Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -13 December
ഹര്‍ത്താല്‍ : വ്യാപാരികള്‍ നിലപാട് വെളിപ്പെടുത്തി
തിരുവനന്തപുരം : ബിജെപിയുടെ വെള്ളിയാഴ്ചത്തെ ഹര്‍ത്താലില്‍ പങ്കെടുക്കുമോ എന്നതിനെ കുറിച്ച് വ്യപാരികള്‍ നിലപാട് വെളിപ്പെടുത്തി. നാളത്തെ ഹര്‍ത്താല്‍ ബഹിഷ്കരിക്കുമെന്ന് വ്യാപാരി വ്യവസായ സമിതി അറിയിച്ചു.. നാളത്തെ ഹര്‍ത്താല്‍…
Read More » - 13 December
ഐഐഎസ് സി സ്ഫോടനത്തിൽ ഗവേഷകൻ മരിച്ച സംഭവം; ഹൈഡ്രജൻ സിലിണ്ടർ നിർമ്മാണത്തിനിടെയെന്ന് രക്ഷപ്പെട്ട ഗവേഷകന്റെ മൊഴി
ബെംഗളുരു: ഐഐഎസ് സി യിൽ ഉണ്ടായ സ്ഫോടനത്തിൽ ഗവേഷകൻ മരിച്ച സംഭവത്തിൽ കൂടുതൽവ്യക്തത കൈവന്നു. മരിച്ച ഗവേഷകനായ മനോജ് കുമാറിന്റെ കൂടെ ഉണ്ടായിരുന്ന, അപകടത്തിൽ നിസാര…
Read More » - 13 December
ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ച് ശബരിമല കര്‍മ്മസമിതി
കൊച്ചി•തിരുവനന്തപുരത്ത് അയ്യപ്പഭക്തന് ആത്മാഹുതി ചെയ്ത സംഭവത്തില്‍ സംസ്ഥാനത്ത് നാളെ ബി.ജെ.പി പ്രഖ്യാപിച്ച ഹര്‍ത്താലിന് ശബരിമല കര്‍മ്മസമിതി പിന്തുണ പ്രഖ്യാപിച്ചു. വിശ്വാസങ്ങളെ ഇല്ലാതാക്കി പൊലീസിനെ ഉപയോഗിച്ച് വിശ്വാസികളെ അടിച്ചൊതുക്കാനുള്ള…
Read More » - 13 December
ബെംഗളുരുവിനെ സ്ലീപ്പർ സെല്ലാകാൻ അനുവദിക്കില്ല; ഉപമുഖ്യമന്ത്രി ജി പരമേശ്വര
ബെംഗളുരു: രോഹിൻഗ്യൻ അഭയാർഥികളുടെയും ബെംഗ്ലാദേശ് കുടിയേറ്റക്കാരുടെയും സ്ലീപ്പിംങ് സെൽ ആക്കാൻ ബെംഗളുരുവിനെ അനുവദിക്കില്ലെന്ന് ഉപമുഖ്യമന്ത്രി ജി പരമേശ്വര വ്യക്തമാക്കി. അനധികൃതമായി നഗരത്തിൽ തങ്ങുന്ന ഇവരെ കണ്ടെത്തി നാടുകടത്താനുള്ള…
Read More » - 13 December
സപ്ളൈകോ ക്രിസ്മസ് ഫെയറിന് തുടക്കം
തിരുവനന്തപുരം: സപ്ളൈകോ ക്രിസ്മസ് ഫെയറിന് തുടക്കം. പ്രളയം കാരണം ഓണവും റമദാനും ആഘോഷിക്കാനാവാതെ പോയ ജനങ്ങള്‍ക്ക് ക്രിസ്മസ് ആഹ്ലാദത്തിന്റെ അവസരമായി മാറണമെന്നാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് മന്ത്രി കടകംപള്ളി…
Read More » - 13 December
ചന്ദന മോഷ്ടാക്കളെ പൊലീസ് വെടിവച്ച് വീഴ്ത്തി
ബെംഗളുരു: കബൺ പാർക്കിനുള്ളിൽ പോലീസ് ചന്ദന മോഷ്ടാക്കളെ വെടിവച്ച് വീഴ്ത്തി. സാറാ പാളയ സ്വദേശി മുജാഹിദുള്ള (40), ലക്ഷ്മണ(32), രഖുനാഥൻ(35)എന്നിവരാണ് പിടിയിലായത്. മുജാഹിതുള്ളയെയാണ് പോലീസ് വെടിവച്ച് വീഴ്ത്തിപിടികൂടിയത്.…
Read More » - 13 December
യഥാര്‍ത്ഥ അയ്യപ്പഭക്തന് ആത്മഹത്യ ചെയ്യില്ല
