ബെയ്ജിങ്: പഴയ ഐ ഫോണ്‍ മോഡലുകൾക്ക് വിലക്ക് ഏർപ്പെടുത്തി ചൈന. പേറ്റന്റ് നിയമങ്ങള്‍ ലംഘിച്ചെന്നു ചൂണ്ടിക്കാട്ടി ക്വാല്‍കോം എന്ന ചിപ്പ് നിര്‍മ്മാ കമ്പനി ഐഫോണ്‍ എക്‌സ്, ഐഫോണ്‍ 7 പ്ലസ്, ഐഫോണ്‍ 6എസ്, എന്നീ മോഡലുകളുടെ വില്‍പന റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ചൈനീസ് കോടതിയെ സമീപിച്ചതിനെ തുടർന്നാണ് നടപടി. ആപ്പിളിന്റെ മറ്റു മോഡലുകള്‍ക്ക് നിരോധനം ബാധകമല്ല. കോടതിയുടെ ഉത്തരവിനെ തുടർന്ന് ഐഫോണ്‍ വില്‍പന വ്യാപകമായി ഇടിഞ്ഞതായാണ് റിപ്പോർട്ട്. അതിനാൽ ആപ്പിള്‍ കമ്പനി ഇതിനെതിരെ അപ്പീല്‍ നല്‍കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Post Your Comments