കൊച്ചി-മുസാരിസ് ബിനാലെ മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും പേരില്‍ സ്ത്രീകളെ പാര്ശ്വവല്ക്കരിക്കാന് ശ്രമിക്കുന്ന കാലഘട്ടത്തില്‍ ഇത്തവണത്തെ ബിനാലെ സ്ത്രീപക്ഷ ബിനാലെയായി മാറിയത്…
Read More » - 13 December
മുഖ്യമന്ത്രി സ്ഥാനം : ഛത്തീസ്ഗഡിൽ തർക്കം
റായ്പൂർ : ഛത്തീസ്ഗഡിൽ മുഖ്യമന്ത്രി സ്ഥാനത്തിനായി തർക്കം. പിസിസി അദ്ധ്യക്ഷന്റെ വസതിക്ക് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. മധ്യപ്രദേശിൽ ഭിന്നത. ഭോപാലിൽ ജ്യോതിരാദിത്യ സിന്ധ്യ അനുകൂലികൾ പ്രകടനം…
Read More » - 13 December
ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു
ജമ്മു കശ്മീര്‍: ബാരമുള്ളയിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. ഭീകരര്‍ പ്രദേശത്ത് ഉണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്നാണ് ബാരമുള്ളയിലെ സോപാറില്‍ സുരക്ഷാ സേന തിരച്ചില്‍ നടത്തിയത്. ഇതിന്…
Read More » - 13 December
ഫ്രാങ്കോ മുളയ്ക്കല്‍ തെറ്റുകാരനല്ല : ടിവി ചാനലുകളും പത്രങ്ങളും പറയുന്നത് കള്ളത്തരം ..
കൊച്ചി : ഫ്രാങ്കോ മുളയ്ക്കല്‍ തെറ്റുകാരനല്ല :. ടിവി ചാനലുകളും പത്രങ്ങളും പറയുന്നത് കള്ളത്തരം. ഫ്രാങ്കോയെ നല്ല ഇടയനായി ചിത്രീകരിച്ച് സീറോ മലബാര്‍ കത്തോലിക്കാ സഭയുടെ ലേഖനം.…
Read More » - 13 December
റെക്കോര്‍ഡ് പേര് മാറ്റത്തിനൊരുങ്ങി തമിഴ്നാട്
ചെന്നൈ: സ്ഥലങ്ങളുടെ പേര് മാറ്റുന്നത് ഇപ്പോള്‍ ഒരു ട്രെന്‍ഡായി എന്ന് തോന്നുന്നു. സ്വന്തം സംസ്ഥാനത്തെ സ്ഥലങ്ങളുടെ പേരുകള്‍ മാറ്റിക്കൊണ്ട് വാര്‍ത്തകളില്‍ ഇടം നേടിയ യോഗിയെയും ഉത്തര്‍പ്രദേശിനെയും വെല്ലുന്ന…
Read More » - 13 December
ഈ മോഡൽ ഐഫോണുകൾക്ക് വിലക്ക്
ബെയ്ജിങ്: പഴയ ഐ ഫോണ്‍ മോഡലുകൾക്ക് വിലക്ക് ഏർപ്പെടുത്തി ചൈന. പേറ്റന്റ് നിയമങ്ങള്‍ ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി ക്വാല്‍കോം എന്ന ചിപ്പ് നിര്മ്മാ കമ്പനി ഐഫോണ്‍ എക്സ്, ഐഫോണ്‍…
Read More »