കൊച്ചി: യഥാര്‍ത്ഥ അയ്യപ്പഭക്തന് ആത്മഹത്യ ചെയ്യില്ല . വേണുഗോപാലന്‍ നായരുടെ ആത്മഹത്യയില്‍ പ്രതികരിച്ച് സന്ദീപാനന്ദഗിരി. ബിജെപി ഉന്നയിച്ച വാദം പൊള്ളയാണ്. തന്റെ മരണ മൊഴിയില്‍ അദ്ദേഹം പറയുന്നത്…
Read More » - 13 December
മേക്കദാട്ടു അണക്കെട്ട്: തമിഴ്നാടിന്റെ ആവശ്യം സുപ്രീം കോടതി തള്ളി
മേക്കദാട്ടു വിഷയത്തിൽ തമിഴ്നാടിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. 4 ആഴ്ച്ചക്കുള്ളിൽ ഈ വിഷയത്തിൽ പ്രതികരണം അറിയിക്കാൻ ആവശ്യപ്പെട്ട് കോടതി കേന്ദ്ര, കർണ്ണാടക സർക്കാരുകൾക്ക് നോട്ടീസ് നൽകി.…
Read More » - 13 December
വിവിധ തസ്തികകളിൽ നാഷണൽ ആയുഷ് മിഷൻ പ്രോജക്ടിൽ താല്കാലിക നിയമനം
നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാ വകുപ്പ്, തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസ് മുഖേന ആയൂർവേദ തെറാപ്പിസ്റ്റ്, സ്പെഷ്യലിസ്റ്റ് മെഡിക്കൽ ഓഫീസർ, ലാബ് ടെക്നീഷ്യൻ, ഡാറ്റാ എൻട്രി…
Read More » - 13 December
മധ്യവയസ്കന് തീ കൊളുത്തി മരിച്ച സംഭവം: ശബരിമല പ്രശ്നങ്ങളുമായി ബന്ധമില്ലെന്ന് പോലീസ്
തിരുവനന്തപുരം• സെക്രട്ടേറിയേറ്റിന് മുന്നില്‍ ഇന്ന് വെളുപ്പിന് തീകൊളുത്തിയതിനെ തുടര്‍ന്ന് ചികില്‍സയിലിരിക്കെ മുട്ടട സ്വദേശി വേണുഗോപാലന്‍ നായര്‍ മരണമടഞ്ഞ സംഭവം ആത്മഹത്യയാണെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ അറിയിച്ചു.…
Read More » - 13 December
ബിജെപിയുടെ ഹര്‍ത്താല്‍ : വിമർശനവുമായി പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം : ബിജെപിയുടെ അപ്രതീക്ഷിത ഹര്‍ത്താലിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബിജെപി തുടര്‍ച്ചയായി അപ്രതീക്ഷിത ഹര്‍ത്താല്‍ പ്രഖ്യാപിച്ച് സംസ്ഥാനത്തെ ജനങ്ങളെ ദ്രോഹിക്കുന്നു. ശബരിമല സമരം…
Read More » - 13 December
മരണശേഷമുള്ള മനുഷ്യന്റെ ആത്മാവിനെ തേടിയിറങ്ങി ഗവേഷകര്‍ : കണ്ടെത്താന്‍ ബ്രെയിന്‍ സ്കാനര്‍
ബീജിംഗ് : മരണശേഷമുള്ള മനുഷ്യന്റെ ആത്മാവിനെ തേടിയിറങ്ങി ഗവേഷകര്‍ . ഇതിനായി ലോകത്ത് നിര്മിക്കപ്പെട്ടിട്ടുള്ളതില് വെച്ച് ഏറ്റവും ശക്തിയേറിയ ബ്രയിന്‍ സ്കാനര്‍ ചൈന നിര്‍മിക്കുന്നു. മനുഷ്യന്റെ തലച്ചോറിലെ…
Read More » - 13 December
ജയം കൈവിടാതെ ബെംഗളൂരു എഫ് സി ഒന്നാമനായി മുന്നോട്ട്
ബെംഗളൂരു : തകർപ്പൻ ജയവുമായി ബെംഗളൂരു എഫ് സി മുന്നോട്ട്. ഏകപക്ഷീയമായ ഒരു ഗോളിനാണ് എടികെയെ പരാജയപ്പെടുത്തിയത്. മത്സരം തുടങ്ങി ആദ്യ പകുതിയിലെ 37ആം മിനിറ്റിൽ എറിക്…
Read More » - 13 December
ബലിദാനികള്‍ക്കായുള്ള ബി.ജെ.പി നീക്കം സംശയാസ്പദമെന്ന് മന്ത്രി കടകംപള്ളി
തിരുവനന്തപുരം•ബലിദാനികള്‍ക്കായുള്ള ബി.ജെ.പി നീക്കം സംശയാസ്പദമെന്ന് മന്ത്രി കടകംപള്ളി ശബരിമലയിലും സംസ്ഥാനത്ത് പലയിടത്തും അക്രമം ഉണ്ടാക്കി പോലീസിനെ പ്രകോപിപ്പിച്ച് സംഘര്‍ഷത്തിലൂടെ ബലിദാനികളെ സൃഷ്ടിക്കാനുള്ള ബിജെപി നീക്കം സംസ്ഥാന സര്‍ക്കാരിന്റെ…
Read More » - 13 December
റോഡില്‍ മുഴുവന്‍ ചോക്ലേറ്റ് : മണിക്കൂറുകള്‍ ഗതാഗതം തടസപ്പെട്ടു
ബെര്‍ലിന്‍: റോഡില്‍ മുഴുവന്‍ ചോക്ലേറ്റ് ഒഴുകിയെത്തിയതിനെ തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. ബെര്‍ലിനിലെ ചോക്ലേറ്റ് ഫാക്ടറിയില്‍നിന്നും പുറത്തേക്ക് ഒഴുകിയ ദ്രവരൂപത്തിലുള്ള ചോക്ലേറ്റ് റോഡില്‍ ഉറച്ച് കട്ടയായതിനെ തുടര്‍ന്നാണ്…
Read More » - 13 December
ദുബായിലെ വിസ സേവനങ്ങള്‍ ഉപഭോക്താകളിലേക്ക് എത്തിക്കാൻ ദുബായ് എമിഗ്രേഷന്‍ അധികൃതര്‍
വിസ സേവനങ്ങള്‍ കാലതാമസം വരാതെ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ ദുബായ് എമിഗ്രേഷന്‍ സേവനങ്ങളുമായി അധികൃതർ. ഇതിനായി 8005111 എന്ന ടോൾ ഫ്രീ നമ്പറും ഒരുക്കിയിട്ടുണ്ട്. വിസയ്ക്ക് അപേക്ഷിച്ചിട്ട് 48…
Read More » - 13 December
കമ്പ്യൂട്ടറിലെ ഒഎസ് വിന്‍ഡോസ് 10 ആണോ ? എങ്കിൽ ശ്രദ്ധിക്കുക
വിന്‍ഡോസ് 10ന്റെ അപ്ഡേഷന് താല്‍ക്കാലികമായി നിര്‍ത്തിവെച്ച് മൈക്രോസോഫ്റ്റ്. അപ്ഡേഷൻ ചെയുമ്പോൾ ഫയലുകള്‍ പൂര്‍ണമായും നഷ്ടപ്പെടുന്നെന്ന് കണ്ടെത്തിയതോടെയാണ് പ്രശ്നം പരിഹരിക്കുന്നതുവരെ Windows 10 October 2018 Update (version…
Read More » - 13 December
നിര്‍ഭയ കേസ്: പ്രതികളുടെ വധശിക്ഷ ഉടന്‍ നടപ്പിലാക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി തീരുമാനം ഇങ്ങനെ
ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളുടെ ശിക്ഷ ഉടനടി നടപ്പാക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ മദന്‍ ബി ലോക്കൂറും ദീപക് ഗുപ്തയും അടങ്ങിയ…
Read More » - 13 December
ഹർത്താലുകൾ നാണം കെടുത്തുന്നു- ഹർത്താൽ വിരുദ്ധമുന്നണി
കണ്ണൂര്‍•എന്തിനും ഏതിനും ഹർത്താൽ നടത്തി കേരളീയരെ നാണം കെടുത്തിയിരിക്കുകയാണ് രാഷ്ട്രീയ സംഘടനകളെന്നും, ഇത്തരം രാഷ്ട്രീയ സംഘടനകളും നേതാക്കന്മാർ കേരളത്തിനു ശാപമായി മാറിയിരിക്കുന്നുവെന്നും ഇതിനെതിരെ ജനം മുന്നോട്ട് വരണമെന്നു…
Read More » - 13 December
വെള്ളിയാഴ്ചത്തെ ഹര്‍ത്താല്‍ സമാധാനപരമായിരിക്കുമെന്ന് ഉറപ്പു നല്കി എം.ടി.രമേശ്
തിരുവനന്തപുരം : ബിജെപി വെള്ളിയാഴ്ച ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സമാധാനപരമായിരുക്കുമെന്ന് ഉറപ്പു നല്കി എം.ടി.രമേശ്. തിരുവനന്തപുരം മുട്ടട സ്വദേശി വേണുഗോപാലന്‍ നായരോടുള്ള ആദര സൂചകമായാണ് ബിജെപി നാളെ…
Read More » - 13 December
ലോകകപ്പ് ഹോക്കിയിൽ നിന്നും ഇന്ത്യ പുറത്തേക്ക്
ഭുവനേശ്വർ: ലോകകപ്പ് ഹോക്കിയിൽ നിന്നും ഇന്ത്യ പുറത്തേക്ക്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് നെതർലാൻഡ്സ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. മത്സരം ആരംഭിച്ച് പന്ത്രണ്ടാം മിനിറ്റിൽ ആകാശ്ദീപ് സിങ് നേടിയ ഗോളിലൂടെ…
Read More » - 13 December
അര്‍ധരാത്രിയില്‍ ജനല്‍ വഴി മാല മോഷ്ടിച്ച കള്ളനെ തന്റെ സ്കൂട്ടറില്‍ പിന്തുടര്‍ന്ന വീട്ടമ്മ കള്ളനില്‍ നിന്നും മാല തിരിച്ചെടുത്തു
പത്തനംതിട്ട: അര്‍ധരാത്രിയില്‍ ജനല്‍ വഴി മാല മോഷ്ടിച്ച കള്ളനെ തന്റെ സ്കൂട്ടറില്‍ പിന്തുടര്‍ന്ന വീട്ടമ്മ കള്ളനില്‍ നിന്നും മാല തിരിച്ചെടുത്തു. റാന്നിയില്‍ നടന്ന സംഭവം ഇങ്ങനെ. ഉറക്കത്തിനിടെ…
Read More » - 13 December
വേണുഗോപാലന്‍ നായർ ജീവനൊടുക്കിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് കടകംപളളി സുരേന്ദ്രന്
തിരുവനന്തപുരം: വേണുഗോപാലൻ നായർ ജീവനൊടുക്കിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്. മരണത്തില്‍ ദുരൂഹതയുണ്ടെന്നും മന്ത്രി പറഞ്ഞു. ഇത്രയധികം ബിജെപി പ്രവര്‍ത്തകരുണ്ടായിരുന്ന സമര…
Read More » - 13 December
ലോക ബാഡ്മിന്റണ്‍ ടൂര്‍ ഫൈനല്‍സ് : സിന്ധുവിനു തകർപ്പൻ ജയം
ബീജിംഗ്: ലോക ബാഡ്മിന്റണ്‍ ടൂര്‍ ഫൈനല്‍സിൽ രണ്ടാം ജയവുമായി പി വി സിന്ധു. ഒന്നാം നമ്പർ താരം തായ് സു യിംഗിനെ തോൽപിച്ചാണ് സിന്ധുവിന്റെ മുന്നേറ്റം. ആദ്യ…
Read More » - 13 December
കോടികള്‍ പൊടിക്കുന്ന വിവാഹമാമാങ്കങ്ങള്‍ നിയന്ത്രിക്കാനൊരുങ്ങി ഡല്‍ഹി സര്‍ക്കാര്‍
ന്യൂഡല്‍ഹി : കോടികള്‍ പൊടിക്കുന്ന വിവാഹമാമാങ്കങ്ങള്‍ നിയന്ത്രിക്കാനൊരുങ്ങി ഡല്‍ഹി സര്‍ക്കാര്‍. ഏറ്റവും അധികം ദരിദ്രരുള്ള ഉത്തരേന്ത്യയില്‍, ഏറ്റവുമധികം ഭക്ഷണം പാഴാക്കുന്ന ഡല്‍ഹിയില്‍ പരിധി വിട്ട ആഢംബരങ്ങള്‍ വിലക്കിയേക്കും.…
Read More »